കുവൈത്തിൽ മലയാളി നഴ്സ് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37)ആണ് മരണമടഞ്ഞത്. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32