കുവൈറ്റിൽ വിനോദസഞ്ചാര, കുടുംബ സന്ദർശക വിസകൾ മാർച്ച്‌ മാസം മുതൽ ആരംഭിച്ചേക്കും

Posted By editor1 Posted On

കുവൈറ്റിൽ മാർച്ച്‌ മാസം മുതൽ വിനോദസഞ്ചാര, കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കും. […]

കുവൈത്തിൽ 50 അധിക വിമാനങ്ങൾ കൂടി വേണമെന്ന് മുഹമ്മദ് അൽ മുതൈരി

Posted By editor1 Posted On

അടുത്ത കുറച്ച് ദിവസങ്ങളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന ഷെഡ്യൂൾ ഫ്ലൈറ്റുകൾക്ക് പുറമെ […]

16 വയസ്സിന് മുകളിലുള്ളവർക്കും ഇനിമുതൽ ബൂസ്റ്റർ ഡോസ് എടുക്കാം

Posted By editor1 Posted On

കുവൈറ്റിൽ 16 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർക്കും ഇനി മുതൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്ന്​ […]

പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആറും ക്വാറന്റീനും ആവശ്യമില്ല, കുവൈറ്റിനെ ഇളവുകളിൽ നിന്ന് ഒഴിവാക്കി

Posted By editor1 Posted On

പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് […]

കുവൈറ്റിൽ അനധികൃത്യമായുള്ള മരുന്ന് വില്പന കൂടുന്നു

Posted By editor1 Posted On

കു​വൈ​ത്തി​ൽ ബ​ഖാ​ല​ക​ളി​ൽ ആളുകൾക്ക് അ​ന​ധി​കൃ​ത​മാ​യി മ​രു​ന്ന്​ വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി. ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ താ​ഴ്​​ന്ന […]

ആരോഗ്യ മന്ത്രാലയത്തിൽ നിന്നെന്നെ വ്യാജേന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കോളുകൾ ലഭിക്കുന്നതായി പരാതി

Posted By editor1 Posted On

ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകൾക്ക് കോളുകൾ ലഭിക്കുന്നതായി റിപ്പോർട്ട്‌. വിളിക്കുന്നയാൾ ആരോഗ്യ […]

ഷാർഖിലെ തയ്യൽ കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

Posted By editor1 Posted On

വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ആരോഗ്യ ആവശ്യകത സമിതി ഇൻസ്പെക്ടർമാർ കോവിഡ് മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ […]