കുവൈത്തിലെ ആശുപത്രികളിൽ മോഷണം; അധ്യാപിക പിടിയിൽ
കുവൈത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു ജീവനക്കാരുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്ന അധ്യാപികയായ സ്വദേശി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. […]