മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.465904 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ഉടുവസ്ത്രം അഴിച്ച് നഗ്നതാ പ്രദര്‍ശനം; വീണ്ടും വിവാദത്തിലായി നടന്‍ വിനായകന്‍

നഗ്നതാ പ്രദര്‍ശനം നടത്തിയ നടന്‍ വിനായകന്‍ വിവാദത്തില്‍. ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നഗ്നതാ പ്രദര്‍ശനം നടത്തിയതാണ് സംഭവം. ഉടുവസ്ത്രം അഴിച്ച്‌ നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ വ്യാപക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനുവരി 31നകം മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം; പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് പ്രത്യേക അറിയിപ്പ്

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എംബി ഗീതാലക്ഷ്മി അറിയിച്ചു. മൊബൈല്‍ നമ്പര്‍ ജനുവരി 31ന് അകം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആറാം തവണയും നിരാശ, 18 വർഷത്തെ ജയിൽ വാസത്തിൽ നിന്ന് മോചനമായില്ല; റഹീം കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

​: 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികള്‍ക്ക് കോളടിച്ചു; രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു, എക്സ്ചേഞ്ചുകളില്‍ തിരക്ക്

പ്രവാസികള്‍ക്കിത് നല്ലകാലം. ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. ഒരു ദിര്‍ഹത്തിന് 23.47 രൂപയാണ്. ശമ്പളം ലഭിച്ച സമയവും ആയതിനാല്‍ പ്രവാസികള്‍ക്ക് ഇരട്ടി സന്തോഷമായി. എക്സ്ചേഞ്ചുകളില്‍ പതിവിലും വിപരീതമായി തിരക്ക് കൂടി. അതോടൊപ്പം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒടുവില്‍ മാപ്പ്; ഗൾഫിൽ 14 വര്‍ഷം മുന്‍പ് തൊഴിലുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; വീട്ടുജോലിക്കാരിക്ക് വധശിക്ഷയില്‍ നിന്ന് രക്ഷ

കുടുംബം മാപ്പ് നല്‍കിയതിന് പിന്നാലെ വധശിക്ഷയില്‍നിന്ന് മോചനം. വീട്ടമ്മയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിച്ച വീട്ടുജോലിക്കാരിക്ക് ഇനി ആശ്വസിക്കാം. റാസ് അൽ ഖൈമയിലെ വീട്ടുജോലിക്കാരിക്ക് ഇരയുടെ കുടുംബം 14 വർഷത്തിന് ശേഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആ ഗാനമാധുരി നിലച്ചു; ഭാവ ഗായകൻ പി ജയചന്ദ്രന് വിട

ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിലാണ് അന്ത്യം. അർബുദബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. 1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജനനം. അദ്ദേഹത്തിന്റെ കുടുംബം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലി സമ്മർദ്ദം അലട്ടുന്നുണ്ടോ? ഉറക്കം തീരെ ഇല്ലേ.. പരിഹാരം ഇതാ, ഈ ജ്യൂസ് ശീലമാക്കൂ* 

പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ പാസിഫ്ലോറയുടെ ഫലമാണ് പാഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗോൾഡൻ ഓപ്പർച്ചുനറ്റി’, 2025 ലെ ഏറ്റവും സുരക്ഷിതമായ ആ സമ്പാദ്യം നിങ്ങളുടെ കയ്യിലുണ്ടോ?

2025 ലേക്ക് കടക്കുമ്പോൾ ഏറ്റവും മികച്ച സുരക്ഷിതമായ ഒരു സമ്പാദ്യം എന്താണ് എന്ന ചോദ്യം പലയിടത്തുനിന്നും ഉയരുന്നുണ്ട്. സ്വർണം എന്നാണ് സാമ്പത്തിക വിദഗ്‌ധർ അതിന് പറയുന്ന മറുപടി. എന്തുകൊണ്ട് സ്വർണ്ണം ഏറ്റവും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

15 ലക്ഷത്തിലധികം ഫോളോവേഴ്സ്, ഗൾഫിൽ വീട്ടമ്മയുടെ ആഡംബരജീവിതം; പണം നല്‍കിയത് ഭർത്താവ് യുകെയില്‍ തട്ടിപ്പ് നടത്തി

20 ലക്ഷം പൗണ്ട് വിലവരുന്ന ആഡംബരഭവനത്തില്‍ താമസം, ഉപയോഗിക്കുന്നതെല്ലാം ആഡംബരവസ്തുക്കള്‍, സഞ്ചാരം പിങ്ക് മെഴ്സിഡസ് ജി- വാഗണില്‍, വില കൂടിയ സൗന്ദര്യ ചികിത്സകള്‍, സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് 15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ദുബായിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു; മറഞ്ഞത് മലയാളത്തിന്റെ സുകൃതം

മലയാളത്തിന്റെ സുകൃതവും അഭിമാനവുമായ എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഏഴു പതിറ്റാണ്ടിലേറെ മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ അക്ഷര സുകൃതം എം.ടി വാസുദേവൻ നായർക്ക് യാത്രാമൊഴിയേകാനൊരുങ്ങുകയാണ് കേരളം. കോഴിക്കോട്ടെ സ്വകാര്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.817044 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.39 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികള്‍ക്കടക്കം സന്തോഷവാര്‍ത്ത; യാത്രക്കാര്‍ക്ക് അവധിക്കാലം ആഘോഷിക്കാൻ വമ്പന്‍ ഇളവുകളുമായി വിമാന സര്‍വീസ്

