കുവൈത്തിലെ വാർഷിക ഉപഭോക്തൃ വിലകൾ 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 2023 ഓഗസ്റ്റിൽ 3.82 ശതമാനം വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) അറിയിച്ചു. ചില പ്രധാന ഗ്രൂപ്പുകളുടെ വിലയിലുണ്ടായ വർധനയുടെയും സൂചികകളുടെ…
കുവൈത്ത്സിറ്റി: വിവാഹേതരബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ കൊന്നെന്ന് കോടതിയിൽ സമ്മതിച്ച് പ്രവാസി മാതാവ്. മകനെ ആറാം നിലയിൽനിന്ന് എറിഞ്ഞ് കൊന്ന കുറ്റമാണ് മാതാവ് ക്രിമിനൽ കോടതിയിൽ ഏറ്റുപറഞ്ഞത്. മറ്റൊരു പ്രവാസിയുമായുള്ള അവിഹിത ബന്ധത്തിൽ…
കുവൈത്ത് സിറ്റി : കുവൈത്ത് സെൻട്രൽ ജയിലിൽ വാർഡിനകത്ത് ആഭിചാര ക്രിയകൾ നടത്തിയ തടവുകാരായ സ്ത്രീകളെ കൂറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. മന്ത്രവാദത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും തകിടുകൾ അടങ്ങിയ പെട്ടിയും പിടിച്ചെടുത്തു.…
കുവൈത്ത് എയർവേയ്‌സ് വിമാനം വൈകിയതിനാൽ ബുദ്ധിമുട്ടിയ 418 യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാർ, പക്ഷി ശല്യം, ടയറുകളുടെ…
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘനത്തിന്റെ പേരിൽ സ്വകാര്യ ക്ലിനിക്കിൽനിന്ന് അറസ്റ്റിലായ മലയാളി നഴ്സുമാരുടെ മോചന നടപടികൾ പുരോഗമിക്കുന്നു. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ഇടപെട്ടുവരുകയാണ്. വിഷയം അധികാരികളുമായി സംസാരിച്ചുവരുകയാണെന്ന് ഇന്ത്യൻ…
കുവൈത്ത് സിറ്റി: ജാബിർ അൽ അഹ്മദിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ 1500 കുപ്പി മദ്യവുമായി രണ്ടു പ്രവാസികൾ അറസ്റ്റിൽ.ഇറക്കുമതി ചെയ്തതും തദ്ദേശീയമായി നിർമിച്ചതുമായ മദ്യകുപ്പികളാണ് പിടിച്ചെടുത്തത്. ജാബിർ…
25 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 25 കോടി TE 230662 എന്ന നമ്പറിനാണ്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.23891 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.49 ആയി. അതായത് 3.71…
കുവൈറ്റിൽ അനധികൃതയി പ്രവർത്തിച്ച രണ്ട് ബ്യൂട്ടി സലൂണുകൾ അടച്ചുപൂട്ടി. ഒന്നിലധികം ലംഘനങ്ങൾ കണ്ടെത്തിയതിനാലാണ് അറിയപ്പെടുന്ന രണ്ട് ബ്യൂട്ടി സലൂണുകൾ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ ഇൻസ്പെക്ടർമാർ അടച്ചുപൂട്ടിയത്. ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ…
കുവൈറ്റിലെ ബാർ അൽ-സാൽമിയിൽ ഫിലിപ്പീൻസ് തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 16 കാരനെ കുവൈറ്റ് ജുവനൈലിനെ ക്രിമിനൽ കോടതി തടവിന് ശിക്ഷിച്ചു. മരിച്ച പെൺകുട്ടി ഗർഭിണിയായിരുന്നു. ജനുവരി 21 ന്…
കോഴിക്കോട് കാക്കൂർ നടുവല്ലൂർ സ്വദേശി ജംഷാദ് (41) നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അവധിക്ക് നാട്ടിൽ പോയതിനിടെയാണ് മരണം. പിതാവ്: അബ്ദുല്ലക്കോയ. മാതാവ്: സാബിറ. ഭാര്യ: സംസാദ. മക്കൾ: ജന്നത്ത്…
കുവൈത്ത് സിറ്റി: കുവൈത്തിൽ യാത്രവിലക്കുകളിൽ വൻ വർധനയെന്ന് നീതിന്യായ മന്ത്രാലയം. ജനുവരി ഒരു മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ 40,413 പേർക്കാണ് യാത്രനിരോധനം ഏർപ്പെടുത്തിയത്. ഇതിൽ പ്രവാസികളും സ്വദേശികളും ഉൾപ്പെടുമെന്നും…
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര കേബ്ൾ തകരാറിനെ തുടർന്ന് കുവൈത്തിൽ ഇൻറർനെറ്റ് സേവനം ഭാഗികമായി തടസ്സപ്പെട്ടു. കുവൈത്ത് നെറ്റ്വർക്കിനെ ആഗോളതലത്തിലുള്ള കേബ്ൾ ഓപറേറ്റിങ് കമ്പനികളുമായി ബന്ധിപ്പിക്കുന്ന കേബിളിലാണ് തകരാർ കണ്ടെത്തിയത്. സാങ്കേതിക തകരാറുകൾ…
കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് പബ്ലിക് മോറൽ സംരക്ഷകരായ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വകുപ്പ്. രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നായി 74 പേരെയാണ് അറസ്റ്റ്…
കുവൈത്ത് സിറ്റി: ഇറാഖ്-കുവൈത്ത് അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് അഫ്ഗാനികളെ ലാൻഡ് ബോർഡർ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് അറസ്റ്റ് ചെയ്തു. വടക്കൻ അതിർത്തി വഴി മുള്ളുവേലി മുറിച്ച് കുവൈത്തിലേക്കു…
കുവൈത്ത് സിറ്റി: സഞ്ചാരബോട്ട് മുങ്ങി അപകടത്തിലായ മൂന്നുപേരെ രക്ഷപ്പെടുത്തി സ്വദേശി യുവാവ്. കഴിഞ്ഞ ദിവസം ദോഹ കടലിൽ സഞ്ചാരത്തിനിറങ്ങിയ ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ മൂന്നുപേരാണ് ഉണ്ടായിരുന്നതെന്നും മൂന്നുപേരേയും രക്ഷപ്പെടുത്തിയതായും സ്വദേശി അഖാബ്…
കുവൈറ്റ് എയർവേയ്‌സ് നിലവിൽ ടീം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ യാത്രക്കാർക്ക് വിവിധ സേവനങ്ങൾ നൽകുകയും സുഗമമായ ഫ്ലൈറ്റ് ഉറപ്പാക്കുന്നതിന് ഫ്ലൈറ്റിലുടനീളം ഉയർന്ന നിലവാരമുള്ള…
കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് സിറ്റിയിൽ വീട്ടിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് പെൺകുട്ടിയെ സഹോദരൻ 7 തവണ കുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് വീട്ടിലെത്തിയ പാരാമെഡിക്കുകൾ പെൺകുട്ടിയെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.28253 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.78 ആയി. അതായത് 3.71…
കുവൈറ്റിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ ജാബർ അൽ-അഹമ്മദ് നഗരത്തിനുള്ളിൽ ഇറക്കുമതി ചെയ്തതും, പ്രാദേശികമായി നിർമ്മിച്ചതുമായ മദ്യത്തിന്റെ വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും…
എയർ ഇന്ത്യ യാത്രയ്ക്കിടെ നഷ്ടമായ മെന്റലിസ്റ്റ് കലാകാരന്റെ ഉപകരണങ്ങൾ കണ്ടെത്തി. മെന്റ ലിസ്റ്റ് കലാകാരൻ ഫാസിൽ ബഷീറിന്റെ 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ ബാഗേജ് ആണ് ഞായറാഴ്ച…
സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സമീപകാല കണക്കുകൾ പ്രകാരം വീട്ടുജോലിക്കാർ ഉൾപ്പെടെ 2.43 ദശലക്ഷം പ്രവാസികൾ കുവൈറ്റിൽ താമസിക്കുന്നതായി റിപ്പോർട്ട്. ലോകത്തെ 174 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഇതിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ…
കുവൈറ്റിൽ ഇന്ന് പുലർച്ചെ ധനകാര്യ മന്ത്രാലയ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം നേരിട്ടതായി അധികൃതർ വെളിപ്പെടുത്തി. ഇത് അതിന്റെ സുരക്ഷയും പരിരക്ഷണ പ്രോട്ടോക്കോൾ സംവിധാനവും പ്രവർത്തനക്ഷമമാക്കി, കൂടാതെ ഹാർഡ്‌വെയർ ഉപകരണങ്ങളും വിച്ഛേദിക്കുകയും…
കുറ്റിപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി. പള്ളിക്കൽ ബസാർ തോട്ടത്തിൽ അഷ്റഫ് (43) ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിലായിരുന്നു മരണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
കുവൈറ്റിൽ ഈ ദിവസങ്ങളിൽ ആകാശത്തെ ശോഭയുള്ള മൂന്ന് ഗ്രഹങ്ങൾ അലങ്കരിക്കുന്നുവെന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്നും ഷെയ്ഖ് അബ്ദുല്ല അൽ-സേലം കൾച്ചറൽ സെന്ററിലെ ബഹിരാകാശ മ്യൂസിയം അറിയിച്ചു. ഈ മാസം 18…
കുവൈത്തിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, കോഴിക്കോട് പയ്യോളി മേലടി വടക്കേക്കര സത്യൻ (61) ആണ് മരണപ്പെട്ടത്. കുവൈത്തിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കുവൈത്തിലെ വാർത്തകളും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.09028 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.38 ആയി. അതായത് 3.71 ദിനാർ…
കണക്കുകൾ പ്രകാരം കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ 40,000ത്തിലധികം പേർക്ക് യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട്. ഈ വർഷം ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കുമടക്കം…
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവദി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 68,964 കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ…
കുവൈത്ത് സിറ്റി: വഫ്ര ഏരിയയിൽ കെട്ടിട നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. കെട്ടിട നിർമാണ സാമഗ്രികൾക്ക് പുറമെ ഇലക്ട്രിക് ഉപകരണങ്ങളും ഗോഡൗണിലുണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും തീ…
കുവൈത്ത് സിറ്റി: ഗാർഹിക മേഖലയിൽ കനത്ത തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്ത് കിഴക്കൻ ഏഷ്യൻ രാജ്യത്തുനിന്ന് തൊഴിലാളികളെ അന്വേഷിക്കുന്നു. പ്രധാനമായും ബംഗ്ലാദേശിലെ തൊഴിലാളികളെയാണ് റിക്രൂട്ട് ചെയ്യുന്നതെന്നും അതിനായുള്ള നിയമ നിർമാണങ്ങൾ ഉടൻതന്നെ…
ദില്ലി: ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.…
കൊച്ചി ∙കൈക്കുഞ്ഞുങ്ങളുടെ അമ്മമാരടക്കം 19 മലയാളി നഴ്സുമാർ കുവൈത്തിൽ ജയിലിൽ. ഒരു മാസം മാത്രം പ്രായമായ ജെഫിയ kuwait police എന്ന കുഞ്ഞിന്റെ അമ്മ ജെസ്സിൻ അടക്കമുള്ളവർ 6 ദിവസമായി ജയിലിലാണ്.…
മാസങ്ങൾക്ക് മുൻപ് സുഹൃത്തായ ജിയാൻ എന്ന മലയാളി യു ട്യൂബറെ സന്ദർശിക്കാനാണ് താൻ കേരളത്തിലെത്തിയതെന്ന് വ്ലോഗർ മല്ലു ട്രാവല്ലർക്കെതിരായ പീഡന പരാതി നൽകിയ സൗദി വനിത. മല്ലു ട്രാവൽ എന്നെയും ജിയാനെയും…
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ പിടിയിലായ nurse 60 പേരിൽ 19 മലയാളി നഴ്‌സുമാരും ഉൾപ്പെടുന്നതായി വിവരം. ഇതിൽ അഞ്ച് പേർ നവജാത ശിശുക്കളുടെ അമ്മമാരാണ്.…
കുവൈറ്റ് സിറ്റി: ഏഷ്യൻ പൗരത്വമുള്ള 23 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഈ വ്യക്തികളുടെ കൈവശം liqure പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 540 കുപ്പി മദ്യം കണ്ടെത്തി, ഖൈത്താൻ, മഹ്ബൂല, ഫഹാഹീൽ,…
കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 27 പേർ പിടിയിൽ. വിവിധ രാജ്യക്കാരാണ് kuwaitpolice അറസ്റ്റിലായത്. പൊതു ധാർമ്മികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരീക്ഷിക്കുന്നതിൻറെ ഭാഗമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ…
ജിദ്ദ∙ സൗദിയിലെ യാമ്പു-ജിദ്ദ ഹൈവേയിൽ ലോറി മറിഞ്ഞ് തീ പിടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി expat മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54)വാണ് മരിച്ചത്. വാണിജ്യ നഗരിയായ യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്റ്…
കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണ വില ഉയരുന്നു. ബാരലിന് വില 1.67 ഡോളർ വർധിച്ച് 98.38 ഡോളറിലെത്തിoil price . ഈ വർഷത്തെ ഏറ്റവും മികച്ച വിലയിലാണ് ശനിയാഴ്ച വ്യാപാരം നടന്നത്.…
റിയാദ്: തീപ്പൊള്ളലേറ്റ് ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു.expat കണ്ണൂർ ഇരിട്ടി മുഴക്കുന്ന് മെഹ്ഫിലിൽ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ…
കുവൈത്ത് സിറ്റി: കുവൈത്തില്‍ പട്രോളിങ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് കാർ ഉപേക്ഷിച്ച് പ്രവാസി രക്ഷപ്പെട്ടു. ഫര്‍വാനിയയിലാണ് സംഭവം. ഇതേ തുടര്‍ന്ന് അജ്ഞാതനായ പ്രവാസിയെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ് ഫർവാനിയ സെക്യൂരിറ്റി പട്രോളിംഗ്…
കുവൈറ്റിലെ ഖൈത്താൻ ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന 10 വാഹനങ്ങൾ കത്തിനശിച്ചു. തീപിടിത്തത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. വീടിന് മുന്നിലും വീടിന്റെ താഴത്തെ നിലയിലുമായി 10 വാഹനങ്ങൾ പാർക്ക്…
അബുദാബി ∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് 22.62 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം സമ്മാനം. സൗദിയിൽ ജോലി ചെയ്യുന്ന പ്രമോദ് ശശിധരൻ…
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയവുമായി ബന്ധിപ്പിച്ചശേഷം പ്രവാസികളിൽനിന്നുള്ള വൈദ്യുതി ബില്ലുകളുടെ കുടിശ്ശിക പിരിവിൽ ഗണ്യമായ വർധന ഉണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം അൽ-സ്താദ്.കൂടുതൽ ഉപഭോക്തൃ സേവന…
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ക്ലിനിക്, ആശുപത്രി നടത്തിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദേശങ്ങൾക്ക് കഴിഞ്ഞ ദിവസം…
കുവൈത്ത് സിറ്റി: കാമ്പസുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലരുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്. കാമ്പസിനുള്ളിൽ മാന്യമായ വസ്ത്രം ധരിക്കണമെന്നും നിർദേശമുണ്ട്. വിദ്യാഭ്യാസ മന്ത്രി ഡോ. ആദിൽ അൽ മാനിയയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം…
കുവൈറ്റിൽ സര്‍ക്കാര്‍ ജീവനക്കാർക്ക് അവരുടെ സൗകര്യമനുസരിച്ച് അനുയോജ്യ സമയത്ത് ജോലി ചെയ്യാൻ അവസരം. പുതിയ നിർദേശപ്രകാരം, രാവിലെ ഏഴ് മുതല്‍ ഒമ്പത് മണിയുടെ ഇടയില്‍ ഓഫിസുകള്‍ ആരംഭിക്കും. ഇതിനിടയിൽ സൗകര്യമനുസരിച്ച് പ്രതിദിനം…
ഹോട്ടലിൽ ക്ഷണിച്ചുവരുത്തി വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പരാതി
ഹോട്ടലിൽ അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി…
കുവൈറ്റിൽ മയക്കുമരുന്നും, മെത്താംഫെറ്റാമൈൻ ഗുളികകലും കൈവശം വെച്ചതിന് 16 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്കെതിരെ13 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ, ഇവരുടെ കൈവശം രണ്ട് ആയുധങ്ങളും,…
സാങ്കേതിക തകരാർമൂലം യുഎസിൽ 10 മിനിറ്റുകൊണ്ട് വിമാനം 28,000 അടി താഴ്ത്തി. കാബിൻ പ്രഷർ നഷ്ടപ്പെട്ടതിനെ തുടർന്നാണ് സംഭവമെന്നും വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) അറിയിച്ചു.…
രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ സൗദി അറേബ്യയിലെ തായിഫില്‍ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലഫ് കേണല്‍ മാജിദ് ബിന്‍ മൂസ അവാദ് അല്‍ ബലാവിയെയും ചീഫ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.04981 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.80 ആയി. അതായത് 3.72 ദിനാർ…
കുവൈറ്റിൽ നിന്ന് 41 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ലിബിയയിലെ ചുഴലിക്കാറ്റ് ബാധിതരെ സഹായിക്കാൻ രണ്ടാമത്തെ കുവൈത്ത് വിമാനം അബ്ദുല്ല അൽ മുബാറക് എയർ ബേസിൽനിന്ന് യാത്രതിരിച്ചു. അൽസലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ…
കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ്‌ജെറ്റ് വിമാനത്തിനെതിരെ പരാതിയുമായി യുവതി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈടാക്കുന്ന തുക വാങ്ങിയിട്ടും കുട്ടിക്ക് വിമാനത്തില്‍ സീറ്റ് നല്‍കിയില്ലെന്നാണ് പരാതി. വിമാനത്തിലെ യാത്രക്കാരിയാണ് പരാതി നല്‍കിയത്.…
കുവൈറ്റ് സിറ്റി:കുവൈത്തിൽ വീട്ടുജോലിക്കാരായ സ്ത്രീകളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടാൻ സഹായിക്കുന്ന ഒരു ഈജിപ്ഷ്യൻ മൊബൈൽ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഒരാഴ്ച നീണ്ടുനിന്ന തിരച്ചിൽ, അന്വേഷണങ്ങൾ, നിരീക്ഷണം എന്നിവ ഉൾപ്പെടുന്ന…
കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ ഏജൻസികളിൽ ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി. രാവിലെ 7:00 മുതൽ 9:00 വരെയുള്ള…
കുവൈത്തിൽ എട്ട് മാസത്തിനിടെ അനുവദിച്ചത് 27 ലക്ഷം രോഗാവധി; ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ഇപ്രകാരം
കുവൈത്ത് സിറ്റി: കഴിഞ്ഞ എട്ട് മാസത്തിനിടെ കുവൈത്തിൽ 27 ലക്ഷത്തോളം രോഗാവധി അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് വ്യക്തമാക്കി. കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ…
കുവൈത്ത് പൗരന്മാര്ക്ക് ഇനി ദീർഘകാല, മൾട്ടി എൻട്രി ഷെങ്കന്‍ വിസ നല്കാൻ ഒരുങ്ങി യൂറോപ്യൻ യൂനിയന്‍. നേരത്തേ ഇതു സംബന്ധമായ ചര്‍ച്ചകള്‍ യൂറോപ്യൻ പാർലമെന്റില്‍ നടന്നിരുന്നുവെങ്കിലും കൂടുതൽ ചർച്ചകൾക്കായി നിർദേശം തിരികെ…
റിയാദിൽ മുപ്പത്തി ഒന്ന് വർഷം മുൻപെത്തിയ കൊല്ലം പുനലൂർ സ്വദേശി ബാലചന്ദ്രൻ പിള്ള നാടണയാനൊരുങ്ങുന്നു. ഇലക്ട്രിക്കൽ- പ്ലംബിങ് ജോലിക്കായി 1992ൽ റിയാദിലെ അൽ ഖർജിലെത്തിയ ബാലചന്ദ്രൻ പിന്നീട് നാട്ടിൽ പോയിട്ടില്ല. ആദ്യ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.98042 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.76 ആയി. അതായത്…
കുവൈറ്റിൽ ഗർഭം അലസിപ്പിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ 50 കാരനായ പൗരനെതിരെ ചുമത്തിയ കൊലക്കേസ് ക്രിമിനൽ കോടതി സെപ്റ്റംബർ 27 ലേക്ക് മാറ്റിവച്ചു. ഇന്നലെ കോടതി സെഷനിൽ പൗരൻ തനിക്കെതിരെ…
കുവൈറ്റിലെ റസ്റ്റോറന്റുകളിലും കഫേകളിലും ഫിൽട്ടർ ചെയ്ത കുടിവെള്ളം സൗജന്യമായി ഉപഭോക്താക്കൾക്ക് നൽകണമെന്ന് വാണിജ്യ-വ്യവസായ മന്ത്രി എച്ച്.ഇ. മുഹമ്മദ് അൽ-ഇബാൻ മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. റെസ്റ്റോറന്റുകളും കഫേകളും കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നും…
ബർമിംഗ്ഹാം: കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നഴ്സ് നിര്യാതയായി. വെളിയനാട് പുലിക്കോട്ടിൽ എവിന്റെ ഭാര്യ ജെനി ജോർജ് (35) ആണ് ബെർമിഹാമിൽ വച്ച് മരണപ്പെട്ടത്. കുറച്ചുനാളുകളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.…
രാജ്യവ്യാപകമായി നടത്തിയ സുരക്ഷാ കാമ്പയിനിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 595 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖൈത്താൻ,…
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അതിന്റെ ഓട്ടോമേറ്റഡ് നടപടിക്രമങ്ങളിലും സംവിധാനങ്ങളിലും സ്വകാര്യ ഭവനങ്ങളിൽ അവിവാഹിതരായ വ്യക്തികളുടെ രജിസ്ട്രേഷൻ തടയുന്നതിനുള്ള നടപടികൾ കർശനമാക്കി. സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാരെ പാർപ്പിക്കുന്നത്…
സെപ്റ്റംബർ 13 മുതൽ 30 വരെ ബിഗ് ടിക്കറ്റിന്റെ ബൈ 2 ഗെറ്റ് 2 ഫ്രീ പ്രൊമോഷൻ വഴി വമ്പൻ വിജയം നേടാൻ ഉപയോക്താക്കൾക്ക് നാല് അവസരങ്ങൾ. ഈ കാലയളവിൽ രണ്ട്…
കുവൈറ്റിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അബ്ദാലി ഫാം ഏരിയയിലെ ഒരു വലിയ മദ്യ ഫാക്ടറി പിടിച്ചെടുത്തു. ഏഷ്യൻ വംശജരായ 6 പേരായിരുന്നു മദ്യ ഫാക്ടറി നടത്തിയിരുന്നത്. അബ്ദാലി പ്രദേശത്തെ…
സൗദി തലസ്ഥാന നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെ ഹുറൈമില ദക്ലയിൽ മരിച്ച കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് സ്വദേശി കളത്തിങ്ങൽ ലുക്മാനുൽ ഹഖിന്‍റെ (26) മൃതദേഹം റിയാദിലെത്തിച്ച് ഖബറടക്കി. തിങ്കളാഴ്ച എകിസിറ്റ് 15…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.9712 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.92 ആയി. അതായത് 3.72 ദിനാർ…
വിയറ്റ്നാമീസ് തലസ്ഥാനമായ ഹനോയിയിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിലുണ്ടായ വൻ തീപിടിത്തത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് (ജിഎംടി 5 മണിക്ക്) 10…
കുവൈറ്റിലെ ഇന്ത്യൻ തൊഴിലാളികൾക്ക് പാസ്‌പോർട്ട് കൈവശം വെക്കുന്നത് സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. ഇന്ത്യൻ തൊഴിലാളികൾ തങ്ങളുടെ പാസ്‌പോർട്ട് തൊഴിലുടമയ്ക്ക് കൈമാറരുതെന്ന് എംബസി ഉപദേശിക്കുന്നു. താഴെ പറയുന്നവ ശ്രദ്ധിക്കുക:…
കുവൈറ്റ് സിറ്റി: കുവൈത്തിൽ പക്ഷികളെ വേട്ടയാടുന്നതിനിടെ ഷഖയ ഫയർ സ്റ്റേഷനിൽ വെടിയുതിർത്ത രണ്ട് പൗരന്മാർ അറസ്റ്റിൽ. ഒരു സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സാൽമി ഏരിയയിലെ ഷഖയ ഫയർ സ്റ്റേഷനിൽ ഒരു തോക്കിൽ…
കുവൈറ്റ് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച വൈകുന്നേരം അൽ നസീം ഏരിയയിലെ താഴത്തെ നിലയിലുള്ള ഒരു വീട്ടിൽ തീപിടിത്തമുണ്ടായതായി ജനറൽ ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അൽ-ജഹ്‌റ അൽ-ഹർഫി,…
കുവൈത്തിൽ തെറ്റായ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ഈജിപ്ഷ്യൻ പൗരനായ ഒരു പ്രവാസി ഡോക്ടറെ നാടുകടത്താനും ഒരു മാസത്തെ തടവും കോടതി ശരിവച്ചു.ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ മറ്റൊരു ഗൾഫ്…
രാജ്യം വിടുന്ന കുവൈത്തികളല്ലാത്തവർ അവരുടെ കുടിശ്ശികകളെല്ലാം തീർക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്ന് ഏഴ് ദിവസത്തിനുള്ളിൽ വൈദ്യുതി-ജല മന്ത്രാലയം പ്രവാസികളിൽ നിന്നും ഗൾഫ് പൗരന്മാരിൽ നിന്നും ഏകദേശം 700,000 ദിനാർ പിരിച്ചെടുത്തു.അൽ-ഖബാസ്…
കോഴിക്കോട് ∙ കേരളത്തിൽ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള…
കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി, ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സ്കൂൾസമയം പരിഷ്കരിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഈ അധ്യയന വർഷം തന്നെ രാജ്യവ്യാപകമായി സ്‌കൂൾ ക്ലാസുകൾക്ക് പുതിയ…
കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ രോഗലക്ഷണങ്ങളുമായി…
പോർച്ചുഗലിലെ സാവോ ലോറെൻകോ ഡി ബെയ്‌റോ പട്ടണത്തിൽ ലക്ഷക്കണക്കിന് ലിറ്റർ വൈനാണ് തെരുവിലൂടെ ഒഴുകിയത്. അതിരാവിലെ റോഡിലൂടെ ഒഴുകിയ വൈൻ പുഴ കണ്ട് ജനം അമ്പരന്നു പോയി. റോഡും വഴികളും നിറഞ്ഞ്…
ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മുഖേന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ജിലീബ് അൽ-ഷുയൂഖിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 14 പ്രവാസികളെ അറസ്റ്റ് ചെയ്തു. കൂടാതെ, സാൽമിയ ഏരിയയിലും മസാജ് പാർലറുകളിലും…
വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭൂകമ്പത്തിൽ മരണം 2497 ആയി. സ്പെയിൻ, ബ്രിട്ടൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള തിരച്ചിൽ സംഘം നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. 2500…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.9712 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.92 ആയി. അതായത് 3.72 ദിനാർ…
കുവൈറ്റിൽ എല്ലാ അറബിക് സ്കൂളുകളും ഈ മാസം 17 ന് ഞായറാഴ്ച വീണ്ടും തുറക്കും. സ്‌കൂളുകൾ തുറന്നതിന് ശേഷമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സ്‌കൂൾ സമയത്തിന് ഏറ്റവും അനുയോജ്യമായ സമയം വിദ്യാഭ്യാസ മന്ത്രാലയം…
ഇന്ത്യൻ യാത്രക്കാരൻ മസ്‌കറ്റിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെ വിമാനമധ്യേ മരിച്ചു. കെ ധനശേഖരൻ എന്ന 38 കാരനാണ് മരിച്ചത്. ശിവഗംഗ ജില്ലയിലെ ഇളയൻകുടി സ്വദേശിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മസ്‌കറ്റിൽ ജോലി…
കുവൈറ്റ് സിറ്റി: മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള ഒന്നിലധികം ശ്രമങ്ങൾ അബ്ദാലി അതിർത്തി തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ വിജയകരമായി പരാജയപ്പെടുത്തി. ഇറാഖിൽ നിന്ന് മടങ്ങിയെത്തിയ നിരവധി യാത്രക്കാർ ഈ നിരോധിത…
കുവൈറ്റ് സിറ്റി: മഹ്ബൂള മേഖലയിൽ ഒരു ഏഷ്യൻ പ്രവാസിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് രണ്ട് കവർച്ചക്കാരിൽ ഒരാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ അറസ്റ്റ് ചെയ്തു. മറ്റൊരു മോഷ്ടാവിനായി ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്.…
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കുവൈത്തിൽ നിന്ന് 989 പ്രവാസികളെ റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് അധികൃതർ നാടുകടത്തി. ഇതിൽ 611 പുരുഷന്മാരും 378 സ്ത്രീകളും ഉൾപ്പെടുന്നു.ഇവരിൽ പലരെയും താമസ കാലാവധി കഴിഞ്ഞതിനാൽ…
കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണമുണ്ടായതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രത. നിപ ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും…
കുവൈത്ത് സിറ്റി: നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 28ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പൊതു സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഈ ദിവസം അവധി ആയിരിക്കും.…
തിരുവനന്തപുരം ∙ സൈക്കിൾ യാത്രികനായ വിദ്യാർഥി ആദിശേഖർ ഇലക്ട്രിക് കാറിടിച്ചു മരിച്ച സംഭവത്തിൽ, കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജൻ (41) പിടിയിൽ. ഒളിവിലായിരുന്ന പ്രതി പ്രിയരഞ്ജന് എതിരെ പൊലീസ്…
കുവൈത്ത് സിറ്റി ∙ ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, ലബനൻ, സിറിയ, ഇറാഖ്, സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്ത് പൊലീസിന് യാത്രാ വിലക്ക്. ആ രാജ്യങ്ങളിലെ അസ്ഥിരതയാണ് വിലക്കാൻ കാരണം. ആഭ്യന്തര മന്ത്രാലയം…
മുൻകരുതലെന്ന നിലയിൽ ശീതികരിച്ച കോഴി ഇറച്ചു ഒരു വാണിജ്യ കമ്പനിയുമായുള്ള ഇടപാട് നിർത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ശാഖകളിലും ശീതീകരിച്ച കോഴി വിൽക്കുന്നത് തടയും.…
കുവൈറ്റ്: കുവൈത്തിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മാവേലിക്കര പുന്നമൂട് സ്വദേശിയുമായ എം. വി. ജോൺ (62) നിര്യാതനായി. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഹൃദ്രോഗത്തിന് സബാ ഹോസ്പിറ്റലിലെ ചെസ്റ്റ്…
താനൂർ: താനൂരിൽ വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കാരാട് മുനമ്പത്ത് പഴയ വിളപ്പിൽ ഫസലുവിന്റെ മകൻ ഫർഷിൻ ഇശൽ ആണ് മരിച്ചത്.കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ബലക്ഷയം…
സൗദി അറേബ്യയിലെ ഹായിലിൽ രണ്ടു ടയറുകളില്‍ കാറോടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന രീതിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ഉപയോഗിച്ച് പ്രധാന റോഡിലാണ് ഇയാള്‍…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.86748 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.62 ആയി. അതായത് 3.72 ദിനാർ നൽകിയാൽ…
കുവൈറ്റിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി) പൂർണ്ണമായും ടിൻറഡ് ജനാലകളുള്ള വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള പരിശോധന ശക്തമാക്കുന്നു. ഗതാഗത നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ ട്രാഫിക് വകുപ്പ് ഭരണപരമായ തീരുമാനം കൈക്കൊള്ളുമെന്ന്…
യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി വീണ്ടും. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ശബ്ദ സന്ദേശം. വൈകുന്ന…
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 10 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളും 400 കിലോ ഹാഷിഷും 0.5 കിലോ ഷാബുവും പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം (മോൾ) അറിയിച്ചു. മയക്കുമരുന്ന് വിൽപ്പനക്കാരെയും കള്ളക്കടത്തുകാരെയും അറസ്റ്റ്…