മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 30 ശതമാനം ഇളവ്: വാര്‍ത്ത വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം

Posted By Editor Editor Posted On

ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് നൽകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ […]

നാടിനെ നടുക്കിയ അഞ്ച് കൊലപാതകം; ഉറ്റവർ മണ്ണോട് ചേർന്നു, തീരാവേദനയിൽ അഫാന്റെ പിതാവ് നാട്ടിൽ

Posted By Editor Editor Posted On

കഴിഞ്ഞ ദിവസമാണ് കേരളത്ത നടുക്കി തലസ്ഥാനത്ത് അഞ്ച് കൊലപാതകങ്ങൾ നടന്നത്. അതു 23 […]

കുവൈറ്റ് ദേശീയ ദിനാഘോഷം; അപകട റിപ്പോർട്ടുകളിൽ 98% കുറവ്

Posted By Editor Editor Posted On

ദേശീയ ദിനാഘോഷം സുഗമവും ചിട്ടയുമുള്ളതാക്കുന്നതിൽ പൊതുജനങ്ങൾ നൽകിയ സഹകരണത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത […]

കുവൈത്ത് ദേശിയ ദിനാഘോഷം; 5 ദിവസത്തിനുള്ളിൽ കുവൈത്തിലൂടെ പറക്കുന്നത് 1691 വിമാനങ്ങളും 2,25,000 യാത്രക്കാരും

Posted By Editor Editor Posted On

ദേശീയദിനാഘോഷ അവധി ദിവസങ്ങളിൽ വ്യോമ ഗതാഗതം സുഗമമാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുമായി കുവൈത്ത് അധികൃതർ. […]

മാളില്‍ അടിയോടടി… ചിതറിയോടി സ്ത്രീകളും കുട്ടികളും; പ്രതികളെ പിടികൂടി കുവൈറ്റ് പൊലീസ്

Posted By Editor Editor Posted On

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളില്‍ യുവാക്കള്‍ തമ്മില്‍ […]

ഇറാഖി സേനയുടെ കണ്ണുവെട്ടിച്ച് സന്ദേശം കൈമാറി ഇന്ത്യ; കുവൈത്ത് യുദ്ധക്കാലത്തെ അപൂർവ നേട്ടത്തിന് പിന്നിൽ മലയാളികൾ

Posted By Editor Editor Posted On

കുവൈത്ത് ദേശീയ വിമോചന ദിനം ആഘോഷിക്കുമ്പോൾ 34 വർഷം മുൻപ് ഇന്ത്യയ്ക്കായി നടത്തിയ […]

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Posted By Editor Editor Posted On

ക​ന്യാ​കു​മാ​രി കീ​ഴ്കു​ളം സ്വ​ദേ​ശി ശ​ശി വി​ശ്വ​നാ​ഥ​ൻ കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി.സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.മൃ​ത​ദേ​ഹം […]

പ്രവാസികൾക്കും സ്വദേശികൾക്കും 50 ദിനാർ വീതം ധനസഹായമെന്ന് പ്രചാരണം; മുന്നറിയിപ്പ് നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്

Posted By Editor Editor Posted On

സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു വെബ്‌സൈറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് […]