പ്രവാസികള്‍ക്കടക്കം സന്തോഷവാര്‍ത്തയുമായി ഖത്തര്‍ എയര്‍വേയ്സ്. യാത്രക്കാര്‍ക്ക് വമ്പന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിമാന സര്‍വീസ്. ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചത്. എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാനവിലയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.582637 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.07 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ നിന്ന് എയ്ഡ്സ് ബാധിതരായ നൂറിലധികം പ്രവാസികളെ നാടുകടത്തുന്നു

എയ്ഡ്സ് ബാധിതരായ 100ൽ അധികം പ്രവാസികളെ കുവൈറ്റിൽ നിന്ന് നടുകടത്തുന്നു. ആരോഗ്യമന്ത്രി ആണ് ഇക്കാര്യം അറിയിച്ചത്. എയ്ഡ്സ് തടയുന്നതിൽ കുവൈറ്റ് മുന്നേറ്റം കൈവരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമായി. 90/90/90 ലക്ഷങ്ങൾ കൈവരിക്കുന്നത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ പ്രമേഹ ക്ലിനിക്കുകളിൽ ഒരുവർഷം എത്തിയത് 10 ലക്ഷത്തോളം രോഗികൾ

കുവൈറ്റില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവിലേക്ക് സുചന നല്‍കി 2022ലെ ആശുപത്രി സന്ദര്‍ശനങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 105 പ്രമേഹ ക്ലിനിക്കുകളില്‍ 9,33,000 സന്ദര്‍ശനങ്ങള്‍ ഒരു വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബി​ഗ് ടിക്കറ്റിലൂടെ മൂന്ന് പ്രവാസി മലയാളി ഭാഗ്യശാലികളെ തേടി സ്വർണ്ണക്കട്ടി

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മൂന്ന് മലയാളി ഭാഗ്യശാലികൾക്ക് AED 82,000 മൂല്യമുള്ള 250 ​ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ സമ്മാനം. സൗദി അറേബ്യയിലാണ് അഞ്ച് വർഷമായി താമസിക്കുന്ന മലയാളിയായ നിസാർ രണ്ടു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഗ്രഹം സാധിക്കാൻ മികച്ച അവസരം;932 രൂപയ്ക്ക് വിമാനയാത്ര, ഓണസമ്മാനവുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

മലയാളികൾക്ക് ഓണസമ്മാനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഫ്ലാഷ് സെയില്‍. വെറും 932 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും സെപ്തംബര്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് ഡൽഹി ക്യാപിറ്റൽസ് – സൺ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം; ഐപിഎൽ വളരെ എളുപ്പത്തിൽ ലൈവായി കാണാം

നിങ്ങൾ ഒരു ക്രിക്കറ്റ് പ്രേമിയാണോ? എങ്കിൽ ഇതാ നിങ്ങൾക്ക് ഏറ്റവും മികച്ച ലൈവ് ക്രിക്കറ്റ് ടിവി ആപ്പ് ആയ Cricfy TV യിലൂടെ മത്സരങ്ങൾ തത്സമയം കാണാം. ഉപയോക്താക്കൾക്ക് അവരുടെ Android…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ കാണാതായ പ്രവാസി കൗമാരക്കാരനെ സുരക്ഷിതനായി കണ്ടെത്തി

ഞായറാഴ്ച മുതൽ ഷാർജയിൽ കാണാതായ പാകിസ്ഥാൻ കൗമാരക്കാരനായ മുഹമ്മദ് അബ്ദുള്ളയെ ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. മകൻ സുരക്ഷിതനാണെന്നും ഷാർജ പോലീസിൻ്റെ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിച്ച് അദ്ദേഹത്തിൻ്റെ പിതാവ് അലി അറിയിച്ചു. ഷാർജയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വാഹനാപകടത്തിൽ 3 പ്രവാസികൾക്ക് ദാരുണാന്ത്യം

കുവൈത്തിൽ വാഹനാപകടത്തിൽ 3 പ്രവാസികൾക്ക് ദാരുണാന്ത്യം. മഹബൂല പ്രദേശത്തെ തീരദേശ റോഡിലായിരുന്നു അപകടം.റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന ഇവരെ എതിർ ദിശയിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതാണ് അവസരം: ഈ ​ഗൾഫ് രാജ്യത്ത് പഠന വിസയിലെത്തുന്നവർക്ക് കുടുംബത്തെ കൊണ്ടുവരാം, പാർട്ട് ടൈം ജോലി ചെയ്യാനും അനുമതി

ദീർഘകാല പഠന വിസയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് സൗദി അറേബ്യയിൽ പാർട്ട് ടൈം ജോലി ചെയ്യാം. പഠനത്തിനിടെ പാർട്ട് ടൈമായി രാജ്യത്ത് വിവിധ ജോലികൾ ചെയ്യാൻ അനുവാദമുണ്ടാകുമെന്ന് വിദ്യാഭ്യാസ വിസ ഇനിഷ്യേറ്റീവ് ഡയറക്ടർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തടി കുറയ്ക്കാൻ പാട്പെടുകയാണോ, ഇതാണ് ഉത്തമ പരിഹാരം: തടി കുറയ്ക്കാൻ ചോളം എങ്ങനെ ഉപയോ​ഗിക്കാം

ചോളത്തിൽ ധാരാളം പോഷക​ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വളരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യക്ക് കിഡ്നി നൽകി: വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരിച്ചു ചോദിച്ച് ഭർത്താവ്, സംഭവം ഇങ്ങനെ

വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരിച്ചു ചോദിച്ച് ഭർത്താവ്. ന്യൂയോർക്കിലെ ഒരു ഡോക്ടറാണ് വിവാഹമോചനസമയത്ത് വിചിത്രമായ ഒരു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഒന്നുകിൽ തന്റെ കിഡ്നി തിരിച്ചു തരണം അല്ലെങ്കിൽ 12…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വിമാനനിരക്കുകൾ കുതിച്ചുയർന്നു: കാരണം ഇതാണ്

ഹലാ ഫെബ്രുവരി ദേശിയ ദിനാഘോഷങ്ങളുടെ അവധി പ്രമാണിച്ച് കുവൈത്തിൽ നിന്നും വിമാന നിരക്കുകൾ കുതിച്ചുയർന്നു .അവധി ആഘോഷിക്കാൻ കൂടുതൽ പേരും തെരഞ്ഞെടുക്കുന്ന യുഎഇ, ബഹ്റൈൻ മുതലായ ഗൾഫ് രാജ്യങ്ങളിലെക്ക് 125 മുതൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.993965 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.50 ആയി. അതായത് 3.71…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.993965 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.36 ആയി. അതായത് 3.71…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.993965 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.55 ആയി. അതായത് 3.71…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സർക്കാർ കരാറുകളുള്ള സ്വകാര്യ കമ്പനികളുടെ കുവൈറ്റ് വത്കരണം: ച‍ർച്ച തുടരുന്നു

സർക്കാർ കരാറുകൾ കുവൈറ്റ് വൽക്കരിക്കുന്നതിനുള്ള സംവിധാനം വിശദീകരിക്കാൻ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) 30 സർക്കാർ ഏജൻസികളുമായി യോഗം ചേർന്നു. 2023 ഒക്ടോബർ 30-ന് മന്ത്രിസഭാ തീരുമാനത്തിൽ പുറപ്പെടുവിച്ച പുതിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതാണ് അവസരം: മലയാളികൾക്ക് സ്വപ്നം കണ്ട ജോലി, ഉയർന്ന ശമ്പളം, റിക്രൂട്ട്മെൻറ് സർക്കാർ അംഗീകൃതം

തിരുവനന്തപുരം: കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29 നകം അപേക്ഷ നൽകേണ്ടതാണെന്ന് സി.ഇ.ഒ ഹരികൃഷ്ണൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ഗൾഫിൽ നിന്ന് കടത്താൻ ശ്രമിച്ചത് 81 ലക്ഷത്തിന്റെ സ്വർണം: കസ്റ്റംസിന്റെ പിടിവീണു

ഒമാനിൽ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയ 81 ലക്ഷം രൂപയുടെ സ്വർണം ഡൽഹി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. മസ്‌കറ്റിൽ നിന്നുള്ള രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.ഡൽഹി ഇന്ദിരാഗാന്ധി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.013245 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.29 ആയി. അതായത് 3.71…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ സുരക്ഷാ പരിശോധനയിൽ 90 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്, കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ അൽ-റായ് ഏരിയയിലെ വർക്ക്ഷോപ്പുകളിലും ഗാരേജുകളിലും ട്രാഫിക് പരിശോധന കാമ്പയിൻ നടത്തുകയും 90 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഉയരക്കുറവ്, പെയിൻ്റ് കേടുപാടുകൾ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് ലക്ഷങ്ങളുടെ സ്വർണം: വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ . ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾ 41 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആശ്വാസം! ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ മുൻ നാവികർക്ക് മോചനം; മോചിപ്പിച്ചത് മലയാളിയടക്കം ഏട്ട് പേരെ

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവികരെയും വിട്ടയച്ചു. ചാരവൃത്തിയാരോപിച്ചാണ് ഖത്തറിൽ മലയാളി ഉൾപ്പെടെയുള്ള നാവികർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇവരിൽ ഏഴ് പേരും ഇന്ത്യയിലേക്ക് മടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് സന്തോഷ വാർത്ത: കുവൈത്തിൽ സഹേൽ ആപ്പ് ഇംഗ്ലീഷ് പതിപ്പ് ഉടൻ ലോഞ്ച് ചെയ്യും

സഹേൽ ആപ്പ് ഇംഗ്ലീഷ് പതിപ്പ് ഉടൻ ലോഞ്ച് ചെയ്യും. ‘സഹേൽ’ ആപ്പിൻ്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസെമിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. പൗരന്മാർക്കും താമസക്കാർക്കും സർക്കാർ ഇടപാടുകൾ സുഗമമാക്കുക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങൾക്കായി തീവ്ര ശുചീകരണ പദ്ധതി

ദേശീയ ദിനാഘോഷ പരിപാടികൾ നടക്കുന്ന വിവിധ സ്ഥലങ്ങളിൽ ശുചിത്വ മാനേജ്‌മെൻ്റ് ടീം ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.ദേശീയ അവധി ദിനങ്ങളിൽ പ്രവർത്തനങ്ങളും പരിപാടികളും നടത്താൻ നിയുക്തമാക്കിയിട്ടുള്ള എല്ലാ സ്ഥലങ്ങളിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ അസ്ഥിരകാലാവസ്ഥയ്ക്ക് സാധ്യത: ഇടിമിന്നലിനും സാധ്യത, നാളെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഞാ​യ​റാ​ഴ്ച മു​ത​ൽ അ​സ്ഥി​ര​ കാ​ലാ​വ​സ്ഥ പ്ര​തീ​ക്ഷി​ക്കു​ന്നു. ഈ ​സ​മ​യ​ങ്ങ​ളി​ൽ മി​ത​മാ​യ​തോ തീ​വ്ര​ത​യു​ള്ള​തോ ആ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​സ്ഥി​ര​ കാ​ലാ​വ​സ​ഥ​യി​ലേ​ക്ക് മാ​റു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.013038  ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.13 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് പത്ത് ലക്ഷം ദിനാ‍ർ വിലവരുന്ന 13,422 കുപ്പി വിദേശ മദ്യം പിടികൂടി

കുവൈത്തിൽ വൻ മദ്യവേട്ട .ഷുവൈക്ക് തുറമുഖത്ത് അധികൃതർ മറ്റൊരു രാജ്യത്ത് നിന്ന് വരുന്ന കയറ്റുമതിയിൽ ഒളിപ്പിച്ച 13,422 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ഷുവൈഖ് തുറമുഖത്ത് ഈ വർഷം ഇറക്കുമതി ചെയ്ത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വ്യാഴാഴ്ച ജലവിതരണം തടസ്സപ്പെടും

വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ഫെബ്രുവരി 8 വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്ന സഭൻ പമ്പിംഗ് സ്റ്റേഷനിലെ ജല ശൃംഖലയുടെ അറ്റകുറ്റപ്പണികൾക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. രാത്രി 10:00 മണിക്ക് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.024954 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.80 ആയി. അതായത് 3.71…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ തൊഴിൽ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകനെ വെടിവെച്ചുകൊന്ന കേസ്: പ്രതിക്ക് തടവ്ശിക്ഷ

തൊഴിൽ തർക്കത്തെത്തുടർന്ന് നുവൈസീബ് തുറമുഖത്ത് വെച്ച് സഹപ്രവർത്തകനെ വെടിവെച്ചുകൊന്ന കേസിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു കോർപ്പറൽ ഉദ്യോഗസ്ഥനെ പത്ത് വർഷത്തെ തടവിന് ശിക്ഷിച്ച കീഴ്ക്കോടതി പുറപ്പെടുവിച്ച വിധി കാസേഷൻ കോടതി ശരിവെക്കുകയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.00162 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.62 ആയി. അതായത് 3.72…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ നാല് വെയർഹൗസുകളിൽ തീപിടിത്തം

കുവൈത്തിലെ സുലൈബിയ പ്രദേശത്തെ സാനിറ്ററി ഉപകരണങ്ങൾ, മരം, സ്പോഞ്ച്, കോർക്ക് എന്നിവ അടങ്ങിയ കാർഷിക കോമ്പൗണ്ടിനുള്ളിലെ 4 വെയർഹൗസുകളിൽ തീ പിടിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ഇസ്തിക്ലാൽ, സുലൈബിഖാത്ത് ഫയർ സ്റ്റേഷനുകളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികളെ‌ ഈ അവസരം ഇന്നും കൂടെ മാത്രം; ഇനി നാട്ടിൽ നിൽക്കാനാണ് ആ​ഗ്രഹമെങ്കിൽ 30 ലക്ഷം വരെ വായ്പ കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കനറാ ബാങ്കും സംയുക്തമായി ഫെബ്രുവരി രണ്ടിന് ഒറ്റപ്പാലത്ത് സംഘടിപ്പിക്കുന്ന ലോൺ മേളയിലേക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.054647 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.34 ആയി. അതായത് 3.71…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.054647 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.68 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ തിരഞ്ഞെടുത്ത TEC ബീച്ചുകളിൽ ബാർബിക്യൂ അനുവദിക്കും

എല്ലാ വർഷവും നവംബർ 1 മുതൽ മാർച്ച് 31 വരെ പൊതു ബീച്ചുകളിലും കടൽത്തീരങ്ങളിലും ബാർബിക്യൂ ചെയ്യാനുള്ള അനുമതി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് പുറപ്പെടുവിച്ചു. നിയന്ത്രണം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിമിഷങ്ങൾക്കുള്ളിൽ സ്വന്തം ഫോട്ടോ വെച്ച് റിപ്പബ്ലിക്ദിന ആശംസ പോസ്റ്ററുകൾ നിർമ്മിക്കാം : വെറും ഒറ്റക്ലിക്കിൽ തന്നെ, ഇതാ ഒരു കിടിലൻ ആപ്പ്

രാജ്യം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിലാണ് ഈ റിപ്പബ്ലിക് ദിനത്തിൽ ഭംഗിയായി കിടിലൻ പോസ്റ്ററുകൾ നിർമിച്ചു പ്രിയപ്പെട്ടവർക്ക് അയച്ചാലോ… എന്നാൽ വരു പരിചയപ്പെടാം ഒരു കിടിലൻ ആപ്പ് ഫോട്ടോ മേക്കർ ആപ്ലിക്കേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.18145 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.51 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റ് യുവാവിവ് ദാരുണാന്ത്യം

കുവൈത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റ് സ്വദേശി യുവാവ് മരണമടഞ്ഞു. അബ്ദാലിയിൽ സ്ഥിതി ചെയ്യുന്ന ഫാമിൽ വെച്ചാണ് സംഭവം. ഇയാളെ ഉടൻ തന്നെ എയർ ആംബുലൻസ് വഴി ജഹ്റ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.പോലീസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് വൻ തുക: തട്ടിപ്പ് ഇങ്ങനെ

ദുബൈ: ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ യുഎഇയിലെ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് 8300 ദിർഹം അഥവാ, ഒരു ലക്ഷത്തി എൺപതിനായിരത്തിലധികം രൂപ. യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ പാലക്കാട് നെന്മാറ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38833 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.41 ആയി. അതായത് 3.40…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമാ മിമിക്രി താരം കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കാണാതായ പ്രവാസി മലയാളിയെ കണ്ടെത്തി: അബ്ദുൾഖാദർ പോലീസ് സ്റ്റേഷനിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ കാണാതായി എന്ന് പരാതി ലഭിച്ച പാലക്കാട്‌ തൃത്താല സ്വദേശി മമ്പുള്ളിഞ്ഞാലിൽ അബ്ദുൽ കാദറിനെ കുവൈത്തിലെ പൊലീസ്സ്റ്റേഷനിൽ കണ്ടെത്തി. സാമൂഹിക പ്രവർത്തകനും പ്രവാസി വെൽഫെയർ കുവൈത്ത് വൈസ് പ്രസിഡന്‍റുമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ ജോലിയിൽ പ്രവേശിച്ചയുടൻ മരണം തേടിയെത്തി, ജോലി കിട്ടിയത് എട്ട് മാസത്തെ പരിശ്രമത്തിനൊടുവിൽ; നൊമ്പരമായി യുഎഇയിൽ മരിച്ച നിധിൻ ദാസ്

എട്ടുമാസത്തോളമായി സന്ദർശക വീസയിലെത്തി ജോലി അന്വേഷണത്തിലായിരുന്നു പാചകവാതക സിലിൻഡർ അപകടത്തിൽ മരിച്ച നിധിൻദാസ്. ഒരുമാസം മുൻപാണ് കറാമയിലെ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിനായി ജോലിയിൽ പ്രവേശിച്ചത്. ജോലി ലഭിച്ച സന്തോഷം സുഹൃത്തുക്കളോടക്കം പങ്കുവയ്ക്കുകയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Dubai ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്, പരുക്കേറ്റവരിൽ ഭൂരിപക്ഷം പേരും മലയാളികൾ

ദുബൈയിലെ കറാമയിൽ മലയാളികൾ താമസിച്ച കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒമ്പത് പേർക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറം സ്വദേശി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീണ്ടും ബി​ഗ്ടിക്കറ്റ് ഭാ​ഗ്യം കൊണ്ടുവന്നു; പ്രവാസി മലയാളിക്ക് മൂന്നാം തവണയും സമ്മാനം, വീണ്ടും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് റിയാസ്

പ്രവാസി മലയാളിക്ക് ബി​ഗ് ടിക്കറ്റിലൂടെ മൂന്നാമതും സമ്മാനം. ഒരു ലക്ഷം ദിർഹമാണ് ഇത്തവണ ലഭിച്ചത്. മലയാളിയായ റിയാസാണ് വിജയി. അബുദാബിയിലാണ് 45 വയസ്സുകാരനായ റിയാസ് താമസിക്കുന്നത്. സ്കൂൾ ബസ് ഡ്രൈവറായ റിയാസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകി; കുടുംബത്തോട് മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകി. ദുബായ്- തിരുവനന്തപുരം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടര്‍ന്നാണ് പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി നേരിട്ടത്. ഈ സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തീപിടിത്ത സുരക്ഷാ നടപടികൾ അവലോകനം ചെയ്ത് കുവൈറ്റ് ഫയർഫോഴ്സ്

അഗ്നി സുരക്ഷാ ചട്ടങ്ങൾക്ക് വിരുദ്ധമായ ആവർത്തിച്ചുള്ള ലംഘനങ്ങൾ അവലോകനം ചെയ്യുന്നതിനായി കുവൈറ്റ് ഫയർ ഫോഴ്‌സിന്റെ ആസ്ഥാനത്ത് ബുധനാഴ്ച ഒരു ഏകോപന യോഗം ചേർന്നു. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ കെഎഫ്എഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമ്പന്നരെക്കൊണ്ട് സമ്പന്നമാണ് കുവൈത്ത് ; സമ്പന്നരുടെ എണ്ണത്തിൽ രാജ്യത്തിന് മൂന്നാം സ്ഥാനം…

കുവൈത്ത്‌ സിറ്റി : ഏറ്റവും അധികം സമ്പന്നരുള്ള രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ള നാടായി അറബ് ലോകം ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു. രണ്ടാം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത്; 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് ഉപപ്രധാനമന്ത്രി..

കുവൈത്ത് : ഇനി വരുന്ന ഭാവിയെ മുന്നിൽ കണ്ട് ദീർഘകാലാടിസ്ഥാനത്തിൽ 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കാനൊരുങ്ങുകയാണ് കുവൈത്ത്. രണ്ട് ദിവസങ്ങളിലായി വിയന്നയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

rain കുവൈത്തിൽ നാല് ദിവസം ഇടിമിന്നലോട് കൂടിയ തുടർച്ചയായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി : കുവൈത്തിൽ വരുന്ന ആഴ്ച നാല് ദിവസം ഇടിമിന്നലോട് കൂടിയ തുടർച്ചയായ മഴയ്ക്ക് സാധ്യത rain. അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് മഴമുന്നറിയിപ്പുള്ളത്. പ്രമുഖ കാലവസ്ഥ നിരീക്ഷകനായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

kuwait police കുവൈത്തിൽ വിസ നിയമം ലംഘിച്ച 11 പ്രവാസികളും ഒരു യാചകനും വഴിയോര കച്ചവടക്കാരനും അറസ്റ്റിൽ

കുവൈറ്റ് സിറ്റി:കുവൈത്തിലെ ഫർവാനിയ, ഖൈത്താൻ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച kuwait police 11 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കൂടാതെ, ജാബർ അൽ-അലി മേഖലയിലെ ഒരു തെരുവ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ipl തുടർ കിരീടം നേടാൻ ​ഗുജറാത്ത്, സൂപ്പർ രാജാക്കന്മാരാകാൻ ചെന്നൈ; ഐപിഎൽ ഫൈനലിൽ തീപാറുന്ന പോരാട്ടം; മത്സരം സൗജന്യമായി മൊബൈലിൽ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഏറ്റവും ജനപ്രിയമായ ക്രിക്കറ്റ് മത്സരമാണ്. ഇന്ത്യയിലെ ipl 20-20 പ്രീമിയർ ക്രിക്കറ്റ് ലീഗാണിത്. ഇന്ത്യയിലെ 10 വ്യത്യസ്ത നഗരങ്ങളെ പ്രതിനിധീകരിച്ച് 10 ടീമുകളാണ് മത്സരിക്കുന്നത്. ബോർഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Forex Exchange നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് പരിശോധിക്കാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.15 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 267.78 ആയി. അതായത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

train ഭയന്നുവിറച്ച് യാത്രക്കാർ, കൂട്ടനിലവിളി, ട്രെയിനിൽ യുവാവ് പെട്രോൾ ഒഴിച്ചു തീയിട്ടു; ട്രാക്കിൽ 3 മൃതദേഹം, 9 പേർക്ക് പൊള്ളലേറ്റു

കോഴിക്കോട്; ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ യുവാവു പെട്രോൾ ഒഴിച്ചു തീ കൊളുത്തി train. തീപിടിത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടു മണിക്കൂറിനു ശേഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

beggarകുവൈത്തിൽ ഭിക്ഷാടനം നടത്തിയ 17 പ്രവാസികൾ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഭിക്ഷാടനം നടത്തിയ 17 പ്രവാസികൾ അറസ്റ്റിൽ. ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​റ്സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആണ് ഇക്കാര്യം അറിയിച്ചത്. റ​മ​ദാ​നി​ൽ യാ​ച​ന വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർന്ന് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

google installerവരവും ചിലവും കണക്ക് കൂട്ടി മടുത്തോ? ഇതാ ഒരു എളുപ്പ വഴി; വരവ് ചിലവ് കണക്കുകൾ ഈസിയായി നോട്ട് ചെയ്ത് വെക്കാൻ കിടിലൻ ആപ്പുകൾ

ഓരോ മാസത്തേയും വരവ് ചിലവ് കണക്കുകൾ കൂട്ടാൻ നിങ്ങൾ കഷ്ടപ്പെടുകയാണോ? എഴുതിക്കൂട്ടി മടുത്തോ? google cloud console എങ്കിൽ ഇതാ നിങ്ങൾക്ക് ഒരു ഉത്തമ പരിഹാരം. നിങ്ങളെ സഹായിക്കാനും നിങ്ങളുടെ പണി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റമദാൻ; കുവൈറ്റിൽ വിലക്കയറ്റം നിരീക്ഷിക്കാൻ ഷുവൈക്ക് മേഖലയില്‍ പരിശോധന

കുവൈത്ത് സിറ്റി: കുവൈറ്റിൽ വില നിരീക്ഷിക്കാൻ മന്ത്രാലയം ചുമതലപ്പെടുത്തിയ സംഘം ഷുവൈക്ക് മേഖലയില്‍ പരിശോധന നടത്തി. റമദാൻ മാസത്തിന് മുന്നോടിയായാണ് പരിശോധന. ഈത്തപ്പഴ കടകളിലും മില്ലുകളിലും പരിശോധന നടത്തിയ സംഘം മന്ത്രാലയത്തിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.76 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.47 ആയി. അതായത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ തൊ​ഴി​ല്‍ മേ​ഖ​ല​യെ
മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ തൊ​ഴി​ല്‍ മേ​ഖ​ല​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ എന്ന് പുതിയ റിപ്പോർട്ട്. സെ​ന്‍ട്ര​ല്‍ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ന​ട​ത്തി​യ സ​ര്‍വേ റി​പ്പോ​ര്‍ട്ടി​ലാ​ണ് പു​തി​യ ക​ണ​ക്കു​ക​ള്‍ പുറത്തു വന്നിരിക്കുന്നത്. കു​വൈ​ത്തി​ല്‍ സ​ർ​ക്കാ​ർ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Gold Usd Chart സ്വർണം വാങ്ങാൻ പദ്ധതിയുണ്ടോ? വില അറിഞ്ഞ് വാങ്ങാം; കുവൈത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

കുവൈത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 17.850 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

gold usd chartസ്വർണം വാങ്ങാൻ ഇതാണ് നല്ല സമയം, വില ഇടിഞ്ഞു; കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിൽ സ്വർണ വില ഇടിഞ്ഞു. ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18.700 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

domestic workersപ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിദഗ്ദ തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ഇനി കൂടുതൽ നടപടിക്രമങ്ങൾ

കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിദഗ്ദ തൊഴിലാളികളുടെ domestic workers റിക്രൂട്ട്മെന്റിനു കൂടുതൽ നടപടിക്രമങ്ങൾ നിർണ്ണയിക്കാൻ തീരുമാനം.പ്രത്യേകിച്ച് എഞ്ചിനീയറിംഗ് മേഖലയിലെ റിക്രൂട്ട്മെന്റിനെയാണ് പുതിയ നീക്കം പ്രധാനമായും ബാധിക്കുക.ഇന്ത്യയിലെ സർവ്വകലാശാലകളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

gold usd chart കുവൈത്തിൽ സ്വർണ വില കുറഞ്ഞു; ഇന്നത്തെ വിപണി വില ഇപ്രകാരം

കുവൈത്തിൽ സ്വർണ വിലയിൽ നേരിയ കുറവ്. ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18. 800 ദിനാറാണ് വിപണി വില.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

expatകുവൈത്തിലെ പ്രമുഖ വ്യവസായി നാട്ടിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന expat ജോൺ മാത്യു നാട്ടിൽ നിര്യാതനായി. എറണാകുളത്ത് തേവരയിലെ വീട്ടിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. 1962 ആഗസ്റ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

jailകുവൈത്തിൽ പൊതുമാപ്പ്; 34 രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് ആ​ശ്വാ​സം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ 34 രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് പൊതുമാപ്പ് നൽകികൊണ്ട് jail അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉത്തരവിറക്കി. അ​മീ​റി​നും അ​റ​ബ് നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

criminal justice യൂറോ ഫൈറ്റർ ഇടപാട് കേസ്; കുവൈത്ത് മുൻ പ്രതിരോധ മന്ത്രിയെ വെറുതെ വിട്ടു

യൂറോ ഫൈറ്റർ വിമാന ഇടപാട് കേസിൽ കുവൈത്ത് മുൻ പ്രതിരോധ മന്ത്രിക്ക് ആശ്വാസം. മുൻ പ്രതിരോധ മന്ത്രി criminal justice ഷെയ്ഖ് ഖാലിദ് അൽ ജാറയെ കൗൺസിലർ നാസർ അൽ ഹൈദിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp business webപഴയ സന്ദേശങ്ങൾ തിരയാൻ ഇനി സ്ക്രോൾ ചെയ്ത് ബുദ്ധിമുട്ടേണ്ട; വാട്സ്ആപ്പിലെ പുതിയ മാറ്റത്തെ കുറിച്ച് അറിഞ്ഞില്ലേ?

വാട്സ്ആപ്പിൽ പഴയ സന്ദേശങ്ങൾ തിരയാൻ ഇനി സ്ക്രോൾ ചെയ്ത് ബുദ്ധിമുട്ടേണ്ട കാര്യമില്ല whatsapp business web. സന്ദേശം ലഭിച്ച ദിവസങ്ങൾ വെച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

egg shortageകുവൈറ്റിൽ മുട്ട ക്ഷാമം പരിഹരിച്ചതായി കുവൈത്ത്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മുട്ട ക്ഷാമം പരിഹരിച്ചതായി അധികൃതർ. ഇത് സംബന്ധിച്ച് അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് അഫയേഴ്സ് ഡയറക്ടർ ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മുട്ട കയറ്റുമതിക്കുണ്ടായിരുന്ന ഉണ്ടായിരുന്ന നിയന്ത്രണവും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

expatഅഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി ​ഗൾഫിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ല; പരാതിയുമായി മലയാളി യുവതി

തിരുവനന്തപുരം: ജോലിക്കായി ഗൾഫിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി expat. മലയിന്‍കീഴ് സ്വദേശി വിനോദ് കുമാറിനെയാണ് കാണാതായത്. അഞ്ച് വര്‍ഷം മുന്‍പാണ് വിനോദ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയത്. ഭര്‍ത്താവിനെ കണ്ടു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

forex exchangeനിങ്ങളുടെ സമ്പാദ്യം മൂല്യം അറിഞ്ഞ് നാട്ടിലേക്ക് അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

അമേരിക്കൻ കറൻസി ഉയർന്ന നിലവാരത്തിൽ നിന്ന് പിൻവാങ്ങിയതിനാൽ വ്യാഴാഴ്ച വ്യാപാരത്തിൽ ഇന്ത്യൻ രൂപ forex exchange യുഎസ് ഡോളറിനെതിരെ 26 പൈസ ഉയർന്ന് 81.67 ആയി .ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

forex exchangeഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് പരിശോധിക്കാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക് 82.54ആയി forex exchange. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 264.76 ആയി. അതായത്, ഇന്ന് 3.78 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

app developersഇനി എപ്പോളും ഫോൺ കയ്യിൽപ്പിടിച്ച് നടക്കേണ്ട! കോൾ ചെയ്യുന്ന ആളിന്റെ പേര് വിളിച്ച് പറയും, മെസേജ് വായിച്ച് കേൾപ്പിക്കും; ഇതാ ഒരു ഉ​ഗ്രൻ ആപ്പ്

നിങ്ങളുടെ ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്ന് ഫോൺ കയ്യിൽ എടുക്കാതെയും അതിലേക്ക് നോക്കാതെയും അറിയാൻ കഴിഞ്ഞാലോ app developers, പലപ്പോളും പല ജങ്ക് കോളുകളും നമുക്ക് ഒഴിവാക്കാൻ പറ്റില്ലെ, അത്രയും സമയം ലാഭിക്കാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

abu dhabi duty free ticket അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസി മലയാളിയെ തേടിയെത്തിയത് ഒരു കിലോ സ്വർണ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാ​ഗ്യശാലിയായി പ്രവാസി മലയാളി. സന്ദീപ് പൊന്തിപ്പറമ്പിലിനെ തേടിയാണ് സ്വർണ സമ്മാനം എത്തിയത്. ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പിലൂടെയാണ് സന്ദീപ് പൊന്തിപ്പറമ്പിൽ ഭാ​ഗ്യശാലിയായത്. 24 ക്യാരറ്റിൻ്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

bridgertonനിങ്ങൾ നെറ്റ്ഫ്ലിക്സ് പാസ്‌വേഡുകൾ ഷെയർ ചെയ്യാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ പണി കിട്ടും

നെറ്റ്ഫ്ലിക്സ് പാസ്‌വേഡുകൾ നിങ്ങൾ മറ്റാരെങ്കിലുമായി ഷെയർ ചെയ്യാറുണ്ടോ. എങ്കിൽ നിങ്ങൾ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. പാസ്‌വേഡുകൾ പങ്കിടുന്ന ഉപയോക്താക്കൾക്ക് അറിയിപ്പുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ bridgerton. മറ്റുള്ളവരുമായി പാസ്‌വേഡ് പങ്കിടുന്ന ഉപയോക്താക്കളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

kwt-to-inr ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു :നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വർദ്ധന

കുവൈറ്റ് : അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 83.06 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി.കഴിഞ്ഞ ദിവസം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

legal advice പള്ളിയിൽ എത്തുന്നവരുടെ വാഹനത്തിൽ മോഷണം ; കുവൈത്തിൽ ഒരാൾ പിടിയിൽ

കുവൈത്ത് സിറ്റി: പുലർച്ചെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തുന്ന ആളുകളുടെ വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തിയ ഒരാൾ പിടിയിൽ. ഒരാൾ വാഹനത്തിലെ സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ക്ലിപ്പ് ഫർവാനിയ ​ഗവർണറേറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറബ് രാജ്യങ്ങളിൽ സമ്പത്തിൽ രണ്ടാം സ്ഥാനത്ത് കുവൈറ്റ്( kuwait)

ഖത്തറിനാണ് അറബ് ലോകത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ സമ്പത്തെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു – ഒരാൾക്ക് ഡോളർ, ക്രെഡിറ്റ് സ്യൂസ് ബാങ്കിന്റെ ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് അനുസരിച്ചാണ് ഈ റാങ്കിംഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 25 കിലോ ഹാഷിഷ് (Hashish)പിടികൂടി

കുവൈറ്റിൽ 25 കിലോ ഹാഷിഷുമായി (Hashish)രണ്ട് മയക്കുമരുന്ന് കടത്തുകാരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.  വിപണിയിൽ വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മയക്കുമരുന്ന് കടത്തിയത്.  നേരത്തെ ആന്റി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ പ്രധാന റോഡ് അഞ്ച് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടും

കുവൈറ്റിലെ അൽ ​ഗസലി റോഡ് അഞ്ച് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടുമെന്ന് റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് ആണ് റോഡ് അടച്ചിടുക. റോഡിലെ ഇരു ഭാ​ഗങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ്: മുന്നണി പോരാളികളുടെ സൗജന്യ റേഷൻ(Covid ration) ഈ മാസം 31 വരെ മാത്രം

കുവൈറ്റിൽ കൊവിഡ് മുന്നണി പോരാളികൾക്ക്‌ നൽകി വരുന്ന സൗജന്യ റേഷൻ (Covid ration) ഓഗസ്ത്‌ 31ഓടുകൂടി നിർത്തലാക്കും. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉയർന്ന അപകട സാധ്യതയുള്ള ജീവനക്കാർക്ക്‌ വേണ്ടി ഈ വർഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു എ ഇയിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാമുന്നറിയിപ്പ്

നേരിയതോ മിതമായതോ ആയ കാറ്റ് പൊടികാറ്റ് വീശുമെന്നതിനാൽ റോഡുകളിൽ ദൂരക്കാഴ്ച കുറയുമെന്നതിനാലും വാഹനമോടിക്കുന്നവർക്ക് ദൂരക്കാഴ്ച കുറവായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാമുന്നറിയിപ്പ് നൽകി.പൊടിപടലങ്ങളും തിരശ്ചീന ദൃശ്യപരതയും കുറവായതിനാൽ റോഡിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത അഴുകിയ ചെമ്മീൻ(Rotten shrimp) പിടികൂടി

കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത 800കിലോ അഴുകിയ ചെമ്മീൻ (Rotten shrimp)പിടികൂടി.പാക്കിസ്ഥാനിൽ നിന്നും ആണ് ചെമ്മീൻ ഇറക്കുമതി ചെയ്തത്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ സൂപ്പർവൈസറി ടീമുകൾ നടത്തിയ പരിശോധനയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ദിനാർ- രൂപ ഇന്നത്തെ വിനിമയ നിരക്ക്(Kuwait dhinar exchange rate)

ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.62 ആയി. കുവൈറ്റ് ദിനാറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം (1 KWD to…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം(hottest place) അൽ ജഹ്‌റ

കുവൈറ്റിൽ 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില റെക്കോർഡ് സൃഷ്ടിച്ചു. ജഹ്‌റയിൽ 53 ഡിഗ്രിയും സുലൈബിയയിൽ 52.1  ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. Eldoradoweather.com പറയുന്നതനുസരിച്ച്, ഗ്രഹത്തിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ് ജഹ്റ,(hottest…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Covid 19: കുവൈറ്റിൽ നേരിയ ആശ്വാസം;കേസുകൾ നാളുകൾക്കു ശേഷം നൂറിന് താഴെ

രാജ്യത്തെ കൊവിഡ് (Covid 19) സാഹചര്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിയെന്നുള്ള വിലയിരുത്തലുമായി ആരോ​ഗ്യ മന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകളിലും തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലുമെല്ലാം കുറവ് വന്നിട്ടുണ്ട്. നേരത്തെ, ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഇന്നലെ റെക്കോർഡ് വൈദ്യുതി ഉപഭോഗം(electricity consumption)

കുവൈത്തിൽ ഞായറാഴ്ച വൈദ്യുതി ഉപഭോഗ (electricity consumption) സൂചിക പുതിയ റെക്കോർഡ് രേഖപ്പെടുത്തി. 15900 മെഗാ വാട്ട്‌ വൈദ്യുതി ഉപഭോഗമാണു ഞായറാഴ്ച രാജ്യത്ത്‌ രേഖപ്പെടുത്തിയത്‌. ഇത്‌ രാജ്യ ചരിത്രത്തിൽ ഇന്നേ വരെയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy