നഴ്സിങ് വിദ്യാർഥിനിയുടെ മരണം: 3 സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി…

ട്രാഫിക് നിയമങ്ങൾ കടുപ്പിച്ച് കുവൈറ്റ്; 840 ട്രാഫിക് പിഴകൾ; 15 പേർ അറസ്റ്റിൽ

മഹ്ബൂല, ഫഹാഹീൽ മേഖലകളിൽ നടത്തിയ പ്രചാരണത്തിനിടെ 15 പേരെ അറസ്റ്റ് ചെയ്യുകയും 840 ട്രാഫിക് പിഴകൾ ചുമത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പ്രതിക്കൂട്ടിലാക്കുക എന്ന…


നിങ്ങൾ മികച്ച ജോലിക്കായി കാത്തിരിക്കുകയാണോ?: കുവൈത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ


മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…

കുവൈത്തിലെ മരുഭൂമിയിൽ മുള്ളൻപന്നിയുടെ സാന്നിധ്യം

കുവൈത്തിലെ മരുപ്രദേശത്ത് മുള്ളൻ പന്നിയുടെ സാന്നിധ്യം കണ്ടെത്തി.ഇന്ത്യയിലെ വന മേഖലകളിൽ സുലഭമായി കണ്ടു വരുന്ന ജീവികളിൽ ഒന്നാണ് മുള്ളൻ പന്നി. എന്നാൽ അറേബ്യൻ ഉപദ്വീപിൽ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളിൽ ഒന്നാണ് ഇവ.തെരുവ്…

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും, എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവാ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ…

കുവൈറ്റിലെ പ്രമേഹ ക്ലിനിക്കുകളിൽ ഒരുവർഷം എത്തിയത് 10 ലക്ഷത്തോളം രോഗികൾ

കുവൈറ്റില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവിലേക്ക് സുചന നല്‍കി 2022ലെ ആശുപത്രി സന്ദര്‍ശനങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 105 പ്രമേഹ ക്ലിനിക്കുകളില്‍ 9,33,000 സന്ദര്‍ശനങ്ങള്‍ ഒരു വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.453172 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.9 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

ഗൾഫിൽ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ആണ് മരിച്ചത്. 17നാണ് സംഭവം. മൃതദേഹം ഇന്ന് രാവിലെ 8.15ന്…

പ്രവാസിയിൽനിന്ന് കൈക്കൂലി വാങ്ങി, ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്താണ് സംഭവം. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടികെ ആണ് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000…

റോഡ് സുരക്ഷ നിയമങ്ങൾ കർശനമാക്കി കുവൈറ്റ്; പൊതുറോഡുകളിൽ എ.ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നു

കുവൈറ്റിൽ റോഡ് സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ) കാ​മ​റ​ക​ൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഏ​ക​ദേ​ശം 252 എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ബ്ദു​ല്ല ബു…

കുവൈറ്റിൽ ആർട്ടിക്കിൾ 18 പ്രകാരം പ്രവാസികൾക്ക് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണം തുടരും

വാണിജ്യ വ്യവസായ മന്ത്രാലയം, ആർട്ടിക്കിൾ 18 റസിഡൻസി പ്രകാരം കമ്പനികൾ സ്ഥാപിക്കുന്നതിൽ നിന്ന് പ്രവാസികളെ വിലക്കുന്നത് തുടരുന്നതായി റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം, ആർട്ടിക്കിൾ 18 പ്രകാരം പ്രവാസികൾക്ക് കമ്പനികൾ സ്ഥാപിക്കാനോ ലിമിറ്റഡ്…

ചായ ചൂടോടെ കുടിക്കുന്ന ശീലമുണ്ടോ? അപൂർവ കാൻസറിന് കാരണമായേക്കും, പുതിയ പഠനം

അതിരാവിലെ ആവി പറക്കുന്ന ചായ ഊതികുടിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. വൈകുന്നേരം പരിപ്പുവടയോ പഴംപൊരിയോ കഴിക്കുമ്പോഴും അതിന്റെ കൂടെയും വേണം നല്ല ചൂടുള്ള ചായ. എന്നാൽ ഈ ചൂട് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നാണ്…

നിയന്ത്രണം ഉണ്ടായിട്ടും കൊണ്ടുവന്നു; കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത് വിദേശത്ത് നിന്നെത്തിച്ച മരുന്ന്

വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്. യുഎഇയിൽ നിയന്ത്രിത മരുന്നാണിത്. ഏഷ്യൻ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ് ദുബൈയിലെത്തിച്ചത്.യുഎഇയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയിൽപ്പെടുന്നതാണിത്. മെഡിക്കൽ…

ആദ്യ ടിക്കറ്റിൽ സമ്മാനം; നീരജിന് മഹാഭാ​ഗ്യം, കാൽ കിലോ സ്വർണം നേടി 2 മലയാളികൾ

ഷാർജയിൽ താമസിക്കുന്ന മലയാളിയായ നീരജ് എം നായർ പത്രത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് ബിഗ് ടിക്കറ്റ് വാങ്ങാനും നറുക്കെടുപ്പിൽ പങ്കെടുക്കാനും തീരുമാനിച്ചു. ഭാഗ്യം നീരജിൻറെ കൂടെയായിരുന്നു. നീരജിന്‌…

ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്

എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങൾക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കിൽ നമുക്ക് നല്ല ഊർജമായിരിക്കും ദിവസം മുഴുവൻ…

