കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4503 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 465331 ആയി ഉയർന്നു ഇന്ന് ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത് ,2243 പേർ രോഗമുക്തി നേടി.ഇരുപത്തിനാല് മണിക്കൂറിനിടെ 31133 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 41413 പേർ ചികിത്സയിലും, 277 പേർ കോവിഡ് വാർഡിലും, 26 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.14.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം