ഗ്യാസ് സ്റ്റേഷൻ കമ്പനികൾക്ക് ആവശ്യമായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിഷേധിച്ചിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.ആവശ്യമായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിയുന്നില്ലെന്ന് ഗ്യാസ് സ്റ്റേഷൻ കമ്പനികൾ ഉന്നയിക്കുന്ന അവകാശവാദങ്ങൾ കൃത്യമല്ലെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ചൈനീസ് എംബസിയുടെ സാമ്പത്തിക, വാണിജ്യ അറ്റാഷെ, കുവൈറ്റികൾക്ക് തങ്ങളുടെ രാജ്യത്തേക്കുള്ള യാത്ര ഇപ്പോൾ അനുവദനീയമല്ലെന്ന് അറിയിച്ചു. ബീജിംഗ് നിലവിൽ സ്ഥിതിഗതികൾ പഠിക്കുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വേനൽക്കാലത്ത് കുവൈറ്റികൾക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ദമാസ്കസ് സ്ട്രീറ്റിന്റെ കവലയിൽ, അൽ-സുറ, അൽ-റൗദ-അൽ സലാം, അൽ-സിദ്ദിഖ് എന്നീ പ്രദേശങ്ങൾക്ക് എതിർവശത്ത്, അഞ്ചാമത്തെ റിംഗ് റോഡിൽ മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ട്രാഫിക് ഡൈവേർഷൻ പ്രോജക്റ്റ് ജോലികൾ പൂർത്തിയാകാത്തതിനാൽ 2024…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പടിഞ്ഞാറൻ ആഫ്രിക്കയിലും, മധ്യ ആഫ്രിക്കയിലും കൂടുതലായി കണ്ടുവരുന്ന വൈറൽ അണുബാധയായ കുരങ്ങുപനി കേസുകളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈറ്റ് മന്ത്രിസഭ അറിയിച്ചു. അസുഖം തടയുന്നതിന് കർശനമായ മുൻകരുതലുകൾ ഇതിനകം തന്നെ നിലവിലുണ്ട്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പൊടിക്കാറ്റ് പരമാവധി കുറയ്ക്കാൻ വിവിധ സംഘടനകളുമായും അധികാരികളുമായും ഏകോപനം നടത്തി പരിസ്ഥിതി പബ്ലിക് അതോറിറ്റി. പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) ഡയറക്ടർ ജനറലും ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലേക്ക് കടൽമാർഗം കടത്താൻ ശ്രമിച്ച 200 കിലോയോളം വരുന്ന ഹാഷിഷ് അധികൃതർ പിടികൂടി. അഹമ്മദിയയ്ക്ക് സമീപം ഇന്നലെ വൈകുന്നേരമാണ് കടലിൽ ഉപേക്ഷിച്ചനിലയിൽ ഹാഷിഷ് നിറച്ച ബാഗുകൾ കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിങ്ങിനിടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി നാർക്കോട്ടിക് കൺട്രോൾ, ഒരു കിലോ കഞ്ചാവ് അടങ്ങിയ തപാൽ പാഴ്‌സലായി ചരക്ക് വിമാനം വഴി കടത്താൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തിന്റെ വടക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളിൽ ട്രക്കുകൾക്കായി പൊതു പാർക്കിംഗ് സ്ഥലങ്ങൾ നിർമ്മിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് ആവശ്യപ്പെട്ടു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അടുത്ത എംബസി ഓപ്പൺ ഹൗസ് 2022 ജൂൺ 1 ബുധനാഴ്ച നടക്കും. കുവൈറ്റിലെ എല്ലാ ഇന്ത്യൻ പൗരന്മാരെയും കോവിഡ് -19 ന് എതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തവരെയും ഓപ്പൺ ഹൗസിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
14 വർഷമായി അബുദാബി ബിഗ് ടിക്കറ്റ് ലൂടെ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി സുഹൃത്തുക്കളെ തേടി അവസാനം ഭാഗ്യമെത്തി. ഇക്കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പിലാണ് ഇബ്രാഹിം ആബെദ് ലുത്ഫി ഒത്മാൻ സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ അതേപടി തുടരുന്നതായി അറിയിച്ചു. ചില പെട്രോൾ പമ്പുകളിലെ തൊഴിലാളികളുടെ കുറവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് മറുപടിയായാണ് ഈക്കാര്യം അറിയിച്ചത്. രാജ്യത്തുടനീളമുള്ള വിവിധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷകൾ ലഭിക്കാൻ തുടങ്ങി. ആയിരത്തിലധികം പൗരന്മാർ ഇതിനകം തന്നെ ഔഖാഫ് മന്ത്രാലയത്തിലും ഇസ്ലാമിക കാര്യ സഹേൽ പ്ലാറ്റ്‌ഫോമിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദിവസങ്ങൾ കഴിയുന്തോറും എണ്ണം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമോടിക്കുന്നത് കുറ്റമല്ലെന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയമാണ് ഇത് ഗതാഗത നിയമലംഘനമായി കണക്കാക്കില്ലെന്ന് അറിയിച്ചത്. വാഹനം ഓടിക്കുന്നയാൾ സാധുവായ ഡ്രൈവിംഗ് ലൈസൻസും, വാഹനത്തിന്റെ രജിസ്ട്രേഷനും കൈവശം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വകാര്യ കമ്പനികളുടെ ഗ്യാസ് സ്റ്റേഷനുകളിൽ വാരാന്ത്യങ്ങളിൽ വൻ തിരക്ക്. തൊഴിലാളികളുടെ കുറവ് മൂലം ഗ്യാസ് സ്റ്റേഷനുകളിൽ സേവനങ്ങൾ തടസ്സപ്പെടുന്നതായി അധികൃതർ പറഞ്ഞു. ഓരോ ഫില്ലിംഗിനും 150 ഫിൽസും 200 ഫിൽസും വരെയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പുകവലി വിരുദ്ധ സംരംഭമായ ‘ദി ടുബാക്കോ അറ്റ്‌ലസ്’ റിപ്പോർട്ട് പ്രകാരം കുവൈറ്റിലെ ശരാശരി പ്രതിശീർഷ സിഗരറ്റ് ഉപഭോഗം പ്രതിവർഷം 1,849 ആണെന്ന് കണക്കുകൾ. ഇത് ലെബനൻ കഴിഞ്ഞാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ കിംഗ് ഫഹദ് റോഡിൽ ഞായറാഴ്ച വൈകുന്നേരം ജീപ്പും ഡീസൽ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുവൈറ്റ് പൗരന് പരിക്കേറ്റു. അപകടം നടന്ന ഉടൻ മംഗഫ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിൽ സുരക്ഷാ പ്രചാരണത്തിനിടെ താമസ നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 17 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തു.കുവൈറ്റിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ വിദേശികളുടെ താമസ നിയമത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്തി. കഴിഞ്ഞദിവസം കുവൈറ്റ് പാർലമെന്റിലെ ആഭ്യന്തര, പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ വിദേശികളുടെ താമസ നിയമത്തിന്റെ പ്രധാനലക്ഷ്യം വിസ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കാറുകളിൽ ഇന്ധനം നിറയ്ക്കുന്നതിന് 200 ഫില്ലുകൾ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് നാഷണൽ പെട്രോളിയം കമ്പനി സ്വകാര്യ ഇന്ധന മാർക്കറ്റിംഗ് കമ്പനികളെ അറിയിച്ചു. നേരത്തെ, ഇന്ധന വിപണന കമ്പനിയായ ‘ഔല’ തങ്ങളുടെ പെട്രോൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിസിറ്റ് വിസയിൽ രാജ്യത്തേക്ക് കൊണ്ടുവന്ന ആളുകൾ രാജ്യത്ത് നിന്ന് തിരികെ പോവാത്തതിനാൽ വിദേശ സ്പോൺസർമാർക്ക് പിഴ ചുമത്താൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. ബ്രിഗേഡിയർ ജനറൽ വാലിദ് അൽതറവയുടെ നേതൃത്വത്തിലുള്ള റെസിഡൻസ് അഫയേഴ്‌സ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പ്രവാസികളുടെ പുതിയ താമസ നിയമത്തിനെതിരെ എതിർപ്പുമായി എം പി. പാർലമെന്ററി ഇന്റീരിയർ ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകിയ പുതിയ സുപ്രധാന നിയമങ്ങൾക്കെതിരെയാണ് എംപി ബാദർ അൽ ഹുമൈദി രംഗത്തെത്തിയത്. പ്രവാസികളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഈ വർഷം ജൂലൈ മാസത്തിൽ ബലിപെരുന്നാൾ, ഹിജറ വർഷാരംഭം തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് 12 ദിവസംവരെ അവധി ലഭിച്ചേക്കുമെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞൻ ആദിൽ അൽ മർസൂഖ് പറഞ്ഞു. ബലിപെരുന്നാളിന് വാരാന്ത്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ രണ്ടുമാസം മുൻപ് വാഹന അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതത്തോടെ സുലൈബിഖാത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി മനോഹരന്റെ(59) മൃതദേഹമാണ് കഴിഞ്ഞദിവസം കുവൈറ്റ് ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പുതിയ മെറ്റേർണിറ്റി ആശുപത്രിയുടെ നിർമ്മാണം 65 ശതമാനം പൂർത്തിയായതായി പബ്ലിക് വർക്സ് മന്ത്രാലയം അറിയിച്ചു. പുതിയ പദ്ധതി കരാർ പ്രകാരമാണ് ക്യാപിറ്റൽ ഗവർണർ ഏജിലെ അൽ സബാഹ്ലിൽ ആശുപത്രി നിർമ്മിക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അനധികൃത താമസക്കാരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തിയെന്ന് കണക്കുകൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സന്ദർശക വിസകളിൽ രാജ്യത്തേക്ക് എത്തിയ തൊഴിലാളികളുടെ എണ്ണം 14,653 ആയതായി കണക്കുകൾ. പ്രസിഡൻസി അഫേഴ്സ് വിഭാഗം പുറത്തുവിട്ട…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഔല പെട്രോൾ സ്റ്റേഷനുകളിൽ ഇനിമുതൽ സെൽഫ് സർവീസുകൾ. ഔല ഇന്ധന വിപണന കമ്പനിയിലെ ചില സ്റ്റേഷനുകളാണ് പുതിയ മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ചത്. പുതിയ മാറ്റ പ്രകാരം ഇനിമുതൽ ഉപഭോക്താവ് സ്വയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സാൽമി അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയിൽ അപൂർവ പക്ഷികളെ കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. പക്ഷികളെ കടത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുകയും, പക്ഷികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വ്യാജ പാസ്‌പോർട്ടിൽ വിമാനത്തിൽ കയറാൻ ഇറാഖി പ്രവാസിയെ സഹായിച്ചതിന് കുവൈറ്റ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം ജീവനക്കാരനെ അന്വേഷണത്തിന് റഫർ ചെയ്തു. ഇറാഖി പ്രവാസി വിമാനത്തിൽ കയറി മിനിറ്റുകൾക്കുള്ളിൽ ഇമിഗ്രേഷൻ വിഭാഗം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് പാർലമെന്റിന്റെയും പ്രതിരോധ സമിതിയുടെയും വിദേശികളുടെ താമസ നിയമത്തിലെ ഭേദഗതികൾ വ്യാഴാഴ്ച അംഗീകരിച്ചു, ഇത് പ്രകാരം നിക്ഷേപകർക്ക് ആദ്യമായി 15 വർഷത്തേക്ക് റസിഡൻസി ലഭിക്കും. അതേസമയം റിയൽ എസ്റ്റേറ്റ് ഉടമകൾക്കും കുവൈറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫിഫ വേൾഡ് കപ്പിനോട് അനുബന്ധിച്ച് ഫുട്ബോൾ ആരാധകർക്കായി കുവൈറ്റ് എയർവേയ്‌സ് ഖത്തർ എയർവേയ്‌സുമായി വ്യാഴാഴ്ച കരാർ ഒപ്പിട്ടു. കരാർ പ്രകാരം നവംബർ 21 മുതൽ കുവൈറ്റിൽ നിന്നുള്ള 10 പുറപ്പെടലും 10…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ തൊഴിലാളി ക്ഷാമം രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂവിന് കാരണമാകുന്നു. പെട്രോൾ സ്റ്റേഷൻ ഔട്ട്ലെറ്റുകളിലെ 50% വരെ തൊഴിലാളികളുടെ കുറവ് ചില സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന പമ്പുകളുടെ എണ്ണം കുറയ്ക്കാൻ വരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ആന്റി ഡ്രഗ് ട്രാഫിക്കിംഗ് യൂണിറ്റിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ്, പുകയിലയ്‌ക്കൊപ്പം 52 കിലോ ഹാഷിഷ് അടങ്ങിയ 8,500-ലധികം സാച്ചുകളുമായി രണ്ട് ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫോറിനേഴ്‌സ് റെസിഡൻസി നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാരിന്റെ നിർദ്ദേശം പാർലമെന്ററി ആഭ്യന്തര, പ്രതിരോധ കാര്യ സമിതി വ്യാഴാഴ്ച ചർച്ച ചെയ്തു. കമ്മറ്റി ഈ നിർദ്ദേശത്തിന് അംഗീകാരം നൽകിയതായും ഇത് വോട്ടെടുപ്പിനായി നിയമസഭയിലേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചങ്ങനാശ്ശേരി സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപത വെരൂർ സെന്റ് ജോസഫ് പള്ളി ഇടവകാംഗം തെക്കിനേഴത്തു വീട്ടിൽ ജോ സാം ജേക്കബ്(45) ആണ് മരിച്ചത്. അബ്ബാസിയായിലായിരുന്നു താമസം. ഭാര്യ: ഫെൻസി മാത്യൂ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ഒത്തുചേരലുകളോ റാലികളോ നടത്തുന്നതിന് സ്ഥാപിച്ചിട്ടുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കാൻ ആഹ്വാനം ചെയ്തു. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ ലൈസൻസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫ് മേഖലയിലെ ആദ്യത്തെ മങ്കിപോക്സ് കേസ് യുഎഇയിൽ രേഖപ്പെടുത്തിയതിന് ശേഷം രോഗത്തിന് ആവശ്യമായ മുൻകരുതലുകൾ കണക്കിലെടുത്ത് നിലവിലെ സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിനായി വസൂരി വാക്സിൻ 5,000 ഡോസുകൾ വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. അതേസമയം,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉയർന്ന ലാഭം നേടുന്നതിനായി ഉൽപ്പന്നങ്ങൾ പൂഴ്ത്തിവെക്കുന്നതായി തെളിയിക്കപ്പെട്ട വിതരണക്കാരെയും, കമ്പനിയെയും ശിക്ഷിക്കുന്നതിനുള്ള നിയമം നടപ്പിലാക്കാൻ എംപി അബ്ദുൾകരീം അൽ-കന്ദരി വാണിജ്യ, വ്യവസായ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ കൃത്രിമം കാണിക്കുന്നത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഏറ്റവും വലിയ അന്താരാഷ്ട്ര പെട്രോളിയം ഗവേഷണ കേന്ദ്രം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് എണ്ണ മന്ത്രാലയം അറിയിച്ചു. അഹമ്മദി നഗരത്തിൽ 28 ലബോറട്ടറികൾ അടങ്ങുന്ന കേന്ദ്രമാണ് നിർമ്മിക്കുന്നതെന്ന് മന്ത്രാലയം ട്വിറ്റർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ റേഷൻ കാർഡ് വഴിയുള്ള ശീതീകരിച്ച കോഴിയിറച്ചി വിതരണത്തിൽ ഭേദഗതി വരുത്താനൊരുങ്ങി വാണിജ്യ, വ്യവസായ മന്ത്രാലയം. ജൂൺ 1 മുതൽ ഒരാൾക്ക് 2 കിലോയ്ക്ക് പകരം 3 കിലോ കോഴിയാകും നൽകുക.