
കുവൈത്തിൽ 18 വയസും അതിൽ കൂടുതലും പ്രായമുള്ള ആളുകൾക്ക് കോവിഡ് -19 വാക്സിൻ “മൂന്നാം ഡോസ്” സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ-സനദ് അറിയിച്ചു.മുൻഗണന…

കുവൈത്ത് സിറ്റി:കുവൈത്തിൽ 10 പേരെ കടലിൽ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഫയർ ആൻഡ് മാരിടൈം റെസ്ക്യൂ ഡിപ്പാർട്ട്‌മെന്റിന്റെ ബോട്ടുകൾ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നത് തുടരുകയാണെന്ന് ജനറൽ ഫയർ ഫോഴ്‌സ് റിപ്പോർട്ട്…

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കിനൽകരുതെന്ന തീരുമാനം റദ്ദാക്കിയേക്കും. കുവൈത്ത് മന്ത്രിസഭക്ക് കീഴിലെ ഫത്വ നിയമ നിർമാണ സമിതി മാൻപവർ അതോറിറ്റി എടുത്ത തീരുമാനത്തിന്…

കുവൈത്ത് സിറ്റി:പെട്രോളിയത്തിന് വില വർധിച്ചതോടെ കുവൈത്ത് അടക്കമുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാകുന്നു നിലവിൽ വില ബാരലിന് 80 ഡോളറിന് മുകളിലാണ് . ബുധനാഴ്ച കുവൈത്ത് ക്രൂഡോയിലിന് 81.75 ഡോളറാണ് വില…

ന്യൂഡൽഹി: എയർ ഇന്ത്യയെ ടാറ്റാ സൺസ് ഏറ്രെടുത്തു. 18000 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ വിമാനകമ്പനിയെ ടാറ്റ വാങ്ങിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ കൈമാറ്റ നടപടികൾ പൂർത്തിയാക്കും. ലേലത്തിൽ ഏറ്റവും ഉയർന്ന തുക…

കുവൈത്ത് നഗരത്തിലെ സഫാത്ത് സ്ക്വയറിലെ പൊളിക്കുന്ന ടവറിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അകത്ത് കുടുങ്ങിക്കിടന്ന ഏഴ് തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വൈകിട്ട് 6:56 നാണ് ഇത് സംബന്ധിച്ച സന്ദേശം അഗ്നിശമന സേനയുടെ…

ബോംബാക്രമണ ഭീഷണിയെ തുടർന്ന് കുവൈത്ത് ജസീറ എയർവെയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ടർക്കിഷ് ട്രാബ്സൺ എയർപോർട്ടിലാണ് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയത് സന്ദേശം…

കുവൈത്ത് സിറ്റി:കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നത് സംബന്ധിച്ച് പഠനം നടത്തുവാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ആവശ്യപ്പെട്ടു.ഡ്രൈവർ ലൈസൻസ് നൽകുന്നത് നിർത്തലാക്കിയാൽ…

രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായതോടെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങൾ നീക്കാൻ അധികൃതർ ഒരുങ്ങുന്നു .ഇതിന്റെ ഭാഗമായി കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉടൻ വർധിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു…

കുവൈത്ത് സിറ്റി:കുവൈത്തില്‍ പ്രവാസി യുവതി പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്‍തു. ജഹ്റ പൊലീസ് സ്റ്റേഷനിലെ സെല്ലിലായിരുന്ന വീട്ടുജോലിക്കാരിയായ 43 വയസുകാരിയാണ് ആത്മഹത്യ ചെയ്‍തത്. ഇവര്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…

കുവൈത്ത് സിറ്റി∙കുവൈത്തിൽ താമസിക്കുന്ന പ്രവാസികളിൽ അർഹരായവർക്ക് ഫൈസർ വാക്സീൻ മൂന്നാം ഡോസ് നൽകുന്നതിന് അധികൃതർ സന്ദേശം അയച്ചുതുടങ്ങി.വാക്സിനു നിശ്ചയിക്കപ്പെട്ട തിയ്യതിയാണ് സന്ദേശത്തിന്റെ ഉള്ളടക്കംസ്വദേശികളിൽ അർഹരായ മിക്കപേരും ബൂസ്റ്റർ ഡോസ് സ്വീകരിച്ച് കഴിഞ്ഞു.…

കുവൈത്ത് സിറ്റി:ഏർളി എൽക്വയറി’ ആപ്ലിക്കേഷൻ പ്രാബല്യത്തിൽ വന്നതോടെ കുവൈത്ത് അന്താരാഷ്ട്രവിമാനത്താവളത്തിലൂടെ രാജ്യം വിടുന്ന യാത്രക്കാർക്ക് ഡി ജി സി എ പുതിയ ഫീസ് ഏർപ്പെടുത്തുന്നു വിമാന ടിക്കറ്റിൽ ഉൾപ്പെടുത്തിയാകും ഈ തുക…

കുവൈത്ത് സിറ്റി: കുവൈത്തിൽ വാക്സിനേഷന്‍ വിവരങ്ങള്‍ ചോദിച്ച് ഫോണ്‍കോളുകള്‍ വഴിയും എസ്.എം.എസ് വഴിയും നടക്കുന്ന തട്ടിപ്പുകൾ സജീവമായതോടെ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍. വാക്സിനേഷന്‍ വിവരങ്ങള്‍ ചോദിച്ച് തങ്ങള്‍ ആരെയും ബന്ധപ്പെടാറില്ലെന്ന് കുവൈത്ത്…

കുവൈത്ത് സിറ്റി:കുവൈത്തിൽ ചില മേഖലകളിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കൊറോണ എമർജൻസി ഉന്നതതല സമിതി തീരുമാനിച്ചു. റെസ്റ്റോറന്റുകൾ, ഭക്ഷ്യ വ്യവസായം, ബേക്കറികൾ, മത്സ്യബന്ധനം ഫാമുകൾ, എന്നി മേഖലകളിൽ വാണിജ്യ സന്ദർശന…

കുവൈത്തിലെ നബി ദിന അവധി ഒക്ടോബർ 21 വ്യാഴ്ച ആയിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു ഇത് സംബന്ധിച്ച സിവിൽ സർവീസ് കമ്മീഷൻ നിർദേശം മന്ത്രി സഭാ യോഗം അംഗീകരിച്ചു ഈ…

കുവൈത്ത് സിറ്റി:കുവൈത്തിൽ അടുത്ത വർഷം മുതൽ വർക്ക് പെർമിറ്റ് ( ഇദ്ൻ അമൽ ) ഫീസ് വർദ്ധിപ്പിക്കാൻ മന്ത്രി സഭാ ജനറൽ സെക്രടറിയേറ്റ് മാനവ ശേഷി സമിതി അധികൃതരെ ചുമതലപ്പെടുത്തി ഫീസ്…

കുവൈത്ത് സിറ്റി: രാജ്യത്തെ 10 തൊഴില്‍ മേഖലകളില്‍ കൂടെ ഈ വര്‍ഷം നൂറ് ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുന്നു . ഇൻഫർമേഷൻ ടെക്നോളജി , മറൈന്‍, സാഹിത്യം, മീഡിയ, ആര്‍ട്ട്സ്,…

ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് , ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. ലാഭം നേടാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും…

അബുദാബി:അബുദാബി ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പില്‍ ഒരു കോടി പ്രവാസി മലയാളി സ്വന്തമാക്കി. കൊല്ലം സ്വദേശിയായ നഹീല്‍ നിസാമുദ്ദീനാണ് ഭാഗ്യശാലി.20 കോടി രൂപ സമ്മാനമായി ലഭിച്ചത്.സമ്മാനം ലഭിച്ച വിവവരം അറിയിക്കാന്‍…

കുവൈറ്റ് സിറ്റി :രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു, ഇന്ന് രാവിലെ5 .39 നാണ് രാജ്യത്തെ വിവിധയിടങ്ങളിലെ നിവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടത് ഭൂഗർഭത്തിൽ 10 കിലോമീറ്റർ ആഴത്തിലും കുവൈത്ത് സിറ്റിയിൽ…

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 411803 ആയി ഉയർന്നു . 51 പേർ…

കുവൈത്ത് സിറ്റി:കൊവിഡ് നിയന്ത്രണങ്ങളും ക്വാറന്‍റൈനുള്ള ഷ്‍ലോനാക്ക് ആപ്ലിക്കേഷനിലെ നിര്‍ദേശങ്ങളും ലംഘിച്ച സ്വദേശികളും വിദേശികളുമായ എണ്ണായിരത്തോളം പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിക്കൊരുങ്ങുന്നു മാനദണ്ഠങ്ങൾ പാലിക്കാതെ യാത്ര ചെയ്ത ആയിരത്തിൽ അധികം പരാതികളാണ് ആരോഗ്യ…

കുവൈത്തിൽ പ്രധാന റോഡുകളിലും റിംഗ് റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക് ഏർപ്പെടുത്തിയ നിരോധനം നടപ്പിലാക്കുന്നത് നവംബർ 7 ലേക്ക് മാറ്റി വെച്ചു. കുവൈത്ത് റെസ്റ്റോറന്റ്,ഡെലിവറി കമ്പനി ഫെഡറേഷൻ പ്രതിനിധികൾ ആഭ്യന്തര മന്ത്രാലയവുമായി നടന്ന…

മുംബൈ ∙ ആഡംബര കപ്പലിൽനടന്ന ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ മൂന്ന് യുവതികൾ ഉൾപ്പെടെ 11 പേർ പിടിയിൽ. മുംബൈ തീരത്തെ പാർട്ടിക്കിടയിൽ പിടിയിലായവരിൽ ബോളിവുഡ്…

കുവൈത്ത് സിറ്റി● മലയാളി നഴ്സിനെ ആശുപത്രി ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടൻകുളത്തിൽ സിജോ പൗലോസിന്റെ ഭാര്യ ജസ്‌ലിനെ(35) യാണ് ഇബ്നുസീനാ ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…

കുവൈത്ത് സിറ്റി:കുവൈത്തിലെ ശൈഖ് ജാബിർ കടൽപാലത്തിൽ സൈക്കിൾ സവാരിയും നടത്തവും നിരോധിച്ചു.ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ്, ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് ഇത് സംബന്ധിച്ച…

മസ്‌കത്ത് ∙ വടക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചു കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നു. ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം മസ്‌കത്തില്‍ നിന്ന് 650 കിലോ…

കുവൈത്ത് സിറ്റി:കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് കുറയ്ക്കാനും, നിയമവിധേയമാക്കാനും പഠനം നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ആവശ്യപ്പെട്ടു.അഹ്മദി ഗവർണറേറ്റിലെ ജനറൽ ട്രാഫിക്…

കുവൈത്ത് സിറ്റി : ഒക്ടോബർ 1, കുവൈത്തിൽ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി .ഇന്ന് .35 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു . 1 മരണം .56…

ഒക്ടോബർ 3 ഞായറാഴ്ച മുതൽ അറബിക് സ്കൂളുകൾ ആരംഭിക്കുന്നതോടെ രാജ്യത്തെ റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ റോഡുകളിലെ ഗതാഗതം ഗണ്യമായി കുറഞ്ഞിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ, വിദേശ സ്കൂളുകൾ തുറന്നതോടെ…

ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ജലീബ് അൽ-ശുയൂഖ് മേഖലയിലെ ഒരു അറബ് വീട്ടിൽ നടത്തിയ റെയ്ഡിൽ വലിയ അളവിൽ മരുന്നുകൾ പിടിച്ചെടുത്തു.സംഭവത്തിൽ കുറ്റവാളിയെ അറസ്റ്റ് ചെയ്തു, പ്രതിക്കെതിരെ…

കുവൈത്ത് സിറ്റി :ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്മെൻറ് സുതാര്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഡെസ്ക് സ്ഥാപിച്ചതായി അംബാസഡർ സിബി ജോർജ്ജ് അറിയിച്ചു എംബസ്സിയിൽ നിന്നുള്ള വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി…

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന ലോകത്തിലെ കുറച്ച് രാജ്യങ്ങളുടെ ഗണത്തിലേക്ക് കുവൈത്തും ഇടംപിടിക്കാൻ പോകുകയാണെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു.…

കുവൈറ്റിൽ ട്രാഫിക് സിഗ്നലുകളിൽ നിശ്ചയിച്ച സ്പീഡിൽ കൂടുതൽ വേഗത്തിൽ വാഹനമോടിച്ചാൽ ഫൈൻ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ തൗഹിദ് അൽ കന്ദരി അറിയിച്ചു…

കുവൈത്ത് സിറ്റി ∙കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് വിടവാങ്ങിയിട്ട് ഒരാണ്ട്. 2020 സെപ്റ്റംബർ 29നാണ് അദ്ദേഹം നിര്യാതനായത്. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക് നയിച്ചശേഷമാണ് 91ാം വയസ്സിൽ…

കുവൈത്ത് സിറ്റി:ഒക്ടോബര്‍ ഒന്നോടെ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന് കുവൈത്തിലേക്കും തിരിച്ചുമുള്ള സർവീസിന് അനുമതി നല്‍കിയില്ലെങ്കില്‍ കുവൈത്ത് എയര്‍വേയ്സിനും ജസീറ എയര്‍വേയ്സിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്കി…

കുവൈറ്റ് സിറ്റി :കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 411572 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 35…

കുവൈത്തിൽ ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ അഹമ്മദി പ്രദേശത്ത് ഒരു യാർഡിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾക്ക് തീപിടിച്ചു. അപകടത്തിൽ വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.അഹ്മദി യൂണിറ്റിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രിച്ചു,സംഭവത്തിൽ…

കുവൈത്ത് സിറ്റി∙ലോകത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ പ്രയാസമുള്ള ആറാമത്തെ രാജ്യമാണ് കുവൈത്ത് എന്ന് സർവേ ഫലം . സോടോബി`സ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ പ്രയാസമുള്ള രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്ത്…

കുവൈത്ത് സിറ്റി :60 വയസ്സിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായില്ല. ഇക്കാര്യം അടുത്ത യോഗത്തിൽ ഉൾപ്പെടുത്തുകയോ,…

കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച രണ്ടു ഏഷ്യൻ പ്രവാസികൾ പിടിയിലായി50 കിലോ കെമിക്കൽ ഡെറിവേറ്റീവുകളും 20 ഗ്രാം ഹാഷിഷും രണ്ട് ഗ്രാം ഹെറോയിനും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ജനറൽ ഡിപ്പാർട്ട്മെന്റ്…

കുവൈത്ത് സിറ്റി:പെട്രോളിയം സബ്സിഡികളുടെ തരങ്ങൾ പുനഃ പരിശോധിക്കാൻ നിയോഗിച്ച സമിതി അൾട്രാ -98 ഒക്ടേൻ ഗ്യാസോലിൻ ലിറ്ററിന് 5 ഫിൽസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി പെട്രോളിയം സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട്…

കുവൈത്ത് സിറ്റി: ആലപ്പുഴ കായംകുളം ചൂനാട് സ്വദേശി കിണർ വിളയിൽ വീട്ടിൽ നസീർ അബ്ദുൽ അസീസ് (52 ) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കുവൈത്തിലെ ഹെമ്പൽൽ കമ്പനി ജീവനക്കാരനായിരുന്നു.ഭാര്യ:റസീന.മക്കൾ: മുഹമ്മദ്…

കുവൈത്ത് സിറ്റി:ഒരു വർഷത്തിനിടെ കുവൈത്തിൽ 19,9000 വിദേശികൾക്കു തൊഴിൽ നഷ്ടപ്പെട്ടതായി ലേബർ മാർക്കറ്റ് സിസ്റ്റം റിപ്പോർട്ട് . 2020 മാർച്ച് മുതൽ 2021 മാർച്ച് വരെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ്…

കുവൈത്ത് സിറ്റി : പത്തനംതിട്ട പുതുശ്ശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി.കല്ലൂപ്പാറ മുണ്ടകക്കുളത്ത് മലയിൽ വീട്ടിൽ സുനിൽ തോമസ് (51) ആണ് മരിച്ചത്. അബ്ബാസിയയിലെ ഗ്യാരേജിൽ എ.സി മെക്കാനിക്ക് ആയി ജോലി ചെയ്ത്…

കുവൈത്ത് സിറ്റി:കുവൈത്തിൽ ഓരോ തസ്‌തികക്കും വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം അതാത് തസ്‌തികകിൽ നിയമിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു ഇതിന്റെ ഭാഗമായി 1,855ജോലികൾക്കാണ് ഇപ്പോൾ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുള്ളത് കുവൈത്തികൾക്കും കുവൈത്തികൾ…

കുവൈത്ത് സിറ്റി:അഗ്നിശമന സംവിധാനങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് കുവൈത്തിൽ ഏഴു സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.അഗ്നിശമന സേന വകുപ്പു മുന്നോട്ടുവെക്കുന്ന നിയമങ്ങള്‍ പാലിക്കാത്ത .ഫർവാനിയ ഗവർണറേറ്റിലെ സ്ഥാപനങ്ങൾക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത് ഫയർ ബ്രിഗേഡ്…

