കുവൈറ്റിൽ ആർട്ടിക്കിൾ 18 പ്രകാരം പ്രവാസികൾക്ക് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണം തുടരും
വാണിജ്യ വ്യവസായ മന്ത്രാലയം, ആർട്ടിക്കിൾ 18 റസിഡൻസി പ്രകാരം കമ്പനികൾ സ്ഥാപിക്കുന്നതിൽ നിന്ന് പ്രവാസികളെ വിലക്കുന്നത് തുടരുന്നതായി റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം, ആർട്ടിക്കിൾ 18 പ്രകാരം പ്രവാസികൾക്ക് […]