കുവൈത്തിലെ സ്കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

കുവൈത്ത് സിറ്റി: സ്കൂൾ അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നീട്ടി. 2022 മാർച്ച് 6 വരെ മാറ്റിവയ്ക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലവിലെ തീരുമാനം. ഈ വര്‍ഷത്തേക്കുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം നടത്തിയതിന് ജോ​ർ​ഡ​ൻ പൗ​ര​ൻ അ​റ​സ്​​റ്റിൽ.

കുവൈത്ത് സിറ്റി: വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും സ​ന്ദ​ർ​ശ​ക​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെയ്ത ​ജോ​ർ​ഡ​ൻ പൗ​ര​നെ അ​റ​സ്​​റ്റിൽ. അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലായിരുന്നു മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച്​ സ്വ​ബോ​ധം ന​ഷ്​​ട​പ്പെ​ട്ട ജോ​ർ​ഡ​ൻ പൗ​ര​ന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി (expartiate) മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തൃശൂര്‍ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്. നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ(dammam airport)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
LATHA MANKESHKAR

ല​ത മ​ങ്കേ​ഷ്ക​റി​ന്റെ നിര്യാണം; അ​നു​ശോ​ച​നം രേഖപ്പെടുത്തി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: ല​താ മ​ങ്കേ​ഷ്‌​ക്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ച​നം പ്ര​ക​ടി​പ്പി​ച്ച്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്​​ത്തി. തുടർന്നും രണ്ടു ദിവസം ല​ത മ​ങ്കേ​ഷ്ക​റോ​ടു​ള്ള ബ​ഹു​മാ​ന സൂ​ച​ക​മാ​യി ദേ​ശീ​യ പ​താ​ക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
covid

കുവൈത്തിലെ കോവിഡ് കേസുകൾ കുറയുന്നു ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4294 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 583113 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചമച്ചതിന് കുവൈത്തിലെ വ​നി​ത രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ ​മൂന്ന് വർഷം തടവ്.

കു​വൈ​ത്ത്​ സി​റ്റി: വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ കു​വൈ​ത്ത്​ രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ കോ​ട​തി മൂ​ന്നു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശ​മ്പ​ള വ​ർ​ധ​ന​വി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ കേ​സി​ൽ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ്​ വ​നി​ത​ക്ക്​ മൂ​ന്നു​വ​ർ​ഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറുപത് വയസ്സിന് മുകളിലുള്ളവരുടെ ആരോഗ്യ ഇൻഷുറൻസ്; ലിസ്റ്റുചെയ്യാത്ത കമ്പനികൾ നൽകുന്ന ഇൻഷുറൻസ് അംഗീകരിക്കില്ല

60 വയസും അതിൽ കൂടുതലുമുള്ള ബിരുദധദാരികളല്ലാത്ത പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്‌ക്ക് പുറമെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകിയിരുന്നു. എന്നാൽരാജ്യത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ പ്രമുഖ കമ്പനിയിൽ 15 ഇലക്ട്രിഷ്യൻ, ഇഎൽവി ഇൻസ്‌ട്രമെന്റ് ടെക്‌നിഷ്യൻ ഒഴിവുകൾ; വിശദാംശങ്ങൾ

കുവൈറ്റിലെ പ്രമുഖ കമ്പനിയിലേക്ക് 15 ഇലക്ട്രിഷ്യൻ, ഇഎൽവി ഇൻസ്‌ട്രമെന്റ് ടെക്‌നിഷ്യൻ എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ. ഐടിഐ, ഡിപ്ലോമ, ബിഇ, ബിടെക് തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരലക്ഷം മയക്കുമരുന്ന് പിടിക്കൂടി

ലബനാനിൽ ഒന്നരലക്ഷം മയക്കുമരുന്ന് പിടിക്കൂടി. കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ത്താ​നി​രു​ന്ന മ​യ​ക്കു​മ​രു​ന്ന്​ ഗുളികയാണ് ല​ബ​നാ​ൻ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടിയത്. 27 കിലോഗ്രാം മയക്കുമരുന്ന് ഗുളികയാണ് ചോക്ലേറ്റ് പൊതികളിലാക്കി കടത്താൻ ശ്രമിച്ചത്.ക​ഴി​ഞ്ഞ മാ​സം ഓ​റ​ഞ്ചു​ക​ൾ​ക്കി​ട​യി​ലാക്കി കു​വൈ​ത്തി​ലേ​ക്ക്​…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡെലിവറി ആപ്പുകൾക്ക് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം

ഡെ​ലി​വ​റി ആ​പ്പു​ക​ൾ അ​ധി​ക നി​ര​ക്ക്​ ഈടാ​ക്കു​ന്ന​തി​നെ​തി​രെ കു​വൈ​ത്ത്​ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യത്തിന്റെ മുന്നറി​യി​പ്പ്​. റസ്​​റ്റാ​റ​ൻ​റു​ക​ളു​ടെ ഇ​ൻ​വോ​യ്​​സി​ൽ കാ​ണി​ച്ച തു​ക​യേ​ക്കാ​ൾ അധികം തുക ഓ​ർ​ഡ​ർ, സ​ർ​വി​സ്, ഡെ​ലി​വ​റി എ​ന്നി​വ​ക്ക്​ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല. അം​ഗീ​ക​രി​ച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തികളുടെ ശരാശരി ശമ്പളം പ്രതിമാസം 1490 ദിനാർ; കുവൈറ്റികളല്ലാത്തവർക്ക് 331 ദിനാർ

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ തൊഴിൽ വിപണി സ്ഥിതിവിവരക്കണക്ക് അനുസരിച്ച്, തൊഴിൽ വിപണിയിൽ കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം 1,490 ദിനാറും കുവൈത്തികൾ അല്ലാത്തവരുടെത് 331 ദിനാറും. പൊതുമേഖലയിലെ കുവൈത്തികളുടെ ശരാശരി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാമൂഹ്യകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സാമൂഹ്യകാര്യ-സാമൂഹ്യ വികസന മന്ത്രിയും ഭവന, നഗര വികസന സഹമന്ത്രിയുമായ മുബാറക് സെയ്ദ് അൽ-ആരോ അൽ-മുതൈരിയുമായി കൂടിക്കാഴ്ച നടത്തി. പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ തൊഴിൽ വിപണിയിൽ ഇന്ത്യക്കാരെ പിന്തള്ളി ഈജിപ്തുകാർ

സമീപകാല തൊഴിൽ വിപണി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈജിപ്ഷ്യൻ സമൂഹം ഇന്ത്യക്കാരെ മറികടന്ന് കുവൈറ്റ് ലേബർ മാർക്കറ്റിൽ ആദ്യമായി ഒന്നാമതെത്തി. കണക്കുകൾ പ്രകാരം, രാജ്യത്തെ തൊഴിൽ വിപണിയിൽ ഈജിപ്ഷ്യൻ സമൂഹം ഒന്നാം സ്ഥാനത്താണ്,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള പാരിതോഷികം ലഭിച്ചു തുടങ്ങി

കുവൈത്ത്‌ സിറ്റി :കുവൈത്ത് സർക്കാർ കോവിഡ് മുന്നണിപ്പോരാളികൾക് പ്രതിഫലം നൽകുന്നതിനായി പ്രഖ്യാപിച്ച തുക കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകളിലെയും അവരുടെ അക്കൗണ്ടുകളിലേക്ക് ഇതിനകം കൈമാറിയതായി പ്രാദേശിക പത്രം റിപ്പോർട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ കോവിഡ് കേസുകൾ കുറയുന്നു ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4232 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം578819 ആയി ഉയർന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലിബറേഷൻ ടവറിൽ പൊതുജന പ്രവേശനം ഇന്ന് മുതൽ.

കുവൈത്ത് സിറ്റി: ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​ത്തി​ൽ​ നി​ന്ന്​ വി​മോ​ച​നം നേ​ടി​യ​തിന്റെ സ്​​മാ​ര​ക​മാ​യി കു​വൈ​ത്ത്​ സി​റ്റി​യിൽ 1996 മാ​ർ​ച്ച്​ പത്തിന് ഉൽഘടനം നടത്തിയ ലി​ബ​റേ​ഷ​ൻ ട​വ​റിൽ ഇന്നുമുതൽ പൊ​തുജനങ്ങൾക്ക് ​ പ്ര​വേ​ശ​നം അനുവദിച്ചു. പ്രവേശനാനുമതി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്​​കൂ​ൾ ബ​സ് സൗകര്യം ഒരുക്കുന്നതിനായി നാ​ല്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെത്തുന്നു.

കുവൈത്ത് സിറ്റി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്​​കൂ​ളു​ക​ൾ​ക്ക്​ ബ​സ്​ സൗകര്യം ഒരുക്കുന്നതിനായി ഏകദെശം 25 ദ​ശ​ല​ക്ഷം ദീ​നാ​ർ ചെ​ലവിൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നാ​ലു​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെ​ത്തും. ബ​സ് സൗകര്യമൊരുക്കുന്നതിനായി നിലവിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
WATER, CURRENT

ജല-വൈ​ദ്യു​തി​ മോ​ഷ​ണത്തിന് തടയിടാൻ ഒരുങ്ങി മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്നവർക്കെതിരെ കർശന നടപടികളുമായി ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം. വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ലെ ജു​ഡീ​ഷ്യ​ൽ ക​ൺ​ട്രോ​ൾ ടീം ​ഉ​പ​മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ പാസ്സ്പോർട്ട്.

2022-23 സാമ്പത്തികവര്‍ഷം Fiscal year ഇ പാസ്പോര്‍ട്ട് E Passport സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാധാരണ പാസ്പോര്‍ട്ടുകളെ അപേക്ഷിച്ച് ഇ- പാസ്പോര്‍ട്ടുകള്‍ E-passports compared to passports…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഒമിക്രോൺ തരംഗം കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കുവൈത്തിൽ ഡിസംബർ അവസാനവാരത്തോട്‌ കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണു മന്ത്രാലയം ഇത്തരമൊരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ് പ്രതിസന്ധി: കുവൈത്തിൽനിന്ന് മടങ്ങിയത് 97,802 ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ നിന്നും 97,802 ഇന്ത്യക്കാർ മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ പറഞ്ഞു. രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ഇന്ത്യൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4445 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം574587 ആയി ഉയർന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ് മുന്നണി പോരാളികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം മാർച്ച്‌ ആറ് മുതൽ

കോവിഡ് മുന്നണി പോരാളികൾക്കുള്ള ​ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയുടെ വിതരണം മാർച്ച് ആറ് മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. ദേശീയ ദിനവും ഇസ്രാ, മിറാജ് അവധിദിനങ്ങളും അവസാനിച്ചതിന് ശേഷമാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൽ കണ്ടെത്തി

ട്രാഫിക്ക് വിഭാഗം രാജ്യ വ്യാപകമായി നടത്തിയ കർശന വാഹന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 335 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 304…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജലീബിൽ നടന്ന റെയ്ഡിൽ 30 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു

ജലീബ് അൽ ശുയൂഖിൽ മാൻപവർ അതോറിറ്റിയും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ 30 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. റസ്റ്റാറൻറ്, ഫാക്ടറി, വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. അനധികൃത ഫർണിച്ചർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ് മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിന് 1000 പേർക്കെതിരെ നടപടിയെടുത്ത് വനിതാ സംഘം

കോവിഡ് പ്രതിരോധ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിന് 1000 പേർക്കെതിരെ നിയമനടപടി. കോ​വി​ഡ്​ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉറപ്പാക്കാൻ രൂപവത്കരിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. സ്ഥാപനങ്ങളിൽ തൊഴിലാളികൾ കോവിഡ് പ്രതിരോധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരിശോധന കർശനമാക്കി ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം; കണ്ടെത്തിയത് 2074 നിയമലംഘനങ്ങൾ

ജനറൽ ട്രാഫിക്ക് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ഹവല്ലി ​ഗവർണറേറ്റിൽ കർശന പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഇതുവരെ കോവിഡ് ബാധിച്ചത് 15,000 കുട്ടികൾക്ക്

കുവൈറ്റിൽ 15,000 കുട്ടികൾക്ക് പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഇതുവരെ കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയ സംഘത്തിലെ അംഗം ഡോ. ​​മുഹമ്മദ് അൽ-ഗുനൈം. ഇതിൽ ഏഴ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് ഇനി ആശ്വസിക്കാം; വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഇനി ക്വാറന്റൈൻ ഇല്ല, ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തണം

വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികൾ ഇനി മുതൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റൈനിൽ കഴിഞ്ഞാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ എയർപോർട്ടുകളിൽ യാത്രക്കാർക്കായുള്ള റാപ്പിഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിലൂടെ 42.2 ദശലക്ഷം ദിനാർ ലഭിച്ചേക്കും

60 വയസും അതിൽ കൂടുതലുമുള്ള ബിരുദധദാരികളല്ലാത്ത പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്‌ക്ക് പുറമെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകിയതിനെത്തുടർന്ന് ആദ്യ വർഷം 42.2 ദശലക്ഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളുകൾക്കായി 1,696 ബസുകൾ; 4 കമ്പനികളുമായി കരാറിൽ ഒപ്പിടാൻ ഒരുങ്ങി എംഒഇ

സ്‌കൂളുകൾ, വിദ്യാഭ്യാസ മേഖലകൾ, മന്ത്രാലയത്തിന്റെ ജനറൽ ഓഫീസ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് ബസുകളും ഗതാഗത വാഹനങ്ങളും നൽകുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം നാല് കമ്പനികളുമായി കരാറിൽ ഒപ്പിടും. തിരഞ്ഞെടുത്ത കമ്പനികൾക്ക് വിദ്യാഭ്യാസ മന്ത്രാലയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ബാഗേജ് ചെക്ക്-ഇൻ കൗണ്ടർ അടയ്ക്കും

വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ബാഗേജ് ചെക്ക്-ഇൻ കൗണ്ടർ അടയ്‌ക്കുമെന്നും അതിനുശേഷം യാത്രക്കാരെ വിമാനത്തിൽ സ്വീകരിക്കില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ യോഗ മെഡിറ്റേഷൻ ക്യാമ്പിനു ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി

കുവൈത്തി യുവതികളുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ബർ അൽ സൂർ പ്രദേശത്ത് നടത്താനിരുന്ന യോഗ മെഡിറ്റേഷൻ ക്യാമ്പിനു ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. കുവൈത്ത്‌ ടി. വി. അവതാരികയും യോഗ പരിശീലകയുമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫെബ്രുവരി 6 ഞായറാഴ്ച മുതൽ ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറന്നിടും

ഞായറാഴ്ച മുതൽ ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറക്കും. ഈ മാസം 28 വരെ ആളുകൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ലിബറേഷൻ ടവർ വെബ്സൈറ്റിൽ നേരത്തെ ബുക്ക് ചെയ്ത് ടവറിലേക്കുള്ള പ്രവേശനം നേടാം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2021ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായത് 3,000 പേർ

മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ 2021-ൽ അറസ്റ്റിലായത് 3,000-ത്തോളം പേർ. ഇതിൽ 1,500 പൗരന്മാരും, 800 നിർണ്ണായക പൗരത്വമുള്ളവരും, 300 ഈജിപ്ഷ്യൻ പൗരത്വമുള്ളവരും ഉൾപ്പെടുന്നു. സിറിയൻ, ലെബനീസ്, ഇന്ത്യൻ, ബംഗാളി, പാകിസ്ഥാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ്‌ ഇന്ത്യൻ അംബാസഡർ ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ജ്, ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
covid

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5990 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 564735 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ മസാജ് പാര്‍ലറില്‍ പരിശോധന; നിരവധി പേരെ പിടികൂടി.

കുവൈത്ത് സിറ്റി: മസാജ് പാര്‍ലറുകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാശ്യാസങ്ങള്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യിപ്പിച്ച നിരവധി പുരുഷന്മാരെയാണ് പാർലറിൽ നിന്നും പോലിസ് കണ്ടെത്തിയത്. തങ്ങളെ കൊണ്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസിൽ കുവൈത്തിൽ പിടിയിലായത് 3000 ത്തോളം പേർ.

കുവൈത്ത് സിറ്റി: 2021 ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് റിപ്പോർട് ചെയ്യപ്പെട്ട വിവിധ കേസുകളിലായി 3000 ത്തോളം പേർ അറസ്റ്റിലായതായും 866 പ്രവാസികളെ കഴിഞ്ഞ വര്‍ഷം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികൾക്കുള്ള പാരിതോഷികം അടുത്ത ദിവസങ്ങളിൽ;ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്

കുവൈത്ത് സിറ്റി: കൊവിഡ് മഹമാരിക്കെതിരെ ഒറ്റകെട്ടായി പോരാടിയ ആരോ​ഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ ദേശീയ അസംബ്ലി സ്പീക്കർ മാർസൗസ് അൽ ​ഗാനിം അഭിനന്ദിച്ചു.തുടർന്ന് ഇന്നലെ നടന്ന കൗൺസിലിന്റെ സപ്ലിമെന്ററി സെഷനിലെ ചർച്ചയിൽ വൈറസിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 250 ഓളം ഇന്ത്യൻ തടവുകാർ നാട്ടിലേക്ക്….

കുവൈത്ത്‌ സിറ്റി :കുവൈത്തിലെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 250 ഓളം ഇന്ത്യൻ തടവുകാരെ ഉടൻ ഇന്ത്യയിലേക്ക് കൈമാറുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് .പ്രാദേശിക പത്രത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടിച്ചു മോനെ :അബുദാബി ബിഗ് ‌ടിക്കറ്റിൽ കുവൈത്തിലുള്ള മലയാളി സഹോദരങ്ങൾക്ക് അരക്കോടിയിലധികം രൂപ സമ്മാനം

അബുദാബി/കുവൈത്ത് സിറ്റി∙ ഇത്തവണത്തെ അബുദാബി ബിഗ് ‌ടിക്കറ്റ് വാരാന്ത്യ ‌നറുക്കെടുപ്പിൽ ഭാഗ്യം കൊയ്ത് മലയാളി ഇരട്ട സഹോദരങ്ങൾ . 2.5 ലക്ഷം ദിർഹം (50.88 ലക്ഷം രൂപ)യാണ് ‌കുവൈത്തിൽ ജോലി ചെയ്യുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
covid

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 558745 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ശൈത്യകാലത്ത് റൂം ഹീറ്ററുകൾ ഉപയോഗിക്കുന്നുണ്ടോ? എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഈ ശൈത്യകാലത്ത് ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ദുബായ് മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.“ഇലക്‌ട്രിക് ഹീറ്ററുകൾ ശൈത്യകാലത്ത് കുറഞ്ഞ താപനിലയിൽ പതിവായി ഉപയോഗിക്കാറുണ്ട്, പക്ഷേ അവ ദുരുപയോഗം ചെയ്യുന്നത് അപകടകരമാണ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ; ആശ്വാസ നടപടിയുമായി സർക്കാർ

ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും ഏഴ് ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡമനുസരിച്ചുള്ള പരിശോധനകള്‍ നടത്തണം. ഏഴ് ദിവസത്തെ ക്വാറന്റൈൻ ശേഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വൈദ്യുതി വകുപ്പിൽ പ്രവാസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ പ്രവാസികളെ കൂട്ടമായി പിരിച്ചുവിടുന്നു. കുവൈറ്റ് വൈദ്യുതി മന്ത്രാലയമാണ് 454 പ്രവാസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇവര്‍ക്കു പകരമായി സ്വദേശി ജീവനക്കാരെ നിയമിക്കുമെന്ന് എണ്ണ, വൈദ്യുതി മന്ത്രിയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടി

അശ്രദ്ധയോടെ വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ്. ഇത്തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ജനുവരി മാസത്തിൽ 1,764 പ്രവാസികളെ നാടുകടത്തി

ഈ വർഷം ജനുവരി മാസത്തിൽ, 1,764 പ്രവാസികളെ അധികാരികൾ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി അറിയിച്ചു. ഇതിൽ 1058 പുരുഷന്മാരും 706 സ്ത്രീകളുമാണ് ഉള്ളത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വ്യാഴാഴ്ച മുതൽ വാക്സിനേഷൻ

ഫെബ്രുവരി 3 വ്യാഴാഴ്ച മുതൽ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് -19 നെതിരെ വാക്സിനേഷൻ ആരോഗ്യ മന്ത്രാലയം ആരംഭിക്കും. ഇന്ന് മുതൽ MoH വാക്സിനേഷൻ തീയതിയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

60 വയസ്സിൽ കൂടുതൽ പ്രായമുള്ള പ്രവാസികൾക്ക് ഇൻഷുറൻസ് ഫീസ് 500 KD; വർക്ക് പെർമിറ്റ് ഇന്ന് മുതൽ പുതുക്കാം

ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ ഏറ്റവും പുതിയ തീരുമാനമനുസരിച്ച്, കൂടുതൽ കമ്പനികൾക്ക് ബിരുദം കൂടാതെ 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസികൾക്ക് അവരുടെ റസിഡൻസി പുതുക്കുന്നതിനായി ഇൻഷുറൻസ് നൽകാൻ കഴിയും. ഇൻഷുറൻസ് പ്രീമിയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികളുടെ ഐഡികളും, വാഹന ലൈസൻസും കുവൈറ്റിന്റെ ഡിജിറ്റൽ ഐഡി ആപ്പിൽ ചേർക്കും

വെഹിക്കിൾ ലൈസൻസും കുട്ടികളുടെ ഐഡികളും കുവൈറ്റ് മൊബൈൽ ഐഡി ആപ്ലിക്കേഷനിൽ (ഹവൈറ്റി) ചേർക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രിയുമായ റാണ അൽ ഫെയേഴ്‌സ്. “ഹവൈറ്റി” വഴി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
covid

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6436 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 552153 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ തടവുകാരെ കൈമാറുന്നതിനെപ്പറ്റി കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറലുമായി ചർച്ച നടത്തി ഇന്ത്യൻ അംബാസഡർ

ഇന്ത്യൻ അംബാസഡർ എച്ച് ഇ സിബി ജോർജ്ജ് കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറൽ ശ്രീ ധരാർ അൽ-അസൂസിയുമായി കൂടിക്കാഴ്ച നടത്തി. ശിക്ഷിക്കപ്പെട്ട ഇന്ത്യൻ തടവുകാരെ കൈമാറുന്നത്, ദീർഘകാല തടവുകാരുടെ കേസുകൾ, കുവൈറ്റിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്തി അഭിഭാഷകൻ കോടതിയില്‍

കുവൈറ്റിൽ “നെറ്റ്ഫ്ലിക്സ്” പ്ലാറ്റ്ഫോം നിരോധിക്കണമെന്ന് ആവശ്യപ്പെറട്ട് അഭിഭാഷകൻ. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് തടയണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയങ്ങൾക്കും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്കും എതിരെ ഹൈക്കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജാബർ പാലത്തിൽ വെള്ളിയാഴ്ചകളിൽ രാവിലെ സൈക്കിൾ സവാരിക്കാർക്ക് മാത്രം പ്രവേശനം

എല്ലാ വെള്ളിയാഴ്ചയും രാവിലെ ജാബർ പാലം അടച്ച് സൈക്കിളിന് മാത്രം ഉപയോഗിക്കാനുള്ള മുൻ നിർദ്ദേശത്തിന് മുൻസിപ്പൽ കൗൺസിലിന്റെ സാങ്കേതിക സമിതി ഇന്ന് അംഗീകാരം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ശെയ്ഖ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമ്പൂർണ ഡിജിറ്റൽ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്

പബ്ലിക് ബാങ്കിംഗ് ലൈസൻസ് വഴി തങ്ങളുടെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലായി നൽകുന്ന പുതിയ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. ഡിജിറ്റൽ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പുതുക്കലിൽ വീണ്ടും കാലതാമസം

അറുപത് വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്ത പ്രവാസികളുടെ റെസിഡൻസി പുതുക്കൽ സംബന്ധിച്ച് ഔദ്യോഗിക ഗസറ്റ് നിയമം പ്രസിദ്ധീകരിച്ചെങ്കിലും ഇൻഷുറൻസ് നിബന്ധനകൾ അന്തിമമാക്കുന്നതിലെ കാലതാമസം അനുഭവപ്പെടുന്നതിനാൽ പ്രവാസികൾക്ക് വർക്ക്‌ പെർമിറ്റ്‌ പുതുക്കലിനായി കാത്തിരിക്കേണ്ട…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 50,000-ത്തിലധികം കോവിഡ്-19 മുൻനിര പോരാളികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാനൊരുങ്ങി മന്ത്രിസഭ

കുവൈറ്റിൽ കോവിഡ് മുൻനിര പോരാളികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാനൊരുങ്ങി കുവൈറ്റ്‌ മന്ത്രിസഭ. 1,370 അനധികൃത താമസക്കാർ ഉൾപ്പെടെ 50,000-ലധികം കോവിഡ് -19 മുൻ‌നിര പോരാളികൾക്കാണ് ഒരു മാസത്തിനുള്ളിൽ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുമെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ്‌ ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർക്ക് അവധി നൽകുന്നത് വീണ്ടും നീട്ടി

ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കുള്ള നിർത്തിവെച്ച അവധിക്കാലം ഫെബ്രുവരി അവസാനം വരെ നീട്ടി. ആഗോള എപ്പിഡെമിയോളജിക്കൽ ആരോഗ്യ സ്ഥിതിയുടെ തുടർച്ചയും കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ ഫലമായുണ്ടാകുന്ന സംഭവവികാസങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. നേരത്തെ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദേശീയ ദിനം :കുവൈത്തിൽ 9 ദിവസം അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി :കുവൈത്തിൽ ഇത്തവണത്തെ ദേശീയ, വിമോചന ദിനം,ഇസ്രാ, അ, മി’ അറാജ്‌ എന്നിവ പ്രമാണിച്ചുതുടർച്ചയായി 9 ദിവസം അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു കുവൈത്ത് ദേശീയ ദിനം ഫെബ്രുവരി 25…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
covid

കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6063 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 545717 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എണ്ണവില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി.

ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ ആഘാതം മൂലം കഴിഞ്ഞ ആഴ്ച്ചയുടെ അവസാനത്തിൽ എണ്ണവില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും പ്രദേശങ്ങളെയാണ് ee എണ്ണവില…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടി കീഴടക്കി ചരിത്രം കുറിച്ച് കുവൈത്തി വനിതകൾ

ഒമാനിലെ ജെബൽ ഷംസ് കീഴടക്കി ചരിത്രം കുറിച്ച് കുവൈത്തികളായ 14 വനിതകൾ. അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത്. 3030 മീറ്റർ ഉയരം വരുന്ന കൊടുമുടി കീഴടക്കിയാണ് കുവൈത്തി വനിതകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനയാത്ര നിരക്ക് ഇനി കുത്തനെ കുറഞ്ഞേക്കും

എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ വിമാനയാത്ര നിരക്ക് കുത്തനെ കുറയാൻ( cheap flight ticket ) സാധ്യത. എയർഇന്ത്യ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറബ്​ വിദേശകാര്യ മന്ത്രിമാരുടെ സംഗമത്തിന്​ വേദിയായി കുവൈത്ത്​

156ാമ​ത്​ അ​റ​ബ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ സം​ഗ​മ​ത്തി​ന്​ കു​വൈ​ത്ത്​ വേ​ദി​യാ​യി. കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​യും ഡെ​പ്യൂ​ട്ടി അ​മീ​റു​മാ​യ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ നേ​തൃ​ത്വം ന​ൽ​കി. അം​ഗ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഭി​ന്ന​ത​ക​ൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ റിപ്പോർട്ട്‌ ചെയ്തത് 722 നിയമലംഘനങ്ങൾ

സാൽമിയ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പോലീസ് റെസ്‌ക്യൂ സർവീസിന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കാമ്പെയ്‌നിനിടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 722 ട്രാഫിക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ആഴ്‌ചയിൽ, അഞ്ച് തർക്ക കേസുകളും,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ഫർവാനിയയിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് പേർക്ക് പരിക്ക്

കുവൈറ്റിലെ ഫ​ർ​വാ​നി​യ​യി​ൽ അ​പ്പാ​ർ​ട്​​മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ആ​റു​പേ​ർ​ക്ക്​ പ​രി​​ക്കേ​റ്റു. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിന്റെ മറ്റ് ചില പ്രദേശങ്ങളിലും തീപ്പിടുത്തം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിൽ സ​ബാ​ഹ്​ അ​ൽ സാ​ലിം ഭാ​ഗ​ത്ത്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ആ​ളു​ക​ളെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾ ഉൾപ്പെടെയുള്ള കോവിഡ് മുന്നണിപ്പോരാളികൾക്ക് സൗജന്യ ഭക്ഷണം നൽകാൻ കുവൈറ്റ്‌ അനുമതി നൽകി

ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ പാരിതോഷികത്തിന് അർഹരായ മുൻനിര തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണ സാധനങ്ങൾ നൽകുന്നതിന് മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷുറൈലാൻ ഞായറാഴ്ച പ്രഖ്യാപിച്ചു. കോവിഡ്-19…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് വിമാനത്താവളത്തിൽ സ്വകാര്യ ബാഗേജിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി

എയർ കാർഗോ കൺട്രോൾ വിഭാഗത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അമേരിക്കയിൽ നിന്ന് വരുന്ന വ്യക്തിഗത സാധനങ്ങളുടെ പാഴ്സലിൽ നിന്ന് 10 കിലോഗ്രാം കഞ്ചാവും കഞ്ചാവ് ഓയിലെന്ന് സംശയിക്കുന്ന ദ്രവ പദാർത്ഥത്തിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
covid

തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 539654 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ നിന്നുള്ള യാത്രകൾക്ക് ഏറ്റവും പ്രചാരമുള്ള സ്ഥലങ്ങൾ അൽ-അൻബ വൃത്തങ്ങൾ പുറത്തുവിട്ടു.

2021 ഓഗസ്റ്റ് 1-ന് ചില രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രവേശനം തടയാനുള്ള തീരുമാനങ്ങൾ റദ്ദാക്കിയത് മുതൽ കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഏഴ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവം; പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു.

കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ മന്ത്രി ഡോ.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ്​ വ്യാപനം: ആശുപത്രികളിലെ സജ്ജീകരണം വിലയിരുത്തി ആ​രോ​ഗ്യ മന്ത്രി

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ ഈദിന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​യാ​റെ​ടു​പ്പും വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ​മാ​രും പങ്കെടുത്തു. കു​വൈ​ത്തി​ലും പ്ര​തി​ദി​ന കേ​സു​ക​ളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം; ഇ​ന്ന്​ പാ​ർ​ല​മെൻറ്​ യോ​ഗം നടന്നില്ല.

കു​വൈ​ത്ത്​ പാ​ർ​ല​മെൻറി യോ​ഗത്തിന് സ​ർ​ക്കാ​ർ പ​ക്ഷം പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ പാ​ർ​ല​മെൻറ​റി കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ റ​ജ്​​ഹി അ​റി​യി​ച്ചത് പ്രകാരം ഞാ​യ​റാ​ഴ്​​ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ്ര​ത്യേ​ക യോ​ഗം നടന്നില്ല. എം.​പി​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് ന​ഴ്​​സ​റി സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി.

കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ന​ഴ്‌​സ​റി സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്റ്റ​ർ ഡോ​സ്​ വാ​ക്സി​ൻ വി​ത​ര​ണം ചെയ്തു. 36 ന​ഴ്​​സ​റി​ക​ളി​ലെ 600ലേ​റെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി​യ​ത്. ന​ഴ്​​സ​റി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ് വ്യാപനം; ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആ​രോ​ഗ്യ മ​ന്ത്രി

കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാലിദ്​ അ​ൽ സ​യീദ്. ആശുപത്രികളിലെ കോവിഡ് -19 വാർഡുകളിലും ഐസിയുവുകളിലും രോഗികളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് ഇന്ന് നടക്കാനിരുന്ന പാർലമെൻറി യോഗം നിർത്തിവെച്ചു

ഞായറാഴ്ച നടത്താൻ നിശ്ചയിച്ച കുവൈത്ത് പാർലമെന്ററിന്റെ പ്രത്യേക യോഗം സർക്കാർ പക്ഷം പങ്കെടുക്കാത്തതിനെ തുടർന്ന് നിർത്തി വെച്ചതായി പാർലമെന്ററി കാര്യ മന്ത്രി മുഹമ്മദ് അൽ റജ്ഹി അറിയിച്ചു . കോ വിഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ലിബറേഷൻ ടവറിൽ അടുത്ത മാസം മുതൽ പ്രവേശനാനുമതി

കുവൈത്തിന്റെ അഭിമാന സ്തംഭമായ ലിബറേഷൻ ടവറിൽ അടുത്ത മാസം മുതൽ പ്രവേശനാനുമതി. ഇതിനായുള്ള തയാറെടുപ്പുകൾ അധികൃതർ ആരഭിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായാണു ലിബറേഷൻ ടവർ സന്ദർശ്ശകർക്കായി തുറന്നക്കുന്നത്. സന്ദർശകർക്ക് പ്രവേശനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ, ആരോഗ്യ ഇൻഷുറൻസ് എന്നിവയ്ക്കുള്ള ഫീസ് നിശ്ചയിച്ചു

60 വയസും അതിൽ കൂടുതലും പ്രായമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ തീരുമാനിച്ചതിനെത്തുടർന്ന്, പുതുക്കുന്നതിനുള്ള വാർഷിക ഫീസ് പിഎഎം ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൂസ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കരമാർഗം ഉംറയ്ക്ക് പോകാൻ പ്രവാസികളുടെ തിരക്ക്

കരമാർഗം ഉംറ ചെയ്യാൻ പ്രവാസികളെ അനുവദിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം കരമാർഗം ഉംറ യാത്രകൾക്കുള്ള പ്രവാസികളുടെ ആവശ്യം വർദ്ധിച്ചതായി കുവൈറ്റിലെ ഹജ്ജ്, ഉംറ ഓഫീസുകളിൽ നിന്നുള്ള ഉറവിടങ്ങൾ വെളിപ്പെടുത്തി. കോവിഡ്-19 പാൻഡെമിക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഫാൽക്കൺ അന്തർവാഹിനി മൂലം കേബിളുകൾ മുറിക്കപ്പെട്ടതിനു ശേഷം ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്രാ) സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്റർനെറ്റ് സേവന ദാതാക്കളുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വാഹനാപകടം: ഒരാൾ മരണപ്പെട്ടു

കുവൈത്തിൽ ഫോർ വീൽ വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുവൈത്ത് പൗരൻ മരണപ്പെടുകയും ഒരു അറബ് പൗരന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.കൂട്ടിയിടിയുടെ ആഘാതത്തിൽ ഫോർ വീൽ ഡ്രൈവ് നിയന്ത്രണം വിട്ട് മറിഞ്ഞ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
covid

കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5808 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 534062 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര്‍ അറസ്റ്റില്‍

കുവൈറ്റിലെ വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായി. അറസ്റ്റിനു പുറമെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയതായും അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു. ഇവർക്കുപുറമെ താമസ, തൊഴിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തി.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തിയാതായി റിപ്പോർട്ടുകൾ. എ​എ ആ​യി​രു​ന്ന​ത്​ എ​എ മൈ​ന​സ്​ ആ​യാ​ണ്​ താ​ഴ്​​ത്തി​യ​ത്. കു​വൈ​ത്ത്​ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്​​ന​ങ്ങ​ളാ​യി റേ​റ്റി​ങ്​ ഏ​ജ​ൻ​സി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ സ്വദേശിവത്കരണ നയം; 2025 ഓടെ വിദേശികൾ 1.6 മില്യൺ ആയി കുറയുമെന്ന് റിപ്പോർട്ടുകൾ.

കുവൈത്തിൽ സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം ഗാണ്യമായി കുറഞ്ഞു. 2021 ൽ രാജ്യത്ത് നിന്നും 18,000 വിദേശികളെയാണ് നാട് കടത്തപെട്ടത്, അതിനുപുറമെ 2,57,000 വിദേശികൾ സ്ഥിരമായി സ്വന്തം രാജ്യങ്ങളിലേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് 250 മലയാളി നഴ്സുമാർ; മുന്നറിയിപ്പില്ലാതെ കരാർ റദ്ദാക്കി കമ്പനി.

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടു. മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക്‌ കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന നഴ്സുമാർക്കാണു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെക്കാനൊരുങ്ങി വിമാന കമ്പനികൾ.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് താൽക്കാലികമായി ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി ജസീറ, കുവൈത്ത്‌ എയർ വെയ്സ്‌ എന്നീ വിമാന കമ്പനികൾ വ്യക്തമാക്കി. സിവിൽ വ്യോമയാന അധികൃതർ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാനി തീരുമാനം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ നിക്ഷേപം വർദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്‌

ഇന്ത്യയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇ​ന്ത്യ​ൻ കാ​ർ നി​ർ​മാ​ണ ക​മ്പ​നി​യാ​യ മാ​രു​തി സു​സു​ക്കി​യി​ൽ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റ്മെൻറ്​ അ​തോ​റി​റ്റി. മാ​രു​തി​യു​ടെ 1.02 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് കെ.​ഐ.​എ വാ​ങ്ങു​ന്ന​ത്. നിലവിൽ കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റ്‌​മെൻറ്​…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലേക്ക് എത്താനുള്ള പ്രവേശന നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യാത്ര ചെയ്തത് 2.5 ദശലക്ഷം യാത്രക്കാർ

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കുവൈറ്റ് വിമാനത്താവളം തുറന്നതിന് ശേഷം 2.5 ദശലക്ഷത്തിലധികം യാത്രക്കാരാണ് ആദ്യത്തെ 5 മാസങ്ങളിൽ കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ്‌ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു

കുവൈത്ത് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. കുവൈറ്റ് ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത് ‘മൈ ബ്ലഡ് ഫോർ കുവൈത്ത്’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
covid

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തി.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6913 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 528254 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർ ഇന്ത്യയെ ഔദ്യോഗികമായി ഏറ്റെടുത്ത് ടാറ്റ

ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തു. ഇതോടെ എയർ ഇന്ത്യയിലെ ബോർഡ്‌ അംഗങ്ങളും മറ്റും രാജി വെക്കുകയും, സർക്കാർ പ്രതിനിധികൾക്ക് പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേൽക്കുകയും ചെയ്തു. എയർ ഇന്ത്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താമസ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ കുവൈറ്റിൽ വ്യാപക പരിശോധന

ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അൽ റായി മേഖലയിൽ നിരവധി പേർ പിടിയിലായി. നിയമലംഘനം നടത്തിയ 4 വാഹനങ്ങൾ പിടിച്ചെടുക്കുകയും 3 പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ട്രാഫിക് നിയമങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡിനെക്കാൾ അതിമാരകമായ പുതിയ വൈറസ്, നിയോകോവിനെ കുറിച്ചുള്ള ആശങ്കകൾ അറിയിച്ച് വുഹാനിലെ ഗവേഷകർ

കോവിഡ് വകഭേദങ്ങൾ പുതിയ പ്രതിസന്ധികളാണ് ലോകമെങ്ങും തീർക്കുന്നത്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കോവിഡ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യൂറോഫൈറ്റർ യുദ്ധവിമാനം വാങ്ങുന്നത് കുവൈറ്റ്‌ മാറ്റിവെച്ചു

യൂറോഫൈറ്റർ തൈഫൂൺ യുദ്ധവിമാനം ഏറ്റുവാങ്ങുന്നത് കുവൈത്ത് 2023 ലേക്ക് മാറ്റിവെച്ചതായി റിപ്പോർട്ട്. 28 യൂറോഫൈറ്റർ വിമാനങ്ങൾ ആണ് കുവൈറ്റ്‌ വാങ്ങുന്നത്. ഇതിൽ രണ്ട് വിമാനം കഴിഞ്ഞ മാസം കുവൈറ്റിൽ എത്തിച്ചിരുന്നു. ഇറ്റലിയിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രാഫിക് നിയമങ്ങൾ ലംഘിച്ച ട്രാൻസ്‌പോർട്ട് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു

ട്രാഫിക് നിയമലംഘനം നടത്തിയ ട്രാൻസ്പോർട്ട് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തുകയും ലാൻഡ് ലൈനുകൾ പാലിക്കാതിരിക്കുകയും ചെയ്‌തതിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റാണ് ട്രാൻസ്‌പോർട്ട് ബസ് പിടിച്ചെടുത്തത്. ബസ് ബോധപൂർവം ഗതാഗതം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് പ്രതിരോധ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹിന് കോവിഡ് സ്ഥിരീകരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മന്ത്രി ഇപ്പോൾ ഹോം ഐസൊലേഷനിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
covid

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6515 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 521341 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചരക്ക് ട്രക്കുകളുടെ നീക്കത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കസ്റ്റംസ്

കുവൈത്തിൽ നിന്ന് പുറപ്പെടുന്നവയോ തുറമുഖങ്ങളിൽ നിന്ന് രാജ്യത്തിനുള്ളിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകുന്നവയോ ആയ ചരക്ക് ട്രക്കുകളുടെ നീക്കത്തിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓരോ ട്രക്കിനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy