കുവൈറ്റിൽ പ്രാദേശിക മദ്യം നിർമ്മിച്ച ഫാക്ടറിയിൽ റെയ്ഡ്; മദ്യം സൂക്ഷിച്ചത് നീന്തൽക്കുളത്തിൽ
കുവൈറ്റിലെ അൽ-അബ്ദാലിൽ പ്രാദേശിക മദ്യം നിർമ്മിക്കുന്നതിനുള്ള ഒരു താൽക്കാലിക ഫാക്ടറി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു. കാർഷിക മേഖലയിൽ ഉൾപ്പെട്ട ഈ സ്ഥലം നിരവധി ഏഷ്യക്കാരാണ് […]