20 ദിനാറിന്റെ വ്യാജ കറൻസി: കുവൈത്ത് പൗരന് നാല് വർഷം തടവ്

കുവൈത്ത് ദിനാർ വ്യാജമായി നിർമിച്ച കേസിൽ കുവൈത്ത് പൗരന് നാല് വർഷം തടവ് കൗൺസിലർ ഹസ്സൻ അൽ ഷമ്മാരി അധ്യക്ഷനായ അപ്പീൽ കോടതി വിധിച്ചു. 20 ദിനാറിന്റെ നോട്ടുകൾ വ്യാജമായി നിർമിച്ച്…

വിദ്യാർഥിനിയെ വാട്സ്ആപ്പിലൂടെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കുവൈറ്റ് അധ്യാപകന് അഞ്ച് വർഷം തടവ്

വാട്സ്ആപ്പ് വഴി വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കേസിൽ കുവൈറ്റ് അധ്യാപകന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം…

കുവൈത്തിന്റെ പ്രഥമ രാജ്യാന്തര വ്യാപാരമേളയ്ക്ക് തുടക്കം

കുവൈത്തിലെ പ്രഥമ രാജ്യാന്തര വ്യാപാരമേളയായ ലിറ്റിൽ വേൾഡിന് ഇന്നു തുടക്കം. ആഗോള കലാസാംസ്കാരിക, വിനോദ, രുചിവൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന വ്യാപാര മേള മാർച്ച് ഒന്നുവരെ തുടരും. മിഷ്റഫ് എക്സിബിഷൻ സെന്റർ…

കുവൈത്തിൽ 232 നിയമലംഘകർ പിടിയിൽ

നവംബർ 18 തിങ്കളാഴ്ച ജഹ്‌റ, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ വിപുലമായ സുരക്ഷാ പ്രചാരണത്തിനിടെ വിവിധ നിയമലംഘനങ്ങൾക്ക് 232 പ്രവാസികളെ അറസ്റ്റ് ചെയ്തു.ഇതിൽ…

കുവൈറ്റിന് പിന്തുണയുമായി ഡൊണാൾഡ് ട്രമ്പ്

കുവൈറ്റിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. രാജ്യത്തിൻറെ സുരക്ഷക്കും സുസ്ഥിരതക്കുമാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ്…

കുവൈറ്റിൽ തണുപ്പ് കാലത്തിന് തുടക്കം; ഒപ്പം കടൽ തീരങ്ങളിൽ ആയിരക്കണക്കിന് അരയന്നങ്ങളും

കുവൈറ്റിൽ തണുപ്പ് കാലം ആരംഭിച്ചതോടെ രാജ്യത്ത് നിരവധി ദേശാടന പക്ഷികളും എത്തുകയാണ്. സുലൈബിഖാത്, ജഹ്‌റ കടൽ തീരങ്ങളിൽ ആയിരക്കണക്കിന് അരയന്നങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. എല്ലാ വർഷവും തണുപ്പ് കാലം ആരംഭിക്കുന്നതോടെയാണ് ഇവ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.387645 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.9 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

കുവൈറ്റിലെ ഈ രണ്ട് റോഡുകൾ താൽക്കാലികമായി അടച്ചിടും

പൊതു ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ കുവൈറ്റിലെ ഫിഫ്ത് റിങ് റോഡിന്റെ രണ്ട് പാതകൾ താത്കാലികമായി അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ (PART) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി…

കുവൈറ്റിൽ വ്യാജ കറൻസി നിർമ്മിച്ച നാല് പേർ അറസ്റ്റിൽ

കുവൈറ്റിൽ വ്യാജ കറൻസി നിർമ്മിച്ച നാല് പേർക്ക് തടവ്. 20 ദിനാറിന്റെ നോട്ടുകള്‍ വ്യാജമായി നിര്‍മ്മിച്ച കേസിലാണ് കൗണ്‍സിലര്‍ ഹസ്സന്‍ അല്‍ ഷമ്മാരി അധ്യക്ഷനായ അപ്പീല്‍ കോടതി നാല് വര്‍ഷം തടവ്…

കുവൈറ്റിൽ 87 ശതമാനം പ്രവാസികളും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി

കുവൈറ്റിലെ 87 ശതമാനം പ്രവാസികളും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ക്രിമിനൽ തെളിവ് വകുപ്പിലെ വ്യക്തിഗത തിരിച്ചറിയൽ വിഭാഗം ഡയറക്ടർ ബ്രിഗ് നായിഫ് അൽ മുതൈരി പറഞ്ഞു. പ്രവാസികൾക്ക് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള…

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. കോഴിക്കോട് താമരശ്ശേരി അടിവാരം പുത്തൻ വീട്ടിൽ മുനീർ ആണ് മരിച്ചത്. 48 വയസായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സൂറബീ ആണ് ഭാര്യ. മുസമ്മിൽ, നാജിയ, നഫിയ…

പുരുഷ ആത്മഹത്യകളിൽ പകുതിയിലേറെയും പങ്കാളി ഉയർത്തുന്ന സമ്മർദം കാരണം; പഠനം പറയുന്നത് ഇങ്ങനെ

ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരിൽ പകുതിയിലേറെ പേരും ജീവനൊടുക്കുന്നത് കുടുംബ പ്രശ്നങ്ങൾ മൂലമെന്ന് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷന്‍റെ കണ്ടെത്തൽ. ഇന്ത്യൻ സമൂഹത്തിലെ ‘അറേഞ്ച്ഡ് മാര്യേജ്’ സംവിധാനവും ഏതാനും വർഷങ്ങൾക്കുള്ളിൽ ദമ്പതികൾക്കിടയിൽ…