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിക്ഷേപകർക്ക് ആദ്യമായി 15 വർഷത്തെ റെസിഡൻസി നൽകുന്നതുൾപ്പെടെയുള്ള രാജ്യത്തെ റെസിഡൻസി നിയമത്തിലെ പ്രധാന മാറ്റങ്ങളെക്കുറിച്ച് നാഷണൽ അസംബ്ലിയുടെ ഇന്റീരിയർ, ഡിഫൻസ് കമ്മിറ്റി വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്താൻ തീരുമാനം. കുവൈറ്റ് സ്ത്രീകൾക്ക് അവരുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ Netflix നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുള്ള കേസ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ജൂൺ 8 ലേക്ക് മാറ്റിവച്ചു. സബ്‌സ്‌ക്രിപ്‌ഷൻ സേവനം കുവൈറ്റ് സമൂഹത്തിനും അതിന്റെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതായാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് ഏഴു കോടി 75 ലക്ഷം രൂപ (10 ലക്ഷം ഡോളർ) വീതം സമ്മാനം. അബുദാബിയിൽ വർക്ക്ഷോപ്പ് സൂപ്പർവൈസറായ കണ്ണൂർ സ്വദേശി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാലിൽ ധരിച്ച ഷൂവിനകത്ത് 2 പാക്കറ്റുകളിലായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ്സ് ക്യാബിൻ ക്രൂ ജീവനക്കാരൻ കസ്റ്റംസ് പിടിയിൽ. ഡൽഹി ആസാദ്പൂർ രാമേശ്വർ നഗറിലെ നവനീത് സിങ് (28)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വണ്ടൂർ വാണിയമ്പലം മാട്ടകുളം കരുവാടൻ സിറാജുദ്ദീൻ(29) ചൊവ്വാഴ്ച രാത്രി മരിച്ചു. മുപ്പതാം റോഡിൽ കാറിൽ സഞ്ചരിക്കവെ ടയർ പഞ്ചറായതിനെ തുടർന്ന് വണ്ടി നിർത്തി പുറത്തിറങ്ങി ടയർ മാറ്റുന്നതിനിടയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഓഫ് സ്‌പോർട്ടുമായി ചേർന്ന് കുവൈറ്റ് ക്രിക്കറ്റ് ബോർഡ് നടത്തുന്ന കുവൈറ്റ് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ ഉത്സവമായ 6 രാജ്യങ്ങളുടെ ടി20 ഫെസ്റ്റിവൽ ജൂൺ 2 മുതൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അടിസ്ഥാന ഭക്ഷ്യ വസ്തുക്കൾ ആവശ്യത്തിനുണ്ടെന്നും, ക്ഷാമം നേരിടുന്നില്ലെന്നും ബുധനാഴ്ച വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ആവശ്യപ്പെട്ട് വിളിക്കുന്ന ആളുകളോടോ അനൗദ്യോഗിക സ്ഥാപനങ്ങളോ ഉൾപ്പെടെയുള്ളവരോട് പ്രതികരിക്കുകയോ, സോഷ്യൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ജൂൺ മാസത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഉച്ചയ്ക്ക് ജോലി നിർത്തണമെന്ന് തീരുമാനം.കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആണ് ഭരണപരമായ തീരുമാനം നടപ്പിലാക്കാൻ ഉത്തരവിട്ടത്. PAM ഇൻസ്പെക്റ്റിംഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബിയിലെ റസ്റ്റോറന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നൂറിലധികം ഇന്ത്യൻ പ്രവാസികൾ. ഖാലിദിയ ഏരിയയിലെ ഫുഡ് കെയർ റെസ്റ്റോറന്റിലുണ്ടായ സംഭവത്തിൽ 106 ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അബുദാബിയിലെ ഇന്ത്യൻ എംബസി വക്താവ് പറഞ്ഞു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിനത്തിൽ അബ്ദുല്ല അൽ മുബാറക്ക് പ്രദേശത്ത് ഇന്ത്യൻ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വീട്ടുജോലിക്കാരിയെ തൂക്കിക്കൊല്ലാൻ ശിക്ഷിച്ച കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു. കുവൈറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹജ്ജ് സേവനങ്ങളുടെ നിരക്ക് ചെലവിന്റെ 30 ശതമാനത്തിൽ കവിയാതിരിക്കാൻ വാണിജ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങി ഔഖാഫ്. ഇസ്ലാമിക കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഫരീദ് ഇമാദി ആണ് തീരുമാനം പുറപ്പെടുവിച്ചത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രവാസി തൊഴിലാളികൾക്ക് പകരമായി സ്വകാര്യ മേഖലയിൽ അനധികൃത താമസക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി ‘തയ്സീർ’ പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് റിപ്പോർട്ട്. അനധികൃത താമസക്കാരുടെ സാഹചര്യം പരിഹരിക്കുന്നതിനുള്ള സെൻട്രൽ ഏജൻസിയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് എല്ലാ പിഴകളും അടയ്ക്കാൻ താമസക്കാരോട് ആവശ്യപ്പെടുന്ന പുതിയ നിർദ്ദേശവുമായി പാർലമെന്റേറിയൻ ഒസാമ അൽ-മനവർ എംപി. സേവനങ്ങൾക്കുള്ള ഫീസ്, സാമ്പത്തിക പിഴകൾ, ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ കാലാവസ്ഥ പകൽ മുഴുവൻ പൊടി നിറഞ്ഞതായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ച അറിയിച്ചു. വടക്ക് പടിഞ്ഞാറൻ കാറ്റിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും അതിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ കവിയുമെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഹവല്ലി മേഖലയിൽ നിന്ന് മതിയായ ഐഡി പ്രൂഫുകൾ കൈവശം വയ്ക്കാത്ത 3 പേരെയും, ഒളിച്ചോടിയ അഞ്ച് പേരെയും, നാല് താമസ നിയമലംഘകരെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ കൂടുതൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖിൽ വ്യാജ വീട്ടുജോലിക്കാരുടെ ഓഫീസ് നടത്തുന്ന നാല് ആഫ്രിക്കൻ പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. താമസ നിയമലംഘകർക്കും, ഒളിച്ചോടിയവർക്കും അഭയം നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. അറസ്റ്റിലയവരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിങ്കളാഴ്ച അബുദാബി സിറ്റിയിലെ റസ്റ്റോറന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ച രണ്ട് പേരിൽ ഒരു ഇന്ത്യൻ പ്രവാസിയും. അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ വക്താവ് ആണ് ഈക്കാര്യം അറിയിച്ചത്. മരിച്ചയാളെപ്പറ്റി കൂടുതൽ വിശദാംശങ്ങൾ ലഭിക്കാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് വാക്സിനേഷൻ സെന്റർ രാജ്യം നേരിടുന്ന മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ പ്രവർത്തനം നിർത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ജാബർ ബ്രിഡ്ജിലെ കോവിഡ് -19 വാക്‌സിനേഷൻ സെന്ററും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പൊടിക്കാറ്റ് മൂലമുണ്ടാകുന്ന നിലവിലെ അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റിയുടെ പത്രക്കുറിപ്പിൽ, റോഡുകളിലെ ഏത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ രണ്ടു മേഖലകളിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കുവൈറ്റിലെ ഖൈത്താൻ, അൽ സബാഹ് എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. ഖൈത്താൻ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിലാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുരങ്ങുപനിയുടെ ആഗോള വ്യാപനം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി, പ്രധാന ഭക്ഷണപദാർത്ഥങ്ങളുടെ വിലയും വിതരണവും സംബന്ധിച്ച ആഗോള ആശങ്കകളുടെ വെളിച്ചത്തിൽ രാജ്യം ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭായോഗം തിങ്കളാഴ്ച അറിയിച്ചു. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും പ്രധാന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൊടിക്കാറ്റ് കാരണം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ രണ്ടര മണിക്കൂറോളം നിർത്തിവെച്ച ഗതാഗതം പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 5:50 ന് പുനരാരംഭിച്ചു. വരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങൾ പുനഃക്രമീകരിച്ചതായി ഡിജിസിഎയിലെ എയർ നാവിഗേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇന്ന് ഉച്ച മുതൽ ശക്തമായ പൊടിക്കാറ്റ് ആരംഭിച്ചതിനെ തുടർന്നാണ് ഉച്ചയ്ക്ക് 2:20 ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വെച്ചത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ക്യാൻസർ നിരക്ക് വർധിക്കാൻ കാരണം പാരിസ്ഥിതിക മലിനീകരണത്തിന്റെ വർദ്ധനവ് ആണെന്ന് റിപ്പോർട്ട്. പാരിസ്ഥിതിക മലിനീകരണം മൂലം ശ്വാസകോശ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ദേശീയ ക്യാൻസർ അവബോധ ക്യാമ്പയിൻ ചർച്ച ചെയ്തു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം തിങ്കളാഴ്ച നഗരത്തിൽ മണൽ കൊടുങ്കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടി നിറഞ്ഞ തരംഗം ചില പ്രദേശങ്ങളിൽ ദൃശ്യപരത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആസ്ഥാനമായുള്ള ഫണ്ട് അർജന്റീനയ്ക്ക് അതിന്റെ രണ്ട് വടക്കൻ പ്രവിശ്യകളിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്കായി 49.5 മില്യൺ ഡോളർ (15.2 മില്യൺ കെഡി) വായ്പ നൽകുമെന്ന് അറിയിച്ചു. തെക്കേ അമേരിക്കൻ രാജ്യത്തെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കണക്കുകൾ പ്രകാരം 2021-ൽ കുവൈറ്റിലെ ഗാർഹിക തൊഴിലാളികൾക്കായി ചെലവഴിച്ചത് ഏകദേശം 784 ദശലക്ഷം KD (2.6 ബില്യൺ ഡോളർ). രാജ്യത്തെ എല്ലാ തൊഴിലാളികളുടെ ശരാശരി പ്രതിമാസ വേതനം പ്രതിമാസം KD 110…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വൈറൽ സൂനോട്ടിക് രോഗം കുരങ്ങ് പോക്‌സ് കേസുകൾ 12 രാജ്യങ്ങളിലായി 92-ലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, എല്ലാ രാജ്യങ്ങളും അതിന്റെ വ്യാപനത്തെ നേരിടാൻ പൂർണ്ണമായും സജ്ജമായിട്ടുണ്ട്. ലോകമെമ്പാടുമുള്ള വൈറസിന്റെ ഏറ്റവും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ 25 വർഷത്തിനിടെ 30 ദിവസം കൊണ്ട് മണൽക്കാറ്റ് രേഖപ്പെടുത്തുന്ന വർഷത്തിലെ ഏറ്റവും ഉയർന്ന മാസങ്ങളിലൊന്നായി മെയ് മാറിയെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ജൂൺ മുൻപന്തിയിലായിരുന്നുവെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അടുത്ത എംബസി ഓപ്പൺ ഹൗസ് 2022 മെയ് 25 ബുധനാഴ്ച, BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ രാവിലെ 11:00 മണി മുതൽ ഉച്ചയ്ക്ക് 12:00 വരെ നടക്കും. രജിസ്ട്രേഷനുകൾ രാവിലെ 10…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കാലഹരണപ്പെട്ട റസിഡൻസി പെർമിറ്റുള്ള പ്രവാസി അധ്യാപകരെ അവരുടെ റസിഡൻസി പെർമിറ്റ് പുതുക്കുന്നതിനായി അതത് വിദ്യാഭ്യാസ ജില്ലകൾ ഉടൻ സന്ദർശിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചതായി റിപ്പോർട്ട്. ചില വിദ്യാഭ്യാസ ജില്ലകളിലെ ഉദ്യോഗസ്‌ഥരുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഇതുവരെ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള വൈറസിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മുൻകരുതൽ നടപടികളുണ്ടെന്നും മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ അഭിപ്രായപ്പെട്ടു. ഇന്നലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ദിവസങ്ങളായി നിലനിൽക്കുന്ന പൊടിക്കാറ്റിലും, മോശം കാലാവസ്ഥയിലും താമസക്കാർക്കും, പൗരന്മാർക്കും ജാഗ്രതാനിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. റോഡുകളിൽ പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അത്യാവശ്യഘട്ടങ്ങളിൽ 112…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഇലക്ട്രോണിക് ഹീറ്റിംഗ്, ഫ്യൂമിഗേഷൻ ഉപകരണങ്ങൾക്ക് പ്രചാരം നേടിയതോടെ സാധാരണ സിഗരറ്റിന്റെ വിൽപനയിൽ ഇടിവ്. പ്രാദേശിക വിപണിയിൽ സിഗരറ്റിന്റെ വില ഗണ്യമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുകവലിക്കാർക്ക് ഇടയിലെ ഏറ്റവും പ്രശസ്തമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി മൂന്ന് മാസത്തിനിടെ ബ്ലോക്ക് ചെയ്തത് 11 വെബ്സൈറ്റുകൾ. ബ്ലോക്ക് ചെയ്യപ്പെട്ടവയിൽ 70 ശതമാനവും പൊതു ധാർമികത ലംഘിച്ചതിനും, 30 ശതമാനം രാഷ്ട്രീയ കാരണങ്ങാലുമാണ് നടപടി നേരിട്ടത്. ഇതേകാലയളവിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിന്റെ പതിമൂന്നാമത് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിന് ശനിയാഴ്ച തുടക്കമായി. എട്ട് മണ്ഡലങ്ങളിലായി ഒരു സ്ത്രീ ഉൾപ്പെടെ മുപ്പത്തിയെട്ട് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. തുടർന്ന് 16 സീറ്റുകളുള്ള മുനിസിപ്പൽ കൗൺസിലിൽ ആറ് അംഗങ്ങളെ സർക്കാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാസർഗോഡ് അചാംതുരുത്തി സ്വദേശിയായ യുവാവ് അബുദാബിയിൽ ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ തളർന്നു വീണു മരിച്ചു. പടിഞ്ഞാറെമാടിലെ പാചകവിദഗ്ധൻ എ. കെ. രാജുവിന്റെയും ടി. വി. പ്രിയയുടെയും മകൻ അനന്തുരാജ്(ഉണ്ണി-24) ആണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലേക്ക് കാറിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1482 സിഗരറ്റുകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. നുവൈസീബ് തുറമുഖം വഴി കടത്താൻ ശ്രമിച്ച സിഗരറ്റുകളാണ് പിടിച്ചെടുത്തത്. കാറിന്റെ ചേസിസിൽ അടക്കം വിവിധ ഭാഗങ്ങളിലാണ് സിഗരറ്റുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭവൻസ് കുവൈറ്റ് അനധ്യാപക സ്റ്റാഫ് ശ്രീ സുനിൽ കുമാർ കെ. എസ് കുവൈറ്റിൽ അന്തരിച്ചു . 45 വയസ്സായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുനിൽ മെയ് 20 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വേനൽക്കാലം വരുന്നതോടെ ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിച്ചേക്കുമെന്ന് സൂചന. ആഗോളതലത്തിൽ ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് വേനൽ കൂടി പ്രത്യാഘാതമുണ്ടാക്കുന്നത്. മൂന്നു വർഷത്തോളമായുള്ള കോവിഡ് മഹാമാരിയുടെ പ്രത്യാഘാതത്തിൽ നിന്നും രാജ്യം ഇതുവരെ കരകയറിയിട്ടില്ല വേനൽക്കാലത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലീവിന് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ ആക്കപറമ്പിൽ അബ്ദുൽ ജലീലിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സംവിധാനമൊരുക്കാനൊരുങ്ങി അഭ്യന്തര മന്ത്രാലയം. കേസുകളുടെ പുരോഗതിയെ കുറിച്ച് മറ്റും ഇനി വെബ്സൈറ്റിലൂടെ അറിയാം. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും, ജനറൽ ഡിപ്പാർട്ട്മെന്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കണ്ണൂർ വാരംകടവ് സ്വദേശി ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വാരംകടവിൽ താമസിക്കുന്ന അവേര മെഹറാസിൽ ഫർഷാദ് അബ്ദുൾ സത്താറാണ് (29) മരിച്ചത്. ദുബായിൽ നിന്ന് ജോലി ആവശ്യത്തിനായി ഫുജൈറയിലേക്ക് പോകുംവഴിയാണ് ഹൃദയാഘാതം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലേക്ക് ചൈനയിൽനിന്ന് പാഴ്സലായി എത്തിച്ച മയക്കുമരുന്നും, ലഹരി ഗുളികകളും പിടിച്ചെടുത്തതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 75 കിലോഗ്രാമോളം ലെറിക്ക പൗഡറും, അഞ്ച് ലക്ഷം ലറിക്ക ഗുളികകളും ആണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അഹമ്മദി, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ താമസക്കാർക്ക് വൈദ്യപരിശോധന നടത്താൻ മെഡിക്കൽ കൗൺസിലിന്റെ പ്രത്യേക വിഭാഗം തുറക്കാൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. മെഡിക്കൽ കൗൺസിലിന്റെ പ്രധാന കെട്ടിടത്തിന്റെ തിരക്ക് കുറയ്ക്കുന്നതിനും, കാര്യങ്ങൾ സുഗമമാക്കുന്നതിനുമുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ ട്രാഫിക് കാമ്പെയ്‌നിൽ രണ്ട് മണിക്കൂറിനുള്ളിൽ 1,020 നേരിട്ടുള്ള നിയമലംഘനങ്ങൾ കണ്ടെത്തി. കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസൻസുകൾ, കാലഹരണപ്പെട്ട വാഹന രജിസ്ട്രേഷൻ, കാറിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഹെറോയിൻ വിൽക്കുന്നതിനിടയിൽ ഏഷ്യൻ പ്രവാസി പിടിയിൽ. അഹമ്മദി സെക്യൂരിറ്റി പട്രോളിങ്ങിനിടെയാണ് സംശയം തോന്നിയ ഇയാളെ സുരക്ഷാ പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഒരു കിലോ മെത്താംഫെറ്റാമൈൻ, അര കിലോ ഹാഷിഷ്, ഡിജിറ്റൽ സ്കെയിൽ, മൊബൈൽ ഫോണുകൾ എന്നിവയുമായി ഈജിപ്ഷ്യനെ മയക്കുമരുന്ന് കടത്ത് വിരുദ്ധ ജനറൽ ഡിപ്പാർട്ട്മെന്റ് മഹ്ബൂള ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഭ്യന്തര മന്ത്രാലയം കുവൈറ്റിലെ ജിലീബ് അൽ-ഷുയൂഖ് ഏരിയയിൽ ജിലീബ് അൽ-ഷുയൂഖിന്റെ എല്ലാ പ്രവേശന കവാടങ്ങളും പുറത്തുകടക്കലും നിയന്ത്രിച്ചുകൊണ്ട് ട്രാഫിക് പ്രചാരണം ആരംഭിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷന്റെ കാലാവധി അവസാനിച്ചതും, ലൈസൻസില്ലാതെ വാഹനമോടിക്കുന്നതും ഉൾപ്പെടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പബ്ലിക് അതോറിറ്റി ഫോർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പുറത്തിറക്കിയ ഡാറ്റ പ്രകാരം, കുവൈറ്റിൽ 2022 വർഷത്തിന്റെ ആദ്യ പാദം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബ്രോഡ്കാസ്റ്റ് ആപ്ലിക്കേഷനുകളിൽ Tik Tok ആപ്ലിക്കേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയവും, ധനമന്ത്രാലയവും, ചേർന്ന് വൈദ്യുത വിതരണ ശൃംഖല മേഖല എന്നിവയുടെ സഹായത്തോടെ വൈദ്യുതി, ജലം എന്നിവ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രാലയത്തിന്റെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം പ്രചാരണം നടത്തി. അൽ-ഖൈറാൻ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ അനധികൃത താമസക്കാരെ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ചർച്ച ചെയ്യുകയും റസിഡൻസി നിയമം ലംഘിക്കുന്നവർക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാനും, പിഴ അടക്കാനും ഒളിച്ചോട്ട കേസുകൾ തീർപ്പാക്കാനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ഇലക്ട്രോണിക് നറുക്കെടുപ്പിൽ 500,000 ദിർഹം നേടി പ്രവാസി മലയാളി. ബിനു പാലക്കുന്നേൽ ഏലിയാസ് ആണ് (37) വീൽചെയറിലിരിക്കുന്ന തന്റെ രോഗിയായ സുഹൃത്തായ ഷഫീർ പണിച്ചിയിലിന് (40)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
700-ഓളം കുപ്പി മദ്യം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിന് ഉം അൽ-മറാഡെം കസ്റ്റംസ് സെന്റർ അടുത്തിടെപിടിച്ചെടുത്ത ബോട്ടിന്റെ ഉടമയെ ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ 5,000 ദിനാർ ജാമ്യത്തിൽ വിട്ടയക്കുകയും യാത്രാ വിലക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇനി പാസ്പോർട്ട് സേവാ പോർട്ടൽ വഴി അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പാസ്പോർട്ട് ഓഫീസുകളിൽ നിന്ന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഓൺലൈനായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് രാജ്യത്തെ റസ്റ്റോറന്റുകളിലും ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി റസ്റ്റോറന്റുകളിൽ വിവിധ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവ് ആവശ്യപ്പെട്ട് റസ്റ്റോറന്റ് ഫെഡറേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറലും ആയ ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അഹമ്മദി ഗവർണറേറ്റിൽ ട്രാഫിക് ഓപ്പറേഷൻസ് വകുപ്പിന്റെ നിർമ്മാണം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ 2022 വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ പൗരന്മാരും, താമസക്കാരും നടത്തിയ ഓൺലൈൻ വാങ്ങലുകൾ 62 ശതമാനം (1.25 ബില്യൺ കെഡി) വർധിച്ചു. 2022 മാർച്ച് അവസാനത്തോടെ, 2021-ലെ ഇതേ കാലയളവിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി തൊഴിൽ പരീക്ഷാ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് പരിഹരിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാനൊരുങ്ങി ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി “ദാമൻ”. ഹവല്ലി, ഫർവാനിയ, ദജീജ് എന്നിവിടങ്ങളിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സാൽമിയയിൽ പ്രശസ്ത ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് സാൽമിയ മാളിലെ രണ്ട് കടകൾ വാണിജ്യ, മന്ത്രാലയം വ്യവസായ ഇൻസ്പെക്ടർമാർ അടച്ചുപൂട്ടി. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി വൻതോതിലുള്ള അനുബന്ധ സാമഗ്രികളും ബാഗുകളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിലെ പ്രമുഖ എയർലൈനായ എമിറേറ്റ് എയർലൈൻസിൽ ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാരെ കണ്ടെത്താൻ 2022 ജൂൺ വരെ ലോകമെമ്പാടുമുള്ള 30 നഗരങ്ങളിലേക്ക് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നുണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക