കുവൈറ്റ് അമീറിനെ അപമാനിച്ച ബ്ലോഗർക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് കീഴ്ക്കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതി ശരിവച്ചു. മുൻ സെഷനിൽ ശിക്ഷ നടപ്പാക്കുന്നത് മൂന്ന് വർഷത്തേക്ക് സ്റ്റേ ചെയ്യുകയും ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം നല്ല പെരുമാറ്റത്തിന് 1,000 കുവൈത്തി ദിനാർ ജാമ്യവും നിശ്ചയിച്ചിരുന്നു. അമീറിൻ്റെ അവകാശങ്ങളെയും അധികാരത്തെയും പരസ്യമായി വെല്ലുവിളിക്കുന്ന പോസ്റ്റുകൾ പ്രതി എക്സിൽ പങ്കുവയ്ക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0