കുവൈറ്റ് എയർവേസ്, ഓഗസ്റ്റ് 5 തിങ്കളാഴ്ച, ധാക്കയിലേക്കും തിരിച്ചുമുള്ള എല്ലാ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ബംഗ്ലാദേശിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കിയതായും മറ്റ് സംഭവവികാസങ്ങൾ പിന്നീട് അറിയിക്കുമെന്നും കമ്പനി സോഷ്യൽ മീഡിയ പേജിൽ പ്രസ്താവനയിൽ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32