
കുവൈത്ത് സിറ്റി● കുവൈത്ത് എയർവെയ്സ് ഉദ്യോഗസ്ഥൻ രാജൻ ജോർജ് (57) ഹൃദയസ്തംഭനം നിമിത്തം അന്തരിച്ചു. പന്തളം കുളനട സ്വദേശിയാണ്. ഭാര്യ: മിനി രാജൻ (സബാഹ് ആശുപത്രി), മക്കൾ: അലൻ, നെവിൻ.. മൃതശരീരം…

കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ തടയുന്നതു പരാജയപ്പെട്ട തീരുമാനമാണെന്ന് പാര്ലമെന്റ് അംഗം ഹമദ് മുഹമ്മദ് അൽ മത്താർ പറഞ്ഞു . തൊഴിലാളികൾ എന്നത് കുടുംബങ്ങളുടെയും സ്വകാര്യ മേഖലയുടെയും നിർണ്ണായക…

കുവൈത്ത് സിറ്റി: സർക്കാർ ഏർപ്പെടുത്തിയ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുവെന്ന് തെളിഞ്ഞാല്‍ ജലീബ് പ്രദേശത്ത് താമസിക്കുന്ന പ്രവാസികളെ ഭരണപരമായി നാടുകടത്തണമെന്ന് മേഖലയിലെ സ്ഥിതിഗതികളിലെ വിലയിരുത്താൻ നിയോഗിക്കപ്പെട്ട സംയുക്ത മന്ത്രിതല സമിതി നിർദേശിച്ചു എല്ലാ…

കുവൈത്ത് സിറ്റി: കുവൈത്തില്‍ പരിശോധന നടത്തുന്നതിനിടെ രണ്ടു പൊലീസുകാരെ വാഹനമിടിപ്പിച്ചതായി പരാതി. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അബ്ദുല്ല അല്‍ സാലിമിന് എതിര്‍വശം സെക്കന്‍ഡ് റിങ് റോഡില്‍ അല്‍ ഹുബ്ബ് സ്ട്രീറ്റിലാണ് സംഭവം…

കുവൈറ്റ് സിറ്റി :വാക്‌സിനേഷൻ ദൗത്യം വേഗത കൈവരിച്ചതോടെ കുവൈത്തിൽ കോവിഡ് നിരക്ക് വലിയ തോതിൽ കുറയുന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത് ,…

കുവൈത്ത് സിറ്റി :കുവൈത്തിൽ നാലില്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുവാന്‍ വെർച്വൽ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാര്‍ക്ക് അനുമതി നല്‍കിയതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു. കുവൈത്തിലെ…