കുവൈത്തിൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കും; പ്രവാസികളെ ഒഴിവാക്കും

Posted By Editor Editor Posted On

കു​വൈ​ത്തി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി ഡോ. ​അം​താ​ൽ […]

ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത്;ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ടാൽ പണികിട്ടും; നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ

Posted By Editor Editor Posted On

നി​ര​വ​ധി മാ​റ്റ​ങ്ങ​ളോ​ടെ ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് മൂ​ന്ന് […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കുവൈറ്റിൽ കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു; ആളപായമില്ല

Posted By Editor Editor Posted On

ഞായറാഴ്ച ഉച്ചയ്ക്ക് അൽ-ഷാബ് അൽ-ബഹ്‌രി പ്രദേശത്ത് കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു. അഗ്നിശമന സേനാംഗങ്ങളും […]

കുവൈറ്റിൽ മനുഷ്യകടത്തിൽ ഏർപ്പെട്ട രണ്ട് പ്രവാസികൾ അറസ്റ്റിൽ

Posted By Editor Editor Posted On

കുവൈറ്റിൽ മനുഷ്യക്കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏഷ്യൻ പൗരത്വമുള്ള രണ്ട് വ്യക്തികളെയും സർക്കാർ ഇലക്ട്രോണിക് […]

ഗ്രീഷ്മയ്ക്ക് വധശിക്ഷ; ഷാരോണ്‍ അനുഭവിച്ചത് വലിയ വേദന, പരമാവധി ശിക്ഷ വിധിക്കുന്നുവെന്ന് കോടതി

Posted By Editor Editor Posted On

ഷാരോൺരാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരി​ഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള […]

അമിത വണ്ണം കുറയ്ക്കുന്നവർ ചെയ്യുന്ന 10 അബദ്ധങ്ങൾ ഇത്, ഒരിക്കലും ഇവ ചെയ്യരുതേ

Posted By Editor Editor Posted On

അമിതവണ്ണം പലർക്കും അനാരോഗ്യകരം എന്നതിനെക്കാൾ ഒരു സൗന്ദര്യപ്രശ്നമാണ്. മറ്റുള്ളവരുടെ കളിയാക്കലുകളും ഇഷ്ടവസ്ത്രം ധരിക്കാൻ […]

നവജാത ശിശുവിന്റെ തുടയിൽ വാക്സിനേഷന് ഉപയോഗിച്ച സൂചി, ​ഗുരുതര വീഴ്ച ; ചികിത്സാ പിഴവെന്ന് പരാതി

Posted By Editor Editor Posted On

വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. […]

ഒറിജിനലിനെ വെല്ലും വ്യാജൻ; കുവൈത്തിലെ വെയർഹൗസിൽ റെയ്ഡിൽ പിടികൂടിയത് 41,000 കുപ്പി വ്യാജ പെർഫ്യൂം

Posted By Editor Editor Posted On

കുവൈത്തിൽ ആയിരക്കണക്കിന് വ്യാജ പെർഫ്യൂമുകൾ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരുകളിൽ നിർമ്മിച്ച വ്യാജ […]

കുവൈത്തിൽ പട്രോളിങിനിടെ പൊലീസുകാർക്ക് സംശയം; തടഞ്ഞുനിർത്തി പരിശോധന, പിടികൂടിയത് 213 കുപ്പി മദ്യം

Posted By Editor Editor Posted On

കുവൈത്തിൽ മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ പിടികൂടി. റെസ്ക്യൂ പൊലീസാണ് ഇവരെ […]

​ഗൾഫ് ടു കേരളം പറന്നെത്തിയ കിടിലൻ സർപ്രൈസ്; ഹൃദയം കവരുന്ന സ്നേഹബന്ധത്തിന്റെ കഥ

Posted By Editor Editor Posted On

സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഹൃദയം കവരുന്ന ഒരു സ്നേഹബന്ധത്തിൻറെ വീഡിയോ. എത്ര അകലെ […]

അച്ഛനെ കൊന്നു, അമ്മയെ കൊല്ലാൻ ശ്രമം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി

Posted By Editor Editor Posted On

കുവൈത്തിൽ പിതാവിനെ കൊലപ്പെടുത്തുകയും മാതാവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ബിദൂണിയുടെ വധശിക്ഷ ശരിവെച്ച് […]

കു​വൈ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് നി​ർ​ത്താ​ൻ ആ​ലോ​ചി​ച്ച് ഈ രാജ്യം

Posted By Editor Editor Posted On

കു​വൈ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് നി​ർ​ത്താ​ൻ ഫി​ലി​പ്പീ​ൻ​സ് ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഡാ​ഫ്നി ന​ക​ല​ബാ​ൻ, ജെ​ന്നി […]

കുവൈറ്റിൽ 18 മു​ത​ൽ 25 വ​രെ ഈ സ്ഥലങ്ങളിൽ വൈ​ദ്യു​തി മു​ട​ങ്ങും

Posted By Editor Editor Posted On

കുവൈറ്റിലെ സെ​ക്ക​ൻ​ഡ​റി സ​ബ്സ്റ്റേ​ഷ​നു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ജ​നു​വ​രി 18 മു​ത​ൽ 25 വ​രെ […]

ഉപയോഗിച്ച ടയറുകൾ കൊണ്ടുപോകുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കുവൈറ്റ്

Posted By Editor Editor Posted On

കേടായതും ഉപയോഗിച്ചതുമായ ടയറുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതിനായി മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മനൽ […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

Posted By Editor Editor Posted On

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് […]

ഭക്ഷണത്തെച്ചൊല്ലി തർക്കം; കുവൈറ്റിൽ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി, അമ്മയെ വധിക്കാൻ ശ്രമം; യുവാവിന് വധശിക്ഷ

Posted By Editor Editor Posted On

കുവൈറ്റിലെ അൽ-ഫിർദൗസ് പ്രദേശത്ത് വെച്ച് തൻ്റെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയും അമ്മയെ കൊല്ലാൻ […]

ടേക്ക് ഓഫിനിടെ വന്യമൃഗത്തെ ഇടിച്ചു; വിമാനം വഴിതിരിച്ചുവിട്ടു, വിമാനത്തിൽ 167 യാത്രക്കാരും 6 ജീവനക്കാരും

Posted By Editor Editor Posted On

ടേക്ക് ഓഫിനിടെ വന്യമൃഗത്തെ ഇടിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് […]

‘മാജിക് മഷ്റൂം നിരോധിത ലഹരിവസ്തുവല്ല’; സ്വാഭാവികമായി ഉണ്ടാകുന്ന ഫം​ഗസ് മാത്രമെന്ന് ഹൈക്കോടതി

Posted By Editor Editor Posted On

മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന […]

ജനുവരി 31നകം മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം; പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് പ്രത്യേക അറിയിപ്പ്

Posted By Editor Editor Posted On

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ […]

കഷായമേതെന്ന് ഷാരോൺ ചോദിച്ചു, മരണംവരെ ​ഗ്രീഷ്മ മറച്ചുവെച്ചു; പിടിക്കപ്പെടുമെന്നായപ്പോൾ ആത്മഹത്യാഭീഷണി: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി

Posted By Editor Editor Posted On

പാറശാല സ്വദേശി ഷാരോണിനെ കാമുകി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. […]

കു​വൈ​ത്ത് ഭ​ക്ഷ്യ സം​ഭ​ര​ണ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്നു

Posted By Editor Editor Posted On

കു​വൈ​ത്ത് ഭ​ക്ഷ്യ സം​ഭ​ര​ണ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി റി​പ്പോ​ർ​ട്ട് വാ​ണി​ജ്യ […]

സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ; കുവൈറ്റിൽ​ 26 സ്ഥാ​പ​ന​ങ്ങ​ൾ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം പൂ​ട്ടി​ച്ചു

Posted By Editor Editor Posted On

സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 26 സ്ഥാ​പ​ന​ങ്ങ​ൾ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം പൂ​ട്ടി​ച്ചു. […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കുവൈറ്റിലെ സിനിമ പ്രേമികൾ ഇനി സിനിമയ്ക്ക് പോകുന്നതിന് മുൻപ് ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Posted By Editor Editor Posted On

കുവൈറ്റിൽ സിനിമ ഇനി കാഴ്ചക്കാരുടെ പ്രായപരിധി അനുസരിച്ച്. പ്രദർശിപ്പിക്കുന്ന സിനിമകളുടെ കാഴ്ചക്കാർക്കുള്ള പ്രായപരിധി […]

പറന്നുയരാൻ മലയാളികളുടെ സ്വന്തം എയർ കേരള; ‍ അൾട്രാ ലോ കോസ്റ്റ്; ആദ്യ വിമാന സർവീസ് ജൂണിൽ കൊച്ചിയിൽനിന്ന്

Posted By Editor Editor Posted On

എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. വിമാനക്കമ്പനിയുടെ ഹബ്ബായി […]

ഉംറ തീര്‍ഥാടകര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി കുവൈറ്റ്; യാത്രയ്ക്ക് 10 ദിവസം മുമ്പ് വാക്‌സിന്‍ എടുക്കണം

Posted By Editor Editor Posted On

സൗദി അറേബ്യയിലെ പുണ്യ സ്ഥലമായ മക്കയില്‍ ഉംറ അഥവാ ചെറിയ തീർഥാടനം നടത്തുന്നതിനും […]

മൃതദേഹം അഴുകിയിരുന്നില്ല, ഇരുത്തിയ നിലയിൽ കല്ലറയിൽ, വായ വല്ലാതെ തുറന്ന് നാക്ക് കറുത്ത നിലയിൽ; ​ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു

Posted By Editor Editor Posted On

നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നില്ലെന്ന് നെയ്യാറ്റിൻകര കൗൺസിലർ […]

അതിരുവിട്ട വിവാഹഘോഷം, ഉ​ഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചു; അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള കുഞ്ഞിന് അപസ്മാരം, തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ

Posted By Editor Editor Posted On

വിവാഹഘോഷത്തിനിടെ ഉ​ഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള […]

‘കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുത്, കടിച്ചു തൂങ്ങാതെ ഒഴിഞ്ഞുപൊയ്ക്കൂടേ’; നവവധുവിന്‍റെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Posted By Editor Editor Posted On

നവവധുവിന്‍റെ ആത്മഹത്യയില്‍ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ ഗുരുതരആരോപണവുമായി ബന്ധുക്കള്‍. അവഹേളനം സഹിക്കവയ്യാതെ ഇന്നലെ (ജനുവരി […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

സർക്കാർ ജീവനക്കാരിക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു; കയ്യോടെ പിടികൂടി പോലീസ്

Posted By Editor Editor Posted On

കുവൈറ്റിൽ 32 കാരിയായ സർക്കാർ ജീവനക്കാരിക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ച കുവൈറ്റി […]

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; കുവൈറ്റിൽ പിടിച്ചെടുത്തത് 41,000 വ്യാജ പെർഫ്യൂം

Posted By Editor Editor Posted On

വാണിജ്യ വ്യവസായ മന്ത്രാലയം ഹവല്ലി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ വ്യാജ പെർഫ്യൂമുകൾ […]

കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷനുള്ള സായാഹ്ന ഷിഫ്റ്റ് ജനുവരി അവസാനം വരെ

Posted By Editor Editor Posted On

വൈകുന്നേരങ്ങളിലെ ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമം ജനുവരി അവസാനം വരെ ലഭ്യമാകുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് […]

കുവൈത്തിൽ ഇൻഫ്ലുവൻസാ പ്രതിരോധ കുത്തിവെപ്പ് വേണം; ആരോ​ഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Posted By Editor Editor Posted On

കുവൈത്തിൽ ശ്വാസ കോശ രോഗങ്ങൾ നേരിടുന്നവർ ഇൻഫ്ലുവൻസാ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് ആരോഗ്യ […]

കുവൈത്തിൽ ബയോമെട്രിക് പൂർത്തിയാക്കാത്ത പ്രവാസികൾ ഒന്നര ലക്ഷത്തോളം

Posted By Editor Editor Posted On

കുവൈത്തിൽ ഇനിയും ബയോമെട്രിക് നടപടി പൂർത്തിയാക്കാത്ത പ്രവാസികളുടെ എണ്ണം ഒന്നര ലക്ഷത്തോളം. ഇതിനു […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ?;അൽ​ഗാനിം ​ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

Posted By Editor Editor Posted On

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. […]

സംസ്ഥാനത്തെ നാണം കെടുത്തിയ പീഡനക്കേസ്: പ്രതികളില്‍ ചിലര്‍ വിദേശത്ത്; പ്രായപൂർത്തിയാകാത്ത ഒരാളുടേത് ഉൾപ്പെടെ കൂടുതൽ അറസ്റ്റ്

Posted By Editor Editor Posted On

സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച പീഡനപരമ്പരയില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. പ്രായപൂര്‍ത്തിയാകാത്ത […]

കുവൈത്തിൽ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർക്ക് പണികിട്ടും

Posted By Editor Editor Posted On

മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർക്ക് എതിരെ പിഴ […]

അതീവ​ഗുരുതര ട്രാഫിക് നിയമലംഘനം; കുവൈത്തിൽ നിന്ന് നാടുകടത്തിയത് 74 പ്രവാസികളെ

Posted By Editor Editor Posted On

കുവൈത്തിൽ വാഹനപകടങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം 284 പേർക്ക് ജീവഹാനി സംഭവിച്ചതായി ട്രാഫിക് […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

ഇത്തരം യാത്രക്കാർക്ക്​​ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം; പ്രവാസികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി എയർ അറേബ്യ

Posted By Editor Editor Posted On

കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക്​​ സൗജന്യ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം അനുവദിച്ച്​ […]

മകൻ സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടും അച്ഛൻ വാതിൽ തുറന്നില്ല; പ്രവാസി മലയാളി ഫ്ലാറ്റിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ

Posted By Editor Editor Posted On

കുവൈറ്റിൽ ഫ്ലാറ്റിൽ പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. റാന്നി കൈപ്പുഴ ചുഴുകുന്നിൽ വീട്ടിൽ […]

ഉംറയ്ക്കായി സൗദി അറേബ്യയിലേക്കുള്ള യാത്രക്കാർക്ക് പുതിയ ആരോഗ്യ മാർഗനിർദേശങ്ങൾ

Posted By Editor Editor Posted On

സൗദി അറേബ്യയിലേക്കുള്ള എല്ലാ യാത്രക്കാർക്കും ഉംറ നിർവഹിക്കുന്നതിനോ പ്രവാചകൻ്റെ മസ്ജിദ് സന്ദർശിക്കുന്നതിനോ ഉള്ള […]

കുവൈത്തിൽ ബാങ്ക് ലോൺ അനുഭവിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു

Posted By Editor Editor Posted On

കുവൈത്തിൽ ബാങ്ക് ലോൺ അനുഭവിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.കുവൈത്തി പൗരത്വം പിൻവലിക്കപ്പെട്ട നിരവധി […]

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാവ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

Posted By Editor Editor Posted On

തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. തൃശൂർ കുട്ടനല്ലൂർ സ്വദേശി […]

തിരുവനന്തപുരത്തെ ദുരൂഹസമാധി; സമാധിത്തറ പൊളിക്കണമെന്ന് നാട്ടുകാർ, ​ഗോപൻ സ്വാമിക്ക് എന്തുപറ്റി എന്ന് അറിയണം

Posted By Editor Editor Posted On

നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിസ്ഥലം തൽക്കാലം തുറക്കേണ്ടെന്നു തീരുമാനം. കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

ദുരിതജീവിതത്തിന് അവസാനം; കുവൈറ്റിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ വീടണഞ്ഞു

Posted By Editor Editor Posted On

കുവൈറ്റിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ വീടണഞ്ഞു. വ്യാജ […]

ഭരണനേതൃത്വത്തെ അപമാനിച്ചു: വിദേശിയായ ബ്ലോഗർക്ക് തടവും നാടുകടത്തലും വിധിച്ച് കുവൈത്ത്

Posted By Editor Editor Posted On

കുവൈത്ത് ഭരണനേതൃത്വത്തെ അപമാനിച്ചതിനും സൗദി അറേബ്യ, യുഎഇ, തുനീസിയ എന്നീ രാജ്യങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ […]

ഇന്ത്യയിലെത്തുന്ന വിദേശ സിഗരറ്റുകൾ; ഒരു വര്‍ഷം വരുന്ന നഷ്ടം 21,000 കോടിയോളം

Posted By Editor Editor Posted On

ഇന്ത്യയിലെത്തുന്ന വിദേശ സിഗരറ്റുകളിലൂടെ രാജ്യത്തിന് ഒരു വര്‍ഷം 21,000 കോടി രൂപ നഷ്ടമാകുന്നതായി […]

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ജനുവരി 11 മുതൽ 18 വരെ വൈദ്യുതി മുടങ്ങും

Posted By Editor Editor Posted On

കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെയും ചില ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി, ജലം, […]

കുവൈറ്റിൽ പ്രവാസികൾക്കുള്ള സർക്കാർ സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാൻ സാധ്യത

Posted By Editor Editor Posted On

കുവൈറ്റിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സേവനങ്ങൾക്ക് ഫീസ് നിരക്ക് വർധിപ്പിച്ചേക്കും. രാജ്യത്ത് […]

കുവൈത്തിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒരുമരണം

Posted By Editor Editor Posted On

ദ​മാ​സ്‌​ക​സ് സ്ട്രീ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

ബ്രേക്ക് തകരാർ; യാത്രക്കാരുമായി വിമാനം റൺവേയിൽ കിടന്നത് മണിക്കൂറുകളോളം

Posted By Editor Editor Posted On

ഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്‌പ്രസ് സാങ്കേതിക […]

ടീച്ചറേ…അധ്യാപകരെ തേടി ഈ ഗൾഫ് രാജ്യം; മികച്ച ശമ്പളം, അനവധി ഒഴിവുകള്‍

Posted By Editor Editor Posted On

യുഎഇ വിളിക്കുന്നു, പ്രഗല്‍ഭരായ അധ്യാപകരെ. യുഎഇയിൽ 906 അധ്യാപകരുടെ ഒഴിവുകളാണ് പുതുതായി ലിസ്റ്റ് […]

യാത്രയ്ക്ക് 24 മണിക്കൂർ മുമ്പേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണം; പുതിയ നിർദേശവുമായി കസ്റ്റംസ്, ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ

Posted By Editor Editor Posted On

അന്താരാഷ്ട്ര യാത്രകൾ പോകുന്നതിന് 24 മണിക്കൂർ മുൻപേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണമെന്ന […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കുവൈറ്റിൽ ബയോമെട്രിക് പൂർത്തിയാക്കാത്തവർക്കായി 8 കേന്ദ്രങ്ങൾ

Posted By Editor Editor Posted On

കുവൈറ്റിൽ ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി കഴിഞ്ഞതിന് പിന്നാലെ ബയോമെട്രിക് പൂർത്തിയാക്കാത്തവർക്കായി പുതിയ 8 […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കുവൈറ്റിൽ നിയന്ത്രണം വിട്ട കാര്‍ പൊലീസ് പട്രോളിങ് വാഹനത്തിലിടിച്ചു

Posted By Editor Editor Posted On

കുവൈറ്റിലെ ജഹ്‌റ മേഖലയിൽ തീപിടിത്തമുണ്ടായ വാഹനം കൈകാര്യം ചെയ്യുന്നതിനായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന […]

തണുപ്പുമാറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങി: ഗള്‍ഫിൽ ഒരു കുടുംബത്തിലെ എട്ടുമാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Posted By Editor Editor Posted On

സൗദിയിലെ ഹഫര്‍ ബാത്തിലില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് […]

കുവൈറ്റ്-ചെന്നൈ വിമാനത്തിൽ നിരവധി യാത്രക്കാരുടെ ലഗേജുകൾ തടഞ്ഞുവെച്ച് എയർലൈൻ

Posted By Editor Editor Posted On

കുവൈറ്റിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ നൂറുകണക്കിന് യാത്രക്കാർക്ക് […]

ജോലി സമ്മർദ്ദം അലട്ടുന്നുണ്ടോ? ഉറക്കം തീരെ ഇല്ലേ.. പരിഹാരം ഇതാ, ഈ ജ്യൂസ് ശീലമാക്കൂ* 

Posted By Editor Editor Posted On

പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ […]

കഴിഞ്ഞ വര്‍ഷം ഗള്‍ഫിൽ ശമ്പള വര്‍ധനവുണ്ടായില്ല; 2025-ലെ പ്രതീക്ഷ എന്ത്? പഠനം ഇങ്ങനെ

Posted By Editor Editor Posted On

യുഎഇയിലെ 66 ശതമാനം തൊഴിലാളികളുടെയും ശമ്പളം 2024-ൽ വര്‍ധിച്ചിട്ടില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. […]

എന്‍ആര്‍ഐക്കാര്‍ക്ക് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ, പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

Posted By Editor Editor Posted On

പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഉദ്ഘാടന പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര […]