കുവൈത്തിലെ നീറ്റ് പരീക്ഷ എംബസി പരിസരത്ത്:വിശദാംശങ്ങൾ ഇങ്ങനെ
കുവൈത്ത് സിറ്റി∙ ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യമായി അനുവദിച്ച നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയ്ക്ക് കുവൈത്തിലെ ഇന്ത്യൻ എംബസി വേദിയാകും. പരീക്ഷ സുഗമമായി നടത്തുന്നതിന് […]