കടുത്ത നടപടി; കുവൈറ്റിൽ ആയിരത്തിൽ അധികം സ്ത്രീകളുടെ പൗരത്വം റദ്ദാക്കും
കുവൈറ്റിൽ വ്യാജരേഖകള്‍ വഴിയും ,അനധികൃത മാര്‍ഗങ്ങളിലൂടെയും പൗരത്വം നേടിയവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഇതൊനൊടകം 1,158 പേരുടെ പൗരത്വം […]