ഡിലീറ്റ് ആയ ഫോട്ടോകൾ, വീഡിയോകൾ എന്നിവ തിരിച്ചെടുക്കാൻ കഴിയുന്ന അടിപൊളി ആപ്പ്

ഓരോ ദിവസത്തിലെയും വളരെ രസകരമായ നിമിഷങ്ങളെ ഓർത്തു വയ്ക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ഉപാധിയാണ് സ്മാർട്ട് ഫോണുകൾ. അതിൽ ഉൾക്കൊള്ളുന്ന നിരവധി ഫീച്ചറുകൾ എന്നും പല ആവശ്യങ്ങൾക്കായി നമ്മൾക്കു മുതൽക്കൂട്ടാവുന്നു. കോൺടാക്‌റ്റ്,…

മദ്യപിച്ച് ലക്കുകെട്ട് വിമാനത്താവളത്തിൽ അസഭ്യ വർഷം; കുവൈത്ത് എയർവേയ്‌സിലെ രണ്ട് ജീവനക്കാ‍ർ അറസ്റ്റിൽ

കുവൈത്തിൽ മദ്യപിച്ച് ലക്കുകെട്ട് വിമാന താവള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ബാഗുകൾ പരിശോധിക്കാൻ വിസമ്മതിക്കുകയും ചെയ്ത കുവൈത്ത് എയർവേയ്‌സിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്ന് പരിശീലന യാത്ര…

കുടിവെള്ള ​ഗുണനിലവാരത്തിൽ അറബ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമത്

അറബ് രാജ്യങ്ങളിൽ ഏറ്റവും ശുദ്ധമായ കുടി വെള്ളം ലഭിക്കുന്നത് കുവൈത്തിൽ.അറബ് രാജ്യങ്ങളിലെ മലിനജല സംസ്കരണവും ഊർജ്ജ ഉൽപാദന സാങ്കേതികവിദ്യകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പ ശാലയിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക്…

കുവൈത്തിൽ ട്രക്ക് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

തിങ്കളാഴ്ച അംഘര സ്‌ക്രാപ്‌യാർഡിൽ ടാങ്ക് ട്രക്ക് പൊട്ടിത്തെറിച്ച് ഒരു തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു.അഗ്നിശമന സേനാംഗങ്ങളാണ് സ്‌ഫോടനം കൈകാര്യം ചെയ്യുന്നതെന്ന് കെഎഫ്എഫ് പ്രസ്താവനയിൽ പറഞ്ഞു. ഈജിപ്ഷ്യൻ…

കുവൈത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം അറസ്റ്റിൽ, 16 കിലോ മയക്കുമരുന്ന് പിടികൂടി

രാജ്യത്ത് മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും വിൽക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം തകർത്തതായി ആഭ്യന്തര മന്ത്രാലയം (MoI) തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഒരു വിദേശ മയക്കുമരുന്ന് ശൃംഖലയിൽ നിന്നുള്ള നിർദ്ദേശങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന്…

അമ്പലപ്പുഴയിലെ അരുംകൊല, കൊന്നു കുഴിച്ചുമൂടിയെന്ന് സുഹൃത്ത്; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

കരുനാഗപ്പള്ളി കുലശേഖരപുരത്തുനിന്നു കാണാതായ വിജയലക്ഷ്മി(40)യുടെ മൃതദേഹം കണ്ടെത്തി. വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.416133 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.53 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

ഈ ഗൾഫ് രാജ്യത്തേക്ക് വനിത നഴ്സുമാർക്ക് നിരവധി ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഉടൻ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (CCU), ഡയാലിസിസ്, എമർജൻസി റൂം (ER), ഐസിയു (Adult), NICU (ന്യൂബോൺ ഇന്റന്‍സീവ്…

പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. കുമരനല്ലൂർ സ്വദേശി സൈതലവി (നാഫി )(44) ആണ് മരണപ്പെട്ടത്. കുമരനല്ലൂർ പാടത്ത് ചീനിക്കപ്പറമ്പിൽ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ് നാട്ടിൽ വെച്ചായിരുന്നു അന്ത്യം കുവൈത്തിൽ…

കുവൈറ്റിൽ ഈ വർഷം ശേഖരിച്ചത് 80,000 ബ്ലഡ് ബാഗുകൾ

ഈ വർഷം ആദ്യം മുതൽ ആരോഗ്യ മന്ത്രാലയം 80,000 ബ്ലഡ് ബാഗുകൾ ശേഖരിച്ചതായി മന്ത്രാലയത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ അറിയിച്ചു. ഇതിൽ 248 സംഭാവന കാമ്പെയ്‌നിലൂടെ 15,800 സമാഹരിച്ചതായും അദ്ദേഹം…

കുവൈറ്റിൽ ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ വാഹനാപകടങ്ങളിൽ 199 മരണം

ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ കുവൈറ്റിൽ 199 പേർ വാഹനാപകടങ്ങളിൽ മരണപ്പെട്ടു. റോഡ് ഗതാഗത ഇരകളുടെ ലോക ദിനാചരണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ഒരു സ്ഥിതിവിവരക്കണക്കിൽ ആണ്…

ടേക്ക് ഓഫിനിടെ വിമാനത്തിൻറെ സീറ്റിൽ തീ; തീ പടർന്നത് ഫോണിൽ നിന്ന്, ഒഴിവായത് വൻ അപകടം

യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ അപ്രതീക്ഷിത സംഭവം. ഉടൻ തന്നെ അടിയന്തരമായി വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാനൊരുങ്ങിയ വിമാനത്തിൽ നിന്നാണ് യാത്രക്കാരെ…

മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരൻ; കേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി

കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനമാണ് തിരിച്ചിറക്കിയത്വി.മാനത്തിനുള്ളിൽ യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ദുബൈയിൽ…

കുവൈത്തിൽ ​ഗതാ​ഗതനിയമലംഘനങ്ങൾ പിടിക്കാൻ 252 എഐ കാമറകൾ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ,മൊബൈൽ ഫോൺ ഉപയോഗിക്കൽ മുതലായ ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനു രാജ്യത്തുടനീളം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 252 ക്യാമറകൾ സ്ഥാപിക്കുന്നു. ട്രാഫിക് ബോധവൽക്കരണ വിഭാഗം…

കുവൈത്തിൽ ജൂസുകൾക്കും പാനീയങ്ങൾക്കും ഇനി മധുരം കുറയും

കുവൈത്തിൽ പഞ്ചസാരയുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റി പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ, പാനീയ നിർമ്മാതാക്കൾക്ക് അവരുടെ ഉൽപ്പന്നങ്ങളിലെ ചേരുവകൾ മെച്ചപ്പെടുത്തുന്നതിനും…

പൗരത്വം റദ്ദാക്കുമെന്ന് ആശങ്ക; കുവൈത്തിൽ 19 വർഷം മുൻപ് പിണങ്ങിപ്പോയ ഭാര്യ ഭർത്തിനടുത്തേക്ക് തിരിച്ചെത്തി

കുവൈത്തിൽ പൗരത്വ നിയമം കർശനമായി നടപ്പാക്കുന്നത് ആരംഭിച്ചതോടെ അനധികൃതമായും വ്യാജ രേഖകൾ ഉപയോഗിച്ചും പൗരത്വം നേടിയവർ വല്ലാത്തൊരു പൊല്ലാപ്പിലായിരിക്കുകയാണ് ഇപ്പോൾ. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.37 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000…

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ സര്‍വേയ്ക്ക് തുടക്കം

കുവൈറ്റിലെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സര്‍വേ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് ആറ് മാസമായി രാജ്യത്ത് കഴിയുന്ന എല്ലാ സ്വദേശികളെയും പ്രവാസികളേയും സർവേയിൽ ഉൾപ്പെടുത്തും.…

കുവൈറ്റിൽ വാഹനാപകടത്തിൽ രണ്ട് മരണം

കുവൈറ്റിലെ സി​ക്സ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടം. ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഫോ​റ​ൻ​സി​ക്…

കുവൈറ്റിലെ പുതിയ റെസിഡൻസി നിയമം പ്രവാസി ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകും

കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിൽ പ്രവാസി ജീവിക്കാർക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള…

പ്രവാസികളടക്കം ശ്രദ്ധിക്കേണ്ടത്; ആധാർ കാർഡ് ആരെങ്കിലും ദുരുപയോ​ഗം ചെയ്യുന്നുണ്ടോ? അറിയാൻ ഈ വഴി സഹായിക്കും

ആധാർ കാർഡ് എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ ആരെങ്കിലും ദുരുപയോ​ഗം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? എന്നാൽ ഇതറിയാൻ ഒരു വഴിയുണ്ട്. യൂണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ അവരുടെ ആധാർ ഉപയോഗം…

കുവൈറ്റിൽ വാച്ച്, ജ്വല്ലറി എന്നിവയുടെ വിൽപ്പനയിൽ പണമിടപാട് നിരോധിച്ചേക്കും

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും സാമ്പത്തിക സുതാര്യത വർദ്ധിപ്പിക്കുന്നതിനുമായി ആഭരണങ്ങൾ, സ്വർണം, വാച്ചുകൾ, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവയുടെ വ്യാപാരത്തിൽ പണമിടപാടുകൾ നിരോധിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം പദ്ധതിയിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ…

കുവൈറ്റിൽ പൗരന്മാരുടെയും താമസക്കാരുടെയും ക്രെഡിറ്റ് കാർഡ് ചെലവിൽ വർദ്ധന

കുവൈറ്റിൽ പൗരന്മാരുടെയും താമസക്കാരുടെയും ക്രെഡിറ്റ് കാർഡ് ചെലവ് ഈ വർഷത്തെ ആദ്യ 9 മാസങ്ങളിൽ 12.6% വർദ്ധിച്ചു. 2023 ലെ ഇതേ കാലയളവിലെ 3 ബില്യൺ ദിനാറിനെ അപേക്ഷിച്ച്, ഇത് 3.43…

കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനും…

കുവൈത്തിൽ നാല് ദിവസത്തിനിടെ അറസ്റ്റിലായത് 385 പേർ; 497 പേരെ നാടുകടത്തി

കുവൈത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 385 പേരെ അറസ്റ്റ് ചെയ്യുകയും 497 പേരെ നാടുകടത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.നവംബർ 11 നും 14 നും ഇടയിൽ സുരക്ഷാ സേന…

ക്രമസമാധാന പരിപാലനത്തിൽ കുവൈത്ത് ലോകത്തിൽ ഒന്നാമത്

ക്രമസമാധാന നില പരിപാലന രംഗത്ത് ലോകത്തെ ഏറ്റവും മികച്ച രാജ്യമായി കുവൈത്ത് ഇടം പിടിച്ചു. 2024 വർഷത്തിലെ ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് കുവൈത്ത് അഭിമാന കരമായ ഈ നേട്ടം കൈവരിച്ചത്. 140…

ഇക്കാര്യം അറിയാതെ പോകരുത്; വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിഴ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ ഇനി മുതൽ 50 ദിനാർ പിഴ ഒടുക്കേണ്ടി വരും. നിർദിഷ്ട യതാഗത നിയമത്തിലാണ് പുതുക്കിയ പിഴ വ്യവസ്ഥ ചെയ്യുന്നത് എന്ന് ജനറൽ…

കാരുണ്യത്തിനും കരുതലിനും അം​ഗീകാരം; യുഎഇ ലേബ‍ർ മാർക്കറ്റ് അവാർഡ് പ്രവാസി മലയാളി വനിതക്ക്; 17 ലക്ഷം രൂപയും മറ്റ് കൊതിപ്പിക്കുന്ന ആനുകൂല്യങ്ങളും

യുഎഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ്. ഔട്ട്സ്റ്റാന്ഡിങ് വർക്‌ഫോഴ്‌സ് വിഭാഗത്തിൽ മുസഫയിലെ എൽഎൽഎച്ച് ആശുപത്രിയിൽ നഴ്‌സിംഗ് സൂപ്പർവൈസർ മായ ശശീന്ദ്രൻ എന്ന മലയാളിയെ തേടിയാണ്…

മലയാളികൾക്ക് പേടി സ്വപ്നമായി കുറുവാസംഘം, കൊല്ലാൻ പോലും മടിക്കാത്ത മോഷ്ടാക്കൾ; സംഘാം​ഗങ്ങളിൽ ചില‍ർ പിടിയിൽ

ആയുധധാരികളായ മോഷ്ടാക്കളുടെ സംഘം എന്ന അർഥത്തിൽ തമിഴ്നാട് ഇന്റലിജൻസ് ആണ് കുറുവ സംഘം എന്ന പേരിട്ടത്. തമിഴ്നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗർ ആണു പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമവാസികളെ കുറുവ…

അബ്ദുൽ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു

റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം വൈകും. കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.69 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

റഹീമിനായി പ്രാർത്ഥനയോടെ മലയാളികൾ; ഇന്ന് നിർണ്ണായക ദിവസം

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന് നാളെ നിർണായക ദിനം. ലോകമെമ്പാടുമുള്ള മലയാളികൾ റഹീമിനായി പ്രാർത്ഥനയിലാണ്. ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതിയുടെ പുതിയ ബെഞ്ചാണ്…

200,000-ത്തിലധികം കുവൈറ്റികളെയും പ്രവാസികളെയും ആകർഷിക്കാൻ പുതിയ സീസണിൽ മിക്ഷത് പദ്ധതി

കുവൈറ്റിൽ വടക്കൻ ദ്വീപായ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് കോസ്‌വേയിലെ പുതിയ സ്ഥലത്ത് മിക്ഷത് പദ്ധതിയുടെ ഉദ്ഘാടനം സാമൂഹികകാര്യ മന്ത്രി ഡോ.അംതൽ അൽ-ഹുവൈല നിർവഹിച്ചു. തുറസ്സായ മരുഭൂമിയിൽ പിക്നിക്കുകൾ ആസ്വദിക്കുന്ന പാരമ്പര്യമായ ‘കഷ്ത’…

ആശുപത്രികളിൽ മോഷണം: കുവൈറ്റിൽ അധ്യാപിക അറസ്റ്റിൽ

ആശുപത്രികളിലെത്തി അവിടെ ജോലിചെയ്യുന്നവരുടെ വിലപിടുപ്പുള്ള സാധനങ്ങളും, പണവും മോഷ്ടിക്കുന്ന സ്വദേശി വനിത അറസ്റ്റിൽ. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. നിരവധി ആശുപത്രി ജീവനക്കാരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷണം…

കുവൈറ്റിൽ ഹജ്ജ് ചെയ്യാൻ 30,000 അപേക്ഷകർ; തിരഞ്ഞെടുക്കുന്നത് 8,000 പൗരന്മാരെ

തീർഥാടകർക്കുള്ള രജിസ്ട്രേഷൻ സമയപരിധി നാളെ ഉച്ചയ്ക്ക് 12 ന് അവസാനിക്കുമ്പോൾ, ഓൺലൈൻ ഹാജി പ്ലാറ്റ്‌ഫോം വഴി സമർപ്പിച്ച 30,000 അപേക്ഷകൾ എൻഡോവ്‌മെൻ്റ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം തരംതിരിക്കാൻ തുടങ്ങി. നിർദ്ദിഷ്ട വ്യവസ്ഥകളും…

കുവൈറ്റിൽ സമഗ്ര ആരോഗ്യ സർവേ പദ്ധതിയുമായി ആരോഗ്യമന്ത്രാലയം; പ്രവാസികൾക്കും ബാധകം

ദേശീയ ആരോഗ്യ ഡാറ്റാ ഘടന മെച്ചപ്പെടുത്തുക എന്നതാണ് ആരോഗ്യ സര്‍വേയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. കുവൈറ്റിലെ ജനസംഖ്യയുടെ ആരോഗ്യനിലയെ പ്രതിഫലിപ്പിക്കുന്ന ശാസ്ത്രീയ വിവരങ്ങള്‍ സര്‍വേയിലൂടെ ലഭ്യമാക്കുകയും പൊതുജനാരോഗ്യ നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ണായക…

പ്രവാസികളെ ദുരുപയോ​ഗം ചെയ്ത് പണംതട്ടി; കുവൈത്തിൽ പൊലീസുകാരന് തടവും പിഴയും

കുവൈത്തിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രവാസികളെ കള്ളകേസിൽ കുടുക്കുകയും നാടുകടത്താതിരിക്കാൻ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പതിവാക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന് 5 വർഷത്തെ തടവും 2000 ദിനാർ പിഴ ശിക്ഷയും.…

കുവൈത്തിലെ ഈ പ്രദേശത്തെ പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യം

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശം നേരിടുന്ന പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം. കുവൈത്ത് നഗരസഭാ കൗൺസിൽ പരിസ്ഥിതി കാര്യ സമിതി അധ്യക്ഷ എൻജിനീയർ അലിയ…

കുവൈത്തിലെ ആശുപത്രികളിൽ മോഷണം; അധ്യാപിക പിടിയിൽ

കുവൈത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു ജീവനക്കാരുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്ന അധ്യാപികയായ സ്വദേശി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ…

നിങ്ങൾ മികച്ച ജോലിക്കായി കാത്തിരിക്കുകയാണോ?: യുഎഇയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ

മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…

അമിതവണ്ണമാണോ പ്രശ്നം? എങ്കിൽ ഭക്ഷണങ്ങള്‍ മാത്രമല്ല, ഈ ശീലങ്ങളും ഒഴിവാക്കണം

പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. വളരെ മെലിഞ്ഞിരുന്ന വ്യക്തികള്‍ വേഗത്തില്‍ വണ്ണം വെയ്ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ അമിതമായിട്ടുള്ള ആഹാരം കഴിക്കുന്നത് മാത്രമല്ല, നമ്മള്‍ പോലും ശ്രദ്ധിക്കാതെ ചെയ്ത് പോകുന്നതും,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.69 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

ക്യാമ്പിംഗ് സീസൺ; കുവൈറ്റിൽ അനുമതിയില്ലാതെ ക്യാമ്പ് സൈറ്റ് സ്ഥാപിച്ചാൽ 5,000 ദിനാർ പിഴ

കുവൈറ്റിൽ കാലാനുസൃതമായ ക്യാമ്പിംഗ് ചട്ടങ്ങളുടെ ലംഘനങ്ങൾ കുറയ്ക്കുന്നതിന് മുനിസിപ്പാലിറ്റി അംഗീകരിച്ച ക്യാമ്പിംഗ് സൈറ്റുകളിലേക്ക് സന്ദർശകർക്ക് അവബോധം നൽകുന്നതിന് ഭരണകൂടം ഒരു സംയോജിത പദ്ധതി വികസിപ്പിച്ചെടുത്തതായി പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറും കുവൈറ്റ്…

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ഇന്ന് മുതൽ വൈദ്യുതി മുടങ്ങും

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ നാളെ മുതൽ വൈദ്യുതി മുടങ്ങും. ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിലാണ് ഇന്ന് മുതൽ അടുത്ത ശനിയാഴ്ച നവംബർ 23 വരെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. മേൽപ്പറഞ്ഞ…

കുവൈറ്റിൽ വ്യാജ കുറ്റങ്ങള്‍ ചുമത്തി വിദേശികളെ നാടുകടത്താൻ ശ്രമം; പൊലീസുകാരന് 5 വർഷം തടവ്

കുവൈറ്റിൽ വിദേശികൾക്കെതിരെ വ്യാജ കുറ്റകൃത്യങ്ങൾ ചുമത്തി കൈക്കൂലി കൈപ്പറ്റാൻ ശ്രമിച്ച പോലീസുകാരന് തടവും, പിഴയും. മദ്യക്കടത്ത് തുടങ്ങിയ വ്യാജ കുറ്റങ്ങളാണ് ചുമത്തിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ക്രിമിനല്‍ കോടതി അഞ്ച്…

പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടവുമായി കുവൈത്ത്

പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിച്ച് കുവൈത്ത്.പോളിയോ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുക്കവേ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ഫഹദ് അൽ കുമ്ലാസ് ആണ്…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

രാ​ത്രി​യി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും; കുവൈത്തിൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും

വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് പ​ക​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും രാ​ത്രി​യി​ൽ ത​ണു​പ്പും തു​ട​രും. മി​ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധാ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ രാ​ജ്യ​ത്ത്…

കു​വൈ​ത്തി​ന് പു​തി​യ ഔ​ദ്യോ​ഗി​ക ലോ​ഗോ; പ്രത്യേകതകൾ ഇതാണ്

കു​വൈ​ത്തി​ന് പു​തി​യ ഔ​ദ്യോ​ഗി​ക ലോ​ഗോ. രാ​ജ്യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും ദേ​ശീ​യ നീ​ല നി​റ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ രൂ​പം.കു​വൈ​ത്ത് ഡി​സൈ​ന​ർ മു​ഹ​മ്മ​ദ് ഷ​റ​ഫ് ചി​ഹ്നം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും വ​ര​ക്കു​ന്ന​തി​നും ക​പ്പ​ലും ഫാ​ൽ​ക്ക​ണും പോ​ലു​ള്ള…

കു​വൈ​ത്ത് പെ​ട്രോ​ളി​യം ക​മ്പ​നി കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്; 2028ഓ​ടെ 95 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​ര​ണം

കു​വൈ​ത്ത് പെ​ട്രോ​ളി​യം ക​മ്പ​നി കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. സ്വ​ദേ​ശി​വ​ത്ക​ര​ണ ന​യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി 2025ൽ ​എ​ണ്ണ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ കു​വൈ​ത്തി​ക​ളെ നി​യ​മി​ക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.എ​ണ്ണ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ അ​പേ​ക്ഷി​ക്കു​ന്ന കു​വൈ​ത്തി പൗ​ര​ന്മാ​ർ​ക്ക്…

പരിചയമുള്ള ആളുകളുടെ പേര് വരെ നിങ്ങൾ മറക്കുന്നുവോ? എങ്കിൽ ഈ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കണം

ഒരു വ്യക്തിയെ കണ്ടാല്‍ പെട്ടെന്ന് പേര് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? ചിലര്‍ക്ക് പേര് നാവിന്‍ തുമ്പത്തുണ്ടായിരിക്കും. പക്ഷേ, എത്ര ശ്രമിച്ചാലും ഓര്‍ത്ത് കിട്ടുകയില്ല. അല്ലെങ്കില്‍ എവിടെയോ കണ്ട് പരിചയം ഉള്ളതുപോലെ തോന്നും. പക്ഷേ,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.60 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

പ്രതിശ്രുത വധുവിനായി 1,50,000 ദിനാറിലധികം വിലമതിക്കുന്ന സ്വർണ്ണം മോഷ്ടിച്ചു; കുവൈറ്റിൽ പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ പ്രതിശ്രുത വധുവിനായി രണ്ട് വർഷത്തിനിടെ 1,50,000 ദിനാറിലധികം വിലമതിക്കുന്ന സ്വർണവും പണവും കവർന്ന കേസിൽ പ്രവാസി അറസ്റ്റിൽ. മോഷ്ടിച്ച സ്വർണ്ണത്തിന്റെ ഭൂരിഭാഗവും പ്രതിശ്രുത വധുവിന് നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന്…

കുവൈറ്റിലെ ഈ രണ്ട് എക്‌സിറ്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും

കിംഗ് ഫഹദ് കോസ്‌വേയിൽ നിന്ന് (റോഡ് 40) ജാസെം അൽ ഖറാഫി എക്‌സ്‌പ്രസ്‌വേയിലേക്കുള്ള (6-ാം റിംഗ് റോഡ്) രണ്ട് എക്‌സിറ്റുകൾ വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് ഗതാഗതത്തിനായി അടച്ചിടുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ്…

1535 പേരുടെ പൗരത്വം റദ്ധ് ചെയ്ത് കുവൈറ്റ്

കുവൈറ്റിൽ 1535 പേരുടെ പൗരത്വം റദാക്കി. റദ്ധാക്കിയവരിൽ കുവൈത്തി പൗരന്മാരുമായി വിഹാഹ ബന്ധത്തിലൂടെ പൗരത്വം നേടി പിന്നീട് വിവാഹമോചനം നടത്തിയവർ, വിധവകൾ, നിയമവിരുദ്ധമായി പൗരത്വം നേടിയവർ എന്നിവർ ഉൾപ്പെടുന്നു. ആക്ടിംഗ് പ്രധാനമന്ത്രിയും…

പ്രവാസി മലയാളി വനിത കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ജയകുമാരി ആണ് മരിച്ചത്. 53 വയസായിരുന്നു. കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ…

വിസ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം

കുവൈറ്റില്‍ റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍…

കുവൈറ്റില്‍ പട്രോള്‍ സംഘത്തെ കണ്ട് കടയില്‍ നിന്ന് ഇറങ്ങിയോടി; രണ്ട് പ്രവാസികളില്‍ നിന്ന് പിടികൂടിയത് മയക്കുമരുന്നും പണവും

പോലിസ് പട്രോളിങ് സംഘത്തെ കണ്ട് കടയില്‍ നിന്നിറങ്ങിയോടെ രണ്ട് പ്രവാസികളെ പിന്തുടര്‍ന്ന കുവൈറ്റ് പോലിസ് ഇരുവരെയും കൈയോടെ പിടികൂടി. തിരച്ചില്‍ നടത്തിയപ്പോള്‍ പോലിസിന് ലഭിച്ചത് വന്‍ മയക്കുമരുന്ന് ശേഖരവും അനധികൃതമായി സൂക്ഷിച്ച…

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടോള്‍ ഫ്രീ സേവനവുമായി കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങിയാതായി ക്ഷേമനിധി ബോർഡ്. കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.411253 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.29 ആയി. അതായത് 3.65 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

ഗൾഫിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ശരത്തിന് കൂട്ടായി പ്രീതി എത്തിയിട്ട് രണ്ടു മാസം മാത്രം

സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശികളായ കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40),…

കുവൈറ്റിൽ അമ്മയെ കുത്തികൊലപ്പെടുത്തി; ആക്രമത്തിൽ സഹോദരൻ ഗുരുതര പരിക്ക്; യുവാവ് അറസ്റ്റിൽ

കുവൈറ്റിലെ സബാഹ് അൽ സലേം പ്രദേശത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കുവൈറ്റി യുവാവ് അറസ്റ്റിൽ. പരിക്കേറ്റ സഹോദരനെ ആഴത്തിലുള്ള മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ…

കുവൈറ്റിൽ സ്കൂളിൽ ജോലിക്കിടെ അധ്യാപകൻ ദാരുണാന്ത്യം

കുവൈറ്റിലെ ഫർവാനിയ വിദ്യാഭ്യാസ ജില്ലയിലെ അബ്ദുൾ റസാഖ് ഇൻ്റർമീഡിയറ്റ് സ്കൂളിൽ ജോലി ചെയ്യുന്നതിനിടെ അന്തരിച്ച അധ്യാപകൻ മഹർ അൽ-അദ്വാൻ്റെ നിര്യാണത്തിൽ വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായി അനുശോചനം രേഖപ്പെടുത്തി. അധ്യാപകൻ്റെ കുടുംബത്തിന്…

പ്രവാസി മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം. അൽ റാസി ആശുപത്രിയിൽ നഴ്സ് ആയിരുന്നു. ഹൃദയ ശസ്ത്രക്രിയ…

ഉപ്പ് ഇത്രയും വില്ലനോ? ആമാശയ ക്യാൻസറിനും രക്തസമ്മർദ്ദത്തിനും കാരണമാകും

ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. നേരത്തെ ഉപ്പിന്റെ അമിത ഉപയോഗം മൂലം ബിപി ഉയരുമെന്നും ഇത് മൂലം ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും തെളിഞ്ഞിരുന്നു. എന്നാൽ…

നിയന്ത്രണങ്ങൾക്കിടയിലും കുവൈറ്റ് തൊഴിൽ ജനസംഖ്യ 2.5% ഉയർന്നു; പ്രവാസികളുടെ ശരാശരി ശമ്പളം കുറഞ്ഞു

പ്രവാസികളെ നിയമിക്കുന്നതിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും കുവൈറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിൽ ജനസംഖ്യ 2.5 ശതമാനം കണ്ട് വർധിച്ചതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ കുവൈറ്റിലെ ഏറ്റവും പുതിയ…

അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്തിലേക്ക് വിമാനങ്ങൾ സർവീസുകൾ നിർത്തിയതിൻ്റെ കാരണം പഠിക്കണമെന്ന് ആവശ്യം

കുവൈത്ത് വിമാനത്താവളത്തിലേക്ക് ചില അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ വിമാന സർവീസുകൾ നിർത്തിയതിൻ്റെ കാരണങ്ങളെക്കുറിച്ച് പഠന വിധേയമാക്കണമെന്ന് കുവൈത്ത് എയർവേയ്‌സിൻ്റെ മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അലി മുഹമ്മദ് അൽ ദുഖാൻ…

അമീറിന്റെ കാരുണ്യം; വിസ ഏജന്റിന്റെ ചതിയിൽപ്പെട്ട് മയക്കുമരുന്ന് കേസിൽ ജയിലിലായ പ്രവാസിക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

കുവൈത്തിൽ ലഹരിമരുന്ന് അടങ്ങിയ ബാഗുമായി പിടിയിലായ തമിഴ്നാട് സ്വദേശി രാജരാജൻ 8 വർഷത്തിന് ശേഷം ജയിൽ മോചിതനാവുകയാണ്. ഏജൻറിൻറെ ചതിയിൽപ്പെട്ട് ദുരവസ്ഥയിലായ രാജരാജൻ, കുവൈത്ത് അമീറിൻറെ കാരുണ്യത്താൽ ലഭിച്ച ശിക്ഷയിളവിൻറെ അടിസ്ഥാനത്തിലാണ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.403306 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.36 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

പ്രവാസികളുടെ താമസം സംബന്ധിച്ച കരട് ഉത്തരവിന് കുവൈറ്റിൽ മന്ത്രിസഭ അംഗീകാരം

കുവൈറ്റിലെ ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തിൽ കുവൈറ്റ് കാബിനറ്റ് വിദേശികളുടെ താമസം സംബന്ധിച്ച കരട്…

2028-ഓടെ കുവൈറ്റിലെ എണ്ണമേഖല 95% സ്വദേശവത്കരിക്കും

2024 ൻ്റെ ആദ്യ പാദത്തിൽ എണ്ണ മേഖലയിൽ തൊഴിലെടുക്കുന്ന കുവൈത്തികളുടെ ശതമാനം 91 ശതമാനമായതിനാൽ, കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി) അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളോട് എണ്ണ മേഖല 2028-ഓടെ 95 ശതമാനത്തിലധികം…

പ്രവാസി ഭാരതീയ ദിവസ് വെബ്‌സൈറ്റ് ആരംഭിച്ചു

വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറും ഒഡീഷ മുഖ്യമന്ത്രിയും മോഹൻ ചരൺ മാജിയും ഒരുമിച്ച് പ്രവാസി ഭാരതീയ ദിവസ് 2025-ൻ്റെ വെബ്‌സൈറ്റ് ന്യൂഡൽഹിയിൽ സമാരംഭിച്ചു. വെബ്സൈറ്റ് https://pbdindia.gov.in/ എന്നതിൽ ലഭ്യമാണ്. കുവൈറ്റ്…

കുവൈറ്റിൽ ഗാരേജിൽ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

കുവൈറ്റിലെ ജിലീബ് അൽ-ഷുയൂഖ് ഏരിയയിലെ ഗാരേജിൽ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു. സംഭവത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാര്യമായ പരിക്കുകളൊന്നും…