
കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം
സാൽമിയയിൽ കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് അപകടം. സാൽമിയ, ബിദ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ അപ്പാർട്ട്മെന്റിൽ ചില വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)