
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കോഴിക്കോട് വടകര, നാദാപുരം റോഡ് സ്വദേശി അക്കരാൽ വീട്ടിൽ പൊന്നൻ പ്രകാശൻ(69) ആണ് മരണമടഞ്ഞത്. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ഫഹാഹീൽ വെസ്റ്റ്…

ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ ഏകോപിത പരിശോധനാ കാമ്പയിനിൽ മരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 20 ഫാർമസികൾ അടച്ചുപൂട്ടി. കുവൈറ്റ് വാർത്താ ഏജൻസിക്ക് (കുന)…

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.578468 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ…

കുവൈറ്റിൽ നിരവധി ഫ്ലാറ്റുകൾ ഒഴിച്ചുകിടക്കുന്നതായി സൂചന. കണക്കുകൾ പ്രകാരം 1,43,725 റെസിഡൻഷ്യൽ യൂണിറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോർട്ട്. ഇത് മൊത്തം യൂണിറ്റുകളുടെ 18.04 ശതമാനം വരും. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ചെറിയ വർദ്ധനവാണ്…

കേരളത്തെ ആകെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന്…

കുവൈത്ത് ജലാശയങ്ങളിൽ റെഡ് ടൈഡ് പ്രതിഭാസത്തിനും മത്സ്യങ്ങളുടെ മരണത്തിനും കാരണമാകുന്ന സൂക്ഷ്മ ആൽഗകളെ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് കണ്ടെത്തി. പ്രതികൂലമായ മൂന്ന് ഇനങ്ങളെ തിരിച്ചറിഞ്ഞതായും വർഷങ്ങളായി നീണ്ടുനിന്ന ശാസ്ത്രീയ…

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുമ്പോൾ, അവകാശവാദങ്ങളും വിവാദങ്ങളും നിറയുകയാണ്. താൻ യെമനിൽ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ…

ഷാർജയിൽ കഴിഞ്ഞ വെള്ളിയാഴ്ച(18) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യ ശേഖറി(33)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. മരണകാരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായിട്ടില്ല.ഷാർജയിൽ…

അനധികൃത ബാച്ചിലർ ഹൗസിംഗുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കാരണം ഫർവാനിയ ഗവർണറേറ്റിലെ 11 പ്രോപ്പർട്ടികളിൽ നിന്ന് വൈദ്യുതി വിച്ഛേദിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഖൈതാൻ, ആൻഡലസ്, ഒമാരിയ, ഫിർദൗസ് എന്നിവിടങ്ങളിൽ എഞ്ചിനീയറിംഗ്…

കുവൈത്ത് തൊഴിൽ വിപണിയിലേക്ക് പരിശീലനം ലഭിച്ച ഈജിപ്ഷ്യൻ തൊഴിലാളികളെ നൽകുന്നതിനുള്ള സംയുക്ത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നിലവിൽ വന്നു. ഈജിപ്ഷ്യൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാറുകളിൽ ഇടനിലക്കാരുടെ പങ്ക്…

സർക്കാർ കരാറുകളിലെ തസ്തികകൾ കുവൈത്തികൾക്ക് മാത്രമായി മാറ്റിവയ്ക്കുന്ന പദ്ധതി (കുവൈത്തിവത്കരണം) തുടരുമെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയാ ഡിപ്പാർട്ട്‌മെൻറ് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അൽ…

ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് IX 375 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി.…

റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ശേഖറിന്റെ ഫൊറൻസിക് റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ…

റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം…

ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ ആണെന്ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ ആരോപിച്ചു.…

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക സംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞെങ്കിലും മകളെ അവസാന നോക്കുപോലും കാണാനാകാതെ നിസ്സഹായനായി പിതാവ് മണിയന്‍. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയായ മണിയന് നിയമ തടസ്സം ഉള്ളതിനാൽ മകളുടെ…

കുവൈറ്റിൽ വിസ കച്ചവടക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ പൗരനിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിസ ക്കച്ചവട സംഘത്തിലെ നിരവധി പേർ അറസ്റ്റിൽ. റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിന് തന്നിൽ നിന്നും…

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്ക് കനത്ത പ്രഹരമായി, കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്‌സ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്ടർ, ഏകദേശം നാല് ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം…

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) യുടെ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് 2025 ജൂൺ 30-ന് പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം, കുവൈറ്റിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി സാൽമിയ…

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ബയാൻ പാലസിൽ വെച്ചായിരുന്നു ചർച്ച. പ്രധാനമന്ത്രിയുടെ ദീവാന്റെ ആക്ടിംഗ്…

മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല അല്ലെ. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. ഫോട്ടോകളും വീഡിയോകളും കൂടാതെ നിരവധി ആപ്പുകളും നമ്മുടെ മൊബൈൽ ഫോണുകളിൽ ഉണ്ട്…

വിമാന യാത്രക്കാരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സംബന്ധിച്ച് വെളിപ്പെടുത്തണം എന്ന് കുവൈത്ത്. വിമാനത്താവളത്തിൽ യാത്രയ്ക്ക് എത്തുന്നവരും വിദേശത്ത് നിന്ന് വരുന്നവരും ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കണം. പുതിയ നിർദേശങ്ങൾ ലംഘിച്ചാൽ പിടിവീഴുമെന്ന് സെന്റർ…

കുവൈത്തിൽ ആത്മഹത്യക്ക് ശ്രമിച്ച പ്രവാസി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാർഹിക വിസയിൽ രാജ്യത്ത് താമസിക്കുന്ന 30 വയസ്സ് പ്രായമുള്ള യുവാവാണ് കൈത്തണ്ട മുറിച്ച് ആത്ഹത്യക്ക് ശ്രമിച്ചത്. ഓപ്പറേഷൻ റൂമിലേക്ക് അടിയന്തര കോൾ…

അധ്യാപക സംഘടനയുടെ മുൻ സാമ്പത്തിക ഡയറക്ടറായ ഈജിപ്ഷ്യൻ പ്രവാസിക്ക് 10 വർഷം കഠിനതടവും ഒരു ദശലക്ഷം ദിനാർ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് കാസേഷൻ കോടതി. ടീച്ചേഴ്‌സ് അസോസിയേഷന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു…

കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില പ്രകാരം, കഴിഞ്ഞ ദിവസം ബാരലിന് 71.29 ഡോളറായിരുന്ന കുവൈറ്റ് എണ്ണയുടെ വില ചൊവ്വാഴ്ച വ്യാപാരത്തിൽ 28 സെന്റ് കുറഞ്ഞ് 71.01 ഡോളറിലെത്തി. ആഗോള വിപണിയിൽ…

ഹവല്ലിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നാല്പതു വയസ്സ് തോന്നിക്കുന്ന പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹവല്ലിയിലെ ബ്ലോക്ക് 1 ലെ കെട്ടിട ഗാർഡ് അബോധാവസ്ഥയിൽ ഒരു മനുഷ്യനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ…

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

കൊച്ചിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ്…

ഫിലിപ്പീൻസിലെ കിഡപവാൻ സിറ്റിയിലെ ഒരു ഗ്രാമം മുഴുവൻ ആഘോഷ തിമിർപ്പിലാണ്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുവൈറ്റിൽ നിന്ന് അയച്ച ‘ബാലികബയൻ’ പെട്ടികൾ ലഭിച്ചതാണ് കാരണം. 2022-ൽ അയച്ചിരുന്ന രണ്ട് പെട്ടികളാണ് ഈ…

കുവൈറ്റിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് നടപടികളിൽ ഗണ്യമായ വർദ്ധനവ്. യാത്രാവിലക്കുകൾ ഏർപ്പെടുത്തുന്നതിലാണ് കൂടുതൽ വർദ്ധനവ്. കൂടാതെ തടങ്കൽ ഉത്തരവുകളുമായി ബന്ധപ്പെട്ടവയിലും വർദ്ധനവുണ്ട്. ഇത് 2023-ലെ 153,784 കേസുകളിൽ നിന്ന്…

എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത്…

കുവൈത്തിൽ വിസക്കച്ചവടക്കാർക്ക് എതിരെ അതി ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിൻ പത്രം റിപ്പോർട്ട് ചെയ്തു. ഒന്നാം ഉപ പ്രധാന മന്ത്രിയും…

വ്യോമയാന രംഗത്ത് അവസരങ്ങളുടെ വാതിൽ തുറന്ന് യുഎഇ വിമാന കമ്പനികൾ. കൈനിറയെ തൊഴിലവസരങ്ങളുമായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുകയാണ് വിവിധ എയർലൈനുകൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ എന്നീ എയർലൈനുകളാണ് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ…

ലണ്ടനിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയെ തുടർന്ന് റിയാദിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം ഒരു മാസത്തെ ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞു. ആരോ ഒപ്പിച്ച വികൃതിയുടെ ഇരയായി മാറിയ…

മൂന്നാം വർഷം പിന്നിട്ട കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. ഫിലിപ്പീൻസിലെ കിടാപവാൻ സിറ്റിയിലുള്ള ഒരു ഗ്രാമത്തിലെ കുടുംബത്തിന് കുവൈത്തിൽ നിന്ന് അയച്ച ‘ബാലികബയൻ’ പെട്ടികൾ ലഭിച്ചു. 2022-ൽ അയച്ചിരുന്ന രണ്ട് പെട്ടികളാണ് ഈ…

അടുത്ത ദിവസങ്ങളിലും രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് കാലവസഥ വകുപ്പ്. ചൂടുള്ളതും, വരണ്ടതുമായ കാറ്റും വരും ദിവസങ്ങളിൽ പ്രകടമാകും. ഇതോടെ ചൂട് ഉഗ്രരൂപം പ്രാപിക്കുമെന്നാണ് സൂചന. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ…

മലയാളി വനിതാ ഡോക്ടർ അബൂദബിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ…

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.367677 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു. കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65 ) ആണ് മരിച്ചത്. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക്…

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രകാരം, കുവൈത്തിലെ ജനസംഖ്യ ഔദ്യോഗികമായി 5 ദശലക്ഷം കടന്ന് 2025 മധ്യത്തോടെ 5.098 ദശലക്ഷത്തിലെത്തി. ഇതിൽ 30% കുവൈറ്റ് പൗരന്മാരാണ്, ആകെ 1.55 ദശലക്ഷം.…

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത്. വൈകിട്ട് 4.45നുള്ള…

കുവൈറ്റിൽ നിലവിൽ ചൂടേറിയതും വരണ്ടതും ശക്തമായതുമായ കാറ്റ് അനുഭവപ്പെടുന്നതിനാൽ പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ഞായറാഴ്ച മുതൽ അടുത്ത ബുധനാഴ്ച വരെ ഈ…

കിപ്കോ എന്നറിയപ്പെടുന്ന കുവൈറ്റ് പ്രോജക്ട്സ് കമ്പനി (ഹോൾഡിംഗ്), മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഒരു നിക്ഷേപ ഹോൾഡിംഗ് കമ്പനിയാണ്. 2023 ഡിസംബർ 31 വരെ 40.1 ബില്യൺ ഡോളർ…

യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും. ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ മൊബൈൽഫോൺ നാട്ടിൽ കൊണ്ടുവന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ഷാർജ പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഭർത്താവിനെ…

മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും വിട ചൊല്ലാൻ പ്രവാസ ലോകം. വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. 12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന വിപഞ്ചിക(33)യുടെ മൃതദേഹം നാളെ…

ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2027 ഓഗസ്റ്റ് 2-ന് ഈ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. സമയ…

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം…

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയിലായിരുന്നു എൻജിനീയറായി സതീഷ്…

ഗാർഹിക വിസയിൽ കുവൈത്തിൽ എത്തുന്ന ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ…

കുവൈത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിസക്കച്ചവട സംഘം അറസ്റ്റിലായി. താമസ കാര്യ വകുപ്പിലെ കുറ്റാന്വേഷണ വിഭാഗമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. 4 സ്ഥാപനങ്ങളുടെ ഉടമയും ഇരുപത്തി അഞ്ചോളം സ്ഥാപനങ്ങളുടെ ഒപ്പ് അധികാരവുമുള്ള സ്വദേശിയുടെ…

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവയ്‌ക്കെതിരായ സഹകരണം വർദ്ധിപ്പിക്കുന്നതിനായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനും ആഭ്യന്തര മന്ത്രാലയവും ഒരു ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. ഇരുവശത്തുനിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച കരാർ, വിവരങ്ങൾ…

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.239313 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

എംഡിഎംഎയുമായി യുവതി പിടിയിലായി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഒമാനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 31കാരി സൂര്യയാണ് അറസ്റ്റിലായത്.…

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എമിറേറ്റ്സ് വിമാനം സൂറിച്ച് വിമാനത്താവളത്തിലിറക്കി. ജൂലൈ 19-ന് സൂറിച്ചിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം EK086 ആണ് സാങ്കേതിക പ്രശ്‌നം കാരണം വൈകിയത്. ചില…

കുവൈറ്റിലെ ടി4 വിമാനത്താവളത്തിൽ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ 200 കിലോഗ്രാം തുൻബാക്ക് പിടിച്ചെടുത്തു. കസ്റ്റംസ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കണക്കനുസരിച്ച്, ഒരു ബംഗ്ലാദേശി യാത്രക്കാരനിൽ നിന്ന് 40 കിലോയും, മറ്റൊരു സംഭവത്തിൽ…

കുവൈറ്റ് ഫിനാൻസ് ഹൗസ് (KFH) 1977-ൽ കുവൈറ്റ് സംസ്ഥാനത്ത് സ്ഥാപിതമായി, ഇസ്ലാമിക ശരീഅത്ത് വിധികൾക്കനുസൃതമായി പ്രവർത്തിക്കുന്ന ആദ്യത്തെ ബാങ്കാണിത്. 2016 മെയ് വരെ 8.2 ബില്യൺ ഡോളർ (KWD 2.49 ബില്യൺ)…

കുവൈത്തിൽ നിന്നും തിരിച്ചും യാത്ര ചെയ്യുമ്പോൾ മൂവായിരം ദിനാറോ തതുല്യമായ മറ്റു കറൻസിയോ വിലപിടിപ്പുള്ള വസ്തുക്കളോ കയ്യിലുണ്ടെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഡിക്ലറേഷൻ നൽകണമെന്ന് സെന്റർ ഫോർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ അറിയിച്ചു. ഇത്…

കുവൈത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്നും എക്‌സിറ്റ് പെർമിറ്റ് ഉണ്ടായിരിക്കണമെന്ന നിയമം നടപ്പിലാക്കിയത് മുതൽ ഇതെ വരെയായി ഒരു ലക്ഷം പേർക്ക് ഇവ അനുവദിച്ചതായി മാനവ ശേഷി സമിതി…

കുവൈത്തിൽ മലയാളി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി ടി വി വർഗീസ് (സുനിൽ-50 ) ആണ് മരണമടഞ്ഞത്. അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.മെറ്റെർണിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്…

എമിരേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ 100 ദശലക്ഷം ദിർഹം (231 കോടി) നേടി ശ്രദ്ധേയനായ ചെന്നൈ സ്വദേശി ശ്രീറാം. ആർ-ൻ്റെ വിജയം ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് വിദേശത്ത് കഠിനാധ്വാനം പ്രവാസികളായ ഇന്ത്യക്കാർക്ക് വലിയ പ്രചോദനമാണ്…

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. അതുല്യയുടെ…

ഷാർജ റോളയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ്(30) ഭർത്താവിൽ നിന്നേറ്റത് ക്രൂര പീഡനം. അതുല്യ മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക്…

നൈജറിൽ ഭീകരാക്രമണം: 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി; ജാഗ്രതാ നിർദേശവുമായി എംബസി
ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണത്തിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടു. മറ്റൊരാളെ തട്ടിക്കൊണ്ടുപോയതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.‘‘ജൂലൈ 15ന്…

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.144577 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

യുഎഇയിൽ മലയാളി യുവതി അതുല്യ ഭർത്യ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് തൊട്ടുപിന്നാലെ സതീഷ് ഫേസ്ബുക്കില്‍…

ആമസോണിൽ നിന്ന് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ഓർഡർ ലഭിച്ച ഉടനെ പാക്കേജിംഗിൽ പ്രത്യേക മാർക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വാങ്ങലിന്റെ സമഗ്രത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ടാംപർ പ്രൂഫ്…

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ പണം, സ്വർണ്ണം, മറ്റ് ഉയർന്ന മൂല്യമുള്ള വസ്തുക്കൾ എന്നിവ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടി ക്രമവുമായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ്.…

വിപഞ്ചികയുടെയും ഒന്നര വയസ്സുകാരി മകളുടെയും മരണത്തിന്‍റെ ഞെട്ടൽ മാറും മുമ്പേ യു.എ.ഇയിൽനിന്ന് ദാരുണമായ മറ്റൊരു മരണ വാർത്ത കൂടി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷിനെ (30) യാണ്…

കഴിഞ്ഞ ആഴ്ച ഇന്ത്യയും കുവൈറ്റും തമ്മിൽ ഒപ്പുവച്ച പുതിയ വ്യോമയാന കരാറിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ ശ്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിവിധ വിമാന കമ്പനികൾ…

കുവൈറ്റിൽ മുനിസിപ്പൽ കൗൺസിലിന്‍റെ അനുമതിയെത്തുടർന്ന് ഏകദേശം 591 റോഡുകളുടെ പേരുകൾ മാറ്റുമെന്നും എന്നാൽ അവയുടെ നമ്പറുകൾ നിലനിർത്തുമെന്നും അധികൃതർ അറിയിച്ചു. 70 തെരുവുകൾക്കും റോഡുകൾക്കും സ്ക്വയറുകൾക്കും നിലവിലുള്ള പേരുകൾ തന്നെ തുടരുമെന്ന്…

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങി…

കുവൈറ്റിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മനുഷ്യാരോഗ്യത്തിന് അപകടം നിറഞ്ഞ 10 ടൺ പഴകിയ മത്സ്യവും ചെമ്മീനും നശിപ്പിച്ചതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ…

കുവൈറ്റിലെ ശുവൈഖ് തുറമുഖത്തിന് സമീപം ബോട്ട് മുങ്ങി അപകടത്തിൽ പെട്ടവരെ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീമുകൾ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് അപകടം. സംഭവം അറിഞ്ഞ ഉടനെ ഷുവൈഖ് സെന്റർ ഫയർ…

ഏഴ് വയസ് പൂർത്തിയായ കുട്ടികളുടെ ആധാർ കാർഡുകൾക്ക് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (MBU) പൂർത്തിയാക്കണമെന്ന് രക്ഷിതാക്കളോട് ആവർത്തിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഈ നിർബന്ധിത പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ…

പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, ഫഹാഹീൽ എക്സ്പ്രസ് വേയിൽ കുവൈറ്റ് സിറ്റിയിലേക്കുള്ള രണ്ട് ലെയ്നുകൾ റിസർവ് ചെയ്തതായി പ്രഖ്യാപിച്ചു, മില്ലേനിയം ഹോട്ടലിന് സമീപം, ഫോർത്ത് റിംഗ് റോഡിലേക്കും…

കുവൈറ്റിലെ അംഘാര പ്രദേശത്തെ ഒരു മരപണി ശാലയിൽ ഇന്നലെ ഉണ്ടായ വലിയ തീപിടുത്തം നിയന്ത്രണവിധേയമാക്കി. കുവൈറ്റ് അഗ്നിശമന സേനയിലെ ഒമ്പത് അഗ്നിശമന സംഘങ്ങളുടെ ദ്രുത പ്രതികരണത്തിലൂടെയും, കുവൈറ്റ് ആർമി അഗ്നിശമന വകുപ്പിന്റെയും…

കുവൈറ്റിലെ അൽ അഹമ്മദിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുവൈറ്റ് ഓയിൽ കമ്പനി (KOC), സർക്കാർ ഉടമസ്ഥതയിലുള്ള ഹോൾഡിംഗ് കമ്പനിയായ കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ ഒരു അനുബന്ധ സ്ഥാപനമാണ്. 2010 ൽ കുവൈറ്റ് ലോകത്തിലെ…

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് സുരക്ഷാ പരിശോധന ശക്തമാക്കി. ട്രാഫിക്, ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ – ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും ജനറൽ ഡിപ്പാർട്ട്‌മെന്റ്…

ദുബായിൽ നിന്ന് ഇന്ന് രാവിലെ 9ന് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്346 നാളെ പുലർച്ചെ മൂന്നരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. സാങ്കേതിക തകരാറ്…

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാരം നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം വീതം) സമ്മാനം. ബിപ്സൺ അടപ്പാട്ടുകാവുങ്കൽ ബേബി(35), കെപി.ജെയിംസ്(48), ആന്റോ ജോസ്(35)…

ദുബായിൽ നിന്ന് ഇന്ന് (18) രാവിലെ ഒൻപതിന് കോഴിക്കോട്ടേക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എഐഎക്സ്346 ലെ യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മൂന്ന് മണിക്കൂറോളം കനത്ത ചൂടിൽ വിമാനത്തിലിരുത്തിയ ശേഷമാണ്…

ആഗോള തലത്തിൽ സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധികൾ നേരിടുന്നതിനിടയിലും കുവൈത്ത് സമ്പദ്‌വ്യവസ്ഥ ഈ വർഷം ആദ്യ പാദത്തിൽ ആഭ്യന്തര ഉത്പാദനത്തിൽ (GDP) വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. കുവൈത്ത് സിവിൽ സെൻട്രൽ അഡ്മിനിസ്ട്രേഷന്റെ…

കുവൈത്തിൽ വൻതോതിലുള്ള പൗരത്വ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 440 പേരുടെ പൗരത്വം കൂടി അധികൃതർ റദ്ദാക്കി. ഇതോടെ ഈ കേസിൽ പൗരത്വം നഷ്ടപ്പെട്ടവരുടെ എണ്ണം 1060 ആയി ഉയർന്നു. നേരത്തെ 620…

വ്യാഴാഴ്ച വ്യാപാരത്തിൽ ഒരു ബാരൽ കുവൈറ്റ് എണ്ണയുടെ വില 26 സെന്റ് കുറഞ്ഞ് 70.12 ഡോളറിലെത്തി. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വിലയാണിത്. ഇന്നലത്തെ വ്യാപാരത്തിൽ ബാരലിന് 70.38 ഡോളറായിരുന്നു വില.…

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് വകുപ്പ് അറിയിച്ചു. ഇന്ത്യൻ…

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

കുവൈറ്റിലെ ഫഹാഹീലിലെ ഗൾഫ് ഇന്ത്യൻ സ്കൂളിന്റെ (ജിഐഎസ്) സ്ഥാപകയും മുൻ പ്രിൻസിപ്പലുമായ ശ്രീമതി ശ്യാമള ദിവാകരൻ അന്തരിച്ചു. രണ്ട് പതിറ്റാണ്ടിലേറെ ഗൾഫ് ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച ശ്രീമതി ശ്യാമള ദിവാകരൻ…

യമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റിട്ട് മലയാളികള്‍. നിമിഷപ്രിയയുടെ…

കുവൈറ്റിലെ മുത്തന്ന കോംപ്ലക്‌സിലെ എല്ലാ വാടകക്കാരും ജൂലൈ 30 ബുധനാഴ്ചയ്ക്കുള്ളിൽ അവരുടെ യൂണിറ്റുകൾ ഒഴിയണമെന്ന് ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമുച്ചയം കൈകാര്യം ചെയ്യുന്ന കമ്പനി അയച്ച നോട്ടീസിൽ പറയുന്നു. പാട്ടത്തിനെടുത്ത സ്ഥലങ്ങൾ…

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുവൈത്തിലുള്ള അമ്മയെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇവരെ നാട്ടിലേക്ക് എത്തിക്കാൻ എംബസിയുടെ സഹായം അഭ്യർത്ഥിച്ച് കൊണ്ട് കൊടിക്കുന്നിൽ…

1975 ഡിസംബർ 27-ന് സ്ഥാപിതമായ ബർഗാൻ ബാങ്ക്, കുവൈറ്റ് സിറ്റിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കുവൈറ്റ് ബാങ്കാണ്. ആസ്തിയുടെ കാര്യത്തിൽ കുവൈറ്റിലെ രണ്ടാമത്തെ വലിയ പരമ്പരാഗത ബാങ്കാണിത്. കുവൈറ്റ് പ്രോജക്ട്സ് കമ്പനി…

പ്രവാസജീവിതം മലയാളിസമൂഹത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികമുന്നേറ്റത്തിന് ഗണ്യമായ സംഭാവന നൽകിയ പ്രവാസികളിൽ ഭൂരിപക്ഷവും നിശ്ചിത കാലത്തിനുശേഷം കേരളത്തിലേക്ക് മടങ്ങിവരാനും കുടുംബത്തോടൊപ്പം നാട്ടിൽ താമസിക്കാനും ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ജോലി തേടി…

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തിൽ ഒരു വിവരവും ഇല്ലെന്നും വിദേശകാര്യ വക്താവ് രൺധീര് ജയ്സ്വാൾ വ്യക്തമാക്കി.…

ഷാർജയിൽ അമ്മ വിപഞ്ചിക(33)യോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വൈഭവി(ഒന്നര വയസ്സ്)യുടെ മൃതദേഹം ഇന്ന് വൈകിട്ട് 4 ന് (ഇന്ത്യൻ സമയം 5.30) ദുബായ് ജബൽ അലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.…

മന്ത്രവാദം, ആഭിചാരം, ഭാവി പ്രവചിക്കൽ എന്നിവയിലൂടെ പണം തട്ടിയെടുത്ത ഒരാളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻറെ തട്ടിപ്പും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ…

18 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയും കുവൈത്തും വിമാനസീറ്റ് ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. എയർ സർവീസ് കരാർ പ്രകാരമാണ് പ്രതിവാര സീറ്റുകളുടെ എണ്ണം (ക്വോട്ട) തീരുമാനിക്കുന്നത്. ഇന്ത്യയും കുവൈത്തും തമ്മിൽ 12,000…