കുവൈറ്റിൽ തീപിടുത്തം; മരിച്ച 2 സ്ത്രീകളും പ്രവാസികളായ ഗാർഹിക തൊഴിലാളികൾ
കുവൈറ്റിലെ അദാൻ പ്രദേശത്ത് തിങ്കളാഴ്ച താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച 2 സ്ത്രീകളും ഏഷ്യക്കാരായ ഗാർഹിക തൊഴിലാളികൾ. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല. […]