കുവൈറ്റ് സിറ്റി :
ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്ത് വിമാനത്താവളം വഴി വിവിധ രാജ്യങ്ങളിൽ നിന്നും പ്രവാസികൾക്ക് പ്രവേശനം അനുവദിച്ചിരിക്കെ റെഡ് ലിസ്റ്റിലുള്ള രാജ്യത്ത് നിന്നും കുവൈത്തിലെത്തിയ യാത്രകാരനിൽ കോവിഡ് ഡെൽറ്റ വകഭേദം കണ്ടെടുത്തിയത് ആശങ്ക സൃഷ്‌ടിക്കുന്നുവിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തിത് .ഇതോടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത ഏറെയാണെന്നും ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്നും സുപ്രീം ഉപദേശക സമിതിയുടെ തലവൻ ഡോ. ഖാലിദ് അൽ ജറല്ല പറഞ്ഞു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Ku05M4fkV5T3DkY6qffmia