Kuwait

Latest kuwait news and updates

Kuwait

കുവൈത്തിൽ മാതാപിതാക്കളെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പോലീസുകാർക്ക് കുത്തേറ്റു

മാതാപിതാക്കളെ മർദിക്കുന്ന കുവൈറ്റ് പൗരനെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതിനിടെ കുവൈത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുത്തേറ്റു ഒരാളുടെതോളിലും മറ്റൊരാളുടെ കൈയിലുമാണ് സ്വദേശി കത്തി ഉപയോഗിച്ച് കുത്തിയത് . കൺട്രോൾ […]

Kuwait

കുവൈത്തിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 411124 ആയി ഉയർന്നു

Kuwait

കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടു

രാജ്യത്ത് ഇന്ന് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായികുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ കുവൈറ്റ് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് അറിയിച്ചു , കുവൈത്തിന്

Kuwait

കുവൈത്തിലെ ആറ് പുതിയ പി സി ആർ പരിശോധന കേന്ദ്രങ്ങൾ ഇവ

കു​വൈ​ത്ത്​ സി​റ്റി:കുവൈത്തിൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ ആ​റ്​ ഗവർണറേറ്റുകളിലുമായി കേന്ദ്രങ്ങൾ അനുവദിച്ചതായി ​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​പി​റ്റ​ൽ ഗ​വ​ർ​ണറേറ്റി​ൽ ഹ​മ​ദ്​ അ​ൽ ഹു​മൈ​ദി ആ​ൻ​ഡ്​ ശു​വൈ​ഖി​ലെ ശൈ​ഖ അ​ൽ

Kuwait

നിങ്ങൾ ആ​പ്പി​ൾ ഡി​വൈ​സാണോ ഉപയോഗിക്കുന്നത്?? അ​പ്​​ഡേ​റ്റ്​ ചെയ്തില്ലെങ്കിൽ പണിപാളുമെന്ന് കുവൈത്ത് ​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി:ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം .ആ​പ്പി​ൾ സ്​​മാ​ർ​ട്ട്​ ഡി​വൈ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ട്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ സൈ​ബ​ർ സു​ര​ക്ഷ വ​കു​പ്പ്​

Kuwait

കുവൈത്തിലേക്കുള്ള വിമാന നിരക്ക് കുറയും :വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താൻ ഡി ജി സി എ അപേക്ഷ നൽകി

കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താൻ ഡി ജി സി എ മന്ത്രി സഭക്ക് മുമ്പാകെ ശുപാർശ നൽകി നിലവിൽ 10,000 യാത്രക്കാരുള്ള വിമാനത്താവളത്തിന്റെ

Kuwait

പ്രത്യേക വിഭാഗങ്ങൾക്ക് വിസിറ്റ്,ഫാമിലി വിസകൾ അനുവദിക്കാൻ തുടങ്ങി കുവൈത്ത് :വിശദാംശങ്ങൾ

കുവൈറ്റ് സിറ്റി: പ്രത്യേക വിഭാഗങ്ങളിലുള്ള വിദേശികള്ക്ക് കുവൈറ്റ് റെസിഡന്സ് അഫയേഴ്സ് ഡിപ്പാര്ട്ട്മെന്റ് സന്ദര്ശന, വാണിജ്യ വിസകള്ക്ക് പുറമേ ആശ്രിത വിസകളും നല്കി തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോർട്ട്

Kuwait

2 കോടി വരെ വായ്പ, വിവാഹത്തിന് പണം; അറിഞ്ഞിരിക്കാം പ്രവാസികൾക്കുള്ള ഈ സേവനങ്ങൾ

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കുകൾ അതിഭീമമാണ്. അതിൽ തന്നെ വിദേശത്തുള്ള പ്രവാസികളും സംസ്ഥാനത്തിനു പുറത്തുള്ള മലയാളി പ്രവാസികളും ഉൾപ്പെടുന്നു. കേരളത്തിന്റെ സമ്പദ‌്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും

Kuwait

നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കപ്പെടും : ഡേ​റ്റ സെൻറ​ർ ആരംഭിക്കാൻ ഗൂഗിൾ കുവൈത്തിലേക്ക് വരുന്നു

കു​വൈ​ത്ത്​ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ ഗൂ​ഗ്​​ൾ ക്ലൗ​ഡ്​ സേ​വ​ന​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്തി​ൽ ഡേ​റ്റ സെൻറ​ർ ആ​രം​ഭി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യ​വും ഗൂ​ഗ്​​ൾ പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച ന​ട​ത്തി​യ​താ​യി പ്രാ​ദേ​ശി​ക

Kuwait

കുവൈത്തിൽ പെട്രോളിയം മേഖലയില്‍ ആയിരത്തിലധികം തൊഴില്‍ അവസരങ്ങള്‍

കുവൈത്ത് സിറ്റി:കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും 1,491 സാങ്കേതിക തൊഴിലവസരങ്ങൾ ലഭ്യമാണെന്ന് കണക്കുകൾ ഈ വർഷം ജൂൺ അവസാനത്തെ കണക്കനുസരിച്ചാണിത്ഇവയിൽ ഭൂരിഭാഗവും കുവൈറ്റ് ഓയിൽ

Scroll to Top