200,000-ത്തിലധികം കുവൈറ്റികളെയും പ്രവാസികളെയും ആകർഷിക്കാൻ പുതിയ സീസണിൽ മിക്ഷത് പദ്ധതി
കുവൈറ്റിൽ വടക്കൻ ദ്വീപായ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് കോസ്‌വേയിലെ പുതിയ സ്ഥലത്ത് മിക്ഷത് പദ്ധതിയുടെ ഉദ്ഘാടനം സാമൂഹികകാര്യ മന്ത്രി ഡോ.അംതൽ അൽ-ഹുവൈല നിർവഹിച്ചു. തുറസ്സായ മരുഭൂമിയിൽ പിക്നിക്കുകൾ […]