ഇന്നലെകുവൈത്തിൽ എണ്ണവില ബാരലിന് 71.65 യുഎസ് ഡോളറായി വർധിച്ചു. ഇത് തലേദിവസത്തെ 70.86 യുഎസ് ഡോളറിൽ നിന്ന് 79 സെന്റിന്റെ വർധനവാണ്. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് 67 സെന്റ് വർധിച്ച് ബാരലിന് 69.18 യുഎസ് ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 78 സെന്റ് വർധിച്ച് ബാരലിന് 66.03 യുഎസ് ഡോളറായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t