കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്കും സ്വദേശികൾക്കും ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക നീക്കവുമായി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി അടിയന്തര യാത്രാ രേഖകൾ ഇനി മുതൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവെയ്സ് ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ എട്ട് മുതൽ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങൾക്ക് പുറമെ മംഗലാപുരം,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കിക്കൊണ്ട് ജസീറ എയർവേയ്സ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി ഇന്ത്യയിലെ നാല് പുതിയ നഗരങ്ങളിലേക്കാണ് ജസീറ കണക്റ്റിവിറ്റി ഒരുക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി സുനിൽ കുമാറിന്റെ (55) മൃതദേഹം നാട്ടിലേക്ക് അയച്ചു. കുവൈത്തിലെ അറബിക് സ്കൂളിൽ ജീവനക്കാരനായിരുന്ന അദ്ദേഹം അബ്ബാസിയയിലായിരുന്നു താമസിച്ചിരുന്നത്. പരേതനായ കുഞ്ഞപ്പ നായരുടെയും പാർവതിയുടെയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് അതിർത്തി കടന്നെത്തുന്ന യാത്രക്കാർക്കായി ഗതാഗത സൗകര്യങ്ങൾ വിപുലീകരിച്ച് സൗദി അറേബ്യ പുതിയ പദ്ധതി പ്രഖ്യാപിച്ചു. കുവൈത്ത് അതിർത്തികളെ സൗദിയിലെ പ്രധാന വിമാനത്താവളങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ട് പുതിയ ബസ് റൂട്ടുകളാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി. പരിശോധനയിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ കടകളും ഗ്രോസറികളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ-ഒജൈരി സ്ക്വയന്റിഫിക് സെന്റർ കുവൈത്ത് സരായത്ത് സീസണിലേക്ക് അടുക്കുകയാണെന്ന് സ്ഥിരീകരിച്ചു. 2026 ഏപ്രിൽ 3 മുതൽ ‘അൽ-മുഗദ്ദാം’ ഘട്ടത്തിൽ ആരംഭിക്കുന്ന ‘അൽ-ധരൻ’ സീസൺ ഏകദേശം 13 ദിവസം നീണ്ടുനിൽക്കുമെന്നാണ് കേന്ദ്രത്തിന്റെ റിപ്പോർട്ട്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലൈസൻസില്ലാത്ത ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ സമർപ്പിക്കുന്നതിനുള്ള അസാധാരണമായ സമയപരിധി നാളെ, 2026 ഏപ്രിൽ 1 ന് ഔദ്യോഗിക പ്രവൃത്തി സമയം അവസാനിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈസൻസില്ലാത്ത ആയുധങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ദ്രവീകൃത പെട്രോളിയം വാതകമായ എൽപിജിയുടെ, പ്രത്യേകിച്ച് പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവയുടെ വില കുത്തനെ വർധിപ്പിച്ചു. ഏപ്രിൽ 1 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് പെട്രോളിയം കോർപറേഷൻ അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം നടന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമപരിധി ലക്ഷ്യമാക്കി എത്തിയ വൻ ആക്രമണ നീക്കങ്ങളെ രാജ്യത്തിന്റെ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റ് വ്യോമപരിധിയിൽ പ്രവേശിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബംഗ്ലാദേശ് പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി ജസീറ എയർവേയ്സ്. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി കുവൈറ്റിനും ഡാക്കയ്ക്കും ഇടയിലുള്ള വാണിജ്യ വിമാന സർവീസുകൾ ഏപ്രിൽ 12 മുതൽ പുനരാരംഭിക്കുമെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെ കുവൈറ്റിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി സാന്തന സെൽവത്തിന്റെ (37) ഭൗതികശരീരം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും കുവൈത്തിൽ ജനജീവിതം സാധാരണ നിലയിൽ. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനോ നിക്ഷേപങ്ങൾ മാറ്റാനോ ജനങ്ങൾ തിരക്ക് കൂട്ടുന്നില്ലെന്നും രാജ്യം സാമ്പത്തികമായി ശാന്തമാണെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കടലിൽ വച്ച് ആക്രമണത്തിനിരയായ കുവൈത്ത് എണ്ണക്കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും യാതൊരു പരിക്കുകളുമില്ലാതെ സുരക്ഷിതരായിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ 24 മണിക്കൂറിനിടെ 13 ശത്രുതാപരമായ ഡ്രോണുകൾ തടഞ്ഞുനിർത്തി നിഷ്ക്രിയമാക്കിയതായി കുവൈറ്റ് ആംഡ് ഫോഴ്സസ് അറിയിച്ചു. ഇറാനുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 62 യു.എ.വികളും ഏഴ് ഡ്രോണുകളും വെടിവെച്ച് വീഴ്ത്തിയതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഗോള ഓഹരി വിപണികളിലെ തുടർച്ചയായ ഇടിവും എണ്ണവിലയിലെ വർധനവും, മിഡിൽ ഈസ്റ്റ് സംഘർഷം അവസാനിപ്പിക്കുന്നതിൽ പുരോഗതിയില്ലായ്മയും ഉപഭോക്താക്കളുടെയും ബിസിനസ്സിന്റെയും ആത്മവിശ്വാസം കെടുത്താൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ 2026 ഏപ്രിലിലെ ഇന്ധന വില…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ച കേസിൽ ഫാദൽ അൽ-ദബ്ബൂസിന് ഒരു വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് സെക്യൂരിറ്റി യൂണിറ്റ് നൽകിയ പരാതിയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ് കടൽത്തീരത്ത് നങ്കൂരമിട്ടിരുന്ന കുവൈത്ത് ക്രൂഡ് ഓയിൽ ടാങ്കറായ ‘അൽ സൽമി’ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ എണ്ണച്ചോർച്ചയോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയതായും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്മാർട്ട് ഉപകരണങ്ങളിലെ നാഷണൽ അലേർട്ട് സിസ്റ്റത്തിന്റെ അറിയിപ്പ് സംവിധാനത്തിൽ ആഭ്യന്തര മന്ത്രാലയം ഒരു അപ്ഡേറ്റ് പ്രഖ്യാപിച്ചു, ഇത് 2026 മാർച്ച് 30 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, പുതുക്കിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം കുവൈത്തിലെ ജല ശുദ്ധീകരണ നിലയത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് പിന്നാലെ കുവൈറ്റിലെ ഇറാൻ എംബസ്സി പുറത്തിറക്കിയ പ്രസ്താവന വിവാദമായി. ആക്രമണം ഇറാന്റെ ഭാഗത്തുനിന്നല്ലെന്നും മറിച്ച് അതിന് പിന്നിൽ ഇസ്രായേൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് നടപടി. പിടിക്കപ്പെട്ടവരിൽ രണ്ട് പേർ കുവൈറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത ആപ്പായ ‘സഹൽ’ (Sahel) വഴിയുള്ള വാഹന കൈമാറ്റ സേവനങ്ങളാണ് സാങ്കേതിക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഹോട്ടലുകൾക്കും മറ്റ് ഭക്ഷണശാലകൾക്കും കർശന മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ബൃഹദ് പദ്ധതികളുമായി കുവൈത്ത് മുനിസിപ്പൽ കൗൺസിൽ മുന്നോട്ട്. നഗരങ്ങളിലെ കനത്ത ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിനായി മെട്രോ റെയിൽവേ, കടൽ വഴിയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ പ്രവാസികൾക്ക് ഇനി സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ സിവിൽ ഐഡി പുതുക്കാം. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഇതിനായി വിവിധ ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കിയതായി അറിയിച്ചു. ഇതിലൂടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. രാമനാഥപുരം ജില്ലയിലെ മുതുകുളത്തൂർ സ്വദേശി സന്താന സെൽവം (40) ആണ് മരിച്ചതെന്ന് വിവരം ലഭിച്ചു. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പവർ സ്റ്റേഷന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ജല, വൈദ്യുതി മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. മറിച്ചായാൽ ഏത് സംസ്ഥാനക്കാരനാണെന്ന് വ്യക്തമായിട്ടില്ല. സൈനിക കേന്ദ്രത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ ഷോപ്പിങ് മാളുകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സുരക്ഷാ ഭീഷണി വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും രാജ്യം സുരക്ഷിതമാണെന്നും അധികൃതർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണ ശാലയിലുണ്ടായ വൻ അഗ്നിബാധ 58 മണിക്കൂർ നീണ്ട അതിസാഹസികമായ ദൗത്യത്തിനൊടുവിൽ പൂർണ്ണമായും അണച്ചു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് വിമാനത്താവള പരിസരത്തെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പുതിയ സംവിധാനത്തിന്റെ ഭാഗമായി മൊബൈൽ ഫോണുകൾ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം. രാജ്യത്ത് വരാനിരിക്കുന്ന ‘നാഷണൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്കും സ്വദേശികൾക്കും തങ്ങളുടെ സിവിൽ ഐഡി പുതുക്കുന്നതിനായി ഇനി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. സമയലാഭവും സുതാര്യതയും ലക്ഷ്യമിട്ട് സിവിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലും സൈബർ കുറ്റകൃത്യങ്ങളിലും കുവൈറ്റിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025-ലെ കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പബ്ലിക് പ്രോസിക്യൂഷന്റെ 2025-ലെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടു. മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം വർധിച്ചെങ്കിലും, മികച്ച തീർപ്പാക്കൽ നിരക്കും ശക്തമായ നിയമനടപടികളും രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ മാറ്റം സംഭവിച്ചുവെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുവൈത്തിലെ കാർഷിക വകുപ്പ് അധികൃതരും കർഷക സംഘടനാ നേതാക്കളും വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിലുപോലും ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ പ്രാദേശിക കാർഷിക മേഖലയ്ക്ക് മതിയായ ശേഷിയുണ്ടെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കുകളിൽ ഉണ്ടായ വൻ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ തുടർച്ചയായി 58 മണിക്കൂർ അക്ഷീണം പ്രവർത്തിച്ചു. നിർണായക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന്,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റ് ആകാശപരിധിയിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 ഓളം ഇറാൻ ഡ്രോണുകളെ പ്രതിരോധ സേന കണ്ടെത്തിയതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്തെ സിവിൽ ഡിഫൻസ് സംവിധാനം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി, അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് തത്സമയ മുന്നറിയിപ്പ് നൽകുന്ന ‘എമർജൻസി അലേർട്ട്’ (Emergency Alerts) സംവിധാനം കുവൈറ്റിൽ സജീവമാകുന്നു. ആപ്പിൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റ് സകാത്ത് ഹൗസിന്റെ ഔദ്യോഗിക പേരും ലോഗോയും ഉപയോഗിച്ച് സ്നാപ്ചാറ്റിൽ വ്യാജ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. ധനസഹായം വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രശസ്തമായ ബരാഇഹ് സലേം (Baraih Salem) പദ്ധതിയുടെ നിക്ഷേപ ടെൻഡറുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. 2026 മെയ് 17 വരെയാണ് കാലാവധി നീട്ടിയതെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്ന് പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. വിമാനത്താവളത്തിലെ സുപ്രധാനമായ റഡാർ സംവിധാനത്തിന് ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തെ പ്രധാന സാമ്പത്തിക സൗകര്യങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ഷുവൈഖ് തുറമുഖത്തിലും മുബാറക് അൽ-കബീർ തുറമുഖത്തും ഡ്രോൺ, ക്രൂയിസ് മിസൈൽ ആക്രമണം നടന്നതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ദേശീയ സമ്പദ്വ്യവസ്ഥയുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച ഒമ്പത് ശത്രു ഡ്രോണുകൾ പ്രത്യേക സേന വെടിവെച്ച് തകർത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗവും കൃത്യവുമായ ഇടപെടലുകളാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളെ തുടർന്ന് നാട്ടിൽ കുടുങ്ങിയിരുന്ന നൂറത്തി അമ്പതിലധികം ആരോഗ്യപ്രവർത്തകരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കുവൈത്ത്–സൗദി ഘടകങ്ങളുടെ സഹകരണത്തോടെ ഇന്ന് കുവൈത്തിൽ എത്തിച്ചു. ജസീറ എയർവേയ്സിന്റെ പ്രത്യേക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിമാനത്താവളത്തിലെ നിർമ്മാണത്തിലിരിക്കുന്ന ടെർമിനൽ രണ്ടിലെ ഇന്ധന ടാങ്കിലായിരുന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെയോടെ കുവൈറ്റിലെ തന്ത്രപ്രധാനമായ മബാറക് അൽ കബീർ തുറമുഖത്തിന് നേരെ ഡ്രോൺ, ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായി. ബോബിയാൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖത്തിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ കുവൈറ്റിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസി. അടിയന്തര സാഹചര്യത്തിൽ കുവൈറ്റിൽ നിന്ന് പുറത്തുകടക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട ‘ഓവർലാൻഡ് എക്സിറ്റ്’ (കരമാർഗമുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: പ്രമുഖ ജ്വല്ലറിയിൽ നിന്ന് ഏകദേശം 8,09,000 കുവൈറ്റ് ദിനാർ (ഏകദേശം 22 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഇന്ത്യൻ സെയിൽസ്മാനും കുവൈറ്റി സ്വദേശിനിക്കും കോടതി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുവൈറ്റിലെ പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും വലിയ രീതിയിലുള്ള ആശങ്ക പടർത്തിയ റേഡിയോ ആക്ടീവ് ചോർച്ചാ വാർത്തകളിൽ ഔദ്യോഗിക വിശദീകരണവുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. രാജ്യത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി കുവൈത്ത് പോർട്സ് അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തെ തുടർന്ന് ഭൗതിക നാശനഷ്ടങ്ങൾ മാത്രമാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തിനെതിരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണശ്രമങ്ങൾ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ, കുവൈത്ത് വ്യോമപ്രതിരോധ യൂണിറ്റുകൾ ശത്രു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സേവിംഗ്സ് അക്കൗണ്ടുകൾക്കും ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള സമ്മാന നറുക്കെടുപ്പുകൾ പുനരാരംഭിക്കാൻ കുവൈറ്റ് ബാങ്കുകൾ ഒരുങ്ങുകയാണ്, ആകെ പേഔട്ടുകൾ ഏകദേശം 18.2 ദശലക്ഷം കെഡിയിലെത്തും. കുവൈറ്റ് സെൻട്രൽ ബാങ്കിന്റെയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി . ചാത്തന്നൂർ സ്വദേശി നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്. 25 വർഷത്തോളമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: പരേതനായ സുലൈമാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആരോഗ്യ മന്ത്രാലയം രാജ്യത്തിന് പുറത്തുള്ള ജീവനക്കാരോട്, നിലവിലുള്ള അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജോലിയിലേക്ക് മടങ്ങുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും തടസ്സമില്ലാത്ത ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ സൗകര്യങ്ങളുടെ സുഗമമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാനുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ തങ്ങളെ ഇറാൻ നേതൃത്വം ആവശ്യപ്പെട്ടുവെന്നതാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ ആ നിർദേശം താൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തെ ബാധിക്കുന്ന അസ്ഥിരമായ കാലാവസ്ഥ കാരണം, പുറം ജോലികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കുവൈറ്റ് കമ്പനികളോട് ആവശ്യപ്പെട്ടു.ഡെലിവറി, കോൺട്രാക്റ്റിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പുറം പ്രവർത്തനങ്ങൾ ആവശ്യമുള്ള ബിസിനസുകൾ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മേഖലയിലുടനീളം വ്യോമാതിർത്തി അടച്ചിടൽ തുടരുന്നതിനാൽ നിരവധി അന്താരാഷ്ട്ര, പ്രാദേശിക വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഒമാൻ എയർ പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ യാത്രാ ഉപദേശത്തിൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ബഹ്റൈൻ അന്താരാഷ്ട്ര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ശക്തമായ മഴ ഇന്നും തുടരുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായതും ശക്തവുമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ജനജീവിതം ഭാഗികമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വാടകക്കാരെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് കുവൈറ്റ് അധികൃതർ ഉത്തരവിട്ടു. നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് മാനുഷിക പരിഗണന മുൻനിർത്തിയാണ് ഈ നിർണ്ണായക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്തെ മുതിർന്ന ഭരണാധികാരികളെയും സുപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹിസ്ബുള്ളയുമായി ബന്ധമുള്ള ഭീകരർ ആസൂത്രണം ചെയ്ത വൻ ആക്രമണ പദ്ധതി കുവൈറ്റ് സുരക്ഷാ സേന തകർത്തു. തീവ്രവാദ വിരുദ്ധ വിഭാഗവും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുെവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ട് പുലർച്ചെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചു. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ സൈന്യം ആകാശത്തുവെച്ച് തന്നെ തകർക്കുകയായിരുന്നു. രാജ്യത്തിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് രാജ്യത്തെ പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയം പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചത്. ഫഹാഹീൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ കുവൈറ്റിന് നേരെ ഉണ്ടായ വൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യം നേരിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റ് വ്യോമാതിർത്തിയിൽ കണ്ടെത്തിയ 20 ബാലിസ്റ്റിക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക നിർണ്ണായക നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലൊടിക്കുക എന്ന ലക്ഷ്യത്തോടെ ദ്വീപിൽ യുഎസ് കരസേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് പെന്റഗൺ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മുനിസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്ത വാഹനങ്ങൾ പരസ്യ ലേലത്തിന് ഒരുങ്ങുന്നു. നിയമലംഘനങ്ങൾ നടത്തിയതിനെത്തുടർന്നും റോഡരികുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയ 780 വാഹനങ്ങളാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-സൈനിക സംഘർഷങ്ങളെത്തുടർന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) എണ്ണ ഉൽപ്പാദനത്തിൽ കുറവ് വരുത്താൻ തീരുമാനിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്തും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അയൽരാജ്യങ്ങളിൽ നിന്നുള്ള വികിരണം കുവൈറ്റിന് ഭീഷണിയല്ലെന്ന് വ്യക്തമാക്കി കുവൈറ്റ് നാഷണൽ ഗാർഡ് ആശ്വാസകരമായ പ്രസ്താവന പുറത്തിറക്കി. വിഷയവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സഹിതമാണ് ഈ വിശദീകരണം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. റേഡിയോ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട പരാതികൾ ഇനി ‘സഹേൽ’ ആപ്പ് വഴി സമർപ്പിക്കണമെന്ന് കുവൈറ്റ് സ്റ്റേറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. വിമാനക്കമ്പനികൾ, ട്രാവൽ ഏജൻസികൾ, ടൂറിസം ഓഫീസുകൾ എന്നിവയെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി അറേബ്യയിലെ അൽ ഖൈസുമ വിമാനത്താവളം വഴി കുവൈറ്റിലേക്ക് ഒരു സുപ്രധാന വിതരണ ഇടനാഴി ജസീറ എയർവേയ്സ് വിജയകരമായി സ്ഥാപിച്ചു, ഇത് പ്രാദേശിക വെല്ലുവിളികൾക്കിടയിലും അവശ്യവസ്തുക്കളുടെ ഒഴുക്ക് നിലനിർത്തുന്നതിൽ ഒരു സുപ്രധാന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടിക്കറ്റ് ബുക്കിംഗിനൊപ്പം സൗദി ട്രാൻസിറ്റ് വിസ ലഭ്യമാക്കുന്ന പുതിയ സൗകര്യം ആരംഭിച്ചതായി കുവൈത്ത് എയർവേയ്സ് അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ വിസ നടപടികളും പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് നാഷണൽ ഗാർഡ് അവരുടെ സംരക്ഷണത്തിലുള്ള മേഖലകളിൽ കടന്നുകയറിയ ഡ്രോണുകൾ വെടിവച്ച് വീഴ്ത്തിയതായി അറിയിച്ചു. ഒരു ഡ്രോൺ ഉൾപ്പെടെ അഞ്ച് ആളില്ലാ വിമാനങ്ങൾ അടക്കം ആകെ ആറു ഡ്രോണുകളെയാണ് സുരക്ഷാ സേന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൽ വലിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മേഖലയിൽ യുദ്ധഭീതി ശക്തമാകുന്ന പശ്ചാത്തലത്തിലും കുവൈത്തിന്റെ സാമ്പത്തിക അടിത്തറ സുരക്ഷിതമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്നത് ഭാവിയിൽ വലിയ വെല്ലുവിളികൾ ഉയർത്തുമെന്നും വരുമാന സ്രോതസ്സുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വ്യോമപാത അടച്ചതുമൂലം യാത്ര തടസ്സപ്പെട്ടവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകണമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. ടിക്കറ്റ് തുകയുടെ ഉപയോഗിക്കാത്ത ഭാഗം പൂർണ്ണമായും 15…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെയുണ്ടായ സാങ്കേതിക തകരാറുകൾ മൂലം രാജ്യത്തെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്കിടെ പ്രതിരോധ സംവിധാനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ എക്സ്ചേഞ്ച് വിപണിയിൽ ഓൺലൈൻ മണി ട്രാൻസ്ഫർ സൗകര്യങ്ങളും പ്രവാസികളുടെ പണമയയ്ക്കലും (Remittances) വലിയ മുന്നേറ്റമുണ്ടാക്കുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ബാങ്കുകളിലും എക്സ്ചേഞ്ച് സെന്ററുകളിലും നേരിട്ടെത്താതെ മൊബൈൽ ആപ്പുകൾ വഴി പണമയയ്ക്കാമെന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈറ്റിലെ വിവിധ മേഖലകളിൽ വരും ദിവസങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന (Scheduled Power Outages) വാർത്തകൾ വൈദ്യുതി-ജല മന്ത്രാലയം പൂർണ്ണമായും നിഷേധിച്ചു. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുറഞ്ഞ ചെലവിൽ പല്ല് ശരിയാക്കാനും സൗന്ദര്യവർദ്ധക ചികിത്സകൾക്കുമായി ക്ലിനിക്കിനെ സമീപിച്ച കുവൈറ്റ് സ്വദേശിയായ യുവാവിനാണ് ചികിത്സാ പിഴവ് മൂലം ദുരനുഭവം ഉണ്ടായത്. പല്ലുകളുടെ നിര ശരിയാക്കുന്നതിനിടയിൽ ക്ലിനിക്കിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്ത് നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ള ആയുധങ്ങളും സ്ഫോടകവസ്തുക്കളും സ്വമേധയാ കൈമാറുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രത്യേക ഇളവ് കാലയളവ് പ്രഖ്യാപിച്ചു. പൊതുജന സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായാണ് നടപടി. മാർച്ച് 23 തിങ്കളാഴ്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ ഫസ്റ്റ് റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 26 വയസ്സുള്ള കുവൈത്ത് സ്വദേശിനി മരിച്ചു. അപകടത്തിൽ മറ്റൊരു യുവതിക്ക് നിസാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് യൂണിറ്റിൽ വിവരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ സിവിൽ ഐഡി കാര്യാലയത്തിലെ വൈകുന്നേര പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ സിവിൽ ഐഡി സേവനങ്ങൾ ഇനി മുതൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനങ്ങൾക്കും കപ്പലുകൾക്കും നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ കുവൈറ്റിലേക്കുള്ള അവശ്യസാധനങ്ങളുടെ വരവ് ഉറപ്പാക്കാൻ കസ്റ്റംസ് വകുപ്പ് ബദൽ മാർഗ്ഗങ്ങൾ ശക്തമാക്കി. ആകാശമാർഗ്ഗമുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതോടെ അയൽരാജ്യങ്ങൾ വഴി കരമാർഗ്ഗം ട്രക്കുകളിൽ സാധനങ്ങൾ എത്തിക്കാനുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: പ്രാദേശികമായുണ്ടായ സംഘർഷങ്ങളെത്തുടർന്ന് കുവൈറ്റിന് നേരെയുണ്ടായ നൂറുകണക്കിന് ഡ്രോൺ – മിസൈൽ ആക്രമണങ്ങളെ തകർത്ത് രാജ്യം സുരക്ഷാ കവചമൊരുക്കി. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 804 ആകാശ ഭീഷണികളെയാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഫലപ്രദമായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വർണ വിപണിയിൽ വലിയ വിലക്കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളെത്തുടർന്ന് പ്രാദേശിക വിപണിയിലും സ്വർണവില കുത്തനെ താഴേക്ക് പോയത് സാധാരണക്കാരായ ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും വലിയ ആശ്വാസമായിരിക്കുകയാണ്. കഴിഞ്ഞ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയെത്തുടർന്ന് മേഖലയിലെ വ്യോമഗതാഗത രംഗം അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സുരക്ഷാ കാരണങ്ങളാൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ പ്രവാസികളടക്കമുള്ള പതിനായിരക്കണക്കിന് യാത്രക്കാരുടെ യാത്രാപദ്ധതികൾ താറുമാറായി. ഇസ്രായേൽ-ഇറാൻ തർക്കം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി അറേബ്യയിലെ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കായി പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് എയർവേയ്സ്. പ്രവർത്തനപരമായ മാറ്റങ്ങളുടെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട നടപടിക്രമങ്ങളിലാണ് വിമാനക്കമ്പനി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യസുരക്ഷയെ ബാധിക്കുന്ന ചാരവൃത്തി, ഭീകരവാദ ബന്ധം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ അതീവ രഹസ്യമായി അന്വേഷണം നടത്താൻ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പ്രസിദ്ധീകരിക്കാനോ കൈമാറാനോ പാടില്ലെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചതായി കുവൈത്ത് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ ഡ്രോണുകളിൽ നാലെണ്ണം സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം ഞായറാഴ്ച വൈകീട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആവർത്തിച്ചുള്ള സൈബർ ആക്രമണങ്ങൾക്കും സിഗ്നൽ തടസ്സപ്പെടുത്തലുകൾക്കും എതിരെ അന്താരാഷ്ട്ര തലത്തിൽ ഔദ്യോഗിക പരാതി സമർപ്പിച്ചിരിക്കുകയാണ്. കുവൈറ്റ് വ്യോമപരിധിയിലൂടെയുള്ള വിമാനസഞ്ചാരത്തിന് വലിയ ഭീഷണിയുയർത്തുന്ന വിധത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ രാജ്യത്തേക്ക് പറക്കാൻ ഇനി കുവൈത്ത് എയർവേയ്സ്; ദമ്മാം വഴി ആഴ്ചയിൽ നാല് സർവീസുകൾ പുനരാരംഭിക്കുന്നു!
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും ഈജിപ്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന യാത്രക്കാർക്ക് ആശ്വാസമേകി കുവൈത്ത് എയർവേയ്സ് സർവീസുകൾ പുനരാരംഭിക്കുന്നു. സൗദി അറേബ്യയിലെ ദമ്മാം വഴി ആഴ്ചയിൽ നാല് ദിവസമാണ് വിമാനങ്ങൾ സർവീസ് നടത്തുകയെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: സൗദി അറേബ്യയിൽ നിന്നും കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. കുവൈത്ത്-സൗദി അതിർത്തിയായ അൽ-സാൽമി ചെക്ക് പോസ്റ്റിൽ വെച്ചാണ് 1,391 ലഹരി ഗുളികകളുമായി എത്തിയ യാത്രക്കാരനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഇറാനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വ്യാജ വിവരങ്ങൾ പങ്കു വെച്ച വ്യക്തിയെ അറസ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇറാനോട് അനുഭാവം പുലർത്തിയ 1,000-ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തതായും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈത്തിലെ വായുനിലവാരം സുരക്ഷിതമായ അളവിലാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുവൈറ്റ് ജനറൽ എൻവയോൺമെന്റ് അതോറിറ്റി (EPA) വ്യക്തമാക്കി. രാജ്യത്തെമ്പാടുമുള്ള വായുനിലവാരം സ്ഥിരതയുള്ളതാണെന്നും പരിസ്ഥിതി സാഹചര്യം പൂർണ്ണ നിയന്ത്രണത്തിലാണെന്നും അതോറിറ്റി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈത്ത് ആകാശപരിധിയിൽ അതിക്രമിച്ചു കയറിയ ഒൻപത് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും കുവൈത്ത് വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഈ ശത്രുതാപരമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ വിസിറ്റ് വിസ സംബന്ധിച്ച പുതിയ പരിഷ്കാരങ്ങളിൽ പ്രവാസികൾക്കിടയിലുള്ള അവ്യക്തത നീക്കി അധികൃതർ വ്യക്തത വരുത്തുന്നു. ഫാമിലി വിസ, ടൂറിസ്റ്റ് വിസ എന്നിവ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളും ശമ്പള പരിധിയും സംബന്ധിച്ച കാര്യങ്ങളിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാക്കുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഒരൊറ്റ വാക്ക് പോലും വലിയ നിയമപോരാട്ടങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഓർമ്മിപ്പിച്ച് കുവൈറ്റിലെ നിയമവിദഗ്ധർ. സാമൂഹിക മാധ്യമങ്ങളിലൂടെയോ നേരിട്ടോ നടത്തുന്ന സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന അശ്ലീല പദങ്ങളോ അപകീർത്തികരമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രക്കാർക്ക് ആശ്വാസമേകി കുവൈറ്റ് എയർവേയ്സ് ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിലേക്കുള്ള സർവീസുകൾ വീണ്ടും തുടങ്ങുന്നു. മാർച്ച് 26 മുതലാണ് സൗദിയിലെ ദമ്മാം വഴി പുതിയ സർവീസുകൾ ആരംഭിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യാത്രക്കാർക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ആഗോള വിപണിയിലെ എണ്ണവില കുതിച്ചുയരുന്നത് തടയാൻ നിർണ്ണായക നീക്കവുമായി അമേരിക്ക. ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധത്തിൽ യുഎസ് താത്കാലികമായി ഇളവ് പ്രഖ്യാപിച്ചു. മാർച്ച് 20-ന് മുമ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക