afc cupഎഎഫ്സി കപ്പ് അണ്ടർ 20 യോ​ഗ്യത മത്സരം; കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ജയം, പക്ഷെ യോ​ഗ്യത നേടാനായില്ല

കുവൈറ്റ് : എഎഫ്സി കപ്പ് അണ്ടർ 20 യോ​ഗ്യത മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ജയം. കുവൈത്തിന്റെ ഒരു​ ​ഗോളിനെതിരെ രണ്ട് ​ഗോളുകൾ നേടിയാണ് ഇന്ത്യ വിജയിച്ചത്. എന്നാൽ അടുത്ത വർഷം നടക്കുന്ന…

weather mapമോശം കാലാവസ്ഥ, മൂടൽ മഞ്ഞ്: അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്ന് കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിൽ മോശം കാലാവസ്ഥയാണെന്നും മൂടൽമഞ്ഞ് കൂടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അതുകൊണ്ട് തന്നെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. അടിയന്തര…

metal sheet roofingമേൽക്കൂര തകർന്ന് വീണു; വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാലു വയസുകാരന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ വീടിന്റെ മേൽക്കുര തകർന്ന് വീണുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരിച്ചു. മുഹമ്മദ് എന്ന ബിദൂനിയാണ് മരിച്ചത്. സുലൈബിയയിലാണ് അപകടം ഉണ്ടായത്. രാവിലെ 7 മണിയോടെയാണ അപകടം നടന്നത്.…

ladyകുവൈത്തിൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു. മഹ്ബൂളയിലാണ് അപകടം നടന്നത്. നേപ്പാൾ സ്വദേശിനിയായ യുവതിയാണ് മരിച്ചതെന്നാണ് വിവരം. യുവതി ആത്മഹത്യ ചെയ്തതാകാം എന്നാണ്…

gold trendവില നോക്കി പൊന്ന് വാങ്ങാം; കുവൈത്തിലെ ഇന്നത്തെ സ്വർണ നിരക്ക് അറിയാം

കുവൈത്തിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 16.750 ദിനാറാണ് ഇന്നത്തെ വിപണി വില. 22 ക്യാരറ്റിന് 16.300 ദിനാറും, 21 ക്യാരറ്റിന് 14.623 ദിനാറും 18 ക്യാരറ്റിന് 12.534 ദിനാറുമാണ്…

expatriate diedകുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോട്ടയം കുഴിമറ്റം എസ്. പുരം കുറിച്ചി സ്വദേശി കാഞ്ഞിരത്തുമോട്ടില്‍ ഷൈജു കുര്യന്‍ ആണ് മരിച്ചത്. 52 വയസായിരുന്നു. സബാഹ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

vehicle smoke testവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ടോ; കുവൈത്തിലെ പുതിയ നിയമങ്ങൾ അറിഞ്ഞിരിക്കണം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ. ഇനി മുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് വേണ്ടി പരിസ്ഥിതി മന്ത്രാലയത്തിന്റെ മലിനീകരണ മുക്ത സർട്ടിഫിക്കറ്റ്‌ കൂടി നിർബന്ധമാക്കാൻ ഒരുങ്ങുകയാണ്…

indian notary in kuwaitകുവൈത്തിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു; പ്രശ്നങ്ങളും സംശയങ്ങളും മെയിൽ ചെയ്യാം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 ബുധനാഴ്ച ഇന്ത്യൻ എംബസിയിൽ വച്ചാണ് പരിപാടി നടക്കുന്നത്. 11 മണി മുതൽ 12 മണി വരെയാണ് ഓപ്പൺ…

Big ticketബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സൗജന്യമായി കിട്ടിയ ടിക്കറ്റ് കൊണ്ടുവന്ന ഭാ​ഗ്യം, പ്രവാസി യുവാവിന് ഒരു കിലോ സ്വർണ്ണം സമ്മാനം

അബുദാബി: സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ പ്രവാസി യുവാവിന് ഒരു കിലോ സ്വർണ്ണം സമ്മാനം. ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനെ തേടി ഭാ​ഗ്യമെത്തിയത്. യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന…

kuwait assemblyകുവൈത്ത് ദേശീയ അസംബ്ലി ആദ്യ സമ്മേളനം നാളെ

കുവൈത്ത് പ്രധാനമന്ത്രി ഷൈഖ്‌ അഹമദ്‌ അൽ നവാഫ്‌ അൽ സബാഹിന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റു. ദേശീയ അസംബ്ലി ആദ്യ സമ്മേളനം നാളെ ആരംഭിക്കും. ഒരാഴ്ചലേറെയായി എം.പിമാരുമായും മറ്റും…

kuwait to jfk flightകുവൈത്ത് വിമാനത്താവളം വഴി ഈ വർഷം യാത്രചെയ്തത് 82 ലക്ഷം പേർ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ വർഷം യാത്ര ചെയ്തത് 82 ലക്ഷം പേർ. പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം ഏകദേശം 43 ലക്ഷവും യാത്രക്കാരുടെ എണ്ണം 38 ലക്ഷവുമാണെന്നാണ്…

gold share priceസ്വർണ വിലയിൽ വർധന; കുവൈത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

കുവൈത്ത്: സ്വർണ വിലയിൽ വർധന. കുവൈത്തിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 16.800 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.150 ദിനാറും, 21 ക്യാരറ്റിന് 14.662 ദിനാറും 18…

omicronഇന്ത്യയിൽ വ്യാപക ശേഷി കൂടിയ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു; പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ നിർദേശം, കേരളത്തിലും നിയന്ത്രണം കടുപ്പിക്കും

ഇന്ത്യയിൽ പുതിയ ഒമിക്രോൺ വകഭേദമായ BA.5.2.1.7 സ്ഥിരീകരിച്ചു. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് BA.5.2.1.7. ഇന്ത്യയിൽ പൂനെയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ്…

one kuwait dinar to inrരൂപയുടെ മൂല്യം ഉയർന്നു; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉയർച്ച. ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 22 പൈസ ഉയർന്ന് 82.08 ആയി. ഡോളറിനെതിരെ 82.21 എന്ന നിലയിലാണ് രൂപ വ്യാപാരം തുടങ്ങിയത്,…

dgca kuwait കുവൈറ്റ് വിമാനത്താവളത്തിൽ മൂടൽമഞ്ഞിനെ തുടർന്ന് നിർത്തി വച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിൽ മൂടൽമഞ്ഞിനെ തുടർന്ന് നിർത്തി വച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു. തിങ്കളാഴ്ച രാവിലെ 7:18 നാണ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്. കനത്ത മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച…

traffic ruleഒരാഴ്ചക്കിടെ കണ്ടെത്തിയത് 35,000 നിയമലംഘനങ്ങൾ, വാഹനങ്ങൾ കണ്ടുകെട്ടി; റോഡുകളിൽ പരിശോധന ശക്തം

കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ചിട്ടില്ലെങ്കിൽ പിടിവീഴും. നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന കർശനമാക്കി അധികൃതർ. ട്രാഫിക് വിഭാ​ഗം നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 35,000 നിയമലംഘനങ്ങളാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ…

carparkingകുവൈത്തില്‍ കോളേജിന്റെ പാര്‍ക്കിങ് ലോട്ടിലെ കാറിനുള്ളില്‍ മൃതദേഹങ്ങള്‍; അന്വേഷണം തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോളേജിന്റെ പാര്‍ക്കിങ് ലോട്ടിലെ കാറിനുള്ളില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.അര്‍ദ്രിയ വ്യവസായ മേഖലയിലെ ഒരു കോളേജിന്റെ പാര്‍ക്കിങ് സ്ഥലത്താണ് സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, അന്വേഷണ വിഭാഗം,…

dupixentകുവൈത്തിൽ ലഹരിമരുന്ന് നിര്‍മ്മാണ ഫാക്ടറിയിൽ പരിശോധന, നിർമ്മാണ സാമ​ഗ്രികൾ പിടിച്ചെടുത്തു; രണ്ടുപേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് നിര്‍മ്മിക്കുന്ന കേന്ദ്രത്തിൽ റെയ്ഡ്. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ നാല് കിലോഗ്രാം മെത്, കാല്‍ക്കിലോ ഹാഷിഷ്, ഇവ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ആഭ്യന്തര…

kuwait ministryകുവൈത്തിൽ പുതിയ മന്ത്രിസഭ; പ്രധാനമന്ത്രിയും 15 മന്ത്രിമാരും സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈത്ത് സിറ്റി : കുവൈത്തിൽ ഷൈഖ്‌ അഹമദ്‌ അൽ നവാഫ്‌ അൽ സബാഹിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്‌ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയും 15 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മന്ത്രിസഭയിൽ…

mohanlalമോഹൻലാൽ ഫാൻസിന് നിരാശ; കുവൈത്തിൽ മോൺസ്റ്ററിന് വിലക്ക്

കുവൈത്ത് സിറ്റി: മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്ററിനു കുവൈത്തിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്‌. ചിത്രം നിരോധിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ചിത്രത്തിലെ എല്‍ജിബിടിക്യു കണ്ടന്റിന്റെ പേരിലാണ് വിലക്കെന്ന് ചില മാധ്യമങ്ങൾ…

gold trendകുവൈത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

കുവൈത്ത്: കുവൈത്തിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 16.650 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.150 ദിനാറും, 21 ക്യാരറ്റിന് 14.544 ദിനാറും 18 ക്യാരറ്റിന് 12.467 ദിനാറുമാണ്…

jailകുവൈത്തിലെ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസം; നാടുകടത്തൽ നടപടികൾ വേ​ഗത്തിലാകും, പുതിയ തീരുമാനം ഇങ്ങനെ

കുവൈത്ത് സിറ്റി: രാജ്യത്തെ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന അനധികൃത പ്രവാസികൾക്ക് യാത്രാ ടിക്കറ്റ് നൽകുന്നതിനുള്ള ടെൻഡർ കുവൈറ്റ് അധികൃതർ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. നാടുകടത്തപ്പെടാൻ പോകുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഈ പദ്ധതി…

family visaപ്രത്യേക വിഭാ​ഗക്കാർക്ക് ഫാമിലി വിസ അനുവദിച്ച് കുവൈത്ത്; ആരൊക്കെ ഉൾപ്പെടും എന്ന് അറിയാം

ചില പ്രത്യേക വിഭാഗക്കാർക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസ നൽകാൻ തുടങ്ങി. എല്ലാത്തരം വിസകളും ദീർഘകാലത്തേക്ക് സസ്പെൻഡ് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്തരം ഒരു നടപടി. നവജാതശിശുക്കൾക്കും ഇതിൽ പ്രത്യേക…

forex exchangeഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ ഉയർച്ച; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ ഉയർച്ച. ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.41 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം…

fog alertകുവൈത്തിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്, ദൂരക്കാഴ്ച കുറയും; ജാ​ഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് മൂടൽമഞ്ഞ് മുന്നറിയിപ്പ്. മൂട‍ൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറയുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി മുതൽ മൂടൽമഞ്ഞ് കാരണം രാജ്യത്ത് ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.…

dgca kuwaitകുവൈത്ത് വിമാനത്താവളത്തിൽ വൈദ്യുതി മുടങ്ങി; വിശദീകരണവുമായി അധികൃതർ

കുവൈത്ത് വിമാനത്താവളത്തിലെ ടി4 ടെർമിനലിലെ വൈദ്യുതി മുടക്കം സംബന്ധിച്ച അഭ്യൂഹങ്ങൾ ശരിയല്ലെന്നും ഇത് ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണിയുടെ ഭാഗമാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പവർ ട്രാൻസ്‌ഫോർമറുകളിൽ നേരത്തെ…

storage cabinet kuwaitകുവൈറ്റിൽ പുതിയ മന്ത്രിസഭ; മന്ത്രിമാരെയും വകുപ്പുകളും അറിയാം

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ കുവൈറ്റിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചു. പുതിയ സർക്കാരിൽ ചേരാൻ വിസമ്മതം പ്രകടിപ്പിച്ച് മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ്…

suspendedവിദ്യാർത്ഥിനിയുടെ മുടി മുറിച്ചു, അധ്യാപികയുടെ പണി പോയി: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണനയെന്ന് കുവൈത്ത് മന്ത്രാലയം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സെകണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയുടെ മുടി മുറിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ നടപടി.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കി. നേരത്തെ സ്കൂൾ അധികൃതർ അധ്യാപികയോട് വിശദീകരണം…

hunger indexപട്ടിണിയും ശിശുമരണവുമില്ല; ആഗോള പട്ടിണി സൂചികയിൽ ഒന്നാമതായി കുവൈത്ത്

കുവൈത്ത് സിറ്റി: ആഗോള പട്ടിണി സൂചികയില്‍ ഒന്നാമതായി കുവൈത്ത്. 121 രാജ്യങ്ങളെ പിന്നിലാക്കിയാണ് കുവൈത്ത് ഒന്നാമതെത്തിയത്. പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. കുവൈത്തിനൊപ്പം…

forex exchangeകുവൈത്ത് ദിനാർ – രൂപ ഇന്നത്തെ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.42 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.39  ആയി. അതായത് 3.77 കുവൈത്ത്…

pravsi deathകുവൈത്തിൽ മലയാളി പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി പ്രവാസി അന്തരിച്ചു. കോഴിക്കോട് തലകുളത്തൂർ വി.കെ. റോഡിൽ താമസിക്കുന്ന കുന്നോത്തിൽ മൊയ്‌ദീൻ കോയ ആണ് മരിച്ചത്. 69 വയസായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ…

22ct gold price todayകുവൈത്തിലെ ഇന്നത്തെ സ്വർണ്ണ വില അറിയാം

കുവൈത്ത്: കുവൈത്തിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 16.650 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.150 ദിനാറും, 21 ക്യാരറ്റിന് 14.544 ദിനാറും 18 ക്യാരറ്റിന് 12.467 ദിനാറുമാണ്…

globel warmingകാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും; ആശങ്ക അറിയിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന പ്രശ്‌നങ്ങളിൽ ആശങ്ക പങ്കുവച്ച് കുവൈത്ത്. 0 ശതമാനം പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി…

kuwait policeകുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയി; അന്വേഷണം തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയി. അബ്‍ദലിയിലെ ഷൂട്ടിങ് ക്യാമ്പില്‍ നിന്നാണ് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷ്ടിച്ചത്. സംഭവത്തിൽ കുവൈത്ത് പൊലീസ് കേസ് രജിസ്റ്റര്‍…

jailകുവൈത്തിലെ സെൻട്രൽ ജയിലിൽ തീപിടുത്തം, നിരവധി തടവുകാർക്ക് പരിക്ക്

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ സെൻട്രൽ ജയിലിൽ തീപിടുത്തം. ഒക്ടോബർ 15ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ നിരവധി തടവുകാർക്ക്‌ പരിക്കേറ്റത്തായാണ് വിവരം. അഗ്നിശമന സേനാംഗങ്ങൾ സംഭവം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏറെ…

22ct gold price todayകുവൈത്തിലെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക് അറിയാം

കുവൈത്ത്: കുവൈത്തിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 16.650 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.150 ദിനാറും, 21 ക്യാരറ്റിന് 14.544 ദിനാറും 18 ക്യാരറ്റിന് 12.467 ദിനാറുമാണ്…

കുവൈത്ത് ദിനാർ – രൂപ ഇന്നത്തെ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.42 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.39 ആയി. അതായത് 3.77 കുവൈത്ത്…

change mailing addressതാമസ സ്ഥലത്തിന്റെ വിലാസം മാറ്റാൻ ഇനി വളരെ ഏളുപ്പം; കുവൈത്തിലെ പുതിയ സേവനത്തെ കുറിച്ച് അറിയാം

കുവൈറ്റ്‌: കുവൈത്തിലെ താമസക്കാർക്കിതാ ഒരു സന്തോഷ വാർത്ത. രാജ്യത്തെ താമസ വിലാസം മാറ്റാൻ ഇനി എളുപ്പത്തിൽ സാധിക്കും. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സഹേൽ ആപ്പ് വഴി പുതിയ…

kuwait policeകുവൈത്തിൽ വൻ ലഹരി മരുന്ന് വേട്ട; നാല്‍പ്പത് കിലോ ഹാഷിഷും 1,50000 ലഹരി ഗുളികകളും പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വൻ ലഹരി മരുന്ന് വേട്ട. വൻ ലഹരി മരുന്നുകളുടെ ശേഖരവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നാല്‍പ്പത് കിലോ ഹാഷിഷും 150,000 ലഹരി ഗുളികകളും പിടിച്ചെടുത്തു.…

police checkingസുരക്ഷാ പരിശോധന കർശനമാക്കാനൊരുങ്ങി കുവൈത്ത്; രാത്രി കാലങ്ങളിൽ ഒത്തുചേരുന്നത് തടയും, നിയമലംഘകർക്ക് പിടി വീഴും

കുവൈത്ത്‌ സിറ്റി: ജിലീബ്‌ അൽ ശുയൂഖ് , മഹബൂല എന്നീ പ്രദേശങ്ങളിൽ സ്ഥിരമായി സുരക്ഷാ പരിശോധന കേന്ദ്രങ്ങൾ തുടങ്ങാനൊരുങ്ങി കുവൈത്ത് മന്ത്രാലയം. താമസ നിയമങ്ങൾ ലംഘിക്കുന്നവരെയും പൊതു നിയമങ്ങൾ ലംഘിക്കുന്നവരെയും പിടികൂടാനാണ്…

international drivers licenseപ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധന തുടങ്ങി; നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്യും

കുവൈറ്റ് സിറ്റി: കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളുടെയും പരിശോധന തുടങ്ങി. ഹവാലി, മുബറക്ക് അൽ കബീർ എന്നിവിടങ്ങളിലാണ് പരിശോധന തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ്…

big ticket draw liveബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസിക്ക് ഒരു കിലോ ഗ്രാം സ്വര്‍ണം സമ്മാനം, ഭാ​ഗ്യശാലികളുടെ കൂട്ടത്തിൽ മലയാളിയും

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളായ ഭാ​ഗ്യശാലികളിൽ മലയാളിയും. ഖത്തർ പ്രവാസിയും മലയാളിയുമായ രാകേഷ് ശശിധരനാണ് സമ്മാനം ലഭിച്ചത്. 3 ലക്ഷം ദിർഹം 65 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുന്നത്.…

pravasi helpഭക്ഷണമോ മരുന്നോ ഇല്ലാതെ നരക ജീവിതം; കുവൈത്തിൽ കുടുങ്ങിയ മലയാളി സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന

ആ​ലു​വ: കുവൈത്തിൽ കുടുങ്ങിയ ആലുവ സ്വ​ദേശിനിയായ സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന. കൊ​ച്ചി ഫി​ഷ​ര്‍മാ​ന്‍ കോ​ള​നി​യി​ല്‍ ത​ട്ടി​ക്കാ​ട്ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ മേ​രിക്കാണ് പ്രവാസി സംഘടന തുണയായത്. വീ​ട്ടു​ജോ​ലി​ക്കാ​യി കു​വൈ​ത്തി​ലെ​ത്തിയ മേരി ഒ​ന്ന​ര…

lulu groupആദ്യമായി ഓഹരി വില്‍പനക്കൊരുങ്ങി ലുലു ഗ്രൂപ്പ്

ദുബായ്: ജി.സി.സിയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ്​ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ആദ്യമായി​ ഓഹരി വിൽപനക്കൊരുങ്ങുന്നു​. അബുദാബി ആസ്ഥാനമായ രാജ്യാന്തര ഹൈപ്പർ, സൂപ്പർ മാർക്കറ്റ് ശൃംഖലകളിലെ ഓഹരിയാണ് വിൽക്കുന്നത്. ലുലുവിന്റെ ഇന്ത്യൻ…

family visaകുവൈത്തിലെ പ്രവാസികൾക്കിതാ സന്തോഷ വാർത്ത; ഫാമിലി വിസ അനുവദിക്കുന്നത്‌ ഭാഗികമായി പുനരാരംഭിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത്‌ ഭാഗികമായി പുനരാരംഭിച്ചു. നിലവിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്. വിദേശത്ത്‌ ജനിച്ച നവജാത ശിശുക്കൾക്കും, അർഹരായ കുറച്ച് പേർക്കുമാണ്…

mbbsഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃത മരുന്ന് വിൽപ്പന, വ്യാജ ചികിത്സ; കുവൈത്തിൽ പ്രവാസികൾ പിടിയിൽ

കുവൈത്ത്: ഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃത മരുന്ന് വിൽപ്പനയും വ്യാജ ചികിത്സയും നടത്തിയ സംഘം പിടിയിൽ. അനധികൃത മരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്.…

drugsലഹരി മരുന്നുകളുടെ വൻ ശേഖരവും തോക്കും പിടികൂടി; കുവൈത്തിൽ മൂന്ന് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരി മരുന്ന് വേട്ട. ലഹരി മരുന്നിന്റെ വൻ ശേഖരവുമായി ലഹരിവിതരണ സംഘത്തിലെ മൂന്നു പേർ അറസ്റ്റിലായി. മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ്…

gold share priceകുവൈത്തിൽ സ്വർണ വിലയിൽ വർധന, ഇന്നത്തെ സ്വർണ വില അറിയാം

കുവൈത്ത്: കുവൈത്തിൽ സ്വർണ വിലയിൽ വർധന. 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 17.000 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.350 ദിനാറും, 21 ക്യാരറ്റിന് 14.833 ദിനാറും 18…

forex trading platformsരൂപയുടെ മൂല്യം കുത്തനെ താഴോട്ട്; കുവൈത്ത് ദിനാർ – രൂപ ഇന്നത്തെ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.36 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.61 ആയി. അതായത് 3.77 കുവൈത്ത്…

pravasi arrestനിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി കുവൈത്ത്; നിരവധി പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ അധികൃതര്‍ വീണ്ടും പരിശോധന ശക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കഴിഞ്ഞ…

lulu hypermarket near meപരമ്പരാ​ഗത ഇറ്റാലിയൻ ഭക്ഷണം കഴിക്കാനിതാ സുവർണ്ണാവസരം; ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ഇ​റ്റാ​ലി​യ​ൻ പ്ര​മോ​ഷ​ൻ 2022’

കു​വൈ​ത്ത് സി​റ്റി: ഇറ്റാലിയൻ ഭക്ഷണം കഴിക്കാനിതാ സുവർണ്ണാവസരം. ഇ​റ്റാ​ലി​യ​ൻ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യു​മാ​യി ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ വാ​ര​ത്തി​ന് തു​ട​ക്കമായി. ഒക്ടോബർ 12നാണ് ‘ഇ​റ്റാ​ലി​യ​ൻ പ്ര​മോ​ഷ​ൻ 2022’തുടങ്ങിയത്. ഒക്ടോബർ…

kuwait construction companyകെട്ടി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് സ്ഥ​ലം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കിട്ടില്ല: കുവൈത്ത് മുനിസിപ്പാലിറ്റി

കുവെെത്ത്: കെട്ടിടങ്ങൾ നിർമ്മിക്കുന്ന സമയത്ത് അനുവദിച്ച ലൈസൻസ്‌ പ്രകാരം പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയുമായി കുവെെത്ത്. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള ചട്ടം അനുസരിച്ച് മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുകയുള്ളൂ എന്നും…

pravsi courtവ്യാജ മെഡിക്കൽ പരിശോധന ഫലം നൽകിയ ഇന്ത്യക്കാർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

മെഡിക്കൽ പരിശോധന ഫലത്തിൽ കൃത്രിമം കാണിച്ച എട്ട് ഇന്ത്യർക്കും ഈജിപ്ഷ്യൻ പ്രവാസികൾക്കും 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. യോഗ്യതയില്ലാത്ത പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങി വ്യാജ രക്തപരിശോധനാ…

hospital near meരോ​ഗിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആശുപത്രി ആക്രമിച്ച് കുടുംബം; കുവൈത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

കെയ്‌റോ: കുവൈത്തിലെ പ്രാദേശിക ആശുപത്രിയും മരിച്ച രോഗിയുടെ കുടുംബവും തമ്മിലുള്ള പ്രശ്നത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കുവൈത്ത് പൊലീസ്. ആശുപത്രിയിൽ ചികിത്സയിലിരുന്ന രോ​ഗി മരിച്ചതിനെ തുടർന്ന് ഇയാളുടെ കുടുംബം ആശുപത്രി ആക്രമിക്കുകയായിരുന്നു. പ്രമേഹ…

student portalകുവൈത്തിൽ യൂണിവേഴ്സിറ്റി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്തു

കുവൈത്ത് സിറ്റി: കുവൈറ്റിൽ യൂണിവേഴ്സിറ്റി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്തു. സബാഹ് അൽ സേലം യൂണിവേഴ്സിറ്റി കാമ്പസിലെ കോളേജ് ഓഫ് സയൻസിന്റെ നാലാം നിലയിൽ നിന്നാണ്…

gold share priceകുവൈത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

കുവൈത്ത്: കുവൈത്തിൽ സ്വർണ വില കുറഞ്ഞു. 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 16.873 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.350 ദിനാറും, 21 ക്യാരറ്റിന് 14.764 ദിനാറും 18…

expatsവേശ്യാവൃത്തി നടത്തിയ 8 പേർ അറസ്റ്റിൽ; നടപടി കർശനമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് മനുഷ്യക്കടത്തിനെതിരായ കർശന നടപടികൾ തുടർന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയം അടുത്തിടെയായി മനുഷ്യക്കടത്ത് നടത്തുന്ന കുറ്റവാളികൾക്കെതിരെ ആരംഭിച്ച ക്യാപെയ്ൻ മികച്ച രീതിയിൽ തുടരുകയാണ്. ഇതിന്റെ ഭാ​ഗമായി സാൽമിയയിൽ 8…

kuwait ambassadorകുവൈറ്റിലെ അടുത്ത ഇന്ത്യൻ അംബാസഡർ ആയി ഡോ.ആദർശ് സ്വൈകയെ നിയമിച്ചു

കുവൈറ്റ് സിറ്റി : 2002 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. ആദർശ് സ്വൈകയെ കുവൈറ്റിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചു. നിലവിൽ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തികുകയാണ്. രണ്ടാഴ്ചക്കകം…

​roadഗതാ​ഗതക്കുരുക്കിന് ഉടനടി പരിഹാരം വേണം: മന്ത്രാലയത്തിന്റെ പുതിയ പദ്ധതികൾ

കുവൈത്ത്: രാജ്യത്തെ റോഡുകളിലെ ​ഗതാ​ഗതക്കുരിക്ക് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേ​ഗം നടപ്പാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതായി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ്…

google sataliteകു​വൈ​ത്ത് സാ​റ്റ്-1 വി​ക്ഷേ​പ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ ആ​ദ്യ വി​ദ്യാ​ഭ്യാ​സ സാ​റ്റ​ലൈ​റ്റ് ആയ ‘കു​വൈ​ത്ത് സാ​റ്റ്-1’ വി​ക്ഷേ​പ​ണത്തിന് ഒരുങ്ങുന്നു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വിക്ഷേപണം ഉണ്ടാകുമെന്നാണ് വിവരം. കു​വൈ​ത്ത് സാ​റ്റ്-1 പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും യൂ​നി​വേ​ഴ്‌​സി​റ്റി ഫി​സി​ക്‌​സ്…

apple visa cardആപ്പിൾ പേ ഇനി കുവൈത്തിലും; പേയ്‌മെന്റ് സ്വീകരിക്കുന്നു കേന്ദ്രങ്ങൾ ഇവയൊക്കെ

ആപ്പിൾ പേയുടെ ട്രയൽ പ്രവർത്തനം കുവൈത്തിൽ തുടങ്ങി. രാജ്യത്തെ എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകളിലും പൊതു ഉപയോഗത്തിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് ആപ്പിൽ പേയുടെ ട്രയൽ പ്രവർത്തനം തുടങ്ങിയത്. കുവൈറ്റ് പേയ്‌മെന്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള…

drugsക്രൂ​സ് ക​പ്പ​ലി​ൽ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത്: കപ്പൽ ഉടമയടക്കം മുന്ന് പേർ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: ക്രൂ​സ് ക​പ്പ​ലി​ൽ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത്. 60​ കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്നാണ് കോ​സ്റ്റ് ഗാ​ർ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പിടിച്ചെടുത്തത്. സംഭവത്തിൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി. ക​പ്പ​ൽ ഉ​ട​മ​യ​ട​ക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.…

gold forexകുവൈത്തിലെ ഇന്നത്തെ സ്വർണ നിരക്ക് അറിയാം

കുവൈത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 17.150 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.550 ദിനാറും, 21 ക്യാരറ്റിന് 14.942 ദിനാറും 18 ക്യാരറ്റിന്…

dressing tablesജോലി സ്ഥലത്ത് മാന്യമായി വസ്‍ത്രം ധരിക്കണം, പൊതു സ്ഥാപനങ്ങളുടെ മാന്യതയ്ക്ക് ചേരുന്ന വസ്ത്രം മാത്രം അനുവദിക്കും: കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ സർക്കുലർ

കുവൈത്ത് സിറ്റി: ജോലി സ്ഥലത്ത് മാന്യമായി വസ്‍ത്രം ധരിക്കണമെന്നും പൊതു സ്ഥാപനങ്ങളുടെ മാന്യതയ്ക്ക് ചേരുന്ന തരത്തിലുള്ള വസ്ത്രധാരണം മാത്രമേ അനുവദിക്കുകയുള്ളൂ എന്നും കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ചില…

forex brokersകുവൈത്ത് ദിനാർ – രൂപ ഇന്നത്തെ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക് അനുസരിച്ച് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.20 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.22…

suicide trenteningശമ്പളം നൽകിയില്ല: കുവൈത്തിൽ ആത്മഹത്യാ ഭീഷണി മുഴക്കി 13 പ്രവാസികൾ

കുവൈത്ത്: കരാർ കമ്പനി ശമ്പള കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കുവൈത്തിൽ 13 പ്രവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി . സാൽമിയയിലെ കെട്ടിടത്തിന് മുകളിൽ കയറിയാണ് ഇവർ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 13…

fakhri shihabരൂപയില്‍ നിന്ന് കുവൈറ്റ് ദിനാറിലേക്കുള്ള കറന്‍സി പരിവര്‍ത്തനത്തിന്റെ ശില്‍പി ഫഖ്രി ശിഹാബ് അന്തരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനായ ഫഖ്രി ശിഹാബ് അന്തരിച്ചു. ഇന്ത്യന്‍ രൂപയില്‍ നിന്ന് കുവൈറ്റ് ദിനാറിലേക്കുള്ള കറന്‍സി പരിവര്‍ത്തനത്തിന്റെ ശില്‍പിയായിരുന്നു ഫഖ്രി ശിഹാബ്. ബസ്രയിൽ ജനിച്ച അദ്ദേഹം ലണ്ടനിലാണ്…

ganja tradingകുവൈത്തിലേക്ക് പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച് കഞ്ചാവ് കടത്താൻ ശ്രമം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലേക്ക് പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച് കഞ്ചാവ് കടത്താൻ ശ്രമം. കു​ട്ടി​ക​ളു​ടെ ക​ള​റി​ങ് പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ളി​പ്പിച്ചാണ് ക​ഷ​ണ​ങ്ങ​ളാ​ക്കിയ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ക​സ്റ്റം​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രുടെ ഇടപെടൽ മൂലം കഞ്ചാവ് കടത്ത്…

kuwait ministryകുവൈറ്റ് സ​ർ​ക്കാ​ർ രൂ​പീകരണം: ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം വൈ​കി​പ്പി​ക്ക​രു​തെ​ന്ന് എം.​പി​മാർ

കു​വൈ​ത്ത് സി​റ്റി: കുവൈറ്റ് സ​ർ​ക്കാ​ർ രൂ​പീകരണം വേ​ഗത്തിലാക്കുനുള്ള ശ്രമങ്ങൾ തുടരുന്നു. ഇതിനായുള്ള ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം വൈ​കി​പ്പി​ക്ക​രു​തെ​ന്ന് എം.​പി​മാർ അറിയിച്ചു. അ​സം​ബ്ലി സ​മ്മേ​ള​നം 18ലേ​ക്ക് മാ​റ്റി​യ​തിലുള്ള എതിർപ്പും എം.പിമാർ അറിയിച്ചു. നി​യു​ക്ത…

gold trading price കുവൈത്തിലെ ഇന്നത്തെ സ്വർണ നിരക്ക് അറിയാം

കുവൈത്തിൽ ഇന്ന് സ്വർണത്തിന് നേരിയ വില വർധന. 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 17.150 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.550 ദിനാറും, 21 ക്യാരറ്റിന് 14.942 ദിനാറും…

national railroadഗൾഫ് റെയിൽ റോഡ് പദ്ധതിക്കായി അഞ്ചു ലക്ഷം ദിനാർ നീക്കി വച്ച് കുവൈത്ത്

കുവൈറ്റ്‌: ഗൾഫ് റെയിൽ റോഡ് പദ്ധതിക്കായി അഞ്ചു ലക്ഷം ദിനാർ അനുവദിച്ച് കുവൈത്ത് ധനമന്ത്രാലയം. പദ്ധതിക്കായി ഒരു ആഗോള കൺസൾട്ടിംഗ് ഓഫീസുമായി കരാർ ചെയ്യുന്നതിനുള്ള ചെലവ് വഹിക്കുന്നതിന് റോഡ്‌സ് ആൻഡ് ലാൻഡ്…

traffic rules in hindiഒരാഴ്ചക്കിടെ 31,000 ട്രാഫിക് നിയമലംഘനങ്ങൾ: നടപടി കർശനമാക്കി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

കുവൈത്ത്: കഴിഞ്ഞ ഒരാഴ്ചക്കിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 31,000 ട്രാഫിക് നിയമലംഘനങ്ങൾ. ആഭ്യന്തര മന്ത്രാലയം ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ-സയെഗിന്റെ മേൽനോട്ടത്തിൽ നടന്ന…

dollar to inrരൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ (ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.37 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.41ആയി. അതായത്…

driving licenceരണ്ട് ലക്ഷത്തോളം പ്രവാസികളുടെ ലൈസൻസ് പിൻവലിച്ചേക്കും: ആഭ്യന്തര മന്ത്രാലയം പരിശോധന തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിൽ മുൻ വർഷങ്ങളിൽ പ്രവാസികൾക്ക്‌ അനുവദിച്ച ഏകദേശം രണ്ട്‌ ലക്ഷത്തോളം ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ഡ്രൈവിംഗ് ലൈസൻസ്‌ ഫയലുകളുടെ പരിശോധന ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം…

medical centresകുവൈറ്റിൽ ജഹ്‌റയിലെ പ്രവാസി മെഡിക്കൽ ടെസ്റ്റ് സെന്റർ മാറ്റി

കുവൈറ്റ് സിറ്റി: ജഹ്‌റയിലെ പ്രവാസി ലേബർ എക്‌സാമിനേഷൻ സെന്റർ ജഹ്‌റ ഹെൽത്ത് സെന്ററിൽ നിന്ന് ജഹ്‌റ ഹോസ്പിറ്റൽ 2ലേക്ക് മാറ്റുന്നു. പ്രവാസി തൊഴിലാളികളെ പരിശോധിക്കുന്നതിനായി അൽ ജഹ്‌റ ഹോസ്പിറ്റൽ 2-ൽ ഒരു…

driving licenceപ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഫയലുകള്‍ പുനഃപരിശോധിക്കാനൊരുങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: പ്രവാസികള്‍ മുന്‍ വര്‍ഷങ്ങളില്‍ നേടിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഫയലുകള്‍ പുനഃപരിശോധിക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ ഗതാഗത കുരുക്ക്‌ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ ഖാലിദാണ്…

x zeroകാർബൺ രഹിത ‌ഹരിത നഗരമാകാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി∙ പൂർണമായും കാർബൺ രഹിത ഹരിത നഗരമാകാനൊരുങ്ങി കുവൈത്ത്. എക്സ് സീറോ എന്ന ഹരിത നഗര പദ്ധതിക്കാണ് രാജ്യം തുടക്കമിടുന്നത്. ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേയും പദ്ധതിയാണിത്. ഒരു…

hashish seizedകുവൈത്തിൽ 131 കി​ലോ ഹ​ഷീ​ഷ് പി​ടി​കൂ​ടി: രണ്ട് പേർ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ല​ഹ​രി എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ല​ഹ​രി​വി​രു​ദ്ധ സേ​ന ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. രാജ്യത്ത് വിതണരം ചെയ്യാൻ കൊണ്ടുവരികയായിരുന്നു 131 കി​ലോ ഹ​ഷീ​ഷ് പി​ടി​കൂ​ടി. കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ,…

indgovtjobs ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ ജോ​ലി​ കിട്ടിയത് 10,000 പേ​ർക്ക്; ജോലി ഉപേക്ഷിച്ചത് 1454 പേർ

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ കുവൈത്തിൽ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടെ10,000 പേ​ർ സ​ർ​ക്കാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 9786 പേ​ർ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലും ക​മ്പ​നി​ക​ളി​ലും ജോ​ലി​യി​ൽ…

1kwd to pkrകുവൈത്ത് ദിനാർ – രൂപ ഇന്നത്തെ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള (യുഎസ് ഡോളർ) ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക് അനുസരിച്ച് ഇന്ത്യൻ രൂപയുടെ (ഇന്ത്യൻ രൂപ) വിനിമയ നിരക്ക് 82.40 ആയി. ഇന്ന് ഒരു…

deportരണ്ട് മാസത്തിനിടെ കുവൈറ്റിൽ നിന്ന് നാടുകടത്തിയത് 6,112 പ്രവാസികളെ

കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തിനിടെ കുവൈറ്റിൽ നിന്ന് നാടുകടത്തിയത് 6,112 പ്രവാസികളെയെന്ന് റിപ്പോര്‍ട്ട്. 3,541 പേരെ ഓഗസ്റ്റ് മാസത്തിലും 2,661 പേരെ സെപ്റ്റംബർ മാസത്തിലുമാണ് നാടുകടത്തിയത്. താമസ, തൊഴില്‍ നിയമങ്ങള്‍…

expatriatesകുവൈത്തിൽ പ്രവാസികളെ കുറയ്ക്കാൻ പുതിയ പദ്ധതികൾ; വർക്ക് പെർമിറ്റ് പുതുക്കുന്നതിലും നിയന്ത്രണം

അടുത്ത വർഷത്തോടെ രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി സിവിൽ സർവീസ് കമ്മീഷൻ. ആവശ്യമില്ലാത്ത പല ജോലികളും ഇല്ലാതാക്കാനാണ് പദ്ധതി. ഇതിനായി പുതിയ പദ്ധതികൾ തയ്യാറാക്കുന്നതായാണ് വിവരം. മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക.…

kuwaiti dinar to indian rupees rate todayകുവൈത്ത് ദിനാർ – രൂപ ഇന്നത്തെ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള (യുഎസ് ഡോളർ) ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക് അനുസരിച്ച് ഇന്ത്യൻ രൂപയുടെ (ഇന്ത്യൻ രൂപ) വിനിമയ നിരക്ക് 82.83 ആയി. ഇന്ന് ഒരു…

salesforce developer ബൈജൂസിന്റെ കുവൈത്ത് ഓഫീസിൽ തൊഴിൽ അവസരം: മാസം 93,500 രൂപ ശമ്പളം

പ്രമുഖ ഓൺലൈൻ ലേണിംങ് ആപ്പായ ബൈജൂസിന്റെ ജിസിസി മേഖല ഓഫീസുകളിൽ തൊഴിലവസരം. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവിന്റെ പോസ്റ്റിലേക്കാണ് നിയമനം. പ്രെമോഷണൽ പരിപാടികൾ, ഇവന്റ്സ് എന്നിവ ചെയ്ത് മുൻപരിചയമുള്ളവരെയും മികച്ച ആശയവിനിമയ ശേഷിയുള്ളവരെയുമാണ്…

road safetyകുവൈത്തിൽ കാറപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരു യുവതി മരിക്കുകയും ഒരു യുവതിക്ക് പരിക്കേൽക്കുകയും ചെയ്തു. യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. ഫഹാഹീല്‍…

liqure പ്രാദേശികമായി നിര്‍മിച്ച മദ്യവും മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: പ്രാദേശികമായി നിര്‍മിച്ച മദ്യവും മയക്കുമരുന്നുമായി കുവൈത്തി പ്രവാസികൾ പിടിയിൽ. നാല് പ്രവാസികളെയാണ് മുബാറക് അല്‍ കബീറിലെ സബ്‍ഹാന്‍ ഏരിയയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രാദേശികമായി നിര്‍മിച്ച 114…

tug of warവടംവലിക്കാൻ റെഡിയാണോ? എന്നാൽ വേ​ഗം രജിസ്റ്റർ ചെയ്തോളൂ: ടീം രജിസ്‌ട്രേഷൻ ഒക്ടോബർ 10 വരെ

കുവൈത്ത് ഇന്ത്യൻ സ്‌കൂളിൽ വടം വലി മത്സരം സംഘടിപ്പിക്കുന്നു. ദി ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ 20ഓളം ടീമുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ,…

hot weather വെന്തുരുകി കുവൈത്ത്: താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ

കുവൈത്ത് സിറ്റി: കനത്ത ചൂടിൽ വെന്തുരികി കുവൈത്തിലെ താമസക്കാർ. കഴിഞ്ഞ ആഴ്ചകളിൽ 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് താപനില അനുഭവപ്പെട്ടത്. 22 ഡിഗ്രി സെൽഷ്യസാണ് ഈ ദിവസങ്ങളിളെ…

online dating scamsഓൺലൈൻ തട്ടിപ്പുകാരെ സൂക്ഷിക്കുക: പ്രവാസികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ രാജ്യത്ത് ദിനം പ്രതി കൂടിവരുന്നതായി റിപ്പോർട്ടുകൾ. പണം തട്ടിയെടുക്കാനും ആളുകളെ വഞ്ചിക്കാനും പല തരത്തിലുള്ള ഓൺലൈൻ സാധ്യതകളും തട്ടിപ്പുകാർ ഉപയോ​ഗപ്പെടുത്തുന്നുണ്ടെന്നും, ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര…

kuwait parliamentകുവൈത്ത് പാര്‍ലമെന്റ് സമ്മേളനം മാറ്റിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റിന്റെ പതിനേഴാം ‌ ദേശീയ അസംബ്ലിയുടെ സമ്മേളനം മാറ്റിവെച്ചു. പാർലമെന്റിന്റെ ആദ്യ സെഷൻ ഒക്ടോബർ 18 ലേക്കാണ് മാറ്റിയത്. നേരത്തെ ആദ്യ സമ്മേളനം ചെവ്വാഴ്ച നടത്താനായിരുന്നു തീരുമാനിച്ചത്.…

kuwait government കുവൈറ്റില്‍ ഭരണ പ്രതിസന്ധി തീരുന്നില്ല: പുതിയ നീക്കങ്ങൾ ഇങ്ങനെ

കുവൈറ്റ്: കുവൈറ്റില്‍ പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഭരണപ്രതിസന്ധിക്ക് ശമനമായില്ല. പുതിയ പാര്‍ലമെന്‍റ് നിലവില്‍ വന്നതിനു പിന്നാലെ കുവൈറ്റ് കിരീടാവകാശി ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്…

ad displays ഡിജിറ്റൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ വരുന്നു: കാരണം ഇതാണ്

കുവൈത്ത് സിറ്റി: ഡിജിറ്റൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്. ഇതുസംബന്ധിച്ച മാർഗനിർദേശളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓൺലൈൻ പരസ്യങ്ങൾ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തികവും സാമൂഹികവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.…

closest hospital ഇനി അധികം കാത്തിരിക്കേണ്ട: ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാമൊരുങ്ങി ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം. രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനും ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം നൽകാനുമാണ് പുതിയ നീക്കം. നിലവിൽ പലയിടങ്ങളിലും അനുഭവപ്പെടുന്ന രോഗികളുടെ…

Back to school ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്ക്കൂൾ സമയം മാറ്റും?: നിർണ്ണായക നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിൽ

കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർണ്ണായ നീക്കളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. നിലവിൽ കുവൈറ്റിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കൂടാതെ, റോഡിലെ നിരക്ക് നിയന്ത്രിക്കുന്നതിനായി സ്‌കൂൾ സമയ…

പ്രവാസി മലയാളി കുവൈറ്റില്‍ അന്തരിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണമടഞ്ഞു. കോഴിക്കോട് . പയ്യോളി ചെറിയ മണന്തല കുഞ്ഞബ്ദുള്ള (66) ആണ് മരിച്ചത്. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന് മഹബൂല ബ്രാഞ്ച്…

atlis motor vehicles കുവൈറ്റിൽ ഫുഡ് ട്രക്കിന് തീപിടിച്ചു

കുവൈറ്റിലെ ജഹ്‌റ നഗരത്തിലേക്കുള്ള ആറാം റിംഗ് റോഡിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. അപകടത്തിൽപ്പെട്ടവരെ അഗ്നിശമന സേന ടീമുകൾ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.…

forex brokers രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; കുവൈറ്റിലെ ഇന്നത്തെ വിനിമയ നിരക്ക്

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് വൻ ഇടിവ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ രൂപയുടെ നിരക്ക്. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇന്നത്തെ കറൻസി…

heatwaves കുവൈറ്റിൽ വാരാന്ത്യത്തോടെ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം

കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ സുസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും താപനിലയിൽ പ്രകടമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു. അന്തരീക്ഷ ഊഷ്മാവ് ഇടയ്ക്ക് കൂടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.…

job posting sites കുവൈറ്റിൽ തൊഴിലാളികൾ, സ്പോൺസർമാർ, ഓഫീസുകൾ എന്നിവരിൽ നിന്ന് ലഭിച്ചത് 733 പരാതികൾ

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളുടെയും കമ്പനികളുടെയും ഉടമകൾക്കെതിരെ തൊഴിലുടമകളിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടെ 733 പരാതികൾ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചതായി മാൻപവറിന് വേണ്ടിയുള്ള പബ്ലിക് അതോറിറ്റിയിലെ ഗാർഹിക തൊഴിലാളി…

minister കുവൈറ്റ് ചരിത്രത്തിലാദ്യമായി മന്ത്രിസഭയിൽ പുതുതായി നിയമിക്കപ്പെട്ട മുഴുവൻ മന്ത്രിമാരും രാജി സമർപ്പിച്ചു

കുവൈറ്റിൽ പുതുതായി നിയമിക്കപ്പെട്ട മുഴുവൻ മന്ത്രിമാരും പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചതായി റിപ്പോർട്ട്. പുതിയ പാർലമെന്റിലെ അംഗവും പൊതുമരാമത്ത്, വൈദ്യതി, ജലം, പുനരുപയോഗം, ഊർജം എന്നീ വകുപ്പുകളുടെ മന്ത്രിയായ അമ്മാർ മുഹമ്മദ് അൽ…