കുവൈത്ത് സിറ്റി: സെപ്തംബർ 23, കുവൈത്തിൽ കോവിഡ് നിർണ്ണയത്തിനുള്ള പിസിആർ, ആന്റിജൻ പരിശോധന നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇനി മുതൽ 14 ദിനാർ ആണു പിസിആർ പരിശോധനക്ക്…

കുവൈത്ത് സിറ്റി, സെപ്റ്റംബർ 23 : കുവൈത്തിൽ 31 വയസ്സുള്ള ഇന്ത്യൻ പ്രവാസിയെ വെടിയേറ്റ നിലയിൽ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അർദിയയിലെ തന്റെ സ്പോൺസറുടെ വീട്ടിൽ വെച്ച് ഇയാൾ സ്വയം വെടിയുതിർക്കുകയായിരുന്നെന്നാണ്…

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ബാധിച്ചവരുടെ എണ്ണം 411316 ആയി ഉയർന്നു . 58…

കുവൈത്ത് സിറ്റി: ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇഖാമ മാറ്റത്തിനു മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കി . വ്യവസായം , അഗ്രികള്‍ച്ചര്‍, ഹെര്‍ഡിംഗ്, ഫിഷിംഗ്, കോ ഓപ്പറേറ്റീവ് അസോസിയേഷന്‍സ് ആന്‍ഡ്…

കുവൈത്ത് സിറ്റി :കുവൈത്തിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിലായി ആയിരത്തിലധികം ഗുളികകളാണ് ഇയാൾ ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് എയർപോർട്ട് വഴി കടത്താൻ ശ്രമിച്ചത് .പ്രതിയെ കൂടുതൽ നിയമ…

നിലവിലുള്ള സുരക്ഷാ പരിശോധന കാമ്പെയ്‌നിന്റെ ഭാഗമായി, ഇന്ന് ചൊവ്വാഴ്ച, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് 28 റെസിഡൻസി നിയമലംഘകരെ അധികൃതർ അറസ്റ്റ് ചെയ്തു.നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മൂന്ന് വാഹനങ്ങളും അധികൃതർ…

കുവൈത്ത് സിറ്റി: വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്‍റുകള്‍ നിർത്തിവെച്ചതോടെ കുവൈത്തിലെ റസ്റ്റോറന്റുകൾ വിദഗ്ധരായ ജീവനക്കാരുടെ അഭാവം നേരിടുന്നു . 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 8,641 ജീവനക്കാരുടെ…

ദുബായ് ∙ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ താനെടുത്ത ടിക്കറ്റിനാണെന്നു മാധ്യമങ്ങളോട് വെളിപ്പെടുത്തിയ വയനാട് പനമരം സ്വദേശി സൈതലവി (45) തന്നെ…

കുവൈറ്റ്സിറ്റി : തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി , തിരുവനന്തപുരം പ്ലാമൂട് പ്ലാൻതോട്ടത്തിൽ പി ജി ചാക്കോയുടെയും ലീലാമ്മ ചാക്കോയുടെയും മകൻ ചാൾസ് ചാക്കോ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ…

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ അകെ എണ്ണം 411233 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു…
കുവൈത്ത് സിറ്റി:ഈ മാസം അവസാനത്തോടെ കുവൈത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെ എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധൻ മുഹമ്മദ് ഖരം വ്യക്തമാക്കി . നിലവിൽ സീറോ സീസൺ ആയതിനാൽ അലർജികളും ആസ്മയും…

കുവൈത്ത് സിറ്റി● രാജ്യത്ത് സർക്കാർ മേഖലയിൽ നിന്നും 5 മാസത്തിനിടെ 2089 വിദേശികളെ പിരിച്ചുവിട്ടതായി കണക്കുകൾ ഈ കാലയളവിൽ 10780 സ്വദേശികൾക്ക് ജോലി ലഭിച്ചു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ…

ദുബായ് ∙ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചയാളെ നാട്ടിൽ അന്വേഷിച്ചിട്ട് കാര്യമില്ല, ആ ഭാഗ്യവാൻ ഇവിടെ ദുബായിലുണ്ട്. അബുഹായിലില്‍ മലയാളിയുടെ…

കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ വീണ്ടും സജീവമായി. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കിന്റർഗാർട്ടനുകൾ, പ്രൈമറി-മിഡിൽ സ്കൂളുകൾ എന്നിവിടങ്ങളിൽ ഇന്നലെ തൊട്ട് ജീവനക്കാർ എത്തിത്തുടങ്ങി. സെക്കൻഡറി…

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 411180 ആയി ഉയർന്നു 84 പേർ…

കുവൈത്ത് സിറ്റി : , ആലപ്പുഴ ഓമനപ്പുഴ ഓടപ്പൊഴിയിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ച സഹോദരങ്ങളായ അഭിജിത് ( 11) അനഘ (10) എന്നിവരുടെ കുവൈത്തിലുള്ള മാതാവ് മേരി ഷൈൻ നാളെ…

കുവൈത്ത് സിറ്റി:കുവൈത്തിലെ വിവിധയിടങ്ങളിലായി നടക്കുന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി ഒരാഴ്ചക്കിടെ പിടിയിലായത് അഞ്ഞൂറിലധികം ആളുകളെന്ന് റിപ്പോർട്ട് . ഫര്‍വാനിയ, ജഹ്റ ഗവര്‍ണറേറ്റുകളില്‍ നിയമലംഘകരായ 200ഓളം പേരാണ് അറസ്റ്റിലായത്. ജലീബ് അല്‍ ശുയൂഖ്…

കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി , പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി മുള്ളിക്കൽ വീട്ടിൽ രവിയുടെയും വിജയകുമാരിയുടെയും മകൻ രഞ്ജിത് രവി (32) ആണ് മരണപ്പെട്ടത്. പരേതൻ…

കുവൈത്ത് സിറ്റി∙ രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയതോടെ റസ്റ്ററന്റുകളിൽനിന്നും ഇരുന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു. ഇതോടെ ഹോം ഡെലിവറി കുറഞ്ഞുതുടങ്ങി. ഹോട്ടലുകളിൽഹോം ഡെലിവറി 25% വരെ…

മാതാപിതാക്കളെ മർദിക്കുന്ന കുവൈറ്റ് പൗരനെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതിനിടെ കുവൈത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുത്തേറ്റു ഒരാളുടെതോളിലും മറ്റൊരാളുടെ കൈയിലുമാണ് സ്വദേശി കത്തി ഉപയോഗിച്ച് കുത്തിയത് . കൺട്രോൾ റൂമിന് ലഭിച്ച സന്ദേശത്തിന്റെ…

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 411124 ആയി ഉയർന്നു . 112 പേർ…

രാജ്യത്ത് ഇന്ന് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായികുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ കുവൈറ്റ് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് അറിയിച്ചു , കുവൈത്തിന് വടക്കുകിഴക്കായി അൽ-റൗദത്തൈൻ പ്രദേശത്താണ്…

കുവൈത്ത് സിറ്റി:കുവൈത്തിൽ പി.സി.ആർ പരിശോധനക്ക് ആറ് ഗവർണറേറ്റുകളിലുമായി കേന്ദ്രങ്ങൾ അനുവദിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കാപിറ്റൽ ഗവർണറേറ്റിൽ ഹമദ് അൽ ഹുമൈദി ആൻഡ് ശുവൈഖിലെ ശൈഖ അൽ സിദ്റാവി ഹെൽത്ത് സെൻറർ,…

കുവൈത്ത് സിറ്റി:ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം .ആപ്പിൾ സ്മാർട്ട് ഡിവൈസുകൾ അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്ന് ഉപഭോക്താക്കളോട് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ സൈബർ സുരക്ഷ വകുപ്പ് അഭ്യർഥിച്ചു. ഐഫോണിലെ ഐ…

കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താൻ ഡി ജി സി എ മന്ത്രി സഭക്ക് മുമ്പാകെ ശുപാർശ നൽകി നിലവിൽ 10,000 യാത്രക്കാരുള്ള വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കണമെന്നാണ്…

കുവൈറ്റ് സിറ്റി: പ്രത്യേക വിഭാഗങ്ങളിലുള്ള വിദേശികള്ക്ക് കുവൈറ്റ് റെസിഡന്സ് അഫയേഴ്സ് ഡിപ്പാര്ട്ട്മെന്റ് സന്ദര്ശന, വാണിജ്യ വിസകള്ക്ക് പുറമേ ആശ്രിത വിസകളും നല്കി തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു കുവൈത്തിലെ വാർത്തകൾ…

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കുകൾ അതിഭീമമാണ്. അതിൽ തന്നെ വിദേശത്തുള്ള പ്രവാസികളും സംസ്ഥാനത്തിനു പുറത്തുള്ള മലയാളി പ്രവാസികളും ഉൾപ്പെടുന്നു. കേരളത്തിന്റെ സമ്പദ‌്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ തൊഴിൽ നൈപുണ്യ…

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ ഗൂഗ്ൾ ക്ലൗഡ് സേവനങ്ങൾക്കായി കുവൈത്തിൽ ഡേറ്റ സെൻറർ ആരംഭിക്കുന്നു. ഇതുസംബന്ധിച്ച് കുവൈത്ത് വാർത്ത വിനിമയ മന്ത്രാലയവും ഗൂഗ്ൾ പ്രതിനിധികളും ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗൂഗിള്‍…

കുവൈത്ത് സിറ്റി:കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും 1,491 സാങ്കേതിക തൊഴിലവസരങ്ങൾ ലഭ്യമാണെന്ന് കണക്കുകൾ ഈ വർഷം ജൂൺ അവസാനത്തെ കണക്കനുസരിച്ചാണിത്ഇവയിൽ ഭൂരിഭാഗവും കുവൈറ്റ് ഓയിൽ കമ്പനി (KOC), കുവൈറ്റ്…

കുവൈറ്റ് സിറ്റി : ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി, ആലപ്പുഴ തത്തമ്പളളി ചെമ്പംപറമ്പിൽ വീട്ടിൽ സുരേഷ് കുമാർ സോമൻ നായർ (47) കുവൈറ്റിൽ അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭാര്യ ജയകുമാരി,…

ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് പോലീസ് ആരംഭിച്ച സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി താമസാനുമതിയുടെ കാലാവധി അവസാനിച്ച 12 പേരും, സിവിൽ ഐ ഡി കൈവശം ഇല്ലാത്ത 93 പേരെയും മറ്റ് വിവിധ കാരണങ്ങളാൽ…

കുവൈത്ത് സിറ്റി:കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ പുതിയ നിബന്ധന ഏർപ്പെടുത്തി അധികൃതർ . പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം.. ഗതാഗത വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ…

ദുബായ് : 30 ദിവസങ്ങൾ പഴക്കമുള്ള മൃതശരീരത്തിൽ കോവിഡിന്റെ സാന്നിധ്യം. അടുത്തിടെ മരണപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങൾ പരിശോധിച്ചപ്പോഴാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന്ദുബായ് പൊലീസിലെ ഫോറൻസിക് ഡോക്ടർമാർ പറഞ്ഞു.നിലവിലുള്ള ഗവേഷണങ്ങൾ അനുസരിച്ചു…

കുവൈത്ത് സിറ്റി∙കുവൈത്തിൽ പൊലീസുകാർക്ക് സ്വയരക്ഷക്കായി കുരുമുളക് സ്പ്രേ ഉപയോഗിക്കാൻ അനുമതി പൊലീസിന് ആത്മരക്ഷാർഥം ഉപയോഗിക്കാൻ പെപ്പർ സ്പ്രേ നൽകാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു . നിലവിൽ പൊലീസിന് നൽകുന്ന ആയുധങ്ങൾക്ക്…

കുവൈത്ത് സിറ്റി ;കുവൈത്തിൽ 15 വയസ്സ് കാരിയായ പാകിസ്ഥാനി പെൺ കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഏജൻസി അന്വേഷണം ഊർജ്ജിതമാക്കി.15 വയസ്സുള്ള പാകിസ്താനി പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് സുരക്ഷാ സേന…

വ്യക്തിഗത ചാറ്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിന്, ഐഫോണുകളിലെ ഐക്ലൗഡ്, ആൻഡ്രോയിഡിലെ ഗൂഗിൾ ഡ്രൈവ് തുടങ്ങിയ സേവനങ്ങളിൽ ഉള്ളടക്ക ബാക്കപ്പ് എൻക്രിപ്റ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുമെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. വരും…

കുവൈത്ത് ക്യാപിറ്റൽ ഗവർണറേറ്റിലെ ബിനീദ് അൽ-ഗർ പ്രദേശത്ത് സുരക്ഷാ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 96 പേരെ അറസ്റ്റ് ചെയ്തു ഇവരിൽ 37 പേർ റെസിഡൻസി കാലാവധി കഴിഞ്ഞവരാണ് , മൂന്ന് പേർ…

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 410901 ആയി ഉയർന്നു 134 പേർ…

കുവൈത്തിൽ അംഗീകൃത കുറിപ്പടി ഇല്ലാതെ നിരോധിത സൈക്കോട്രോപിക് മരുന്നുകൾ വിറ്റ ഫാർമസിസ്റ്റിനെജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ഔദ്യോഗികവും അംഗീകൃതവുമായ മെഡിക്കൽ കുറിപ്പുകളില്ലാതെ നിരോധിതവും…

കുവൈത്ത് സിറ്റി:കുവൈത്തിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന ദൗത്യം വിജയകരമായി പുരോഗമിക്കുന്നു. ഈ വിഭാഗത്തിൽ പെടുന്ന 2,20,000 പേർക്കാണ് കുത്തിവെപ്പ് നൽകിയത്. 12നും 15നും ഇടയിൽ…

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി. ഒരു കിലോ കഞ്ചാവുമായി അറബ് വംശജനാണ് പിടിയിലായത്. വ്യക്തിഗത പാർസൽ വന്ന സാധനങ്ങൾക്കിടയിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്.…

അബുദാബി: യുഎഇയുടെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാവും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലുകളില്‍ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ്…

കുവൈത്ത് സിറ്റി :18 വയസ്സിന് താഴെ പ്രായമായ കോവിഡ് കുത്തിവയ്പ് എടുക്കാത്ത കുട്ടികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ DGCA സർക്കുലർ പുറത്തിറക്കി സർക്കുലർ അനുസരിച്ച്,…

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം410842 ആയി ഉയർന്നു . 117…

ന്യൂഡൽഹി ∙ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീനായ കോവാക്സിന് ഈ ആഴ്ചയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നൽകിയേക്കുമെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ തദ്ദേശീയ വാക്സീനാണു കോവാക്സിൻ.…

കുവൈത്ത് ഷെയ്ഖ് ജാബർ പാലത്തിൽ നിന്ന് താഴേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിഷുവൈഖ് മറൈൻ ഫയർ ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത് . റിപ്പോർട്ട് അനുസരിച്ച്, സ്ത്രീ കാറിൽ വന്ന് പാലത്തിൽനിർത്തിയതിന്…

കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും 174 വിമാനങ്ങൾ സർവീസ് നടത്തി. ആദ്യ ആഴ്ചയിൽ ഈജിപ്തിൽ നിന്ന് 89 വിമാനങ്ങളും ഇന്ത്യയിൽ നിന്ന് 85…

കുവൈത്തിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പേർ ആത്മഹത്യ ചെയ്‌തു ഒരു കുവൈറ്റിയും ഒരു ഇന്ത്യക്കാരനുമാണ് ആത്മഹത്യ ചെയ്‌തത് അബ്ദുള്ള അൽ-മുബാറകിലെ തന്റെ മുറിയിലാണ് ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാൾ ജീവനൊടുക്കിയതിന്റെ…

കുവൈത്ത് സിറ്റി∙ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയുമെന്ന് ട്രാവൽ-ടൂറിസം മേഖലയിലുള്ളവർ പറയുന്നു .നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചപ്പോൾ ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്ന നിരക്കിനെക്കാൾ 30%…

നാട്ടിൽ നിന്നും വരുന്ന പ്രവാസികൾ കുവൈത്തിലേക്ക് വരുമ്പോൾ ചെയ്യേണ്ടത് പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ്1 .കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക2 .ശേഷം ഇമ്മ്യൂൺ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക3 .കുവൈത്ത് മൊബൈൽ…

കുവൈത്ത് സിറ്റി :പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈറ്റിലെ മൊത്തം ജനസംഖ്യ 2021 ജൂൺ അവസാനത്തോടെ 4.63 ദശലക്ഷത്തിലെത്തി. 2020 അവസാനത്തെ…

കുവൈത്തിൽ സ്വന്തം കുടുംബാംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് വെടിവെച്ചു വീഴ്ത്തി.പ്രതി കത്തി ഉപയോഗിച്ച് കുടുംബാംഗങ്ങളെ അക്രമിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും…