കുവൈത്ത് സിറ്റി ∙ മനുഷ്യക്കടത്തിൽ ഏർപ്പെട്ടാൽ 3 വർഷം തടവും 5000–10,000 ദിനാർ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. വിദേശികളുടെ കുവൈത്തിലെ താമസം സംബന്ധിച്ച പുതിയ ബില്ലിൽ നടന്ന ചർച്ചയിലാണ്…
കുവൈത്ത് സിറ്റി: കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയും സംബന്ധിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്ത് ക്രിമിനൽ ഗ്രൂപ്പുകൾ വ്യക്തികളെ ചൂഷണം ചെയ്ത് പണം തട്ടുന്ന നിരവധി പരാതികളാണ് ദിവസവും…
കുവൈത്ത് സിറ്റി: മാംസത്തിന്റെ എക്സ്പയറി തീയതിയിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് കുവൈത്തിൽ മാംസ വ്യാപാരകേന്ദ്രം അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ശീതീകരിച്ച മാംസം…
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വർധിച്ചെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി. സമ്മർ സീസണിൽ യാത്രക്കാരുടെ എണ്ണത്തിൽ…
കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, കുറഞ്ഞ വിലയ്ക്ക് സംസ്ഥാന സബ്സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്ത രണ്ട് ഏഷ്യൻ പ്രവാസികളെ…
ദോഹയില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേസ് വിമാനത്തിൽ വിമാന യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം നേരിട്ട 60 കാരിക്ക് ദാരുണാന്ത്യം. ക്യു ആര് 908 വിമാനത്തിലെ യാത്രക്കാരി ആയിരുന്നു ഇവര്‍. വിമാനയാത്രയ്ക്കിടെ പ്രതികരണമില്ലാതെ…
പ്രവാസികളെ പിരിച്ചുവിടുന്നതിലെ വർദ്ധനവ് കുവൈറ്റിൽ ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ട്മെന്റുകളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമാകുന്നു. ഇത് രാജ്യത്തുടനീളമുള്ള പ്രോപ്പർട്ടി വിൽപ്പനയിൽ ഇടിവിന് കാരണമായി. ഈ വർഷത്തിന്റെ ആദ്യ പകുതി അവസാനത്തോടെ കുവൈറ്റിൽ ജനവാസമില്ലാത്ത വാടക…
കുവൈറ്റിലെ സബാഹ് അൽ-സേലം ഏരിയയിൽ വീടിന് തീപിടിച്ച് മാതാപിതാക്കൾ മരിച്ചു. അപകടത്തിൽപ്പെട്ട രണ്ട് കുട്ടികൾ ചികിത്സയിലാണ്. സംഭവം നടന്നയുടൻ നാലുപേരെയും ചികിത്സയ്ക്കായി അൽ ജാബേർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാതാപിതാക്കൾ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.…
അബുദാബി: മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് വൻതുകയുടെ സമ്മാനങ്ങൾ നൽകിയ അബുദാബി ബിഗ് ടിക്കറ്റ് ഈ ഒക്ടോബർ മാസത്തിൽ കൂടുതൽ സർപ്രൈസുകളുമായെത്തുന്നു. ഒക്ടോബർ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്ന് നവംബർ…
കുവൈത്തിൽ സ്വകാര്യ കെട്ടിടം കേന്ദ്രീകരിച്ച് മദ്യവും പന്നിയിറച്ചിയും വിൽപ്പന നടത്തിയ 8 പേർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ആണ് പരിശോധന നടത്തിയത്.…
പ്രവാസികൾ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബില്ലുമായി പാര്‍ലമെന്റ് അംഗം ഫഹദ് ബിൻ ജമി. നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂന്നു ശതമാനം വരെ റെമിറ്റൻസ് ടാക്സ് ഈടാക്കണമെന്ന്…
ന്യൂയോർക്ക് സിറ്റിയിൽ മിന്നൽ പ്രളയത്തെയും കൊടുങ്കാറ്റിനെയും തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒറ്റ രാത്രിയിൽ പെയ്ത മഴയാണ് ന്യൂയോർക്കിലെ പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. റോഡുകൾ സഞ്ചരിക്കാൻ യോഗ്യമല്ലാത്തതിനാൽ ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന് മേയർ…
കുവൈത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിക്കുകയും ഇവ സൂക്ഷിക്കുകയും ചെയ്ത എട്ട് പ്രവാസികള്‍ അറസ്റ്റില്‍. ഏഷ്യക്കാരാണ് പിടിയിലായത്. നിരവധി പ്രവാസികള്‍…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.14989 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.01 ആയി. അതായത് 3.72…
കുവൈറ്റിലെ മഹ്ബൂല, മംഗഫ്, സാൽമിയ, ഫർവാനിയ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനും, മസാജ് പാർലറുകളുടെ ചട്ടങ്ങൾ ലംഘിച്ചതിനും 16 വ്യത്യസ്ത സംഭവങ്ങളിലായി 34 പ്രവാസികൾ അറസ്റ്റിലായി. പൊതു ധാർമ്മികതയെ തകർക്കുന്ന…
കുവൈത്ത് സിറ്റി : കുവൈത്തിൽ ബയോ മെട്രിക് വിവരങ്ങൾ ഉപയോഗിച്ച് നിരീക്ഷണ ക്യാമറകൾ വഴി കുറ്റവാളികളെ കണ്ടെത്തുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തുവാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നു.ഇത് അനുസരിച്ച് പാർപ്പിട കേന്ദ്രങ്ങൾ, വാണിജ്യ…
ന്യൂഡൽഹി: പത്തനംതിട്ട തിരുവല്ല സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി പി സുജാതൻ…
നാഗ്പുർ: നാഗ്പുരിൽ വിമാനയാത്രക്കാരൻ കോഫി മേക്കറിനുള്ളിൽ കടത്തിയ കോടികളുടെ സ്വർണം പിടികൂടി. നാഗ്പുർ രാജ്യാന്തര വിമാനത്താവളത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. യു.എ.ഇയിലെ ഷാർജയിൽനിന്നും നാഗ്പുരിലെത്തിയ യാത്രക്കാരനിൽനിന്നാണ് കസ്റ്റംസ് അധികൃതർ സ്വർണം പിടികൂടിയത്. 2.10…
ലഹരിമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് 19 പേരെയാണ് കുവൈത്ത് അധികൃതർ പിടികൂടിയത്. 14 വ്യത്യസ്ത കേസുകളിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 10 കിലോ വിവിധതരം ലഹരിമരുന്ന് പിടിച്ചെടുത്തു.…
കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണ സാമഗ്രികൾ മോഷ്ടിക്കുകയും ഇവ സൂക്ഷിക്കുകയും ചെയ്ത എട്ട് പ്രവാസികൾ അറസ്റ്റിൽ. ഏഷ്യക്കാരാണ് പിടിയിലായത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അധികൃതർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്…
കുവൈറ്റിന്റെ ദേശീയ വിമാനക്കമ്പനിയാണ് കുവൈറ്റ് എയർവേസ്. gdc jobs കുവൈറ്റ് ഗവർണർ എയർപോർട്ട്, അൽവാൻ ഇന്റർനാഷണൽ മൈതാനത്താണ് കുവൈത്ത് എയർവേഴ്സിന്റെ ആസ്ഥാനം. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ പ്രധാന താവളത്തിൽ നിന്ന് മിഡിൽ…
പാകിസ്താനിൽ നബിദിനാഘോഷ റാലിക്കിടെ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് ചാവേർ സ്ഫോടനങ്ങളിലായി നിരവധി പേർക്ക് ജീവൻ നഷ്ടമായി. ബലൂചിസ്താൻ പ്രവിശ്യയിലെ ആദ്യം ചാവേർ സ്ഫോടനമുണ്ടായത്. ഇതിൽ 52 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്…
സ്കൂളിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച 100ൽ അധികം കുട്ടികൾ ആശുപത്രിയിൽ. ജാർഖണ്ഡിലെ പകൂർ ജില്ലയിലെ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചശേഷം കുട്ടികൾക്ക് ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു.…
കുവൈറ്റിൽ ലൈസൻസില്ലാതെ മെഡിക്കൽ പ്രൊഫഷൻ പ്രാക്ടീസ് നടത്തിയതിന് 6 പേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ഇവരിൽ 3 പേർ ലൈസൻസില്ലാതെ സ്ത്രീകൾക്കായി ബ്യൂട്ടി ക്ലിനിക്ക് നടത്തുന്നവരും, മറ്റ് 3…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.067136 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.91 ആയി. അതായത് 3.72…
കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 343 പ്രവാസികള്‍ അറസ്റ്റിലായി. വിവിധ രാജ്യക്കാരാണ് പിടിയിലായത്. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, ഫര്‍വാനിയ, ഹവല്ലി, മുബാറക് അല്‍ കബീര്‍, സാല്‍മിയ, അല്‍…
കുവൈത്ത് സിറ്റി: സമൂഹ മാധ്യമം വഴി കുവൈത്തിനെ അവഹേളിച്ചതിന് സ്വദേശി യുവാവിന്മൂ ന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ട്വിറ്റർ അക്കൗണ്ട് വഴി രാജ്യത്തെയും അമീറിനെയും അധിക്ഷേപിച്ചതിനെ തുടർന്നാണ് കുവൈത്തി വ്ലോഗർക്കെതിരെ…
കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡി ഡീസൽ വിൽക്കാൻ ശ്രമിച്ച ഏഴു പ്രവാസികളെ അറസ്റ്റ് ചെയ്തു. ഏഷ്യൻ, ആഫ്രിക്കൻ വംശജരാണ് പിടിയിലായവർ. സബ്സിഡി ഡീസൽ അനധികൃതമായി വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വഫ്ര…
കുവൈത്ത് സിറ്റി: കുവൈത്തിൽ മസാജ് സെന്ററുകളും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. മഹ്ബൂല, മംഗഫ്, സാൽമിയ, ഹവല്ലി പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ 30…
കുവൈത്ത് സിറ്റി: രുചിവൈവിധ്യങ്ങളുമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലോക ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. അൽറായ് ലുലു ഔട്ട്ലറ്റിൽ നടി രജീഷ വിജയനും കുവൈത്തിലെ അറബിക് ഷെഫ് മിമി മുറാദും ചേർന്ന് ഉദ്ഘാടനം…
ഉത്തർപ്രദേശിലെ മൊറാദ്ബാദിൽ മകളുടെ വിവാഹത്തിനായി മാതാവ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു. അൽക പഥക് എന്ന സ്ത്രീ ഒന്നരവര്‍ഷമായി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച നോട്ടുകെട്ടിലാണ് ചിതലരിച്ചത്. പണത്തില്‍…
യാത്രക്കാരെ വലച്ച് കുവൈത്ത്-ഡല്‍ഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് മണിക്കൂറുകൾ. AI 902 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഒരു രാത്രിയും പകലും വൈകിയത്. ചൊവ്വാഴ്ച രാത്രി 9.45ന് പുറപ്പെടേണ്ട…
“മൈ ഐഡി” ആപ്ലിക്കേഷൻ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നിഷേധിച്ചു. PACI പുറത്തിറക്കിയ പ്രസ്താവനയിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.18520 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.12 ആയി. അതായത് 3.72…
കുവൈത്തിൽ വ്യാപാര കേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 85ലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 25 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍…
കുവൈറ്റ് സിറ്റി: പ്രാദേശിക മദ്യം ഉൽപ്പാദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് 7 വ്യത്യസ്ത കേസുകളിലായി 12 പേരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്…
കുവൈറ്റ് സിറ്റിഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയ്ക്കുള്ളിലെ ഒരു മരപ്പണി കടയിൽ തീപിടുത്തം. വിവരം അറിഞ്ഞ ഉടനെ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.ഇന്ന് പുലർച്ചെയാണ് സംഭവം…
പാലക്കാട്: വൈദ്യുതക്കെണിയിൽ രണ്ടുജീവനുകൾ പൊലിഞ്ഞതോടെ, തുടക്കംമുതൽ തെളിവ് നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതി നടത്തിയെന്ന് പോലീസ്. തിങ്കളാഴ്ച രാവിലെ വയലിൽ മൃതദേഹങ്ങൾ കിടക്കുന്നത് കണ്ടെങ്കിലും ആരോടും പറഞ്ഞില്ല. വരമ്പിൽ ഒളിപ്പിച്ച്, രാത്രിയോടെ…
കുവൈത്ത് സിറ്റി: വഞ്ചനാപരമായ പ്രവർത്തനങ്ങളിലും തട്ടിപ്പുകളിലും ഉൾപ്പെട്ട വിവിധ രാജ്യക്കാരായ നാലുപേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകളും സിം…
കുവൈത്ത് സിറ്റി: കുവൈത്ത് ബേയിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ആർട്ടിക്കിൾ 108 പ്രകാരം പാരിസ്ഥിതിക സംരക്ഷിത പ്രദേശമാണ്…
കുവൈത്ത് സിറ്റി: ചൂതാട്ടം നടത്തുന്നതിനിടെ 11 ഏഷ്യക്കാർ പിടിയിലായി. സുലൈബിഖാത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ നാടുകടത്തുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഇവരിൽനിന്ന് പിടിച്ചെടുത്ത ചൂതാട്ട ഉപകരണങ്ങളും പണവും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും…
കുവെത്ത് സിറ്റി: രാജ്യത്ത് മാധ്യമ നിയന്ത്രണം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും നിയമ നിർമാണം കൊണ്ട് വരുമെന്ന് വാർത്താവിതരണ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു. കുവൈത്തിലെ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള ചർച്ചയിൽ…
കുവൈത്ത് സിറ്റി: രാജ്യത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് കടത്തിനെ തുടർന്ന് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ വ്യത്യസ്ത രാജ്യക്കാരായ 21 പേർ മയക്കുമരുന്നുകളും ആയുധങ്ങളുമായി പിടിയിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിൻറെ ക്രിമിനൽ…
കണ്ണൂർ: കരിപ്പൂർ ദുബായ് വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാൻഡിംഗ്. രാവിലെ 9.52ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് 11 മണിയോടെ കണ്ണൂരിൽ ഇറക്കിയത്. സാങ്കേതിക തകരാർ കണ്ടതിനെ തുടർന്നായിരുന്നു ലാൻഡിംഗ്.…
വിപണിയില്‍ സുലഭമായി കൊണ്ടിരിക്കുന്ന സൗന്ദര്യ വര്‍ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തൽ. കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം. തൊലി വെളുക്കാനായി ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങളടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച സ്ത്രീകളും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.21649 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.12 ആയി. അതായത് 3.72…
വടക്കൻ ഇറാഖിൽ വിവാഹ പരിപാടി നടന്ന ഹാളിൽ ഉണ്ടായ തീപിടിത്തത്തിൽ 100 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇറാഖിലെ നിനവേ പ്രവിശ്യയിലെ…
കുവൈറ്റിലെ ജഹ്റയിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഡോർ തകർത്ത് മോഷണം. കാറിൽനിന്ന് മൊബൈൽ ഫോൺ, പണം, ഔദ്യോഗിക രേഖകൾ എന്നിവ നഷ്ടപ്പെട്ടതായി സ്വദേശി പൗരൻ ജഹ്റ പൊലീസ് സ്റ്റേഷനിൽ പരാതി…
ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സർവിസ് നടത്തിയ സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നൽകിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം…
കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധയിടങ്ങളിലുള്ള മസാജ് സെന്ററുകളിൽ നടത്തിയ പരിശോധനയിൽ അനാശാസ്യത്തിയിലേർപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തു. മഹ്ബൂല, സാൽമിയ, ഹവല്ലി, ജലീബ് അൽഷുവൈഖ് എന്നിവയുൾപ്പെടെ രാജ്യത്തെ 15 വ്യത്യസ്ത ഗവർണറേറ്റുകളിലുള്ള…
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ കുഴിച്ചു മൂടിയ നിലയിലായിരുന്നു. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം. രണ്ട് പേരെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ട്. സംഭവം…
വാണിജ്യ-വ്യവസായ മന്ത്രാലയം വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു സ്റ്റോർ പൂട്ടിച്ചു.ഷൂസ്, ബാഗുകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ 3,000 ത്തിലധികം വ്യാജ വസ്തുക്കൾ കണ്ടെത്തി.കമ്പനി ഒരു നിക്ഷേപ കെട്ടിടത്തിലെ ഒരു…
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരുടെ പട്ടികയിൽ ഇടംപിടിച്ച് കുവൈത്ത്. വിഷ്വൽ ക്യാപിറ്റലിസ്റ്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ കുവൈത്ത് പത്താം സ്ഥാനത്ത് ഇടംപിടിച്ചു.രാജ്യത്ത് പ്രതിദിനം മൂന്ന് ദശലക്ഷം ബാരൽ എണ്ണയാണ്…
കുവൈത്ത് സിറ്റി: നെതർലൻഡ്സിലെ ഹേഗിൽ നിരവധി എംബസികൾക്ക് മുന്നിൽ ഒരു തീവ്രവിഭാഗം ഖുർആന്റെ പകർപ്പുകൾ വലിച്ചുകീറിയതിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. നിരന്തരമുണ്ടാവുന്ന വിദ്വേഷകരമായ ഇത്തരം പ്രവൃത്തികൾ ഒരു വിധത്തിലും…
കുവൈറ്റിൽ 16 വ്യത്യസ്ത സംഭവങ്ങളിലായി, ഗണ്യമായ അളവിൽ നിരോധിത വസ്തുക്കൾ കൈവശം വച്ചതായി കണ്ടെത്തിയ 21 വ്യക്തികളെ അധികൃതർ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത വസ്തുക്കളിൽ ഏകദേശം 11 കിലോഗ്രാം വിവിധ മയക്കുമരുന്ന്,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.2236 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.31 ആയി. അതായത് 3.71…
ജൂലൈയിൽ മണിപ്പൂരിൽ കാണാതായ മെയ്തെയ് വിഭാഗത്തിൽപെട്ട രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മണിപ്പൂരിൽ ഇന്റർനെറ്റ് പുനസ്ഥാപിച്ചതോടെ കുട്ടികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കാണാതായ വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നിരിക്കുന്നത്. ഹിജാം…
കുവൈറ്റിലെ ഒരു ഇലക്ട്രോണിക് ഷോപ്പ് ഐഫോൺ 15 ഔദ്യോഗിക ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് വർധിച്ച വിലയ്ക്ക് വിൽക്കാനുള്ള ശ്രമം വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വകുപ്പ് കണ്ടെത്തി. റിപ്പോർട്ട്…
യെമൻ-സൗദി അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ ഒരു ഉദ്യോഗസ്ഥനും ഒരു സൈനികനും കൊല്ലപ്പെട്ടതായി ബഹ്റൈൻ സൈനിക കമാൻഡ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ…
കുവൈറ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയം വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു സ്റ്റോർ പിടിച്ചെടുത്തു, ഷൂസ്, ബാഗുകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ മൂവായിരത്തിലധികം വ്യാജ വസ്തുക്കൾ ഇവിടുന്ന് കണ്ടെത്തി. കമ്പനി…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.10041 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.92 ആയി. അതായത് 3.72…
കുവൈറ്റ് സിറ്റി: ട്രാഫിക് ആൻഡ് റെസ്ക്യൂ പേഴ്സണൽ ലോ എൻഫോഴ്സ്മെന്റ് അധികാരികൾ ഉൾപ്പെട്ട സുരക്ഷാ പ്രവർത്തനങ്ങളിൽ സെപ്തംബർ 16 മുതൽ 23 വരെ 215 വ്യക്തികളെ അറസ്റ്റ് ചെയ്യുകയും 27,457 ട്രാഫിക്…
ദോഹയുടെ പ്രാന്തപ്രദേശത്തുള്ള കുവൈറ്റ് പൗരന്റെ വീടിന് മുന്നിൽ കുഞ്ഞിനെ ആരോ ഉപേക്ഷിച്ചെന്ന് വീട്ടുടമസ്ഥൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിൽ പരാതി നൽകി. പാരാമെഡിക്കുകളും പോലീസും വീട്ടിലെത്തി കുഞ്ഞിനെ പരിശോധിച്ച ശേഷം. ആശുപത്രിയിലേക്ക്…
യാത്രയ്ക്ക് മുമ്പുള്ള എല്ലാ കുടിശ്ശികകളും നിർബന്ധമായും അടയ്ക്കണമെന്ന പദ്ധതി നടപ്പിലാക്കിയതോടെ, ജിസിസി പൗരന്മാരിൽ നിന്നും രാജ്യം വിടുന്ന പ്രവാസികളിൽ നിന്നും ഏകദേശം 4.077 ദശലക്ഷം KD വിമാന, കര തുറമുഖങ്ങളിൽ നിന്ന്…
ഗാർഹിക തൊഴിലാളി വിസയിൽ കുവൈറ്റിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് കുവൈറ്റിലെ ഇന്ത്യൻ എംബസി ഒരു ഉപദേശം നൽകി. കുവൈറ്റിലെ ഗാർഹിക തൊഴിലാളി നിയമങ്ങളും (2015 ലെ നം. 68) ബന്ധപ്പെട്ട മന്ത്രിതല…
ഇന്ന് രാവിലെ പത്തു മണിക്ക് കുവൈത്ത് സംസ്ഥാനത്തെ എല്ലാ ഗവർണറേറ്റുകളിലും സൈറൻസ് സംവിധാനം പരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുന്നറിയിപ്പ് സൈറണുകളുടെ അർത്ഥത്തെക്കുറിച്ചും അവ കേൾക്കുമ്പോൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും പൗരന്മാരെയും താമസക്കാരെയും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.10041 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.16 ആയി. അതായത് 3.70…
സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ…
നെടുമ്പാശേരി വിമാനത്താവളത്തിൽ സാനിറ്ററി പാഡിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം. ദുബായിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിനി ഉഷയെ കസ്റ്റംസ് പിടികൂടി. നയതന്ത്രചാനൽ വഴി പുറത്തുകടക്കാൻ ശ്രമിച്ച ഉഷയുടെ നടത്തത്തിൽ സംശയം തോന്നി…
കുവൈത്തിൽ രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചു. ജാബിർ അൽ-അലി മേഖലയിൽ ആണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…
കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് റിയാദിലേക്ക് പറക്കേണ്ടിയിരുന്ന സൗദി എയർ വിമാനം യാത്ര റദ്ദാക്കി. ഇന്നലെ രാത്രി 8.30 ന് പറക്കേണ്ടിയിരുന്ന വിമാനത്തിലാണ് യാത്രക്കാർ കയറിയതിന് പിന്നാലെ വാതിലിൽ…
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഇരുപത് വയസ്സുള്ള ഒരു സ്ത്രീയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. അറബ് ഭാര്യയെ വീടിനുള്ളിൽ വൈദ്യുതക്കമ്പി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.…
കുവൈറ്റ് സിറ്റി: മിന അബ്ദുള്ളയിലെ വിവിധ കന്നുകാലി ഫാമുകളിൽ നിന്ന് ആടുകളെ മോഷ്ടിച്ചതിന് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്യാൻ മിന അബ്ദുള്ളയിൽ നിന്നുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…
കുവൈറ്റ് സിറ്റി: വാഹനമോഷണത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് പേരെ ആഭ്യന്തര മന്ത്രാലയം വിജയകരമായി അറസ്റ്റ് ചെയ്തു. കൂടാതെ, തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന വാഹനം മോഷ്ടിക്കാൻ ശ്രമിച്ച ഒരു വ്യക്തിയെ അവർ അറസ്റ്റ്…
വൻതോതിൽ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമിച്ച ഏഷ്യൻ പ്രവാസി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി.എയർപോർട്ട് സുരക്ഷാ പരിശോധനയ്ക്കിടെ പ്രവാസിയിൽ ഉദ്യോഗസ്ഥക്ക് സംശയം തോന്നുകയായിരുന്നു. വിശദമായ പരിശോധനയിൽ യാത്രക്കാരന്റെ പക്കൽ ഒളിപ്പിച്ച നിലയിൽ 10,000…
തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായുളള നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC)ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’നവംബറിൽ എറണാകുളത്ത് വച്ച് സംഘടിപ്പിക്കുന്നു. തീയതിയും വേദിയും പിന്നീട് അറിയിക്കുന്നതാണ്. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള…
കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനത്തിനുള്ള പിഴ, വൈദ്യുതി-ജല കുടിശ്ശിക ഇനത്തിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 47.7 ലക്ഷം ദീനാർ ഈടാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 11 ലക്ഷം ദീനാർ ട്രാഫിക്…
900 ദിനാറിന് ഐ ഫോൺ 15 പതിപ്പ് വിറ്റ കട അധികൃതർ പൂട്ടിച്ചു. വാണിജ്യമന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പിന്റേതാണ് നടപടി.പ്രാദേശിക വിപണിയിൽ 460 ദിനാർ വിലയുള്ള ഫോണാണ് 900 ദിനാറിന് വിറ്റത്.…
മനില∙ ചൈനീസ് യാത്രക്കാരനിൽ നിന്നും മോഷ്ടിച്ചതായി കരുതപ്പെടുന്ന 300 ഡോളർ വിഴുങ്ങുന്ന സുരക്ഷാ ജീവനക്കാരിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഫിലിപ്പീൻസിലെ മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിലെ ലെ ടെർമിനൽ 1…
ബഹ്റൈനിലെ അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധനയിൽ ബിഎഡ് ബിരുദം വ്യാജം എന്ന് കണ്ടെത്തി അധ്യാപകരുടെ അറസ്റ്റിലേക്ക് നയിക്കപ്പെട്ട സംഭവത്തിൽ ഉദ്യോഗാർഥികൾ നിരപരാധികൾ ആണെന്ന് സഹഅധ്യാപകരും സ്കൂൾ അധികൃതരും. ബഹ്റൈനിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി…
കുവൈറ്റ് സിറ്റി: നിയമം ലംഘിച്ച പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു, ഖൈത്താൻ, മഹ്ബൗള, മംഗഫ്, ഷുവൈഖ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവയുൾപ്പെടെ കുവൈറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 351 പ്രവാസികളെ ജനറൽ…
കുവൈറ്റ്: സൗദി ദേശിയ ദിനത്തിൽ ആശംസകൾ നേർന്നു കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്. സൽമാൻ രാജാവിന് ഒരു അഭിനന്ദന സന്ദേശത്തിലാണ് അദ്ദേഹം ആശംസ അറിയിച്ചത്.സഹോദര രാജ്യത്തിന്റെ ദേശീയ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.10041 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.16 ആയി. അതായത് 3.70…
ജോലിക്കായി മൂന്നാമത്തെ വിസിറ്റ് വിസ എടുത്ത് പ്രവാസലോകത്തെത്തി മൂന്നാം ദിവസം മരണപ്പെട്ട യുവാവിനെ കുറിച്ച് കുറിപ്പുമായി പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അഷ്റഫ് താമരശേരി. രണ്ടുതവണ വിസിറ്റ് വിസയിൽ വന്നിട്ടും ജോലി…
കുവൈറ്റ് സിറ്റി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന ഓപ്പറേഷനിൽ, ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ബാർ അൽ-റഹിയയിൽ ഏഷ്യൻ പൗരത്വമുള്ള ആറ് വ്യക്തികൾ നടത്തുന്ന ഭൂഗർഭ മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തി.…
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയം 71 പേരെ അറസ്റ്റ് ചെയ്തു. ഈ വ്യക്തികൾ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന്, ദുഷ്പ്രവണത പ്രോത്സാഹിപ്പിക്കുന്നതും അധാർമിക പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്നവരാണ്.മഹ്ബൂല, സാൽമിയ, ഹവല്ലി, ഫർവാനിയ…
കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ യൂണിറ്റ് നമ്പർ 1-ൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ കൈകാര്യം ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തു. മിന അൽ-അഹമ്മദി റിഫൈനറിക്കുള്ളിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന…
കുവൈത്ത് സിറ്റി: സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജകുടുംബാംഗത്തിൻറെ കേസ് ഒക്ടോബർ 10ലേക്ക് മാറ്റിയതായി ക്രിമിനൽ കോടതി ഉത്തരവ്. സംഭവദിവസം കമ്യൂണിക്കേഷൻ ടവറുകളിൽനിന്ന് ഇയാളുടെ നീക്കത്തെക്കുറിച്ചുള്ള റിപ്പോർട്ട് ശേഖരിക്കുന്നതിനും കുറ്റകൃത്യം…
കുവൈത്ത് സിറ്റി: ഹതീൻ പ്രദേശത്ത് രണ്ട് ബോട്ടുകൾക്ക് തീപിടിച്ചു. തീ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിൽ ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും അദ്ദേഹത്തെ മെഡിക്കൽ എമർജൻസി സർവിസിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കുവൈത്തിലെ…
വഞ്ചന, മോഷണം, വിശ്വാസവഞ്ചന തുടങ്ങി 38 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഇന്ത്യൻ പ്രവാസിയെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ കുടിശ്ശികയുള്ള സാമ്പത്തിക ബാധ്യതകൾ ഏകദേശം ഒരു ദശലക്ഷം…
വൈദ്യുതി, ജല മന്ത്രാലയം (MEW) വ്യാഴാഴ്ച സഹേൽ ആപ്പിൽ ഒരു പുതിയ സേവനം ആരംഭിച്ചു, അവിടെ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് MEW-ന് നൽകാനുള്ള കുടിശ്ശിക തുകയെക്കുറിച്ച് അന്വേഷിക്കാൻ കഴിയും.…
ഏകദേശം ഒന്നര ദശലക്ഷം കുവൈറ്റികളും താമസക്കാരും ബയോമെട്രിക് ഫിംഗർപ്രിന്റ് പൂർത്തിയാക്കി, കഴിഞ്ഞ മെയ് 12 മുതൽ കഴിഞ്ഞ ആഴ്ച അവസാനം വരെ ഇത് നടപ്പിലാക്കിയതായി അൽഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട്…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൈക്കൂലി വിവാദത്തിൽ ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 4 പേരെ അറസ്റ്റ് ചെയ്തു. അഞ്ചാമത്തെ പ്രതി ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായി അന്വേഷണം വിഭാഗം അറിയിച്ചു.…
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഭർത്താവിന്റെ കുത്തേറ്റ് പ്രവാസി യുവതിക്ക് ദാരുണാന്ത്യം. ഫർവാനിയ ഗവർണറേറ്റിലെ ഒമരിയ പ്രദേശത്തു ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തെത്തുടന്ന് 25 കാരിയായ സിറിയൻ യുവതി കൊല്ലപ്പെട്ടു. ക്രൂരമായി കുത്തേറ്റ സ്ത്രീ…
മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്നതിനു പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച ആളും മരിച്ചു. കൊട്ടേക്കാടൻ ജോൺസൺ (68) എന്നയാളാണു മരിച്ചത്. വിഷംകഴിച്ചതിനെ തുടർന്നു ജോൺസൺ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണു ജോൺസൺ…
കുവൈത്ത് സിറ്റി: കൃത്യനിർവഹണത്തിനിടെ ഡോക്ടർമാരെ ആക്രമിച്ച കേസിൽ കോടതി ശിക്ഷ വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷവിധിച്ചത്. മെഡിക്കൽ അസോസിയേഷൻറെ നിയമ പ്രതിനിധി അഭിഭാഷകയായ ഇലാഫ് അൽ-സലേഹ് ഫയൽ ചെയ്ത കേസുകളിലാണ്…
കുവൈറ്റിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ അന്വേഷണത്തിൽ ചെമ്പ് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ച ഏഴ് ഏഷ്യൻ പ്രവാസികളെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഈ കുറ്റവാളികൾ മോഷ്ടിച്ച കേബിളുകൾ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.10041 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.98 ആയി. അതായത് 3.72…
കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിൽ 10 പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ചുഴലിക്കാറ്റ് നാശം വിതച്ചതിന് തൊട്ടുപിന്നാലെ ചൈനീസ് കാലാവസ്ഥാ ഉദ്യോഗസ്ഥർ നിരവധി പ്രദേശങ്ങളിൽ കനത്ത മഴയെയും ശക്തമായ കാറ്റിനെയും കുറിച്ച് മുന്നറിയിപ്പ് നൽകിയതായി…