കുവൈറ്റിലെ മുതിയയിൽ വീടിൻ്റെ മുകളിൽ നിന്ന് വീണ് നേപ്പാൾ സ്വദേശിനി മരിച്ചു.
സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും ഉടൻ തന്നെ സ്ഥലത്തെത്തിയപ്പോളേക്കും യുവതി മരിച്ചിരുന്നു. മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെൻ്റിന് റഫർ ചെയ്തു, നിയമപരമായ നടപടിക്രമങ്ങൾ നടന്നുവരികയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn