കുവൈത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 1950കളിൽ ജനിച്ച ഒരു വ്യക്തി വ്യാജമായി പൗരത്വം നേടുകയും അതിലൂടെ തന്‍റെ പേരിൽ 142 ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: അലി സബ അൽ സാലിം പ്രദേശത്ത് ഒരു വീടിന് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഉമ്മുൽ ഹയ്മാൻ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റ് രാജ്യങ്ങളില്‍ കൊവിഡ് കേസ് വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും കേരളത്തിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എന്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ ഉസ്ബകിസ്താൻ സന്ദർശിക്കാം.ജൂൺ മുതൽ ഈ സൗകര്യം ആരംഭിക്കുമെന്ന് ഉസ്ബകിസ്താൻ എംബസി അറിയിച്ചു.ഇതുപ്രകാരം കുവൈത്തികൾക്ക് ഉസ്ബകിസ്താനിൽ 30 ദിവസം വരെ താമസിക്കാൻ കഴിയുമെന്ന് എംബസി സൂചിപ്പിച്ചു. രാജ്യത്തെ ടൂറിസം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം ആരോഗ്യ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ചൂട് മൂലമുള്ള ശാരീരിക ആയാസം (heat stress), സൂര്യാഘാതം എന്നിവയിൽ ശ്രദ്ധ വേണം. കൂടാതെ, ചില കാലാവസ്ഥാ സാഹചര്യങ്ങളുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഹവല്ലിയിൽ അപ്പാർട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് രാജ്യത്തുടനീളമുള്ള എല്ലാ റോഡുകളിലും ബൈക്കുകളിൽ ഉപഭോക്തൃ വസ്തുക്കൾ വിതരണം ചെയ്യുന്നത് നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു. രാവിലെ 11:00…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരുടെ ഭാഗ്യം തുടരുന്നു. ഇത്തവണത്തെ ഏറ്റവും വലിയ ഭാഗ്യശാലി ചെന്നൈയിൽ താമസിക്കുന്ന മുൻ പ്രവാസിയായ 56 വയസ്സുകാരൻ ശ്രീറാം രാജഗോപാലനാണ്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്ക്‌പോട്ടിലൂടെ ഏകദേശം 225…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് പാകിസ്ഥാനിൽ നിന്നുള്ള 1200 നഴ്‌സുമാർ കൂടി എത്തുന്നു. ഇവരിൽ 125 പേരുടെ ആദ്യ ബാച്ച് ഉടൻ തന്നെ എത്തിച്ചേരുമെന്ന് കുവൈത്തിലെ പുതിയ പാക് സ്ഥാനപതി ഡോ. മുസാഫർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിലവില്‍ 257 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മുംബൈയില്‍ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരും ഉള്‍പ്പെടുന്നു. എന്നാല്‍ ഇവര്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.582405 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ മെസ്സില ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു. സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീമുകൾ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആവശ്യമായ നടപടിക്രമങ്ങൾ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മെയ് 11 മുതൽ 18 വരെ രാജ്യത്തുടനീളം താമസ നിയമവും വർക്ക് പെർമിറ്റും ലംഘിച്ചതിന് ഏകദേശം 823 പേരെ അറസ്റ്റ് ചെയ്യുകയും 1,084 പേരെ നാടുകടത്തുകയും ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വെള്ളിയാഴ്ച 23 മുതൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഫോർത്ത് റിംഗ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഡമാസ്കസ് സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ ഷുവൈഖ് ഭാഗത്തേക്കുള്ള കിംഗ് ഫൈസൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ കഴിഞ്ഞ വർഷം പതിനാറായിരത്തിൽ പരം കുടുംബ വിസകൾ റദ്ധ് ചെയ്തതായി റിപ്പോർട്ട്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയാണ് ഈ വിവരം പുറത്തുവിട്ടത്.രാജ്യത്ത് നിലവിൽ 544,370 പേരാണ് കുടുംബ വിസയിൽ കഴിയുന്നത്.അതെ സമയം കഴിഞ്ഞ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഫഹാഹീലിലെ ഒരു ഷോപ്പിംഗ് മാളിൽ വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ മലയാളികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. എ സി യിൽ നിന്നും വാതക ചോർച്ചയുണ്ടായതിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.918318 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ നിന്നു ബാങ്ക് വായ്പയെടുത്തു വൻതുക തിരിച്ചടയ്ക്കാതെ രാജ്യം വിട്ടവരിൽ നിന്നു പണം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.കളമശേരി, കുമരകം, ഞാറയ്ക്കൽ, മൂവാറ്റുപുഴ, കോടനാട്,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലേക്ക് നിരോധിത പുകയില കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ കുവൈത്ത് കസ്റ്റംസ് പിടികൂടി. ശുഐബ തുറമുഖം വഴി എത്തിയ കണ്ടെയ്നറിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില.നവീന സാങ്കേതിക വിദ്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഫഹാഹീലിലെ ഒരു ഷോപ്പിംഗ് മാളിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റു. എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്നുള്ള വാതക ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സേവന നിരക്ക് വർദ്ധനവ് വഴി ഖജനാവിലെക്ക് പ്രതി വർഷം 50 കോടി ദിനാറിന്റെ അധിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷ. വിവിധ സർക്കാർ ഏജൻസികൾ പൊതു ജനങ്ങൾക്ക് നൽകി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ 5 ദിനാറിന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിന് മൊബൈൽ ഫോൺ കടയിലെ ജീവനക്കാരന്റെ കയ്യിൽ ബാങ്ക് കാർഡും പിൻ നമ്പറും നൽകിയ പ്രവാസി വയോധികന് ബാങ്ക് അകൗണ്ടിൽ നിന്ന് 10,200…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വ്യാവസായിക പാർപ്പിട മേഖലകളിൽ ഇന്ന് മൂന്ന് മണിക്കൂർ നേരം പവർ കട്ട് ഏർപ്പെടുത്തും.ജലീബ് അൽ-ഷുയൂഖ്, ബ്ലോക്ക് 4, 5, സാൽമിയ ബ്ലോക്ക് 1,2 ഉൾപ്പെടെ യുള്ള പാർപ്പിട മേഖലകളിലാണ് ഇന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ പിടിയിലായ 301 നിയമ ലംഘകരിൽ 249 പേരെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരിൽ 51 പേർ വിവിധ കേസുകളിൽ പിടികിട്ടാപുള്ളികളാണ്.ഇതിനു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭാര്യയെ കൊലപ്പെടുത്തിയെന്ന് വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിൽ ഭർത്താവിന്റെ ശബ്ദ സന്ദേശം. പാലക്കാട് തൃത്താല ഒതളൂർ സ്വദേശി ഉഷ നന്ദിനിയാണ് (57) കൊല്ലപ്പെട്ടത്. ഭർത്താവ് മുരളീധരനെ (62) പൊലീസ് കസ്റ്റഡിയിൽ എടുത്തു.ശ്വാസം മുട്ടിച്ചാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തെ പാലും മാംസ ഉൽപന്നങ്ങളും ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ചില കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി അധികൃതർ രംഗത്തുവന്നത്.മൃഗങ്ങളിൽ മാത്രം പടരുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊച്ചിയില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായിറക്കി. ചൊവ്വാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കിയത്. ഐഎക്‌സ് 411 നമ്പർ വിമാനമാണ് സാങ്കേതികത്തകരാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.602587 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു മാസം മുന്‍പ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട അനൂസ് റോഷന്‍റെ (21) വീട്ടില്‍ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെയും ഈ ബൈക്കിന്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബൈക്കിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് അമീറിനെ അവഹേളിച്ച കേസിൽ സർവകലാശാലാ വിദ്യാർത്ഥിനിക്ക് മൂന്നുവർഷം കഠിനതടവ് വിധിച്ചു കോടതി. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സാമൂഹിക മാധ്യമമായ X-ൽ (മുമ്പ് ട്വിറ്റർ) ലേഖനങ്ങൾ പോസ്റ്റ് ചെയ്തതിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പൊതു ഇടങ്ങളിലെ പുകവലി നിയന്ത്രിക്കുന്നതിന് നടപടികളുമായി അധികൃതർ. അടച്ചിട്ട വാണിജ്യ ഇടങ്ങളിൽ പുകവലിക്കുന്നതിന് 500 ദിനാർ വരെ പിഴ ചുമത്തും, അതേസമയം പാർക്കിംഗ് സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും പുകവലിക്കുന്നതിന് സമാനമായി പിഴ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയിൽനിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ കല്യാണിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ 2.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലിൽ പതിഞ്ഞു കിടക്കുകയായിരുന്നു കുട്ടിയുടെ മൃതദേഹം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ പരിസ്ഥിതി നിയമം കർശനമാക്കുന്നുതിന്റെ ഭാഗമായി നിയമ ലംഘനങ്ങൾ നടത്തുന്ന വർക്ക് എതിരെയുള്ള ശിക്ഷകൾ ക ടുപ്പിച്ചതായി പരിസ്ഥിതി പോലീസ് ഡയരക്ടർ ബ്രി ഗേ ഡിയർ ജനറൽ മിഷാൽ അൽ ഫറാജ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജഹ്റയിലുള്ള ജ്വല്ലറിയിൽനിന്ന് രണ്ടു കിലോ സ്വർണം മോഷണം പോയ കേസിൽ രണ്ടു പ്രവാസി ജീവനക്കാർ അറസ്റ്റിൽ. ജഹ്റ പൊലീസ് സ്റ്റേഷൻ ഇൻവെസ്റ്റിഗേറ്ററുടെ നിർദേശപ്രകാരമാണ് നടപടി. 60,000 കുവൈത്ത് ദീനാറിൽ കൂടുതൽ വിലമതിക്കുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളറിയാതെ തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നതിന് പിന്നില്‍ കാരണമാകുന്നത് പലപ്പോഴും അമിതവണ്ണം തന്നെയാണ്. ആരോഗ്യം മാത്രമല്ല ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.483631 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ റുമൈത്തിയയിൽ കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുവൈത്തി പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കൊലപാതകത്തിന് ശേഷം പ്രതി ഇരയുടെ മൃതദേഹം ഒരു ബാഗിലാക്കി വീടിന് പുറത്തേക്ക് കൊണ്ടുപോയെന്ന് കേസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസ്‌ക്യൂ പോലീസും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും പ്രതിനിധീകരിക്കുന്ന ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് സെക്ടർ, അവരുടെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടു, 15,475 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു, ഇതിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി നടത്തം. അംഗീകൃത ട്രാഫിക് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സേവനം. ഡ്രൈവിംഗ് ടെസ്റ്റ് എഴുതുന്നതിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമെന്ന് കുവൈത്ത്. വ്യക്തി സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരായ ലംഘനമാണത്. കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസി മാനേജർമാർ ജീവനക്കാരുടെ പാസ്പോർട്ട് അടക്കമുള്ള വ്യക്തിഗത രേഖകൾ പിടിച്ചുവയ്ക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലേക്ക് വീസ നൽകാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ. ഒൻപത് പേരിൽനിന്ന് 15,50,000 രൂപ തട്ടിയ കേസിൽ ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത് (35) ആണ് പിടിയിലാണ്. 2024 മാർച്ചിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഈ ആഴ്ച ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീഷ താപ നില 47 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം ഡയറക്ടർ ദരാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തിന് പുറത്തേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കടത്താൻ ശ്രമം. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ചു നടത്തിയ നീക്കത്തിൽ ഇത്തരം ശ്രമങ്ങൾ തടഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അനധികൃതമായി നേടിയ 157 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി. മൂന്നു പേരുടെ പൗരത്വ സർട്ടിഫിക്കറ്റുകൾ പിൻവലിക്കാനും ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഡി.എൻ.എ അടക്കമുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വ്യാജ മേൽവിലാസത്തിൽ കഴിയുന്ന 12500 ഓളം പ്രവാസികളുടെ മേൽ വിലാസം സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തു. മംഗഫ് തീപിടിത്തത്തിന് ശേഷം, ബന്ധപ്പെട്ട നിരവധി മേഖലകളിൽ സർക്കാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ആദ്യമായി ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.ആറ് മാസത്തിലേറെയായി ഇതിനുള്ള തയ്യാറെടു പ്പുകൾ നടന്നുവരികയാണെന്നും, ഈ സ്വപ്നം ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നും ചെസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് തൊറാസിക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമെന്ന് അധികൃതർ. വ്യക്തി സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരായ ലംഘനമാണത്. കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസി മാനേജർമാർ ജീവനക്കാരുടെ പാസ്പോർട്ട് അടക്കമുള്ള വ്യക്തിഗത രേഖകൾ പിടിച്ചുവയ്ക്കുന്നതു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
200ല ഓളം യാത്രക്കാരും ജീവനക്കാരുമായുള്ള വിമാനയാത്ര, ആകാശയാത്രയിൽ പത്ത് മിനിറ്റോളം സഞ്ചരിച്ചത് പൈലറ്റില്ലാതെ. കഴിഞ്ഞ വർഷം നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. വിമാനയാത്രയ്ക്കിടെ പൈലറ്റ് വാഷ്റൂമിലേക്ക് പോയപ്പോൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഓഗസ്റ്റ് അവസാനം വരെ രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് വാർഷിക ഉച്ചസമയ ജോലി നിരോധനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ബലി പെരുന്നാൾ ജൂൺ 6 ന് വെള്ളിയാഴ്ചയായിരിക്കുമെന്ന്അൽ ഉജൈരി സയന്റിഫിക് സെന്റർ അധികൃതർ അറിയിച്ചു. ദുൽ-ഹിജ് മാസപ്പിറവി മെയ് 27 ന് ചൊവ്വാഴ്ച വൈകീട്ട് സംഭവിക്കുകയും ഇത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ റേഷൻ വഴി വിതരണം ചെയ്യുന്ന രണ്ടേ കാൽ കിലോ തൂക്കം വരുന്ന ഒരു ടിൻ പാൽ പൊടിക്ക് സർക്കാർ നൽകുന്നത് നാല് ദിനാർ സബ്സിഡി.ഒരു ടിൻ പാൽ സർക്കാർ വാങ്ങുന്നത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രമുഖ പണ്ഡിതനും എഴുത്തുകാരനും മാധ്യമപ്രവർത്തകനും മുൻ കുവൈത്ത് പ്രവാസിയുമായ പി.കെ ജമാൽ( 77) അന്തരിച്ചു. കേരള ഇസ്ലാമിക് ഗ്രൂപ്പ് ( കെ ഐ ജി ) യുടെ സ്ഥാപക നേതാക്കളിൽ ഒരാളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റസിഡൻസ് വീസ സ്റ്റാംപിങ്ങിനു നിർബന്ധമാക്കിയ എച്ച്ഐവി പരിശോധനയിൽ അയോഗ്യരാകുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് ആരോഗ്യമന്ത്രാലയം.അവ്യക്തമായ പരിശോധനാ ഫലമാണു ലഭിച്ചതെങ്കിൽ 2 ആന്റിബോഡി പരിശോധനകൾക്കു കൂടി വിധേയരാക്കും. ഇവയിലും പരാജയപ്പെട്ടാൽ തിരിച്ചയയ്ക്കും. നിലവിലുള്ളവരുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ അൽ-ഫിർദൗസ് ഏരിയയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളിക്ക് പരിക്ക്. അർദിയ സെൻട്രൽ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെയും സെർച്ച് ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്‌മെൻ്റിലെയും അഗ്നിശമന സേനാംഗങ്ങൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി. തൊഴിലാളിക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ശിശുഹത്യക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ. നിയമത്തിലെ 159-ാം വകുപ്പ് റദ്ദാക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മാനഹാനി ഒഴിവാക്കാൻ വേണ്ടി, പ്രസവിച്ച ഉടൻ തന്നെ സ്വന്തം നവജാത ശിശുവിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജഹ്റയിൽ രണ്ട് വാഹനങ്ങളിൽ തീപിടിച്ചു. സംഭവം നടന്ന ഉടൻ ജഹ്റ ഫയർ ഡിപ്പാർട്ട്‌മെന്റ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കാര്യമായ പരിക്കുകളൊന്നുമില്ലാതെ വൈകാതെ തീ അണച്ചതായി ഫയർഫോഴ്‌സ് അറിയിച്ചു. തീപിടിത്തത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. നിലവിൽ കുവൈത്തിലെ ജനസംഖ്യയുടെ 20 ശതമാനം പേർക്ക് പ്രമേഹമുണ്ടെന്നും 2050 ആകുമ്പോഴേക്കും ഈ നിരക്ക് 30 ശതമാനമായി ഉയർന്നേക്കുമെന്നും ആരോഗ്യ വിദഗ്ദൻ ഡോ. അബ്ദുല്ല…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിലെ ബോഷറിൽ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു. റസ്റ്റോറന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി.പങ്കജാക്ഷൻ (59),…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫയർ ഫോഴ്സ് സ്ഥാപിക്കുന്ന ഔദ്യോഗിക സീൽ, സ്റ്റിക്കർ എന്നിവ നീക്കം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനത്താവളത്തിൽ നിന്ന് അപ്രത്യക്ഷയായി; തിരച്ചിലിൽ കണ്ടെത്തിയത് ശുചിമുറിയിൽ; കുവൈത്തിൽ നടന്നത് ഇതാണ്
കുവൈത്ത് എയർപോർട്ടിൽ ടേക്ക് ഓഫിന് മുൻപ് പ്രവാസി യുവതി അപ്രത്യക്ഷമായി, മനിലയിലേക്ക് പുറപ്പെടാനിരുന്ന ഫിലിപ്പിനോ ഗാർഹിക തൊഴിലാളി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് അപ്രത്യക്ഷയായത് കുവൈത്ത് വിമാനത്താവളത്തിൽ ആശങ്കയായി. ഈ സ്ത്രീ പതിവ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഫിർദാവ്സിൽ വീടിന്റെ ബാൽക്കണിയിൽ നിന്നു വീട്ടുജോലിക്കാരിക്ക് പരിക്കേറ്റു. സംഭവം നടന്ന ഉടൻ സ്ഥലത്തെത്തിയ അർദിയ സെന്ററിലെയും സെർച്ച് ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിലെയും അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ച(28)നെയാണ് കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കല്ലായി സ്വദേശിയായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ശനിയാഴ്ച പുലർച്ചെ മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ, തിരശ്ചീന ദൃശ്യപരത കുറയുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെ കാലാവസ്ഥാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിലെ (റോഡ് 50) ഖൈത്താൻ പാലം പൊതു ഗതാഗത വകുപ്പുമായി സഹകരിച്ച് താൽക്കാലികമായി അടച്ചുപൂട്ടുന്നതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ സബാഹ് അൽ നാസർ ഏരിയയിലെ സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഒരു ഗാർഹിക തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
176 കിലോഗ്രാം കഞ്ചാവ് കടൽ വഴി കുവൈത്തിലേക്ക് കടത്തിയതിന് അഞ്ച് ഇറാനികൾക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെയും (ഡിസിജിഡി) കോസ്റ്റ് ഗാർഡിലെയും ഉദ്യോഗസ്ഥരാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അടുത്ത മാസം വിവാഹം നടക്കാനിരിക്കെ പ്രവാസിയെ തേടി വമ്പൻ സമ്മാനം; യുഎഇ ലോട്ടറിയിലൂടെ പത്ത് ലക്ഷം ദിർഹം
യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിൽ 12 അംഗ ഇന്ത്യൻ സംഘത്തിന് സമ്മാനം. പത്ത് ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള മുപ്പതുകാരനായ ആനന്ദ് പെരുമാൾസ്വാമി എടുത്ത ടിക്കറ്റിനാണ് ഭാഗ്യം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത്തവണ ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ അഞ്ച് ഭാഗ്യശാലികൾ ഇന്ത്യയിൽ നിന്ന്. ഇവർ ഓരോരുത്തരും നേടിയത് 50,000 ദിർഹം വീതം. പ്രശാന്ത് രാഘവൻ മലയാളിയായ പ്രശാന്ത് എൻജിനീയർ ആണ്. മുപ്പത് വർഷമായി ബിഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഏറ്റവും അധികം പേരിൽ ബാധിക്കുന്ന അർബുദ രോഗങ്ങളിൽ രണ്ടാമത്തെത് വൻകുടൽ കാൻസർ ആണെന്ന് ദേശീയ അർബുദ രോഗ അവബോധ പ്രചാരണ പരിപാടി സമിതി മേധാവി ഡോ. ഖാലിദ് അൽ-സാലിഹ് വ്യക്തമാക്കി.’നിങ്ങളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ കടം തിരിച്ചടക്കാത്തവർക്ക് എതിരെ സഹൽ ആപ്പ് വഴി യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്തിന് പുതിയ സംവിധാനം നിലവിൽ വന്നു.സൗജന്യമായാണ് ഈ സേവനം അനുവദിക്കുക.നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ഈ സേവനം ലഭ്യമായിരിക്കും.നീതിന്യായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.64515 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പ്രവാസി മലയാളി മരിച്ചു. സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് യാത്രയ്ക്കിടെ വിമാനത്തിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) മെയ് 16 വെള്ളിയാഴ്ച രാവിലെ 6:00 മണിക്ക് ആനുകാലിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ചു. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തുടർച്ചയായി രണ്ട് “അനിശ്ചിത” എച്ച്ഐവി പരിശോധനാ ഫലങ്ങൾ ലഭിച്ച പ്രവാസികളെ കുവൈറ്റിലേക്ക് പ്രവേശിക്കുന്നത് വിലക്കുന്ന ഒരു പുതിയ മന്ത്രിതല ഉത്തരവ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ആരോഗ്യ പരിശോധനാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലേക്ക് കടൽമാർഗം 13 ചാക്കുകളിലായി കഞ്ചാവ് കടത്തിയ അഞ്ച് ഇറാനികൾക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 176 കിലോഗ്രാം കഞ്ചാവ് ആണ് ഇവർ രാജ്യത്തേക്ക് കടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫയർഫോഴ്‌സിന്റെ ഔദ്യോഗിക സ്റ്റിക്കറും സീലും അനുമതിയില്ലാതെ നീക്കം ചെയ്തത വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചതായി കുവൈറ്റ് ഫയർഫോഴ്‌സ് സ്ഥിരീകരിച്ചു. സംരക്ഷിത സർക്കാർ ചിഹ്നങ്ങളിലും രേഖകളിലും കൃത്രിമം കാണിക്കുന്നതിനാൽ ഈ പ്രവൃത്തി കുവൈറ്റ് നിയമപ്രകാരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. ഇത് ഈ മാസം അവസാനം വരെ തുടരുമെന്നാണ് സൂചന. താപനിലയിലെ ഉയർച്ച താഴ്ചകളും, പൊടിക്കാറ്റും, മഴയും തുടരുകയാണ്. പെട്ടെന്നുള്ളതും കഠിനവുമായ അന്തരീക്ഷ മാറ്റങ്ങൾക്ക് സാക്ഷിയാകുന്ന ‘സരായത്ത്’…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് (ജിഡിഡിസി) ഉദ്യോഗസ്ഥർ ഇറക്കുമതി ചെയ്ത മദ്യവുമായി മൂന്ന് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. പ്രതികൾ പ്രൊഫഷണൽ രീതിയിലും സംഘടിതമായും തുറമുഖം വഴി രാജ്യത്തേക്ക് 1,120…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്-അഡൽറ്റ്), കാർഡിയാക് ഐസിയു പീഡിയാട്രിക്, എമർജൻസി റൂം (ഇആർ), എൻഐസിയു (ന്യൂബോൺ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ പുതിയ ബ്രിട്ടീഷ് സ്ഥാനപതിയായി ഖുദ്‌സി റഷീദ് നിയമിതനായി. സ്ഥാനമൊഴിയുന്ന നിലവിലെ സ്ഥാനപതി ബെലിൻഡ ലൂയിസിന് പകരക്കാരനായാണ് പുതിയ നിയമനം.കെയ്‌റോയിലെ ബ്രിട്ടീഷ് എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ, യുകെ ഫോറിൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം ജൂൺ 12ന് കുവൈത്തിലെ അൽ മൻഗഫിൽ 49 പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്ത കേസിലെ മൂന്ന് പ്രതികൾക്ക് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കോടതി മൂന്നു വർഷം കഠിന തടവ് വിധിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച മുപ്പതുകാരനായ പ്രവാസി അറസ്റ്റിൽ. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പരിശോധനയ്ക്കിടെ, ഉദ്യോഗസ്ഥർ അയാളുടെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച രണ്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.387964 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.254 ദിനാർ നൽകിയാൽ 1000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കണ്ണൂർ പഴയങ്ങാടി സ്വദേശി എസ്.വി. അബൂബക്കർ സിദ്ധിഖ് (52) ആണ് മരിച്ചത്. ഭാര്യ: ഷംസീന. മക്കൾ: ഷംന, ഷഫ്ന, ഷിഫ. കബറടക്കം പിന്നീടു നാട്ടിൽ.കുവൈത്തിലെ വാർത്തകളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നതു താൽക്കാലികമായി നിർത്തിവച്ചു. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നു പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യം വിടുന്നതിന് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയ ആളുകളെ ‘നാടുവിടുന്നതിന് സഹായിച്ച’ കുവൈത്ത് തുറമുഖ ജീവനക്കാരൻ പിടിയിൽ. പ്രതിയെ അന്വേഷണ സംഘം ക്രിമിനൽ സുരക്ഷാ വിഭാഗം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. തുറമുഖത്തിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് വിമാന താവളം വഴിയുള്ള യാത്രക്കാരുടെ ലഗേജുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാരുടെ സുരക്ഷയും ,യാത്രാ സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാന താവള അധികൃതർ പുതിയ മാർഗ നിർദേശം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ ഫാർമസികളിൽ 69 മരുന്നുകൾക്ക് വില കുറച്ചു.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് എൽ-അവാദിയാണ് ഇതിനായി അംഗീകാരം നൽകിയത്.രക്താർബുദം, പ്രമേഹം , ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, ആസ്ത്മ,തൈറോയിഡ്, മൈഗ്രെയ്ൻ മുതലായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നന്തൻകോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നൽകണം. പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ, വീട് നശിപ്പിക്കൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനിയെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ആൺസുഹൃത്ത് പിടിയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) ആണ് മരിച്ചത്.അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.889109 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും നടത്തിയ വിപുലമായ സുരക്ഷാ കാമ്പയിനിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ 2025 ഏപ്രിൽ 30 നും മെയ് 9 നും ഇടയിൽ 440 റെസിഡൻസി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി മലയാളി യുവതി യുഎഇയിൽ കൊല്ലപ്പെട്ട നിലയിൽ. കരാമയിൽ ആണ് തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സംയുക്ത സഹകരണ സമിതി നിലവിൽ വന്നു. കഴിഞ്ഞ വർഷം ഡിസംബർ 4 നാണ് ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനും ഉഭയകക്ഷി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ താമസ, തൊഴിൽ നിയമ ലംഘകർക്ക് എതിരെ ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു.ഇതിന്റെ ഭാഗമായി ഏപ്രിൽ 30 മുതൽ മെയ് 9 വരെയുള്ള കാലയളവിൽ വിവിധ ഗവൺണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 440…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാകാലത്തും സാധാരണ മനുഷ്യർക്കും ഗവേഷകർക്കും കൗതുകമാണ് മമ്മികൾ. പുരാതന കാലത്ത് ജീവിച്ചിരുന്നവർ എങ്ങനെയാണ്ഈ ശവശരീരങ്ങളെ ഇങ്ങനെ കേടുകൂടാതെ സംരക്ഷിച്ചതെന്നത് അത്ഭുതം തന്നെയാണ്. അതിനായി എന്തെല്ലാം മാർഗങ്ങളായിരിക്കും അവർ ഉപയോഗിച്ചിരിക്കുക എന്ന ഗവേഷണത്തിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രായമേറും തോറും നമ്മുടെ തലച്ചോറിന്റെ ശക്തി ക്ഷയിക്കാനുള്ള സാധ്യതയും വർധിക്കും. നമ്മുടെ പെരുമാറ്റം, ഓർമ, തനിയെ കാര്യങ്ങൾ ചെയ്യാനുള്ള ശേഷി എന്നിങ്ങനെ പലതും തലച്ചോറിന്റെ ക്ഷമതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. മേധാശക്തി ക്ഷയിച്ചത് മൂലമുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്ത് രണ്ടിടത്ത് വീടുകളിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ സബാഹ് അൽ സാലിം പ്രാന്തപ്രദേശത്ത് ഒരു വീട്ടിൽ തീ പിടിത്തമുണ്ടായി. ഖുറൈൻ, മിഷ്റിഫ് കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രോഹിത് ശർമയ്ക്ക് പിന്നാലെ വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കളിയുടെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിലെ 14 വർഷത്തെ ശ്രദ്ധേയമായ കരിയറിന് അന്ത്യം കുറിക്കുന്നതായി താരം ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ പോലീസിന്‍റെ പിടിയില്‍നിന്ന് ചാടിപോയ പ്രതി അറസ്റ്റില്‍. കോഴിക്കോട് നല്ലളം പോലീസിന്‍റെ പിടിയില്‍ നിന്നാണ് മനുഷ്യക്കടത്ത് കേസ് പ്രതി ചാടിപോയത്. അഞ്ചുമാസത്തിനുശേഷമാണ് പ്രതി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക