Kuwait

Latest kuwait news and updates

Kuwait

ലോട്ടറിയെടുക്കൽ ശീലം, ഒടുവിൽ ഭാ​ഗ്യം തേടിയെത്തി: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികൾ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പിൽ വീണ്ടും മലയാളി പ്രവാസിക്ക് ഒന്നാം സമ്മാനം. ദുബായിൽ ജോലി ചെയ്യുന്ന ടിജെ അലൻ എന്ന വ്യക്തിയാണ് ഒരു മില്യൺ ഡോളറിന്റെ […]

Kuwait

കോളടിച്ചല്ലോ മക്കളെ! കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; 15 ശതമാനം ഇളവിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കാം

പ്രവാസികൾക്ക് ഉൾപ്പെടെ സന്തോഷ വാർത്ത. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ആറാം വാർഷികം പ്രമാണിച്ച് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്. ഡിസംബർ

Kuwait

പ്രവാസി മലയാളികളുടെ മക്കള്‍ക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി നീട്ടി; അവസാന തീയതി മറക്കല്ലേ

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 15 വരെ നീട്ടി.

Kuwait

സ്‌കൂളുകളിൽ സൗരോർജ പദ്ധതി; സുപ്രധാന തീരുമാനവുമായി കുവൈറ്റ്

രാജ്യത്ത് സുസ്ഥിര വികസനം കൈവരിക്കുകയും വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ സ്‌കൂളുകളിൽ സൗരോർജ പദ്ധതി നടപ്പിലാക്കുന്നു. ഇക്കാര്യത്തിൽ ഗണ്യമായ മുന്നേറ്റം

Kuwait

കുവൈറ്റിലെ ചാരിറ്റബിൾ സൊസൈറ്റികൾ കൃത്യസമയത്ത് കണക്കുകൾ സമർപ്പിക്കണം; ഇല്ലെങ്കിൽ കർശന നടപടിയെന്ന് മന്ത്രാലയം

സാമ്പത്തികവും ഭരണപരവുമായ റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന സിവില്‍, ചാരിറ്റബിള്‍, സഹകരണ അസോസിയേഷനുകള്‍ക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.487619 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.83 ആയി. അതായത്

Kuwait

കുവൈറ്റിൽ വീടിനുള്ളിൽ അമ്മയും മകളും മരിച്ചനിലയിൽ

കുവൈറ്റിലെ അൽ അർദിയ പ്രദേശത്തെ വീട്ടിൽ അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. ഇരുവരെയും കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുവൈറ്റ് പൗരകളായ ഇവരെ

Kuwait

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത

Kuwait

കുവൈത്തിലെ ഈ തുറമുഖത്ത് എഥനോൾ ചോ‍ർ​ന്നു

കുവൈത്തിലെ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് ക​ണ്ടെ​യ്ന​റി​ൽ​നി​ന്ന് എ​ഥ​നോ​ൾ ചോ​ർ​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഉ​ട​ൻ ഇ​ട​പെ​ട്ട അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ചോ​ർ​ച്ച ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ പ്ര​ശ്നം

Kuwait

കുവൈത്തിൽ ഡീ​സ​ൽ മോ​ഷ്ടി​ച്ച പ്ര​വാ​സി​യെ നാടുകടത്തി

കുവൈത്തിൽ ഡീ​സ​ൽ മോ​ഷ്ടി​ച്ച പ്ര​വാ​സി​യെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തി. ബ​ർ​ഗ​ൻ ഓ​യി​ൽ ഫീ​ൽ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ഡീ​സ​ൽ മോ​ഷ്ടി​ച്ച​ത്. എ​ണ്ണ​പ്പാ​ട​ത്തി​ന​ടു​ത്ത് സം​ശ​യാ​സ്പ​ദ രീ​തി​യി​ൽ ഒ​രു വാ​ഹ​നം ക​ണ്ട​താ​യി കു​വൈ​ത്തി

Exit mobile version