കുവൈറ്റിൽ സോഷ്യൽ മീഡിയ താരത്തെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയിൽ ചെയ്ത കുറ്റത്തിന് രണ്ട് വ്യക്തികൾക്ക് 10 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. കൂടാതെ, ഇവരുടെ കൈവശമുള്ള ഫോട്ടോകൾ കണ്ടുകെട്ടാനും കോടതി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി താമസ നിയമ ലംഘകർക്ക് പൊതുമാപ്പ് കാലയളവ് പ്രഖ്യാപിക്കാൻ കുവൈറ്റ് ആലോചിക്കുന്നില്ല. പ്രാദേശിക റിപ്പോർട്ട് അനുസരിച്ച്, 2020-ന് മുമ്പ് റെസിഡൻസി നിയമലംഘകർക്ക് പൊതുമാപ്പ് നൽകാനുള്ള പദ്ധതി MoI താൽക്കാലികമായി നിർത്തിവച്ചിരുന്നു. പൊതുമാപ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തൃശൂർ സ്വദേശിനിയായ മലയാളി നഴ്സ് നാട്ടിൽ നിര്യാതയായി. ത്രേസ്യാ ഡയസ് (62) ആണ് അന്തരിച്ചത്. ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍റെ സ്വകാര്യ ആരോഗ്യ ടീം പ്രവർത്തകരിലെ അംഗമായിരുന്നു. കുവൈത്ത് -ഇറാഖ് യുദ്ധകാലത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞായറാഴ്ച കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി വിമാനത്താവളത്തിലെ വിമാന പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കുമെന്ന് ഡല്‍ഹി വിമാനത്താവളം അറിയിച്ചു. പുതുക്കിയ ഫ്‌ലൈറ്റ് ഓപ്പറേഷനുകള്‍ക്കായി എയര്‍ലൈനുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതായി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വെള്ളിയാഴ്ച വൈകുന്നേരം ജിലീബ് ഏരിയയിൽ രണ്ട് ട്രെയിലറുകൾ, ഒരു ബസ്, ഒരു സലൂൺ കാർ എന്നിവയ്ക്ക് തീപിടിച്ചു. അൽ-സമൂദ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രിച്ചത്. സംഭവത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.121473 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.04 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൈദരാബാദിലെ ഷൈക്പേട്ടിലെ ജയ്ഹിന്ദ് കോളനിൽ യുവാവിനെ അയാളുടെ ഭാര്യയെ വിവാഹം കഴിക്കാനായി കുത്തിക്കൊന്ന കേസിൽ പ്രവാസി അറസ്റ്റിൽ. പ്രവാസിയായ അദ്നാൻ ഹുസൈനെയും അയാളുടെ ബന്ധുവിനെയുമാണ് സെയ്ദ് ഗൗസ് മുഹിയുദ്ദീനെന്നയാളെ കുത്തിക്കൊന്ന കേസിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 5,958 ൽ എത്തി. 1,110 സ്വകാര്യ വിമാനങ്ങളാണ് സർവീസ് നടത്തിയത്. 2024ൽ പ്രൈവറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുമെന്നാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജഹ്‌റ മേഖലയിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ 312 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. കൂടാതെ 21 നിയമലംഘനങ്ങളും കണ്ടെത്തി. രണ്ട് ഭക്ഷ്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സാൽമിയ മേഖലയിൽ പഴകിയ മാംസം, കോഴിയിറച്ചി, ഭക്ഷ്യവസ്തുക്കൾ എന്നിവ വില്‍പ്പന നടത്തിയതിന് മൂന്ന് റെസ്റ്റോറന്റുകൾ അടച്ചുപൂട്ടി. എക്സ്പയറി ഡേറ്റ് തിരുത്തി സ്റ്റിക്കറുകള്‍ ഒട്ടിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടി വന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ ആപ്പിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തി. സിവിൽ സർവീസ് കമ്മീഷൻ നൽകുന്ന എല്ലാ സേവനങ്ങളും ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്‍ഡിഗോ വിമാനം 12 മണിക്കൂറോളം വൈകി. തുടര്‍ന്ന് വിമാനത്തിന് സമീപം ടാര്‍മാക്കിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാര്‍. ഗോവ-ഡല്‍ഹി വിമാനത്തിലെ യാത്രക്കാരാണ് ടാര്‍മാക്കിലിരുന്ന് ഭക്ഷണം കഴിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ ചെമ്പേരി സ്വദേശി സെൽജി ചെറിയാൻ മടുക്കക്കുഴി (54) ആണ് ഇന്ന് രാവിലെ 5 മണിക്ക് കുവൈറ്റിൽ ഹൃദയാഘത്തെ തുടർന്ന് നിര്യാതനായത്.കുവൈത്തിലെ വാർത്തകളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ അല്‍ അഹ്മദി, അല്‍ ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ പൊലീസ് നടത്തിയ പരിശോധനയിൽ ചൂതാട്ടത്തിലേര്‍പ്പെട്ട 30 പ്രവാസികളെ അറസ്റ്റ് ചെയ്തു. പണം, മൊബൈല്‍ ഫോണുകള്‍, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനയാത്രയിൽ കൂടെ കൊണ്ടു പോകുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം ഒന്നായി കുറച്ചു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉടമകള്‍ വളർത്തുമൃഗങ്ങളെ തെരുവിൽ തള്ളാൻ പ്രേരിപ്പിക്കുന്നതിനാൽ ഡി.ജി.സി.എ ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജപ്പാനിൽനിന്ന് അമേരിക്കയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിൽ യാത്രക്കാരൻ മദ്യപിച്ചുണ്ടാക്കിയ പ്രശ്നങ്ങളെ തുടർന്ന് വിമാനം പാതിവഴിയിൽ യാത്ര മതിയാക്കി തിരിച്ചിറക്കി. വിമാനം പസഫിക്കിനു മുകളിലൂടെ പറക്കുന്നതിനിടെയാണ് സംഭവം. 55കാരനായ അമേരിക്കൻ യാത്രികൻ ജീവനക്കാരിയെ കടിച്ചുപരിക്കേൽപിക്കുകയായിരുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വീട്ടിൽ അതിക്രമിച്ചു കയറി നിരവധി വസ്‌തുക്കൾ മോഷ്ടിക്കുകയും, സ്വത്ത് വകകൾ നശിപ്പിക്കുകയും ചെയ്‌തതിന് രണ്ട് കുവൈറ്റ് പൗരന്മാരെ ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്നുള്ള സിഐഡി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ദോഹയിൽ താമസിക്കുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ അൽ-വഫ്ര മേഖലയിൽ നടത്തിയ ശുചീകരണ കാമ്പയിനിലൂടെ 330 ടൺ കാർഷിക മാലിന്യങ്ങൾ നീക്കം ചെയ്തതായി കുവൈറ്റ് മുനിസിപ്പാലിറ്റി റിപ്പോർട്ട് ചെയ്തു. അൽ-അഹമ്മദി ഗവർണറേറ്റിലെ ക്ലീനിംഗ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ക്ലീനിങ് പ്രവർത്തനത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഷെയ്ഖ് മുഹമ്മദ് അൽ സബാഹ് സാലിമിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭക്ക് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് അംഗീകാരം നൽകി. ഒരു വനിത ഉൾപ്പെടെയുള്ള 14…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സുലൈബിയയിൽ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഓപറേഷൻ പട്രോളിങ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ഗൾഫ് പൗരന്മാർ പിടിയിലായി. പാർക്ക് ചെയ്ത കാറിൽ നിന്നുമാണ് രണ്ടുപേരെ പിടികൂടിയത്. പ്രതികളില്‍ നിന്നും മൂന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.116157 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.05 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ചൂതാട്ടം നടത്തിയ 30 പേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. സുരക്ഷ നിലനിർത്തുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമായി സുരക്ഷാ സേവനങ്ങൾ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ അൽ-അഹമ്മദി മേഖലയിൽ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 125 ക്യാമ്പുകൾ സൂപ്പർവൈസറി ടീം പൊളിച്ചുമാറ്റിയതായി അൽ-അഹമ്മദി ഗവർണറേറ്റിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് വകുപ്പ് ഡയറക്ടർ നവാഫ് അൽ മുതൈരി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഒരു റസ്റ്റോറന്റ് ഫുഡ് ഡെലിവറി ഡ്രൈവർ സുബ്ബിയയിൽ വെച്ച് വെടിയേറ്റു. പരിക്കേറ്റയാൾ ജഹ്‌റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ വ്യക്തി അൽ-ജഹ്‌റ ഗവർണറേറ്റിലെ ഒരു റെസ്റ്റോറന്റിൽ ഡെലിവറി ഡ്രൈവറായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ മരുഭൂമിയിലേക്ക് ക്യാമ്പ് ചെയ്യുന്നതിനും മറ്റുമായി പോകുന്ന ആളുകൾക്കും, ക്യാമ്പ് ഉടമകൾക്കും ജാഗ്രത നിർദേശവുമായി അധികൃതർ. അജ്ഞാത വസ്തുക്കളിൽ തൊടരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊതു സുരക്ഷയുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.997646 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.94 ആയി. അതായത് 3.70 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ രണ്ട് പ്രാദേശിക അനധികൃത മദ്യ ഫാക്ടറികൾ നടത്തുകയും ഈ ഉൽപ്പന്നങ്ങളുമായി വ്യാപാരം നടത്തുകയും ചെയ്ത ഏഴ് വ്യക്തികളെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടാക്കിയ മദ്യത്തിന്റെ നിർമ്മാണം, വിൽപന,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ ഇസ്‌റ, അൽ മിറാജ് പ്രമാണിച്ച് ഫെബ്രുവരി 8 വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഔദ്യോഗിക പ്രവർത്തനം ഫെബ്രുവരി 11 ഞായറാഴ്ച പുനരാരംഭിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡൽഹിയിലെ അലിപുരിൽ തണുപ്പകറ്റാൻ കത്തിച്ച കൽക്കരിയുടെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഡൽഹി ഖേര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അൽ മുറബ്ബനിയ സീസൺ അവസാനിച്ചതിനാൽ ഇനിമുതൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. വർഷം തോറും 26 ദിവസം നീണ്ടുനിൽക്കുന്ന ശബാത്ത് സീസൺ അടുത്ത ഞായറാഴ്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.902647 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.26 ആയി. അതായത് 3.70 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ 17 കേസുകളിലായി 23 വ്യക്തികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഏകദേശം 19.5 കിലോഗ്രാം വിവിധ തരം മയക്കുമരുന്നുകൾ, 5,200 സൈക്കോട്രോപിക് ഗുളികകൾ, തോക്കുകൾ, വെടിമരുന്ന്, അനധികൃത വരുമാനം എന്നിവ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കാലഹരണ മാംസം വിതരണം ചെയ്ത ഇറച്ചി ഫാക്ടറി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വകുപ്പ് അടച്ചുപൂട്ടി. ഫാക്ടറി മാംസം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റെസ്റ്റോറന്റുകൾക്കും വ്യക്തിഗത ഉപഭോക്താക്കൾക്കും വിപണനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വാഹനം മറിഞ്ഞ് ഈജിപ്ഷ്യൻ പ്രവാസി മരിച്ചു. വഫ്ര ഫാമിൽ വെച്ചാണ് അപകടമുണ്ടായത്. തന്റെ ഡ്രൈവറോടൊപ്പം യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഈജിപ്ഷ്യൻ പൗരനായ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പോലീസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്ച അർധരാത്രിയോടെ തീപിടിച്ച കാറിൽ നിന്നും കതികരിഞ്ഞയാളുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഡ്രൈവിങ് സീറ്റിൽ ഇരുന്ന ആളുടെ മൃതദേഹമാണ് കത്തികരിഞ്ഞത്. പൊലീസിന്‍റെ പ്രാഥമിക നിഗമനത്തിൽ ആത്മഹത്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പ്രിവൻഷൻ സെക്‌ടറിന്റെ വൈസ് പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്റെ നേതൃത്വത്തിൽ, ജനറൽ ഫയർ ഫോഴ്‌സ് മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ നാല് സ്റ്റോറുകൾ അടച്ചുപൂട്ടി, മറ്റ് ഏഴ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ അബ്ദാലി ബോർഡർ ക്രോസിംഗിലെ കസ്റ്റംസ് ഇൻസ്പെക്ടർമാർ വെള്ളിയാഴ്ച ഒരു യാത്രക്കാരനിൽ നിന്ന് ഏകദേശം 45,000 ക്യാപ്റ്റഗൺ ഗുളികകളും ഏകദേശം 170 മയക്കുമരുന്ന് “ലിറിക്ക” ഗുളികകളും പിടിച്ചെടുത്തു. സംശയത്തെ തുടർന്ന് നടത്തിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ അൽറായിയിൽ വെയർഹൗസിൽ തീപിടുത്തം. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. വെയർഹൗസിലെ വിറകും പെയിന്റും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽനിന്നുള്ള ഫയർ കൺട്രോൾ യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി തീ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യെമനിലെ ഹൂതി വിമതർക്കെതിരെ സൈനിക നടപടി തുടങ്ങി അമേരിക്കയും ബ്രിട്ടനും. അമേരിക്കയും ബ്രിട്ടനും ചേർന്ന് യമനിലെ ഹുദൈദ, സൻആ തുടങ്ങി ഹൂതികളുടെ നിയന്ത്രണത്തിലുള്ള പത്തിടങ്ങളിൽ ബോംബാക്രമണം നടത്തി. ബോംബിങ്ങിൽ വ്യാപക നാശനഷ്ടങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ വിധിച്ചു കോടതി. ജഡ്‌ജി ഡോ. ഖാലിദ് അൽ ഒമേറ അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് പ്രതിയെ മരണംവരെ തുക്കി കൊല്ലാന്‍ വിധിച്ചത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജഹ്റയിൽ വ്യാപാര സമുച്ചയത്തിൽ നിന്ന് ഏഴ് ഐഫോൺ 13 പ്രോ മാക്സ് മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രവാസിക്കെതിരെ കേസെടുത്തു. കടയിലെ ജീവനക്കാരനായ ഇയാളെ മോഷണത്തിന് പിന്നാലെ കാണാതായതായി മൊബൈൽ ഫോൺ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.942557 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.66 ആയി. അതായത് 3.71 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റില്‍ നിന്ന് വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കളർ പേനയുടെ രൂപത്തിൽ കാനഡയിൽ നിന്നും രാജ്യത്തെത്തിച്ച കൊക്കെയ്ൻ ആണ് പിടികൂടിയത്. എയർ കാർഗോ കസ്റ്റംസ് ഡയറക്ടർ മുത്തലാഖ് അൽ ഇനേസി, സൂപ്രണ്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2023-ൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്നതും പുറപ്പെട്ടതുമായ സ്വകാര്യ വിമാനങ്ങളുടെ എണ്ണം 1110 ആയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഈ വിമാനങ്ങളിൽ യാത്ര ചെയ്ത മൊത്തം യാത്രക്കാരുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസികളെ നിങ്ങൾ അറിഞ്ഞോ. ഇന്ത്യക്കാർക്ക് ഇനി ഖത്തര്‍, ഒമാന്‍ അടക്കം 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2023-ൽ രാജ്യത്തുടനീളമുള്ള വിവിധ വാഹനാപകടങ്ങളിൽ മൊത്തം 296 പേർ മരിച്ചു. 2022-നെ അപേക്ഷിച്ച് 2023-ൽ വാഹനാപകടം മൂലമുള്ള മരണങ്ങളുടെ എണ്ണം കുറവാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 2022-ൽ കുവൈറ്റിൽ 322 വാഹനാപകട മരണങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലും 318 റസിഡൻസി നിയമം ലംഘിക്കുന്നവരിലും ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ കാമ്പെയ്‌നുകൾ നടത്തി.വിവിധ ക്രിമിനൽ കേസുകളിൽ തിരയുന്ന. 1,382 ട്രാഫിക് ലംഘനങ്ങൾ പുറപ്പെടുവിക്കുന്നതിനും ജുഡീഷ്യൽ ആവശ്യപ്പെടുന്ന വാഹനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗബാപെന്റിൻ, പ്രെഗബാലിൻ എന്നീ മരുന്നുകളുടെ വിതരണവും വിൽപ്പനയും സ്വകാര്യ ഫാർമസികളിലും ആശുപത്രികളിലും സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു.രണ്ട് ന്യൂറോളജിക്കൽ മരുന്നുകളുടെ കുറിപ്പടിയിലും വിൽപ്പനയിലും അകാരണമായ കുതിച്ചുചാട്ടമുണ്ടായതിനെ തുടർന്നാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബഹ്റൈനില്‍ മലയാളി യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലില്‍ സുബീഷ് കെ സിയുടെ ഭാര്യ ജിന്‍സി (34) ആണ് മരിച്ചത്. പ്രസവവുമായി ബന്ധപ്പെട്ട് സല്‍മാനിയ ആശുപത്രിയിലായിരുന്നു. പെണ്‍കുഞ്ഞിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വിൽപന നടത്താൻ ഉദ്ദേശിച്ചു സൂക്ഷിച്ചിരുന്ന 120 കുപ്പി മദ്യ കുപ്പികളുമായി മൂന്നു പ്രവാസികൾ പിടിയിലായി. ഫഹാഹീൽ മേഖലയിൽ നിന്നാണ് പതിവ് സുരക്ഷാ പട്രോളിങ്ങിനിടെ പ്രതികൾ പിടിയിലായത്. പരിശോധനയ്ക്ക് ഫഹാഹീൽ മേഖല…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബ്രൂണെയിലെ രാജകുമാരനും പോളോ താരവുമായ അബ്ദുൾ മതീൻ രാജകുമാരൻ വിവാഹിതനാകുന്നു. വ്യാഴാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്ന് നടക്കുക. സുൽത്താൻ ഹസ്സനൽ ബോൾകിയയുടെ പത്താമത്തെ മകനാണ് മതീൻ. പിതാവിന്റെ പ്രധാന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലും നടത്തിയ പരിശോധനയിൽ 318 റസിഡൻസി നിയമ ലംഘകർ അറസ്റ്റിലായി. 1,382 ട്രാഫിക് ലംഘനങ്ങൾ പുറപ്പെടുവിക്കുന്നതിനും ജുഡീഷ്യൽ ആവശ്യപ്പെടുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്നതിനും പരിശോധനയിലോടെ സാധിച്ചു. ജഹ്‌റ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2023-ൽ രാജ്യത്തുടനീളമുള്ള വിവിധ വാഹനാപകടങ്ങളിൽ മൊത്തം മരണപ്പെട്ടത് 296 പേർ. 2022-നെ അപേക്ഷിച്ച്, 2023-ൽ വാഹനാപകടം മൂലമുള്ള മരണങ്ങളുടെ എണ്ണം കുറവാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 2022ൽ കുവൈറ്റിൽ 322 പേരാണ് വാഹനാപകടത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റികൾ ഫീൽഡ് കാമ്പയിൻ തുടരുന്നു. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഫീൽഡ് കാമ്പയിനിന്റെ ഭാഗമായി ജഹ്‌റ ഗവർണറേറ്റിൽ രണ്ടാമത്തെ പരിശോധന ആരംഭിച്ചു. കബ്ദ് മേഖലയിൽ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുമായി ഇലക്ട്രോണിക് ഹെൽത്ത് ഫോം അവതരിപ്പിച്ച് കുവൈത്ത് യൂനിവേഴ്സിറ്റി. നൂതനമായ ആരോഗ്യ നിരീക്ഷണ സംവിധാനത്തിലൂടെ വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: വിവിധ സേവനങ്ങൾ ഒരുമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം സ്മാർട്ട് സെൻറർ ആരംഭിച്ചു. 24 മണിക്കൂറും ലഭ്യമായ സേവന കേന്ദ്രം ഷുവൈഖ് ഏരിയയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ പാസ്പോർട്ട് ഓഫിസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച സ്വദേശി പൗരനും രണ്ടു പ്രവാസികള്‍ക്കും തടവ് ശിക്ഷ. കുവൈത്തി പൗരന് 10 വർഷം തടവും 70,000 ദിനാർ പിഴയും പ്രവാസികൾക്ക് നാലു വർഷം തടവ് ശിക്ഷയുമാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.170084 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.51 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് ചെറുകുളം സ്വദേശി കോയമ്പുറത്ത് സലീം (54) കുവൈത്തിൽ നിര്യാതനായി. അസുഖബാധിതനായി സബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ ഫഹാഹീൽ ബ്രാഞ്ച്, ഒരുമ എന്നിവയിൽ അംഗമായിരുന്നു. പിതാവ്: പരേതനായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയം മുന്നോട്ടുവെച്ച നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 41 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സസ്പെൻഡ് ചെയ്തു. വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള പതിവ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ മദ്യക്കച്ചവടം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായി. വിൽപനയ്ക്ക് തയ്യാറാക്കിയ 805 കുപ്പി നാടൻ മദ്യം അധികൃതർ കണ്ടെത്തി. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പിടിച്ചെടുത്ത വസ്തുക്കൾ സഹിതം യോഗ്യതയുള്ള അധികാരികൾക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പുതിയ ആശുപത്രികൾക്കും, മെഡിക്കൽ സെന്ററുകൾക്കും അടുത്ത കാലയളവിൽ തുറക്കാൻ തയ്യാറെടുക്കുന്ന മറ്റുള്ളവയ്ക്കുമായി പ്രാദേശികമോ ബാഹ്യമോ ആയ കരാറുകളിലൂടെ നൂറുകണക്കിന് നഴ്സുമാരെ നിയമിക്കാൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോർട്ട്. രണ്ടായിരത്തിലധികം നഴ്‌സുമാരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് ഉണ്ടായത് 1,200 ലധികം വാഹനപകടങ്ങൾ. ഇതിൽ 324 വലിയ വാഹനാപകടങ്ങളും 916 ചെറിയ വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തു വിട്ട സ്ഥിതിവിവരക്കണക്കുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സുബിയയിലെ ക്യാമ്പിങ്ങിനിടെ യുവാവിന് വെടിയേറ്റു. വയറ്റിൽ വെടിയേറ്റ ആളെ ജഹ്‌റ ആശുപത്രിയിലെ അപകട വിഭാഗത്തിലെത്തിച്ചു ബുള്ളറ്റ് നീക്കം ചെയ്തു. ശസ്ത്രക്രിയക്കു ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. ഇതിനൊപ്പം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റും നിർബന്ധമാക്കി. ടിക്കറ്റ് നിർബന്ധമാക്കിയതോടെ റിക്രൂട്ട് ചെലവ് ഉയരും. ഒന്നാം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സാൽമിയയിലെ ഹോട്ടൽ അപ്പാർട്ട്മെന്റിനുള്ളിൽ സിറിയൻ പുരുഷന്റെയും, സൗദി സ്ട്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് റിപ്പോർട്ട്. ഇവർ നാല് ദിവസം മുമ്പ് കുടുംബം വിട്ടു പോന്നതായും മുബാറക് അൽ കബീർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദിലുണ്ടായ വാഹനാപകടത്തിൽ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഡോക്ടറും മക്കളുമടക്കം 13 പേര്‍ വാഹനാപകടത്തിൽ മരിച്ചു. മുസാഹ്മിയയില്‍ എതിര്‍ ദിശയില്‍ ഓടിയ ഡെയ്‌നയും (മിനി ട്രക്ക്) കാറുകളുമാണ് ഇടിച്ചത്. ഡോക്ടർ കുടുംബത്തോടൊപ്പം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.06835 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.40 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ്: ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ മഹാദേവിക്കാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രൻ, ജഗദമ്മ ദമ്പതികളുടെ മകൻ റിജിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉത്തരവാദപ്പെടുത്തിയ കമ്പനികൾ സ്വദേശികളുമായി പണമിടപാടുകൾ നടത്തുന്നത് K-നെറ്റ് സംവിധാനത്തിലൂടെ മാത്രമായിരിക്കണമെന്ന് നിർദേശം .മാൻപവർ അതോറിറ്റിയും വാണിജ്യമന്ത്രാലയവുമാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.K-നെറ്റ് വഴി ഇടപാടുകൾ നടത്തിയത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത്സിറ്റി: ആഗോളതലത്തിൽ നികുതി രഹിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി കുവൈത്ത്. യു.കെ ആസ്ഥാനമായുള്ള ഇൻഷുറൻസ് സ്ഥാപനമായ വില്യം റസ്സൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് കുവൈത്തിന് മികച്ച സ്ഥാനം ലഭിച്ചത്. പ്രവാസികൾക്ക് ജീവിക്കാനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസ നിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയിൽ ആറാമതായി പ്രവാസികളുടെ താമസം സംബന്ധിച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തില്‍ പൂര്‍ണ്ണ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ നിർമ്മാണ സംഘം പിടിയിൽ. കൊമേഴ്‌സ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ സുബിയ പ്രദേശത്ത് ക്യാമ്പ് ഫയറിൽ ഒരു കുട്ടി മരിക്കുകയും രണ്ട് വീട്ടുജോലിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പരിക്കേറ്റ വീട്ടുജോലിക്കാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഈ വർഷം ജനുവരി 1 മുതൽ 5 വരെയുള്ള കാലയളവിൽ ആയിരത്തിലധികം പ്രവാസി താമസ നിയമ ലംഘകർ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രസക്തമായ ഏജൻസികൾ ഈ നിയമലംഘകരിൽ ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.06835 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.17 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഷെയർഡ് ഇലക്ട്രോണിക് ബാങ്കിംഗ് സർവീസസ് കമ്പനിയായ “KNET” ഫോൺ നമ്പർ വഴിയുള്ള സാമ്പത്തിക കൈമാറ്റത്തിനായി ഒരു പുതിയ രീതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. സ്വീകർത്താവിന്റെ ഫോൺ നമ്പർ, കൈമാറ്റം ചെയ്യേണ്ട തുകയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വ്യാജ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ നിർമിച്ചുകൊടുക്കുന്ന സ്ഥാപനം കണ്ടെത്തി. എക്സിബിഷനുകൾ, കോൺഫറൻസുകൾ, ഇവന്റുകൾ എന്നിവ സംഘടിപ്പിക്കാനുള്ള ലൈസൻസിന്റെ മറവിലാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (N.I.F.L) ആരംഭിക്കുന്ന പുതിയ IELTS (International English Language Testing System) (ONLINE/OFFLINE) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ പ്രൊഫഷണലുകൾക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്സ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത്സിറ്റി: രാജ്യത്ത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 289 പേർ പിടിയിലായി. ഫഹാഹീൽ, മംഗഫ്, ഫർവാനിയ, ഷുവൈഖ്, ഹവല്ലി, ഖൈതാൻ, ഹസാവി,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത്സിറ്റി: റോഡിൽ അഭ്യാസ പ്രകടനം നടത്തിയ വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു. ഫഹാഹീലിലാണ് റോഡിൽ രണ്ടു കാറുകൾ അഭ്യാസ പ്രകടനം നടത്തിയത്. നിരവധി കാഴ്ചക്കാരും ഇവിടെ തടിച്ചുകൂടിയിരുന്നു. വേഗത്തിൽ വരുന്ന കാറുകൾ റോഡിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഛത്തീസ്ഗഡിലെ ബാലോഡിൽ ഭാര്യയുമായി തർക്കമുണ്ടായതിന് പിന്നാലെ സ്വന്തം അമ്മയേയും രണ്ട് മാസം പ്രായമായ മകനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ശനിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഭാര്യ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് മുനിസിപ്പാലിറ്റി പ്രദേശങ്ങൾക്കുള്ളിലെ പൊതു ശുചീകരണ സേവനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും കരാറുകാരുടെയും കമ്പനികളുടെയും ക്ലീനിംഗ് ജോലികൾക്കായുള്ള സൂപ്പർവൈസറി, എക്സിക്യൂട്ടീവ് നടപടിക്രമങ്ങളുടെ നിരീക്ഷണത്തെക്കുറിച്ചുമുള്ള പരിശോധന കാമ്പയിൻ ആരംഭിച്ചു. ഹവല്ലി ഗവർണറേറ്റിൽ നിന്ന് ആരംഭിക്കുന്ന കാമ്പയിൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2021 സെപ്തംബർ മുതൽ 2023 അവസാനം വരെ, ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേലിൽ 30 ദശലക്ഷത്തിലധികം ഇടപാടുകൾ നടന്നതായി ഔദ്യോഗിക വക്താവ് യൂസഫ് കാസെം പറഞ്ഞു. ഈ കാലയളവിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഗസാലി സ്ട്രീറ്റ് ജനുവരി 9 ചൊവ്വാഴ്ച മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് രണ്ട് ദിശകളിലും ദിവസത്തിൽ 4 മണിക്കൂർ അടച്ചിരിക്കും. ജനുവരി 9, 10, 11 ചൊവ്വ, ബുധൻ, വ്യാഴം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞെട്ടല്‍ ഉളവാക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ പ്രചരിക്കുന്നത്. ആകാശത്ത് വച്ച് വിമാനത്തിന്റെ വിന്‍ഡോ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നു.യാത്രക്കാര്‍ പരിഭ്രാന്തരാകുന്നു.വിമാനത്തിലെ ജീവനക്കാര്‍ ഓടിയെത്തുന്നു.സിനിമയല്ല. അമേരിക്കയിലെ പോര്‍ട് ലാന്‍ഡ് വിമാനത്താവളത്തിനടുത്താണ് സംഭവമുണ്ടായത്. പോര്‍ട്ട് ലാന്‍ഡില്‍ നിന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ബിനൈഡർ റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നുവൈസീബ് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.കുവൈത്തിലെ വാർത്തകളും തൊഴിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ കുവൈറ്റ് പ്രവാസി വി പി ഭാസ്‌കരൻ (72 ) നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ- വട്ടംകുളം സ്വദേശിയാണ്. 40 വർഷത്തോളം ഫഹാഹീലിൽ കേരള സലൂൺ എന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഒരു യുവതിയെ വിട്ടയക്കാൻ കുവൈത്ത് ക്രിമിനൽ കോടതി ഉത്തരവ്. നടപടിക്രമങ്ങൾക്കിടെ പ്രതി ബഹുമാനം അർഹിക്കുന്ന കുടുംബത്തിലെ മകളാണെന്ന വാദം അംഗീകരിച്ച കോടതി, കൂടുതൽ അന്വേഷണ വിധേയമായി പ്രതിയെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ലഹരിവസ്തുക്കൾ കടത്തിയ കുറ്റത്തിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് 14 വർഷം തടവ് ശിക്ഷ. സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കടത്തിയ കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. എന്നാൽ, കടൽ വഴിയുള്ള ഹാഷിഷ് കടത്തുമായി ബന്ധപ്പെട്ട…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫിൽനിന്ന് നാട്ടിലേക്ക് എത്യോപിയ യുവതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽപെട്ട രണ്ടുപേർ അറസ്റ്റിൽ. കോട്ടയം മലബാർ കൂവ്വപ്പാടിയിലെ ജംഷീർ മൻസിലിൽ ടി.വി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലെബനനില്‍ കഴിയുന്ന കുവൈത്തി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ജാഗ്രത പാലിക്കണമെന്നും അല്ലെങ്കിൽ സ്വമേധയാ തിരികെ വരണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഗസ്സയിലെ തുടര്‍ച്ചയായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീട്ടുജോലിക്കായി യുഎഇയിലെത്തിയ യുവതിയെ കാണാതായി. അന്വേഷിച്ച് ഭര്‍ത്താവ് നാട്ടില്‍നിന്ന് അജ്മാനിലെത്തി. നാലുമാസം മുന്‍പാണ് ഏജന്‍സി മുഖേന വീട്ടുജോലിക്കായി പത്തനംതിട്ട സ്വദേശിയായ ഉണ്ണിയുടെ ഭാര്യ യുഎഇയില്‍ എത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ഇവരെക്കുറിച്ച് യാതൊരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പുതുവർഷത്തിന്റെ ആദ്യദിനത്തിൽ ജനിച്ചത് 27 കുട്ടികൾ. 13 കുവൈറ്റികൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ആകെ 27 പ്രസവങ്ങളാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 12:01ന് ജാബിർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ ജനിച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.18145 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.51 ആയി. അതായത് 3.70 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി ക്ഷാമം പരിഹരിക്കാൻ നടപടികളുമായി ജല-വൈദ്യുതി മന്ത്രാലയം. തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കലാണ് ഒരു നടപടി. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പള്ളികളിലും സ്മാർട്ട് മീറ്ററുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: വിവിധ മയക്കുമരുന്നുകളുമായി 21 പേരെ ലഹരിവിരുദ്ധ സുരക്ഷാ അധികൃതർ പിടികൂടി. ഏകദേശം 13 കിലോ വിവിധ മരുന്നുകൾ ഇവരിൽനിന്ന് പിടികൂടി. ഏകദേശം 14,000 സൈക്കോട്രോപിക് ഗുളികകൾ, തോക്കുകൾ, വിൽപനയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഫ്ര കാർഷിക മേഖലയിൽ പ്രാദേശിക മദ്യം നിർമിച്ചതിനും മയക്കുമരുന്നും ആയുധങ്ങളും കൈവശം വെച്ചതിനും ഏഴു പേരെ അറസ്റ്റ് ചെയ്തു. പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക