ഒന്നര വർഷത്തിനു ശേഷം കുവൈത്തിൽ സ്കൂളുകൾ വീണ്ടും സജീവമാകുന്നു
കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ വീണ്ടും സജീവമായി. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കിന്റർഗാർട്ടനുകൾ, പ്രൈമറി-മിഡിൽ സ്കൂളുകൾ എന്നിവിടങ്ങളിൽ ഇന്നലെ തൊട്ട് […]