ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് :പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു
കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യാപിച്ചു .സർക്കാർ പൊതു ഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച അൽ ദുറ കമ്പനിയാണ് നിരക്ക് പ്രഖ്യാപിച്ചത് ഇന്ത്യയിൽ നിന്നും തൊഴിലാളികളെ […]