pravasi deathദുബായിൽ കെട്ടിടത്തിൽനിന്നുവീണ് മലയാളി മരിച്ചു: അപകടം സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

കടയ്ക്കൽ: ദുബായിൽ ബഹുനിലക്കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവ് മരിച്ചു. ദുബായിൽ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്തുവീട്ടിൽ ബിലുകൃഷ്ണൻ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.…

honorsഅതിദാരുണം: സൗദിയിൽ സ്കൂൾ ബസിൽ വിദ്യാർഥി ശ്വാസം മുട്ടി മരിച്ചു

റിയാദ്: സൗദിയിൽ സ്കൂൾ ബസിൽ വിദ്യാർഥി ശ്വാസം മുട്ടി മരിച്ചു. ഹസൻ അലവി എന്ന വിദ്യാർഥിയാണു ശ്വാസംമുട്ടി മരിച്ചത്. സൗദി അറേബ്യയിലെ ഖത്തീഫ് സ്കൂൾ ബസിനുള്ളിലാണ് കുട്ടി ശ്വാസം മുട്ടി മരിച്ചത്.…

വ്യാപക പരിശോധന; കുവൈത്തിൽ 17 റെസിഡന്‍സി നിയമലംഘകര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന. കമ്മിറ്റി തലവന്‍ മുഹമ്മദ് അല്‍ ദഫ്‍രിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. മാന്‍പവര്‍ അതോറിറ്റി അധികൃതര്‍, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍,…

യുഎഇ:ഇന്നത്തെ കോവിഡ് കണക്കുകൾ പരിശോധിക്കാം

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ശനിയാഴ്ച കോവിഡ് -19 കൊറോണ വൈറസിന്റെ 800 കേസുകൾ റിപ്പോർട്ട് ചെയ്തു, ഒപ്പം 776 വീണ്ടെടുക്കലുകളും മരണങ്ങളൊന്നുമില്ല. Display Advertisement 1 ആകെ സജീവമായ കേസുകളുടെ എണ്ണം…

യുഎഇ: ഇന്നത്തെ സ്വർണ്ണവില

യുഎഇയിൽ സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്. സ്വർണ്ണം ഔൺസിന്(ounce) 6624.35 എന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഔൺസിന്(ounce) 6,565.63 എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഇന്നലത്തെ അപേക്ഷിച്ച്…

യുഎഇ ദിനാർ – രൂപ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 79.63. ഇന്ത്യൻ രൂപയുമായുള്ള യു എ ഇ,കുവൈറ്റ് തുടങ്ങി വിവിധ…

ബാലൻസ് ഇല്ല!!കുവൈറ്റിൽ ആറുമാസത്തിനിടയിൽ മടങ്ങിയത് രണ്ടായിരത്തോളം ചെക്കുകൾ

കുവൈറ്റിൽ ബൗൺസ് ആകുന്ന ചെക്കുകളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ രാജ്യത്ത് ബൗൺസ് ആയ ചെക്കുകൾ 1973 എണ്ണമാണ്2022 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവിലാണ്…

‘ഒരു ചിത്രം ഒരു ലൈക്ക്’ ദുബായിൽ വൈറലായി മലയാളി യുവാവ്

ഫ്രീലാൻസ് ഫൊട്ടോഗ്രാഫറാണ് കോഴിക്കോട് സ്വദേശിയായ നിഷാസ് അഹ്മദ്. യുഎസിൽ നിന്നെത്തിയ സുഹൃത്തുക്കളുടെ ചിത്രം പകർത്തുന്നതിനിടെയാണ് ആ പടവും നിസ്ഹാസ് ക്യാമറയിലാക്കിയത്. മോഡലിനു പിന്നിൽ, ബുർജ് ഖലീഫയും ഷെയ്ഖ് സായിദ് റോഡിലെ കെട്ടിടങ്ങളും…

പുതിയ സ്തനാർബുദ ചികിത്സയുടെ വിശദാംശങ്ങൾ അബുദാബി പ്രഖ്യാപിച്ചു

അബുദാബി (DoH) ആരോഗ്യവകുപ്പ്പുതിയ സ്തനാർബുദ ചികിത്സയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. സ്ഥാനാർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ മരുന്നിന് സാധിക്കുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. Display Advertisement 1 HER2 പോസിറ്റീവ്…

യുഎഇ: അബുദാബിയിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

അബുദാബിയില്‍ ഓഗസ്റ്റ് 14 ഞായറാഴ്ച മുതല്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ മഴയോ ലഭിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു.…

കുവൈറ്റ് ദിനാർ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.70 ആയി.ഇന്ത്യൻ രൂപയുമായുള്ള ;കുവൈത്ത് യു എ ഇ തുടങ്ങി വിവിധ രാജ്യങ്ങളിലെ എല്ലാ…

യുഎഇ യിലെ സജീവ കോവിഡ് രോഗികളുടെ എണ്ണം 20,000 ത്തിനോട് അടുക്കുന്നു

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച കോവിഡ് -19 കൊറോണ വൈറസിന്റെ 823 കേസുകളും 819 വീണ്ടെടുക്കലുകളും റിപ്പോർട്ട് ചെയ്തു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Display Advertisement 1 ഇതോടെ യുഎഇയിലെ…

കുവൈറ്റിൽ തെറ്റായ ദിശയിൽ വാഹനം ഓടിച്ചും വീഡിയോ ചിത്രീകരിച്ചും യുവാവിന്റെ അഭ്യാസപ്രകടനം; കയ്യോടെ പിടികൂടി പോലീസ്

അശ്രദ്ധമായും സ്വന്തം ജീവനും റോഡിലുള്ള മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തിലും വാഹനം ഓടിച്ചതിന് യുവാവ് പൊലീസ് പിടിയിൽ. തെറ്റായ ദിശയില്‍ വാഹനം ഓടിച്ച ഇയാളെ ട്രാഫിക് പൊലീസാണ് അറസ്റ്റ് ചെയ്‍തത്. പിടിയിലായ…

ഭിന്നശേഷിയുള്ള കുട്ടിയെ അതിക്രൂരമായി ആക്രമിച്ച പ്രവാസി അറസ്റ്റിൽ; ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടു

ഭിന്നശേഷിയുള്ള കുട്ടിയെ അതിക്രൂരമായി ആക്രമിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. വാദി അൽ ദവാസിർ ഗവർണറേറ്റിൽ ആണ് സംഭവം.കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന്കുട്ടിയെ ആക്രമിച്ചയാളെ ഉടൻ അറസ്റ്റ് ചെയ്യാൻ സൗദി…

യുഎഇ ദിർഹം -രൂപ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 79.67 ഇന്ത്യൻ രൂപയുടെ മൂല്യം 21.65  (ഇന്നത്തെ ഒരു ദിർഹത്തിന്). …

ഓൺലൈനിൽ ചിക്കൻ ഓർഡർ ചെയ്ത പ്രവാസി മലയാളിക്ക് നഷ്ടമായത് 45,500 രൂപ

ഷാർജ അൽഖാനിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പന്തളം സ്വദേശി ജോസ് ജോർജ് കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനാണ് പ്രമുഖ ഭക്ഷ്യസ്ഥാപനത്തിന്റെ സൈറ്റിൽ ബുക്ക് ചെയ്തത്. ചിക്കൻ വിഭവം ഓർഡർ ചെയ്തപ്പോൾ ഒടിപി മെസേജ് വന്നു.…

കുവൈറ്റിൽ നാളെവരെ ഈർപ്പമുള്ള കാലാവസ്ഥ;താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തും

രാജ്യത്ത് നാളെ  വരെ ഈർപ്പം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ദിറാർ അൽ അലി പറഞ്ഞു. തിങ്കളാഴ്ച കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കുമെന്നും തെക്കുകിഴക്കൻ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ അധികൃതര്‍ അറിയിച്ചു. അടുത്ത കുറച്ച്…

പ്രവാസികൾക്ക് ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയാം; ഓൺലൈനായി റസിഡൻസി പുതുക്കുന്നതിലും തടസ്സമില്ല

ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസികൾക്ക് 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തുടരാൻ അനുവദിക്കാനുള്ള തീരുമാനം ഇപ്പോഴും പ്രാബല്യത്തിലാണെന്ന് പ്രാദേശിക അറബിക് മാധ്യമമായ അൽ-അൻബാ റിപ്പോർട്ട് ചെയ്തു. Display Advertisement 1…

ഇനി ബ്രാൻഡഡ് ആക്സസറീസ് വിലയ്ക്കു വാങ്ങേണ്ട;വാടകക്കെടുത്താൽ മതി ഇഷ്ടം പോലെ അണിയാം

പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ ആക്സസറികളും വാച്ചുകളും മറ്റും ഇനി വിലയ്ക്ക് വാങ്ങേണ്ട ആവശ്യമില്ല. പ്രത്യേക സമയത്തേക്കും അവസരങ്ങളിലും അവ വാടകയ്ക്ക് എടുത്ത് ഉപയോ​ഗിക്കാനുമുള്ള രീതിയാണ് ഇപ്പോഴുള്ളത്. വാച്ചുകൾ, വിലപിടിപ്പുള്ള ബാഗുകൾ തുടങ്ങിയ…

പ്രശസ്ത നടി കുവൈറ്റിൽ അറസ്റ്റിൽ

മറ്റൊരുരാജ്യത്തുനിന്ന് കുവൈത്തിലെത്തിയ പ്രശസ്ത നടിയെ കുവൈറ്റ് എയർപോർട്ടിൽ അറസ്റ്റ് ചെയ്തു, എമിഗ്രേഷൻ നടപടികൾക്കിടയിൽ  പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിക്കുന്ന ആളാണെന്ന് കണ്ടെത്തുകയും തുടർന്ന് അറസ്റ്റു ചെയ്യുകയുമാണുണ്ടായത്.  ഒരു വർഷം മുമ്പ് മദ്യപിച്ച നിലയിൽ…

ഇനി ഒളിക്യാമറ പ്രയോഗം വേണ്ട; പിടിക്കപ്പെട്ടാൽ കളി മാറും

കുവൈറ്റിൽ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുന്നതും അപകീർത്തിപ്പെടുത്തുന്നതും ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാ​ഗം. അറിവോ സമ്മതമോ കൂടാതെ ഫോട്ടോയെടുക്കുകയും പിന്നീട് അത് വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ട് …

കോവിഡ് വാക്സിൻ: 50 വയസ്സിന് മുകളിലുള്ളവരുടെ നാലാം ബൂസ്റ്റർ ആരംഭിച്ചു;16 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം

കോവിഡ് -19 നെതിരെ വാക്സിനേഷൻ സേവനം നൽകുന്നതിന് എല്ലാ ആരോഗ്യ മേഖലകളിലും 16 ആരോഗ്യ കേന്ദ്രങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. വാക്സിനേഷൻ വിതരണം ഇന്ന് ആരംഭിക്കും.ഈ കേന്ദ്രങ്ങളിൽ 2022 ഓഗസ്റ്റ്…

അർദിയ പെർഫ്യൂം കമ്പനിയിൽ തീപിടിത്തം

അർദിയ ഇൻഡസ്ട്രിയൽ പ്രദേശത്തെ പെർഫ്യൂം കമ്പനിയിലുണ്ടായ തീപിടിത്തം ആശങ്ക സൃഷ്ടിച്ചു. പെർഫ്യൂം കമ്പനിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടി‌ടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപി‌ടിത്തമുണ്ടായത്. അർദിയ, ജലീബ് അൽ ഷുവൈക്ക്, അൽ ബിദ, അൽ…

കുവൈറ്റിൽ പ്രവാസി മലയാളി മരിച്ചു

കുവൈത്തിൽ തിരുവനന്തപുരം നാലാഞ്ചിറ ഇടശ്ശേരില്‍ റിക്കി കുര്യന്‍ (ഇടശ്ശേരില്‍ തോമസ് 51) മരണമടഞ്ഞു. പിതാവ് .കെ.ഐ. തോമസ്, മാതാവ് കുഞ്ഞമ്മ തോമസ്.ഭാര്യ: പുത്തന്‍കാവ് ചേനാത്ത് ഷീനു (കുവൈത്ത് എയര്‍ വെയ്സ്). മകള്‍…

കുവൈത്ത് ബേയിൽ മത്സ്യബന്ധനം; 12 പേർ അറസ്റ്റിൽ

കോസ്റ്റ് ഗാർഡും പബ്ലിക് സെക്യൂരിറ്റി ഓഫീസർമാരും ചേർന്ന് കുവൈറ്റ് ബേയിൽ മത്സ്യബന്ധനം നടത്തിയ 12 പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു, അറസ്റ്റിലായവരെ നാടുകടത്താൻ തീരുമാനിച്ചു. Display Advertisement 1 കൺട്രോൾ ആൻഡ്…

കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

ക്വാളിറ്റി കൺട്രോളർ (ഭക്ഷണവും പാനീയവും) Display Advertisement 1 ഉടനടി ചേരുന്നവർ മുൻഗണന നൽകുന്നുവിസ 18 മാത്രംകുവൈറ്റിലെ ലോക്കൽ ഹയർ.മുൻ പരിചയം ഉണ്ടായിരിക്കണം.ദയവായി CV അയക്കുക: operations@nougakwt.com ഡെലിവറി ഡ്രൈവർ തലാബത്തിന്…

ഇന്ത്യ: എൻആർഐകൾക്ക് ഇനി നാട്ടിലെ യൂട്ടിലിറ്റി ബില്ലുകൾ നേരിട്ട് അടയ്ക്കാം

ഇന്ത്യയിലെ യൂട്ടിലിറ്റി ബില്ലുകൾ ഇനി എൻആർഐകൾക്ക് നേരിട്ട് അടയ്ക്കാം.ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം അല്ലെങ്കിൽ ബിബിപിഎസ് ഉപയോഗിച്ച് ബിൽ പേയ്‌മെന്റുകൾ ഏറ്റെടുക്കാൻ റിസർവ് ബാങ്ക് ഓഫ്…

കുവൈറ്റിൽ ആറുമാസത്തിനിടെ 8000 പ്രവാസികളുടെ ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ എട്ടായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസുകൾ റദ്ധ്‌ ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗമാണു ഈ കണക്കുകൾ പുറത്തുവിട്ടത്‌. ഈ വർഷം ജനുവരി മുതൽ ജൂൺ 30 വരെയുള്ള…

കുവൈറ്റ് ദിനാർ-രൂപ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.24 ആയി. കുവൈറ്റ് ദിനാറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം (1 KWD to…

കുവൈറ്റിൽ അനധികൃത സ്ഥാപനങ്ങൾ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി

കുവൈറ്റിൽ കെട്ടിടങ്ങളിൽ ബേസ്‌മന്റ്‌ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനു പരിശോധന കർശ്ശനമാക്കി. മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അഗ്നി, രക്ഷാ സേനയുടെ സഹകരണത്തോടെയാണു പരിശോധന പുരോഗമിക്കുന്നത്‌. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൻഫൂഹിയുടെ…

കൊവിഡ് വാക്സിൻ:നാലാം ഡോസ്‌ ഓഗസ്ത്‌ 10 മുതൽ

കുവൈത്തിൽ കോവിഡ്‌ പ്രതിരോധ വാക്സിന്റെ നാലാമത്തെ ഡോസ്‌ ഓഗസ്ത്‌ 10 ബുധനാഴ്ച മുതൽ 15 കേന്ദ്രങ്ങളിൽ കൂടി വിതരണം ചെയ്യും. 50 വയസിനു മുകളിൽ പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ,ഉൾപ്പെടെയുള്ള വിഭാഗത്തിൽ…

കുവൈറ്റ് ദിനാർ ഏറ്റവും മൂല്യമുള്ള കറൻസി

യുഎസ് Detail Zero വെബ്‌സൈറ്റ് അനുസരിച്ച്, കുവൈറ്റ് ദിനാർ ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള കറൻസിയാണ്, തുടർന്ന് ബഹ്‌റൈൻ ദിനാർ, ഒമാനി റിയാൽ, ജോർദാനിയൻ ദിനാർ, യുഎസ് ഡോളർ ഒമ്പതാമതായി.ലോകത്തിലെ ഏറ്റവും മികച്ച…

കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് ഗോതമ്പ് പൊടി കടത്തുന്നു

കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് സബ്‌സിഡിയുള്ള ഗോതമ്പ് പൊടി വൻതോതിൽ കടത്തുന്നതായി റിപ്പോർട്ട്. ഈ രീതി അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇറാഖി വിപണികളിൽ ഈ ഉൽപന്നങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ജനറൽ…

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറായി വീണ്ടും മലയാളി;  എട്ടു കോടിയുടെ ഭാഗ്യം തേടിയെത്തിയത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഒന്നാം സമ്മാനം.  ഒരു ദശലക്ഷം യുഎസ് ഡോളർ (7.91 കോടി രൂപ) നേടിയ ഭാഗ്യവാൻ കോശി വർഗീസ് എന്ന നൽപ്പത്തിയെട്ടുകാരനാണ്. ദുബായിൽ…

കുവൈറ്റ് ദിനാർ-രൂപ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.08 ആയി. കുവൈറ്റ് ദിനാറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം (1 KWD to…

കുവൈറ്റിലെ ഇന്നത്തെ സ്വർണ്ണവില

കുവൈറ്റിൽ 24K ഗ്രാമിന്റെ ഇന്നത്തെ സ്വര്‍ണവില 17.550KWD ആയി . 22K, 21K, 18K എന്നിവ യഥാക്രമം 16.850KWD, 15.345KWD, 13.153KWD എന്നിങ്ങനെയാണ് വ്യാപാരം(trade) നടക്കുന്നത്. Display Advertisement 1 കുവൈറ്റിലെ…

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം.കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് ഇന്ന് ഫിലിപ്പീൻസിലേക്ക്‌ പുറപ്പെട്ട കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിലാണു സംഭവം.യാത്രാ മധ്യേ യുവതിക്ക്‌ പ്രസവ…

കുവൈറ്റിൽ മൂന്ന് ഇറാനിയൻ പൗരന്മാർക്ക് വധശിക്ഷ

കുവൈത്തിൽ 169 കിലോഗ്രാം സൈക്കോട്രോപിക് ലഹരിവസ്തുക്കളും 10 കിലോഗ്രാം ഹാഷിഷും ഹെറോയിനും കടൽ വഴി കടത്തിയതായി ജുഡീഷ്യറിക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയ മൂന്ന് ഇറാനിയൻ പൗരന്മാർക്ക് കൗൺസിലർ ഹമദ് അൽ മുല്ലയുടെ…

പ്രവാസി അധ്യാപകർക്ക് 78 ദശലക്ഷം കെ.ഡി

സിവിൽ സർവീസ് കമ്മീഷൻ പ്രവാസി അധ്യാപകർക്കുള്ള എൻഡ്-ഓഫ് സർവീസ് ആനുകൂല്യങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മാറ്റി, ഇതിനായി 2021-2022 സാമ്പത്തിക വർഷത്തേക്ക് 78 ദശലക്ഷം ദിനാർ അനുവദിച്ചിട്ടുണ്ടെന്ന് അൽ-റായി ദിനപത്രം…

കുവൈറ്റിൽ പുതിയ തന്ത്രവുമായി  മയക്കുമരുന്ന് മാഫിയ; ലക്ഷ്യം യുവാക്കളും കുട്ടികളും;മയക്കുമരുന്നുകൾ ചേർത്ത് ജ്യൂസുകൾ വ്യാപകമായി വിൽക്കുന്നുവെന്ന് അധികൃതരുടെ കണ്ടെത്തൽ

രാജ്യത്തെ ഞെട്ടിക്കുന്ന തരത്തില്‍ പുതിയ തരം മയക്കുമരുന്ന് വില്‍പ്പന   ശ്രദ്ധയിൽ പെട്ടതായി അധികൃതർ . മയക്കുമരുന്നായ ഷാബു, ലാറിക്ക,കെമിക്കൽ തുടങ്ങിയവ  ചേർത്ത ജ്യൂസുകൾ വ്യാപകമായി വിൽക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലൂടെ വന്‍ തോതില്‍…

നാടുകടത്താൻ കൊണ്ടുപോയ പ്രതി രക്ഷപ്പെട്ടു; ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ അറസ്റ്റ് ചെയ്തു

കുവൈത്തിൽ ലഹരിമരുന്നു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഈജിപ്ഷ്യൻ വംശജനെ നാടുകടത്താൻ കൊണ്ടു പോകുന്നതിനിടെ രക്ഷപെട്ടതിനെ തുടർന്നാണ് പ്രതിയെ അനുഗമിച്ചിരുന്ന പൊലീസുകാരെ അറസ്റ്റു ചെയ്തു. ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാണിച്ചതിനെ തുടർന്നാണ് രണ്ടു പൊലീസ്…

കുവൈറ്റ് പാർലമെൻറ് പിരിച്ചുവിട്ടു

കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ടു.കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് ദേശീയ അസംബ്ലി (പാര്‍ലമെന്‍റ്) പിരിച്ചുവിട്ടത്.2021 നവംബർ 15ന് പുറപ്പെടുവിച്ച അമീരി ഉത്തരവിന്റെ…

സൂപ്പർമാർക്കറ്റുകളിലും സഹകരണ സ്ഥാപനങ്ങളിലും ഇനി പ്രവാസികൾ വേണ്ട; ഉയർന്ന ജോലികളിൽ നിയമനം കുവൈറ്റികൾക്കു മാത്രം

സൂപ്പർമാർക്കറ്റുകളിലും സഹകരണ സ്ഥാപനങ്ങളിലും അസിസ്റ്റന്റ് സൂപ്പർവൈസർ ജോലികൾ,  മാനേജർ തസ്തികകൾ തുടങ്ങിയ ഉയർന്ന ജോലികൾ കുവൈറ്റികൾക്ക് അനുവദിക്കുന്നതിനുള്ള തീരുമാനം വേഗത്തിലാക്കുമെന്ന് സർക്കാർ .നിലവിൽ വിദേശികൾ ജോലി ചെയ്യുന്ന ഒഴിവുകളുടെ ഒരു ലിസ്റ്റ്…

ലഗേജിൽ രണ്ട് സാൻവിച്ച്; യാത്രക്കാരനിൽ നിന്നും വൻ തുക പിഴ ഈടാക്കി എയർപോർട്ട് അധികൃതർ

പ്രഭാത ഭക്ഷണമായ രണ്ട് സാന്‍ഡ് വിച്ച് ലഗേജില്‍ കൊണ്ടുവന്ന യാത്രക്കാരനില്‍ നിന്ന് വൻ തുക പിഴ ഈടാക്കി. ലഗേജില്‍ രണ്ട് സാന്‍ഡ് വിച്ചുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്താതെ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനാണ് വന്‍തുക…

ഫ്ലൈ ദുബായിൽ നിരവധി ഒഴിവുകൾ

ഉദ്യോഗാർത്ഥികളെ തേടി ഇത് ഒരു സുവർണ്ണ അവസരം. ഫ്ലൈ ദുബായിൽ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. Display Advertisement 1 ഫ്ലൈ ദുബായിലെ ശമ്പളവും ആനുകൂല്യങ്ങളും 🔺ഉയർന്ന നികുതി രഹിത ശമ്പളം…

കുവൈറ്റിലേക്ക് പിജി അധ്യാപകരെ ആവശ്യമുണ്ട്

കുവൈറ്റിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, അക്കൌണ്ടൻസി എന്നിവയ്ക്ക് ഇന്ത്യയിൽ നിന്ന് നല്ല പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ പിജി അധ്യാപകരെ ആവശ്യമുണ്ട്. Display Advertisement 1 യോഗ്യത: ബിരുദാനന്തര ബിരുദം…

കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

🔸കിച്ചൻ ഹെല്പർ Display Advertisement 1 അടുക്കള സഹായികൾ സ്ത്രീകൾക്ക് മാത്രം പ്രാദേശിക നിയമന ഏരിയ മംഗഫ് 60962286. 🔸പ്ലംബർ/ഹെൽപ്പർ ഒരു പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിക്ക് പ്ലംബർമാർ ,സഹായികൾ എന്നിവരെ ആവശ്യമാണ്.…

കുവൈറ്റിൽ മയക്കുമരുന്ന് സംഘം പിടിയിൽ

കുവൈറ്റിൽ മൂന്നു പേരടങ്ങുന്ന മയക്കുമരുന്ന് സംഘം പിടിയിലായി.ജലീബ്, മംഗഫ്, ജഹ്റ എന്നിവിടങ്ങളിൽനിന്നായി 600 ഗ്രാം ഷാബു, 50 ഗ്രാം ഹെറോയിൻ, 50 ഗ്രാം ഹാഷിഷ് എന്നിവയുമായി 2 പാകിസ്ഥാൻ പൗരന്മാരെയും ഒരു…

കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

🔸 ലോൺട്രി വർക്കർ Display Advertisement 1 അടിയന്തരമായി ഒരു ലോൺട്രി വർക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:66464130 🔸ഡ്രൈവർ ഷൂസ് കമ്പനിക്ക് ഡ്രൈവർ വേണംഅംഗീകൃത വിസ 18/22.…

വഫ്ര വിനോദ പാർക്കിന് അംഗീകാരം ലഭിച്ചു

അൽ-വഫ്രയിലെയും അൽ-അബ്ദാലിയിലെയും കാർഷിക മേഖലകളിൽ വിനോദ പ്രവർത്തനങ്ങൾ നടത്താനുള്ള അനുമതി റദ്ദാക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് ദിവസങ്ങൾക്ക് ശേഷം, അൽ-വഫ്ര കാർഷിക മേഖലയിൽ ഒരു വിനോദ പാർക്ക് സ്ഥാപിക്കാൻ മന്ത്രിമാരുടെ കൗൺസിൽ ഇത്തവണ…

കുവൈറ്റികളുടെ വാർഷിക സാമ്പത്തിക നിരക്കിൽ മൂന്നു ശതമാനം വളർച്ച

കുവൈത്തിന്റെ സാമ്പത്തിക സമ്പത്ത് 2021ൽ 0.3 ട്രില്യൺ ഡോളറിൽ നിന്ന് 2026ൽ 0.4 ട്രില്യൺ ഡോളറായി ഉയരുമെന്ന് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ പുതിയ റിപ്പോർട്ട് പ്രവചിക്കുന്നതായി അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.…

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി കുവൈറ്റ് എംബസി

കുവൈറ്റിലെ ഇന്ത്യൻ എംബസി ആഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പദ്ധതിയിടുന്നു. എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ “എല്ലാ ഇന്ത്യൻ പൗരന്മാരെയും കുവൈറ്റിലെ ഇന്ത്യൻ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വലിയ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ…

കുവൈറ്റിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; മഴയിൽ വെള്ളപ്പൊക്കവും വൈദ്യുതി തടസ്സവും പരിഹരിക്കാൻ മന്ത്രാലയം തയ്യാർ

അടുത്ത ദിവസങ്ങളിൽ രാജ്യത്ത് പ്രവചിക്കപ്പെടുന്ന കനത്ത മഴയെ നേരിടാൻ തയ്യാറാണെന്ന് കുവൈറ്റ് വൈദ്യുതി ജലവിഭവ മന്ത്രാലയം . പൊതുജനങ്ങൾക്ക് വൈദ്യുതിയിലോ ജലവിതരണത്തിലോ ഉണ്ടാകുന്ന തടസ്സങ്ങൾ നേരിടാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയതായി…

കെട്ടിട നിർമാണ സാമഗ്രികളുടെ മാലിന്യം മലിനജല ഓടയിൽ തള്ളി;2 പേർ അറസ്റ്റിൽ

മലിനജല അഴുക്കുചാലിൽ കെട്ടിട നിർമ്മാണ സാമഗ്രികൾ വലിച്ചെറിയുന്നത് ക്യാമറയിൽ പതിഞ്ഞ രണ്ട് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും നിഷ്കർഷിച്ചിട്ടുള്ള…

സൂക്ഷിക്കുക!!!വ്യാജ ലിങ്കുകൾ ഉപയോഗിച്ച് വ്യാപക സാമ്പത്തിക തട്ടിപ്പ്

മുഹമ്മദ് അൽ ജാസിം

ഫർവാനിയയിൽ മൂന്ന് ഡൊമസ്റ്റിക് വർക്കേഴ്സ് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി

ഫർവാനിയയിൽ മൂന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി.മന്ത്രിതല പ്രമേയം നമ്പർ 33/2021 പാലിക്കാത്തതിന്റെ ഫലമായാണ് നടപടി സ്വീകരിച്ചത്.നിയമലംഘകരെ അറസ്റ്റ് ചെയ്തതിന് ശേഷം, MOCI അവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി. എല്ലാ ഗവർണറേറ്റുകൾക്കും…

ജലീബ്അൽ ശുയൂഖിൽനിന്ന് ആളുകൾ ഒഴിയുന്നു

രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായ ജലീബ് അൽ ശുയൂഖിൽനിന്ന് ആളുകൾ വ്യാപകമായി ഒഴിഞ്ഞുപോകുന്നതായി ഔദ്യോഗിക കണക്കുകൾ.രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ റെയ്ഡുകൾ ശക്തമായി നടക്കവേയാണ് ഈ…

തൊഴിൽ തർക്കങ്ങളുണ്ടായാൽ മറ്റൊരു തൊഴിലുടമക്കായി ജോലിചെയ്യുവാൻ അവസരം ഒരുങ്ങിയേക്കും

തർക്കങ്ങളുണ്ടായാൽ തൊഴിലാളികളെ നാടുകടത്തലാകരുത് ആദ്യം ചെയ്യേണ്ടത്, പകരം അവരെ എവിടെയെങ്കിലും വീണ്ടും വിന്യസിക്കാനുള്ള ശ്രമമാണ് നടക്കേണ്ടതെന്ന് ഡി.എച്ച്.ഒ.യു. തൊഴിലുടമയും ജോലിക്കാരനും തമ്മിൽ തൊഴിൽ തർക്കങ്ങളുണ്ടായാൽ മറ്റൊരു തൊഴിലുടമക്കായി ജോലിചെയ്യുവാൻ തൊഴിലാളി ആഗ്രഹിക്കുന്നുവെങ്കിൽ…

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

യുഎഇ; യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു പ്രായം. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ…

അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിന് മിന്നലേറ്റു

അബുദാബി: പറക്കുന്നതിനിടെ വിമാനത്തിന് മിന്നലേറ്റു. അ​ല്‍ബേ​നി​യ​യി​ലെ തി​രാ​ന​യി​ല്‍ നി​ന്ന് അബുദാബിയിലേക്ക് പ​റ​ന്നു​യ​ര്‍ന്ന വി​മാ​ന​ത്തി​നാണ് മി​ന്ന​ലേ​റ്റത്. മിന്നലേറ്റയുടനെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ നിന്ന് വ​ലി​യ ശ​ബ്ദ​മു​ണ്ടാ​യി. ഈ ശബ്ദം കേട്ട് യാ​ത്ര​ക്കാ​ര്‍ പ​രി​ഭ്രാ​ന്ത​രാ​വു​ക​യും നി​ല​വി​ളി​ക്കു​ക​യും ചെ​യ്തു.…

അബുദാബി ബിഗ് ടിക്കറ്റ് :വൻ തുക സമ്മാനം നേടിയിട്ടും സ്വീകരിക്കാതെ മലയാളികൾ, നട്ടം തിരിഞ്ഞു അധികൃതർ

അബുദാബി: വൻ തുക സമ്മാനം ലഭിച്ചിട്ടും അത് സ്വീകരിക്കാതെ മലയാളികൾ, ഇത് മൂലം നട്ടം തിരിഞ്ഞിരിക്കുകയാണ് അധികൃതർ. അബുദാബി ബിഗ് ടിക്കറ്റിൻ്റെ നറുക്കെടുപ്പിലൂടെയാണ് മലയാളികൾക്ക് വൻതുക സമ്മാനമായി ലഭിച്ചത്. കമ്മുക്കുട്ടി, അജിത്…

വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം നടത്തിയതിന് ജോ​ർ​ഡ​ൻ പൗ​ര​ൻ അ​റ​സ്​​റ്റിൽ.

കുവൈത്ത് സിറ്റി: വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും സ​ന്ദ​ർ​ശ​ക​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെയ്ത ​ജോ​ർ​ഡ​ൻ പൗ​ര​നെ അ​റ​സ്​​റ്റിൽ. അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലായിരുന്നു മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച്​ സ്വ​ബോ​ധം ന​ഷ്​​ട​പ്പെ​ട്ട ജോ​ർ​ഡ​ൻ പൗ​ര​ന്റെ…

നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി (expartiate) മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തൃശൂര്‍ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്. നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ(dammam airport)…
LATHA MANKESHKAR

ല​ത മ​ങ്കേ​ഷ്ക​റി​ന്റെ നിര്യാണം; അ​നു​ശോ​ച​നം രേഖപ്പെടുത്തി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: ല​താ മ​ങ്കേ​ഷ്‌​ക്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ച​നം പ്ര​ക​ടി​പ്പി​ച്ച്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്​​ത്തി. തുടർന്നും രണ്ടു ദിവസം ല​ത മ​ങ്കേ​ഷ്ക​റോ​ടു​ള്ള ബ​ഹു​മാ​ന സൂ​ച​ക​മാ​യി ദേ​ശീ​യ പ​താ​ക…
covid

കുവൈത്തിലെ കോവിഡ് കേസുകൾ കുറയുന്നു ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4294 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 583113 ആയി…

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചമച്ചതിന് കുവൈത്തിലെ വ​നി​ത രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ ​മൂന്ന് വർഷം തടവ്.

കു​വൈ​ത്ത്​ സി​റ്റി: വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ കു​വൈ​ത്ത്​ രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ കോ​ട​തി മൂ​ന്നു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശ​മ്പ​ള വ​ർ​ധ​ന​വി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ കേ​സി​ൽ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ്​ വ​നി​ത​ക്ക്​ മൂ​ന്നു​വ​ർ​ഷം…

ലിബറേഷൻ ടവറിൽ പൊതുജന പ്രവേശനം ഇന്ന് മുതൽ.

കുവൈത്ത് സിറ്റി: ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​ത്തി​ൽ​ നി​ന്ന്​ വി​മോ​ച​നം നേ​ടി​യ​തിന്റെ സ്​​മാ​ര​ക​മാ​യി കു​വൈ​ത്ത്​ സി​റ്റി​യിൽ 1996 മാ​ർ​ച്ച്​ പത്തിന് ഉൽഘടനം നടത്തിയ ലി​ബ​റേ​ഷ​ൻ ട​വ​റിൽ ഇന്നുമുതൽ പൊ​തുജനങ്ങൾക്ക് ​ പ്ര​വേ​ശ​നം അനുവദിച്ചു. പ്രവേശനാനുമതി…

സ്​​കൂ​ൾ ബ​സ് സൗകര്യം ഒരുക്കുന്നതിനായി നാ​ല്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെത്തുന്നു.

കുവൈത്ത് സിറ്റി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്​​കൂ​ളു​ക​ൾ​ക്ക്​ ബ​സ്​ സൗകര്യം ഒരുക്കുന്നതിനായി ഏകദെശം 25 ദ​ശ​ല​ക്ഷം ദീ​നാ​ർ ചെ​ലവിൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നാ​ലു​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെ​ത്തും. ബ​സ് സൗകര്യമൊരുക്കുന്നതിനായി നിലവിൽ…
WATER, CURRENT

ജല-വൈ​ദ്യു​തി​ മോ​ഷ​ണത്തിന് തടയിടാൻ ഒരുങ്ങി മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്നവർക്കെതിരെ കർശന നടപടികളുമായി ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം. വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ലെ ജു​ഡീ​ഷ്യ​ൽ ക​ൺ​ട്രോ​ൾ ടീം ​ഉ​പ​മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ…

പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ പാസ്സ്പോർട്ട്.

2022-23 സാമ്പത്തികവര്‍ഷം Fiscal year ഇ പാസ്പോര്‍ട്ട് E Passport സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാധാരണ പാസ്പോര്‍ട്ടുകളെ അപേക്ഷിച്ച് ഇ- പാസ്പോര്‍ട്ടുകള്‍ E-passports compared to passports…

കുവൈത്തിൽ ഒമിക്രോൺ തരംഗം കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കുവൈത്തിൽ ഡിസംബർ അവസാനവാരത്തോട്‌ കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണു മന്ത്രാലയം ഇത്തരമൊരു…
covid

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5990 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 564735 ആയി…

കുവൈത്തിലെ മസാജ് പാര്‍ലറില്‍ പരിശോധന; നിരവധി പേരെ പിടികൂടി.

കുവൈത്ത് സിറ്റി: മസാജ് പാര്‍ലറുകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാശ്യാസങ്ങള്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യിപ്പിച്ച നിരവധി പുരുഷന്മാരെയാണ് പാർലറിൽ നിന്നും പോലിസ് കണ്ടെത്തിയത്. തങ്ങളെ കൊണ്ട്…

കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസിൽ കുവൈത്തിൽ പിടിയിലായത് 3000 ത്തോളം പേർ.

കുവൈത്ത് സിറ്റി: 2021 ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് റിപ്പോർട് ചെയ്യപ്പെട്ട വിവിധ കേസുകളിലായി 3000 ത്തോളം പേർ അറസ്റ്റിലായതായും 866 പ്രവാസികളെ കഴിഞ്ഞ വര്‍ഷം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ…

കൊവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികൾക്കുള്ള പാരിതോഷികം അടുത്ത ദിവസങ്ങളിൽ;ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്

കുവൈത്ത് സിറ്റി: കൊവിഡ് മഹമാരിക്കെതിരെ ഒറ്റകെട്ടായി പോരാടിയ ആരോ​ഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ ദേശീയ അസംബ്ലി സ്പീക്കർ മാർസൗസ് അൽ ​ഗാനിം അഭിനന്ദിച്ചു.തുടർന്ന് ഇന്നലെ നടന്ന കൗൺസിലിന്റെ സപ്ലിമെന്ററി സെഷനിലെ ചർച്ചയിൽ വൈറസിനെ…
covid

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 558745 ആയി…
covid

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6436 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 552153 ആയി…
covid

കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6063 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 545717 ആയി…

എണ്ണവില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി.

ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ ആഘാതം മൂലം കഴിഞ്ഞ ആഴ്ച്ചയുടെ അവസാനത്തിൽ എണ്ണവില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും പ്രദേശങ്ങളെയാണ് ee എണ്ണവില…
covid

തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 539654 ആയി…

കുവൈത്തിൽ നിന്നുള്ള യാത്രകൾക്ക് ഏറ്റവും പ്രചാരമുള്ള സ്ഥലങ്ങൾ അൽ-അൻബ വൃത്തങ്ങൾ പുറത്തുവിട്ടു.

2021 ഓഗസ്റ്റ് 1-ന് ചില രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രവേശനം തടയാനുള്ള തീരുമാനങ്ങൾ റദ്ദാക്കിയത് മുതൽ കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഏഴ്…

നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവം; പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു.

കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ മന്ത്രി ഡോ.…

സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം; ഇ​ന്ന്​ പാ​ർ​ല​മെൻറ്​ യോ​ഗം നടന്നില്ല.

കു​വൈ​ത്ത്​ പാ​ർ​ല​മെൻറി യോ​ഗത്തിന് സ​ർ​ക്കാ​ർ പ​ക്ഷം പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ പാ​ർ​ല​മെൻറ​റി കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ റ​ജ്​​ഹി അ​റി​യി​ച്ചത് പ്രകാരം ഞാ​യ​റാ​ഴ്​​ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ്ര​ത്യേ​ക യോ​ഗം നടന്നില്ല. എം.​പി​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി…

കുവൈത്ത് ന​ഴ്​​സ​റി സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി.

കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ന​ഴ്‌​സ​റി സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്റ്റ​ർ ഡോ​സ്​ വാ​ക്സി​ൻ വി​ത​ര​ണം ചെയ്തു. 36 ന​ഴ്​​സ​റി​ക​ളി​ലെ 600ലേ​റെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി​യ​ത്. ന​ഴ്​​സ​റി…

കുവൈത്തിൽ കരമാർഗം ഉംറയ്ക്ക് പോകാൻ പ്രവാസികളുടെ തിരക്ക്

കരമാർഗം ഉംറ ചെയ്യാൻ പ്രവാസികളെ അനുവദിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം കരമാർഗം ഉംറ യാത്രകൾക്കുള്ള പ്രവാസികളുടെ ആവശ്യം വർദ്ധിച്ചതായി കുവൈറ്റിലെ ഹജ്ജ്, ഉംറ ഓഫീസുകളിൽ നിന്നുള്ള ഉറവിടങ്ങൾ വെളിപ്പെടുത്തി. കോവിഡ്-19 പാൻഡെമിക്…

കുവൈത്തിലെ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഫാൽക്കൺ അന്തർവാഹിനി മൂലം കേബിളുകൾ മുറിക്കപ്പെട്ടതിനു ശേഷം ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്രാ) സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്റർനെറ്റ് സേവന ദാതാക്കളുമായി…
covid

കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5808 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 534062 ആയി…

കുവൈത്തിലെ വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര്‍ അറസ്റ്റില്‍

കുവൈറ്റിലെ വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായി. അറസ്റ്റിനു പുറമെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയതായും അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു. ഇവർക്കുപുറമെ താമസ, തൊഴിൽ…

അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തി.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തിയാതായി റിപ്പോർട്ടുകൾ. എ​എ ആ​യി​രു​ന്ന​ത്​ എ​എ മൈ​ന​സ്​ ആ​യാ​ണ്​ താ​ഴ്​​ത്തി​യ​ത്. കു​വൈ​ത്ത്​ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്​​ന​ങ്ങ​ളാ​യി റേ​റ്റി​ങ്​ ഏ​ജ​ൻ​സി…

കുവൈത്തിലെ സ്വദേശിവത്കരണ നയം; 2025 ഓടെ വിദേശികൾ 1.6 മില്യൺ ആയി കുറയുമെന്ന് റിപ്പോർട്ടുകൾ.

കുവൈത്തിൽ സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം ഗാണ്യമായി കുറഞ്ഞു. 2021 ൽ രാജ്യത്ത് നിന്നും 18,000 വിദേശികളെയാണ് നാട് കടത്തപെട്ടത്, അതിനുപുറമെ 2,57,000 വിദേശികൾ സ്ഥിരമായി സ്വന്തം രാജ്യങ്ങളിലേക്ക്…

കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് 250 മലയാളി നഴ്സുമാർ; മുന്നറിയിപ്പില്ലാതെ കരാർ റദ്ദാക്കി കമ്പനി.

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടു. മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക്‌ കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന നഴ്സുമാർക്കാണു…

ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെക്കാനൊരുങ്ങി വിമാന കമ്പനികൾ.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് താൽക്കാലികമായി ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി ജസീറ, കുവൈത്ത്‌ എയർ വെയ്സ്‌ എന്നീ വിമാന കമ്പനികൾ വ്യക്തമാക്കി. സിവിൽ വ്യോമയാന അധികൃതർ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാനി തീരുമാനം.…
covid

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തി.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6913 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 528254 ആയി…
covid

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6515 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 521341 ആയി…
covid

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6454 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 514826 ആയി…
FIRE MAN

കുവൈത്ത് അർദിയ പ്രദേശത്തെ വീടിനു തീപിടുത്തം; ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരിച്ചു.

കുവൈത്ത് അർദിയ പ്രദേശത്ത്‌ ഇന്നു പുലർച്ചെ വീടിന്റെ താഴത്തെ നിലയിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരണമടഞ്ഞു. കൂടാതെ അപകടത്തെ തുടർന്ന് 3 കുട്ടികൾക്ക്‌ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അഗ്നി ശമനസേന പൊതു…

സഹോദരിയെ 9 വർഷത്തിലേറെ തടവിലാക്കിയ കേസിൽ കുവൈറ്റി സ്വദേശികൾ അറസ്റ്റിൽ.

കുവൈറ്റ് സിറ്റി: 9 വർഷത്തിലേറെയായി സഹോദരിയെ തടങ്കലിലാക്കിയ കേസിൽ ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചു. ഒമ്പത് വർഷത്തിലേറെയായി തങ്ങളുടെ സഹോദരിയെ തടവിലിടുക, വ്യാജ ഔദ്യോഗിക രേഖകളും ബാങ്ക് രേഖകളും ചമയ്ക്കുവാൻ നിർബന്ധിക്കുക,…
TOBACCO PRODUCTS

കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നും ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പന്നങ്ങൾ പി​ടി​കൂ​ടി.

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും 20 കി​ലോ ല​റി​ക പൊ​ടി​യും എ​യ​ർ കാ​ർ​ഗോ വ​ഴി കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ത്താ​നു​ള്ള ശ്ര​മം കുവൈറ്റ് എയർപോർട്ട് അധികൃതർ പി​ടി​കൂ​ടി. എ​യ​ർ കാ​ർ​ഗോ സൂ​പ്പ​ർ​വി​ഷ​ൻ…

കു​വൈത്തിൽ കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു; ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പരിശോധിക്കാൻ നീക്കം.

കു​വൈ​ത്ത്​ സി​റ്റി: ആരോഗ്യത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായി ലഭിക്കുന്ന എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുവൈത്ത് പാര്‍ലമെന്ററി പരിസ്ഥിതി കാര്യ സമിതി ചര്‍ച്ച ചെയ്തു. ചർച്ചയിൽ…
MINISTRY OF FOREIGN AFFAIRS

ഓൺ​ലൈ​​​ൻ പി​രി​വ്; സ​മൂ​ഹ മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ൾ നി​രീ​ക്ഷണവലയത്തിൽ.

അം​ഗീ​കാ​ര​മി​ല്ലാ​തെ ഓൺ​ലൈ​നാ​യി പി​രി​വ്​ ന​ട​ത്തു​ന്ന​ത്​ ക​ണ്ടെ​ത്താനുള്ള നി​രീ​ക്ഷ​ണം ശ​ക്​​ത​മാക്കൻ ഒരുങ്ങി സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഇ​ത്ത​രം പി​രി​വ്​ വ്യാ​പ​ക​മാ​കു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​താണ്​ അ​ധി​കൃ​ത​ർ മുന്നൊരുക്കമെന്നോണം നി​രീ​ക്ഷ​ണം ആരംഭിച്ചിരിക്കുന്നത്. ഓൺലൈ​നി​ലൂ​ടെ സ​ഹാ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന​ത്​…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy