കുവൈറ്റ് സിറ്റി: വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയുമായി കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തി. സ്റ്റുഡന്റ് വിസകൾ അനുവദിക്കുന്നതിനോ അത് നിലനിർത്തുന്നതിനോ നിലവിൽ യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് മന്ത്രാലയം ഔദ്യോഗികമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി തൊഴിലാളികൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഷദ്ദാദിയയിൽ മൂന്ന് വലിയ പാർപ്പിട സമുച്ചയങ്ങൾ സ്ഥാപിക്കാൻ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾക്ക് കുവൈറ്റ് ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പള്ളികളുടെ വിശുദ്ധിയും ശുചിത്വവും വിശ്വാസികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: യാത്രാ നിരോധനമുള്ളവർക്ക് അതിർത്തി കടക്കാൻ വ്യാജ രേഖകൾ ചമച്ച ഉദ്യോഗസ്ഥന്റെ ശിക്ഷ കുവൈറ്റ് കോടതി ശരിവെച്ചു. നുവൈസീബ് അതിർത്തിയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന് അപ്പീൽ കോടതി വിധിച്ച അഞ്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്ക് വ്യക്തിഗത ആവശ്യങ്ങൾക്കായി സ്വന്തം പേരിൽ വാങ്ങാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. പുതിയ നിയമപ്രകാരം ഒരു പ്രവാസിക്ക് പരമാവധി മൂന്ന് വാഹനങ്ങൾ വരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിന്റെ സമുദ്രപരിധിയിൽ കടൽക്കൊള്ളയും സായുധ കവർച്ചയും നടത്തിവന്ന മൂന്ന് ഇറാൻ പൗരന്മാരെ കുവൈത്ത് കോസ്റ്റ് ഗാർഡ് സാഹസികമായി പിടികൂടി. കുവൈത്തിന്റെ പ്രാദേശിക ജലാതിർത്തിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പുകളിലൊന്ന് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്തുകൊണ്ടുവന്നു. 1965-ൽ കുവൈത്ത് പൗരത്വം ലഭിച്ച ഒരാളുടെ ഫയലിൽ അനധികൃതമായി ചേർക്കപ്പെട്ട 978 പേരുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: വെറും 15 ദിനാറിന്റെ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിച്ച കുവൈത്തി സ്വദേശിനിക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 290-ലേറെ ദിനാർ (ഏകദേശം 80,000 രൂപയിൽ അധികം). കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റേതെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ കണക്കുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു. രാജ്യത്തിന്റെ വടക്കൻ മേഖലയായ അബ്ദലിയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ഇവിടെ 34.8 മില്ലിമീറ്റർ മഴ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: സർക്കാർ ജോലിയിൽ ഹാജർ രേഖപ്പെടുത്തുന്നതിൽ കൃത്രിമം കാണിച്ച പ്രതികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി കനത്ത പിഴ ശിക്ഷ വിധിച്ചു. അഹമ്മദി കോടതിയിലെ അറ്റൻഡൻസ് സിസ്റ്റത്തിൽ കൃത്രിമം കാണിച്ച കേസിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ വ്യവസായ മേഖലകളിൽ പരിശോധന ശക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനുമായാണ് പ്രത്യേക സംഘം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ സൗന്ദര്യവൽക്കരണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ 2025-ൽ മാത്രം നീക്കം ചെയ്തത് അയ്യായിരത്തിലധികം വാഹനങ്ങൾ. പൊതുസ്ഥലങ്ങളിലും പാർക്കിംഗ് ഏരിയകളിലും മാസങ്ങളായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിപണികളിൽ വിതരണം ചെയ്യുന്ന ചില പ്രമുഖ ബ്രാൻഡുകളുടെ ബേബി മിൽക്ക് ഉൽപ്പന്നങ്ങൾ മുൻകരുതൽ നടപടിയുടെ ഭാഗമായി വിപണിയിൽ നിന്ന് പിൻവലിക്കാൻ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ബുധനാഴ്ചയും വ്യാഴാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് അതിശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ഇതോടൊപ്പം താപനില കുത്തനെ താഴുമെന്നും കാലാവസ്ഥാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്തെ സഹകരണ സംഘങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള സെൻട്രൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. സാമൂഹിക-കുടുംബ-ശിശുക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയാണ് പദ്ധതി ഉദ്ഘാടനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തിൽ (38) മരിച്ചു. കളിക്കിടെ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സഹായമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ (Home Ownership Documents) നൽകുന്നതിനുള്ള പുതിയ ഡിജിറ്റൽ സംവിധാനം ‘സാഹെൽ’ ആപ്പിൽ ആരംഭിച്ചു. കുവൈറ്റ് ക്രെഡിറ്റ് ബാങ്ക്, ഹൗസിങ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറബ് ലോകത്ത് താമസസൗകര്യങ്ങൾക്കും ഫ്ലാറ്റുകൾ വാങ്ങുന്നതിനും ഏറ്റവും കൂടുതൽ പണം ചിലവാക്കേണ്ടി വരുന്ന രണ്ടാമത്തെ നഗരമായി കുവൈറ്റ് സിറ്റി മാറിയിരിക്കുന്നു. അന്താരാഷ്ട്ര ജീവിതച്ചിലവ് സൂചികയായ ‘നംബിയോ’ (Numbeo) പുറത്തുവിട്ട 2026-ലെ ഏറ്റവും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: തലസ്ഥാന ഗവർണറേറ്റിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഷുവൈഖിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് സമീപമാണ് പുതിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. മരുഭൂമി പ്രദേശങ്ങളിൽ തണുപ്പ് കാറ്റിനൊപ്പം തീവ്രമായ അവസ്ഥയിലാണുള്ളത്. വ്യാഴാഴ്ച പുലർച്ചെ സൗദി അതിർത്തിയായ സാൽമിയിൽ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്തെ വ്യവസായ മേഖലകളിൽ തൊഴിൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ കുവൈറ്റ് മാൻപവർ അതോറിറ്റി വ്യാപകമായ പരിശോധന നടത്തി. അതോറിറ്റി ഡയറക്ടർ ജനറൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് പരസ്യബോർഡുകൾക്ക് കർശന നിയന്ത്രണങ്ങളുമായി മുനിസിപ്പാലിറ്റി രംഗത്തെത്തി. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയും ഹൈലാൻഡ് സൂപ്പർമാർക്കറ്റ് ജീവനക്കാരനുമായ താനൂർ കുന്നുംപുറം സ്വദേശി മനാഫ് പുളിക്കപ്പറമ്പിൽ (50) നാട്ടിൽ നിര്യാതനായി. അവധിക്ക് നാട്ടിൽ പോയി ആടുത്ത ആഴ്ച തിരിച്ചു വരാനിരിക്കുകയായിരുന്നു.20 വർഷത്തോളമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ പ്രവാസിയുടെ കാർ മോഷ്ടിച്ച സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായപ്പോൾ പോലീസിനെ പോലും അമ്പരപ്പിച്ചത് പ്രതിയുടെ മൊഴിയാണ്. ഏഷ്യക്കാരനായ പ്രവാസി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു സർവീസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഫഹാഹീൽ മാർക്കറ്റിൽ കുട്ടികളുടെ സംഘം നടത്തുന്ന അതിക്രമങ്ങൾ വ്യാപാരികളെയും പൊതുജനങ്ങളെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്നു. കൈകളിൽ വടികളുമായി സംഘടിച്ചെത്തുന്ന കുട്ടികൾ കടയുടമകളെ ഭീഷണിപ്പെടുത്തുന്നതും സാധനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്ത് പുതുതായി നിലവിൽ വന്ന നിയന്ത്രണങ്ങളും നിയമ പരിഷ്കാരങ്ങളും റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാൽ ഈ മാറ്റങ്ങൾക്കിടയിലും കുവൈറ്റിലെ പാർപ്പിട മേഖല നിക്ഷേപകർക്ക് സുരക്ഷിതമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് നാളെ (വ്യാഴാഴ്ച) ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥാ സാഹചര്യം നിലനിൽക്കുന്നതിനാൽ പൊതുജനങ്ങളും വാഹനയാത്രികരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: ജഹ്‌റ വാട്ടർഫ്രണ്ട് (കോർണിഷ്) പദ്ധതിയുടെ ഭാഗമായി വെസ്റ്റ് ദോഹയിലെ ചാലറ്റുകൾ (വിനോദ വിശ്രമകേന്ദ്രങ്ങൾ) നീക്കം ചെയ്യാനുള്ള കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിന് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ അംഗീകാരം. പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യവ്യാപകമായി സുരക്ഷാ-ഗതാഗത വകുപ്പുകൾ നടത്തിയ കർശന പരിശോധനയിൽ എട്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 27,969 ഗതാഗത നിയമലംഘനങ്ങൾ. ജനുവരി രണ്ടാം വാരത്തിൽ നടന്ന തീവ്രമായ ഫീൽഡ് കാമ്പെയ്‌നുകളിലാണ് ഇത്രയധികം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്തെ വാഹന ഉടമകൾക്കും മോട്ടോർ സൈക്കിൾ യാത്രികർക്കും പുതിയ നിബന്ധനയുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റ് (സൈലൻസർ) സംവിധാനങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ മാറ്റങ്ങൾ വരുത്തുന്നതിനോ മുൻപായി ഇനി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആരോഗ്യരംഗത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച നാല് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി റദ്ദാക്കി. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിനും രോഗികളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൊസൈറ്റികളിലെ കൊള്ളയ്ക്ക് പൂട്ടിടാൻ കുവൈറ്റ്; അഴിമതിയും ധൂർത്തും തടയാൻ പുതിയ ‘ഓട്ടോമേറ്റഡ്’ സംവിധാനം
കുവൈറ്റ് സിറ്റി: രാജ്യത്തെ സഹകരണ മേഖലയിൽ സുതാര്യത ഉറപ്പാക്കാനും സാമ്പത്തിക വെട്ടിപ്പുകൾക്ക് അറുതി വരുത്താനുമായി അത്യാധുനികമായ ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കാൻ കുവൈറ്റ് ഒരുങ്ങുന്നു. സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ സംഭവിക്കുന്ന ക്രമക്കേടുകൾ തത്സമയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിൽ തകരാറിലാകുന്ന വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന ടോയിംഗ് വാഹനങ്ങൾക്കും ക്രെയിനുകൾക്കുമായി ആഭ്യന്തര മന്ത്രാലയം പുതിയ കർശന നിയമങ്ങൾ പുറപ്പെടുവിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ടോയിംഗ് സമയത്തുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റ് സമുദ്ര അതിർത്തിക്കുള്ളിൽ സബ്‌സിഡി നിരക്കിലുള്ള ഡീസൽ നിയമവിരുദ്ധമായി വിൽക്കാൻ ശ്രമിച്ച വലിയൊരു സംഘത്തെ കുവൈറ്റ് കോസ്റ്റ് ഗാർഡ് പിടികൂടി. രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള നീക്കത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്തെ മാലിന്യ നിർമ്മാർജ്ജന രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കുവൈറ്റ് മുനിസിപ്പാലിറ്റി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ‘മലിനമാക്കുന്നവൻ പണം നൽകണം’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: വഫ്ര, ആരിഫ്ജാൻ മരുഭൂമി മേഖലകളിൽ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (EPA) നടത്തിയ പരിശോധനയിൽ ഏഴ് പരിസ്ഥിതി നിയമലംഘനങ്ങൾ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയവും കുവൈറ്റ് മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാലിവളർത്തലിനായി അനുവദിച്ച സ്ഥലത്ത് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്റ് അധികൃതർ കണ്ടെത്തി. കൃഷി, മത്സ്യവിഭവ വകുപ്പ് (PAAAFR) നടത്തിയ പരിശോധനയിലാണ് അനിമൽ പ്രൊഡക്ഷൻ വിഭാഗത്തിന് കീഴിലുള്ള ലൈവ് സ്റ്റോക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട 2025 നവംബറിലെ കണക്കുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡൽഹിയിൽ നിന്ന് ബംഗാളിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ കൈപ്പടയിൽ എഴുതിയ ബോംബ് ഭീഷണി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിമാനം അടിയന്തരമായി ലക്നൗ വിമാനത്താവളത്തിൽ ഇറക്കി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും മണിക്കൂറുകളിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലും പുലർച്ചെയുമായി അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് മൂലം റോഡുകളിലെ കാഴ്ചപരിധി 1,000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ മാറ്റങ്ങൾ സംഭവിക്കുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പാർപ്പിട ആവശ്യങ്ങൾക്കായുള്ള ഒഴിഞ്ഞ ഭൂമിയുടെ വിലയിൽ ഗണ്യമായ കുറവുണ്ടായപ്പോൾ, നിക്ഷേപ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിലെ കാർ റെന്റൽ മേഖലയിൽ ഉപഭോക്താക്കൾ നേരിടുന്ന ചൂഷണം അവസാനിപ്പിക്കാൻ കർശന നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം രംഗത്തിറങ്ങുന്നു. വാടക കാർ ഓഫീസുകൾ ഈടാക്കുന്ന അമിത നിരക്കുകൾ നിയന്ത്രിക്കാനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയോടെ ഊർജിതമാക്കിയിരിക്കുകയാണ്. അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കും നിയമങ്ങൾ കാറ്റിൽ പറത്തുന്നവർക്കും ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പിടിയിലാകുന്നവരെ ഉടൻ തന്നെ നാടുകടത്തുമെന്നുമാണ് മന്ത്രാലയത്തിന്റെ കർശന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: വെയിലത്തും മഞ്ഞത്തും കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഭക്ഷണ വിതരണ തൊഴിലാളികൾക്ക് നേരെ കുവൈത്തിൽ ക്രൂരമായ പെരുമാറ്റം. സബാഹിയയിൽ ഓർഡർ നൽകാനായി പോയ ഡെലിവറി മാനെ ഒരു കൂട്ടം കുട്ടികൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: മലയാളി സംഘാടകരുടെ നേതൃത്വത്തിൽ പ്രശസ്ത സംഗീത ബാൻഡ് ‘മസാല കഫേ’, ഗായിക ഗൗരി ലക്ഷ്മി എന്നിവരെ പങ്കെടുപ്പിച്ച് ഇന്ന് വൈകുന്നേരം അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടത്താനിരുന്ന സ്റ്റേജ് ഷോ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ഉൾപ്പെടെയുള്ള 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സ്ഥിരതാമസത്തിനുള്ള ഇമിഗ്രന്റ് വിസകൾ നൽകുന്നത് അമേരിക്ക താൽക്കാലികമായി നിർത്തിവച്ചു. ജനുവരി 21 മുതൽ ഈ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും. എന്നാൽ ടൂറിസ്റ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റിയിലെ ഏറ്റവും പ്രശസ്തമായ വ്യാപാര സമുച്ചയങ്ങളിലൊന്നായ അൽ മുത്തന്ന കോംപ്ലക്സിനെ ആധുനിക രീതിയിൽ മാറ്റിയെടുക്കാനുള്ള ബൃഹദ് പദ്ധതിക്ക് തുടക്കമായി. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പാർപ്പിട മേഖലകളിൽ (റസിഡൻഷ്യൽ ഏരിയ) പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ നീക്കം ചെയ്യാൻ സർക്കാർ കർശന നടപടി സ്വീകരിക്കുന്നു. 2027-2028 അധ്യയന വർഷം അവസാനിക്കുന്നതോടെ ഇത്തരം സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കി പ്രവർത്തനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ ഒരു താമസസ്ഥലത്ത് അതീവ മലിനമായ സാഹചര്യത്തിൽ കുട്ടികൾക്കുള്ള ലഘുഭക്ഷണങ്ങളും മിഠായികളും നിർമ്മിച്ചു വന്നിരുന്ന വൻ സംഘത്തെ കുവൈറ്റ് സുരക്ഷാ വിഭാഗം പിടികൂടി. വിവിധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പെൺവാണിഭ കേന്ദ്രം സ്ഥാപിക്കുകയും അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ പ്രതിയായിരുന്ന നാൽപ്പതുകാരിയെ അപ്പീൽ കോടതി വെറുതെ വിട്ടു. നേരത്തെ ഇവർക്ക് കീഴ്ക്കോടതി വിധിച്ചിരുന്ന അഞ്ചു വർഷത്തെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസസ്ഥലത്തിനുള്ളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഹുസൈനിയ ആഭ്യന്തര മന്ത്രാലയം റെയ്ഡ് ചെയ്ത് പൂട്ടിപ്പിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് വിദേശയാത്രകൾ സുഗമമാക്കുന്നതിനായി എക്സിറ്റ് പെർമിറ്റ് നടപടികളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കിയ പുതിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കൾക്കായി നൽകിവരുന്ന സമ്മാന പദ്ധതികൾ പുനരാരംഭിക്കാൻ സെൻട്രൽ ബാങ്ക് അനുമതി നൽകി. സുതാര്യത ഉറപ്പുവരുത്തുന്നതിനായി ബാങ്കിംഗ് മേഖലയിൽ കൊണ്ടുവന്ന പുതിയ ഗവേണൻസ് നടപടിക്രമങ്ങൾ പൂർത്തിയായതോടെയാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ താമസ നിയമങ്ങളിൽ വരുത്തിയ പുതിയ പരിഷ്കാരങ്ങൾ പ്രകാരം പ്രവാസികളുടെ ആശ്രിത വിസയിൽ വലിയ മാറ്റങ്ങൾ നിലവിൽ വന്നു. നേരത്തെ ആർട്ടിക്കിൾ 22-ൽ ഉൾപ്പെട്ടിരുന്ന മാതാപിതാക്കൾ, പങ്കാളി, മക്കൾ എന്നിവരുടെ വിസകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷയും നിയമവാഴ്ചയും കർശനമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകളിൽ വൻ വേട്ട. ഈ മാസം 4 മുതൽ 10 വരെയുള്ള തീയതികളിൽ രാജ്യവ്യാപകമായി നടത്തിയ കർശന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വദേശിയുടെ മർദനമേറ്റതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവാസി യുവാവിനെ നാടുകടത്താൻ അധികൃതർ ഉത്തരവിട്ടു. സുഹൃത്തുക്കളായ കുവൈറ്റ് സ്വദേശിയും വിദേശിയും തമ്മിലുണ്ടായ തർക്കമാണ് നാടകീയ സംഭവങ്ങളിൽ കലാശിച്ചത്. തർക്കത്തിനിടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കെട്ടിട ഉടമകൾക്ക് തങ്ങളുടെ കെട്ടിടങ്ങളിൽ നടക്കുന്ന അനധികൃത താമസവും വ്യാജ വിലാസ രജിസ്ട്രേഷനുകളും തടയാൻ പുതിയ സേവനവുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). ‘റെസിഡൻസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ‘സഹൽ’ (Sahel) ആപ്പ് വഴി മൂന്ന് പുതിയ ഇ-സേവനങ്ങൾ കൂടി ലഭ്യമാക്കിത്തുടങ്ങി. മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ സിസ്റ്റം വിഭാഗവും ജനറൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ 28 വർഷത്തിനിടെ 1400-ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) വെളിപ്പെടുത്തി. കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് സ്ഥാപിതമായ 1997 മുതലുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: ഒക്ടോബർ മാസം മുതൽ മുടങ്ങിക്കിടന്ന കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മാർച്ച് ഒന്നാം തീയതി മുതൽ പുനരാരംഭിക്കുന്നു. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി നിർത്തിവെച്ച സർവീസ് വീണ്ടും തുടങ്ങുമെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ നടത്തിയ കർശന പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. വ്യത്യസ്ത സംഭവങ്ങളിലായി ഒരു ഇന്ത്യൻ പൗരനും ബെനിൻ സ്വദേശിനിയുമാണ് പിടിയിലായത്. രാജ്യത്തേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ വ്യാജ വിദേശ കറൻസികൾ വിതരണം ചെയ്യാൻ ശ്രമിച്ച സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഫർവാനിയ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 1,30,000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവൻ കെട്ടിടങ്ങളിലും സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കുന്ന നടപടി 2026 അവസാനത്തോടെ പൂർത്തിയാക്കാൻ കുവൈത്ത് വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രാലയം ലക്ഷ്യമിടുന്നു. ഊർജ്ജ ഉപഭോഗം കാര്യക്ഷമമാക്കുന്നതിനും അളവുതൂക്ക സംവിധാനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ്/മുംബൈ: ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങാനിരുന്ന 45 അംഗ മലയാളി സംഘം ട്രാവൽ ഏജൻസിയുടെ ക്രൂരമായ ചതിയെത്തുടർന്ന് റിയാദിലും മുംബൈയിലുമായി ദുരിതത്തിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ തീർഥാടകരാണ് ഏജൻസി നൽകിയത് ‘ഡമ്മി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ തൊഴിൽ വിപണി നവീകരിക്കുന്നതിനും താമസ നിയമങ്ങളിൽ വ്യക്തത വരുത്തുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറും (PAM) ആഭ്യന്തര മന്ത്രാലയവും പുതിയ പരിഷ്കാരങ്ങളുമായി രംഗത്ത്. മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ തിരക്കേറിയ പ്രദേശമായ സാൽമിയയുടെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. സാൽമിയ ബിഎക്സ് (Salmiya BX) പ്രധാന സബ് സ്റ്റേഷൻ പെട്ടെന്ന് പ്രവർത്തനരഹിതമായതാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമായതെന്ന് വൈദ്യുതി, ജലം,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ കമ്പനികൾക്കും തൊഴിലുടമകൾക്കും ഏറെ ആശ്വാസം നൽകിക്കൊണ്ട് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) തങ്ങളുടെ ‘അഷൽ’ (Ashal) പോർട്ടലിലൂടെ കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ പുറത്തിറക്കി. തൊഴിൽ സംബന്ധമായ പ്രധാന നടപടിക്രമങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിന്റെ ഭാഗമായി ‘സ്മാർട്ട് ലൈസൻസ്’ പദ്ധതിയുടെ ആദ്യഘട്ടം കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഔദ്യോഗികമായി പുറത്തിറക്കി. രാജ്യത്തെ ബിസിനസ്സ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡ് ശൃംഖലകൾ നവീകരിക്കുന്നതിന്റെ ഭാഗമായി എട്ട് പ്രധാന ഹൈവേകളിലും 36 താമസമേഖലകളിലും അറ്റകുറ്റപ്പണികൾ ഊർജിതമാക്കി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം. ജനുവരി 15 വരെ നീണ്ടുനിൽക്കുന്ന ഈ ജോലികൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് വ്യാജ വാർത്തകളും കിംവദന്തികളും നിർമ്മിക്കുന്നവർക്കെതിരെ നിയമനടപടി കർശനമാക്കാൻ കുവൈറ്റ് ഒരുങ്ങുന്നു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നവർക്കും വ്യക്തിഹത്യ നടത്തുന്നവർക്കും എതിരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുലൈബിയയിലുള്ള ജയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ കെട്ടിടത്തിൽ ശുചീകരണ ജോലികൾക്കായി എത്തിയ തൊഴിലാളികളും ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇവരെ ഉടനടി ആശുപത്രിയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ താപനില കുത്തനെ കുറയുമെന്നും കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ‘അൽ-അസ്റഖ്’ (Al-Azraq) എന്ന് വിളിക്കപ്പെടുന്ന എട്ട് ദിവസത്തെ പ്രത്യേക ശൈത്യകാലഘട്ടം ജനുവരി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്തെ ടെലിവിഷൻ, റേഡിയോ പരസ്യങ്ങളുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് പുതിയ ഭേദഗതികൾ പുറപ്പെടുവിച്ച് കുവൈറ്റ് വാർത്താവിതരണ മന്ത്രാലയം (Ministry of Information). ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരസ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പൊതുതാൽപ്പര്യം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും (ATM) പരിധിയിൽ കൂടുതൽ പണം സൂക്ഷിക്കുന്നതിന് കുവൈറ്റിൽ കർശന നിയന്ത്രണം വരുന്നു. ബാങ്ക് ശാഖകളിൽ കുന്നുകൂടുന്ന അധിക പണം സ്വകാര്യ പണമിടപാട് കമ്പനികളുടെ (Cash-in-transit…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനിക്കുന്ന കുട്ടികളുടെ വിവരങ്ങൾ സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ (PACI) രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ സങ്കീർണ്ണമായ ഒരു പരിശോധനയിൽ പതിറ്റാണ്ടുകളായി തുടർന്നുവന്ന വൻ പൗരത്വ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു അയൽ രാജ്യത്തുനിന്നുള്ള മൂന്ന് സഹോദരങ്ങൾ വ്യത്യസ്ത കുടുംബപ്പേരുകളിൽ കുവൈത്തി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: പ്രവാസി വോട്ടർമാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും വെരിഫിക്കേഷൻ നടപടികൾക്കും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ വ്യക്തമാക്കി. പ്രവാസി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: അതിസങ്കീർണ്ണമായ ഒരു പൗരത്വ തട്ടിപ്പിന്റെ ചുരുളഴിച്ച് കുവൈറ്റ് അധികൃതർ. സ്വന്തം മക്കളെ ഭാര്യാസഹോദരന്റെ മക്കളാണെന്ന് കാണിച്ച് വ്യാജരേഖയുണ്ടാക്കി കുവൈറ്റ് പൗരത്വം നേടിയെടുത്ത ഗൾഫ് സ്വദേശിയാണ് പിടിയിലായത്. ഒന്നാം ഉപപ്രധാനമന്ത്രിയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലുള്ള പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരാനും പിന്നീട് അത് ഫാമിലി വിസയിലേക്ക് (ഡിപെൻഡന്റ് വിസ) മാറ്റാനും സാധിക്കുമെന്ന പുതിയ നിയമം വലിയ ആശ്വാസമാകുന്നു. നിലവിൽ സന്ദർശക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്ന സ്വദേശികൾക്കായി പുതിയ പരിശീലന പദ്ധതിയുമായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ രംഗത്തെത്തി. സെക്കൻഡറി, ഇന്റർമീഡിയറ്റ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വിവിധ സർക്കാർ തസ്തികകളിൽ നിയമനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സെവൻത് റിംഗ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ജഹ്‌റ ദിശയിലേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിമാനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളും അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നതിന് സിവിൽ ഏവിയേഷൻ അതോറിറ്റി (PACA) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്തും വിൽപ്പനയും നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി കുവൈറ്റ് ക്രിമിനൽ കോടതി. വ്യത്യസ്ത കേസുകളിലായി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഫ്ഗാൻ, ബംഗ്ലാദേശ് സ്വദേശികൾക്ക് കോടതി ജീവപര്യന്തം തടവ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: രാജ്യത്തെ പൗരത്വ നിയമങ്ങൾ ലംഘിച്ച് പൗരത്വം നേടിയവർക്കെതിരെ കുവൈറ്റ് ഭരണകൂടം കർശന നടപടികൾ തുടരുന്നു. വ്യാജരേഖകൾ ഉപയോഗിച്ചും തട്ടിപ്പിലൂടെയും കുവൈറ്റ് പൗരത്വം കരസ്ഥമാക്കിയവരുടെയും ഇരട്ട പൗരത്വം ഉള്ളവരുടെയും ഫയലുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ മിർക്കബ് മേഖലയിലുള്ള ബേരിയ, സലേം, എൻജാസ് എന്നീ മൂന്ന് പ്രമുഖ വിപണികൾ ഏഴ് ദിവസത്തിനകം ഒഴിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു. പൊതുമരാമത്ത് മന്ത്രാലയവും കുവൈറ്റ് മുനിസിപ്പാലിറ്റിയും ചേർന്നാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: വരും ദിവസങ്ങളിൽ കുവൈറ്റിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്ത് പൊടിക്കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും രാത്രികാലങ്ങളിൽ തണുപ്പ് വർദ്ധിക്കുമെന്നും അധികൃതർ അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: ഗുരുതരമായ വൈകല്യമുള്ളവരെ പരിചരിക്കുന്ന സ്ത്രീകൾ (Female Caretakers) തങ്ങളുടെ വിവരങ്ങൾ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യണമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഡിസേബിൾഡ് അഫയേഴ്‌സ് (PADA) അറിയിച്ചു. ഇതിന്റെ ഭാഗമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: വിവാഹവാഗ്ദാനം നൽകി പ്രവാസി യുവതിയെ കബളിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ കൈക്കലാക്കുകയും ചെയ്ത കുവൈറ്റ് സ്വദേശിയെ ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. 1990-ൽ ജനിച്ച സ്വദേശി യുവാവാണ്, അക്കൗണ്ടിംഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: വിദേശത്തുനിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കുവൈറ്റ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ബെനിൻ സ്വദേശിനിയായ വീട്ടുജോലിക്കാരിയാണ് 3,400-ലധികം ലഹരി ഗുളികകളുമായി പിടിയിലായത്. അഡിസ് അബാബയിൽ നിന്നും കുവൈറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: വിപണിയിലുള്ള ചില പ്രത്യേക ബാച്ചുകളിൽപ്പെട്ട ബേബി ഫോർമുല ഉൽപ്പന്നങ്ങൾ ആരോഗ്യ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തിരിച്ചുവിളിക്കുന്നതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. പ്രമുഖ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പ്രധാന പാതകളിലൊന്നായ അൽ താവൂൻ സ്ട്രീറ്റിൽ റോഡ് അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ഭാഗികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സിക്സ്ത് റിംഗ് റോഡ് (ജാസിം അൽ ഖറാഫി റോഡ്), ഫഹാഹീൽ റോഡ് (കിംഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈത്തിലെ ചില പ്രധാന മേഖലകളിൽ വരും ദിവസങ്ങളിൽ ജലവിതരണത്തിൽ തടസ്സം നേരിടാൻ സാധ്യതയുള്ളതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ഫുനൈറ്റീസ് റിസർവോയറുകളിലെ ജല ശൃംഖലയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബ്ദ് മേഖലയിലുള്ള കന്നുകാലി ഫാമുകളിൽ (Livestock Pens) അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തി. കാർഷിക കാര്യങ്ങൾക്കും കന്നുകാലി സമ്പദ്‌വ്യവസ്ഥയ്ക്കും വേണ്ടിയുള്ള പബ്ലിക് അതോറിറ്റി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെ ശക്തമായ നിലപാടുമായി കുവൈറ്റ് ആന്റി കറപ്ഷൻ അതോറിറ്റി (നസാഹ). 2025-ൽ മാത്രം സാമ്പത്തിക ക്രമക്കേടുകളും അഴിമതിയുമായി ബന്ധപ്പെട്ട് 1035 പേരെയാണ് പബ്ലിക് പ്രോസിക്യൂഷന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ നിരത്തുകളിൽ അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ യാത്രാ വിപണിയിൽ വലിയ മാറ്റങ്ങൾ പ്രകടമായ വർഷമായിരുന്നു 2025. യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ വർധനവ് (ഏകദേശം ഒരു ശതമാനം) മാത്രമാണ് ഉണ്ടായതെങ്കിലും, യാത്രക്കാരുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസരേഖ (റെസിഡൻസി) പുതുക്കുന്നതിനുള്ള ഫീസിൽ ഇളവ് അനുവദിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ താമസ നിയമപ്രകാരം ഫീസിൽ ഇളവുണ്ടെന്ന തരത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്പോൺസറുടെ പൗരത്വം സർക്കാർ റദ്ദാക്കുന്ന സാഹചര്യമുണ്ടായാൽ ആ സ്പോൺസർഷിപ്പിന് കീഴിലുള്ള പ്രവാസികളുടെ താമസരേഖയെയും (Residency) അത് നേരിട്ട് ബാധിക്കും. മുൻകൂട്ടി അറിയിക്കാതെ തന്നെ വിസകൾ റദ്ദാക്കപ്പെട്ടേക്കാവുന്ന ഇത്തരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: സർക്കാർ ജീവനക്കാരുടെ തൊഴിൽ മികവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രയോജനപ്പെടുത്താൻ കുവൈത്ത് ഒരുങ്ങുന്നു. ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ഭരണനിർവ്വഹണ രംഗത്ത് വൻ മാറ്റങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക