കുവൈറ്റ് : ഏറ്റവും ചെലവേറിയ ഗൾഫ് രാജ്യം

2011 മുതൽ 2020 വരെയുള്ള കാലയളവിൽ ജീവിതച്ചെലവിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗൾഫ് രാജ്യമായി കുവൈറ്റ് മാറി. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ പണപ്പെരുപ്പം,ഉയർന്ന വില, ജീവിതച്ചെലവ് എന്നിവ അളക്കുന്ന ഉപഭോക്തൃ വില…

കുവൈത്തിൽ കോവിഡ് കേസുകൾ ഉയർന്നു തന്നെ തുടരുന്നു

പുതുതായി 504 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 417,135 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണം 90 ൽ നിന്നും 411,680 ആയി വർദ്ധിച്ചു,…

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഇതിനായി സുരക്ഷാ പദ്ധതി തയാറാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ…

ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് കുവൈറ്റിൽ വാക്‌സിനേഷൻ സെന്ററുകൾ അടച്ചിടും

ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് മിഷ്‌റഫ് എക്സിബിഷൻ സെന്ററിലും, ഷെയ്ഖ് ജാബർ പാലത്തിലുമുള്ള കുവൈറ്റ് വാക്‌സിനേഷൻ സെന്ററുകൾ ജനുവരി 1 ശനിയാഴ്ച്ച അടച്ചിടും. ജനുവരി 2 ന് ഈ സെന്ററുകളിൽ വീണ്ടും…