ക്രമസമാധാന പരിപാലനത്തിൽ കുവൈത്ത് ലോകത്തിൽ ഒന്നാമത്

ക്രമസമാധാന നില പരിപാലന രംഗത്ത് ലോകത്തെ ഏറ്റവും മികച്ച രാജ്യമായി കുവൈത്ത് ഇടം പിടിച്ചു. 2024 വർഷത്തിലെ ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് കുവൈത്ത് അഭിമാന കരമായ ഈ നേട്ടം കൈവരിച്ചത്. 140…

ഇക്കാര്യം അറിയാതെ പോകരുത്; വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിഴ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ ഇനി മുതൽ 50 ദിനാർ പിഴ ഒടുക്കേണ്ടി വരും. നിർദിഷ്ട യതാഗത നിയമത്തിലാണ് പുതുക്കിയ പിഴ വ്യവസ്ഥ ചെയ്യുന്നത് എന്ന് ജനറൽ…

അബ്ദുൽ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു

റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം വൈകും. കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.69 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

റഹീമിനായി പ്രാർത്ഥനയോടെ മലയാളികൾ; ഇന്ന് നിർണ്ണായക ദിവസം

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന് നാളെ നിർണായക ദിനം. ലോകമെമ്പാടുമുള്ള മലയാളികൾ റഹീമിനായി പ്രാർത്ഥനയിലാണ്. ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതിയുടെ പുതിയ ബെഞ്ചാണ്…

കുവൈത്തിലെ ഈ പ്രദേശത്തെ പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യം

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശം നേരിടുന്ന പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം. കുവൈത്ത് നഗരസഭാ കൗൺസിൽ പരിസ്ഥിതി കാര്യ സമിതി അധ്യക്ഷ എൻജിനീയർ അലിയ…

പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടവുമായി കുവൈത്ത്

പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിച്ച് കുവൈത്ത്.പോളിയോ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുക്കവേ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ഫഹദ് അൽ കുമ്ലാസ് ആണ്…

രാ​ത്രി​യി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും; കുവൈത്തിൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും

വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് പ​ക​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും രാ​ത്രി​യി​ൽ ത​ണു​പ്പും തു​ട​രും. മി​ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധാ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ രാ​ജ്യ​ത്ത്…

പരിചയമുള്ള ആളുകളുടെ പേര് വരെ നിങ്ങൾ മറക്കുന്നുവോ? എങ്കിൽ ഈ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കണം

ഒരു വ്യക്തിയെ കണ്ടാല്‍ പെട്ടെന്ന് പേര് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? ചിലര്‍ക്ക് പേര് നാവിന്‍ തുമ്പത്തുണ്ടായിരിക്കും. പക്ഷേ, എത്ര ശ്രമിച്ചാലും ഓര്‍ത്ത് കിട്ടുകയില്ല. അല്ലെങ്കില്‍ എവിടെയോ കണ്ട് പരിചയം ഉള്ളതുപോലെ തോന്നും. പക്ഷേ,…

കുവൈറ്റിലെ ഈ രണ്ട് എക്‌സിറ്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും

കിംഗ് ഫഹദ് കോസ്‌വേയിൽ നിന്ന് (റോഡ് 40) ജാസെം അൽ ഖറാഫി എക്‌സ്‌പ്രസ്‌വേയിലേക്കുള്ള (6-ാം റിംഗ് റോഡ്) രണ്ട് എക്‌സിറ്റുകൾ വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് ഗതാഗതത്തിനായി അടച്ചിടുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ്…

പ്രവാസി മലയാളി വനിത കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ജയകുമാരി ആണ് മരിച്ചത്. 53 വയസായിരുന്നു. കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു. Display Advertisement 1…

വിസ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം

കുവൈറ്റില്‍ റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍…

പ്രവാസി മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം. അൽ റാസി ആശുപത്രിയിൽ നഴ്സ് ആയിരുന്നു. ഹൃദയ ശസ്ത്രക്രിയ…

ഉപ്പ് ഇത്രയും വില്ലനോ? ആമാശയ ക്യാൻസറിനും രക്തസമ്മർദ്ദത്തിനും കാരണമാകും

ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. നേരത്തെ ഉപ്പിന്റെ അമിത ഉപയോഗം മൂലം ബിപി ഉയരുമെന്നും ഇത് മൂലം ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും തെളിഞ്ഞിരുന്നു. എന്നാൽ…

അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്തിലേക്ക് വിമാനങ്ങൾ സർവീസുകൾ നിർത്തിയതിൻ്റെ കാരണം പഠിക്കണമെന്ന് ആവശ്യം

കുവൈത്ത് വിമാനത്താവളത്തിലേക്ക് ചില അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ വിമാന സർവീസുകൾ നിർത്തിയതിൻ്റെ കാരണങ്ങളെക്കുറിച്ച് പഠന വിധേയമാക്കണമെന്ന് കുവൈത്ത് എയർവേയ്‌സിൻ്റെ മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അലി മുഹമ്മദ് അൽ ദുഖാൻ…

ആകാശത്തൊട്ടിലിൽ കുരുങ്ങി: പെൺകുട്ടിയുടെ മുടി പൂർണമായും തലയോട്ടിയിൽ നിന്ന് വേർപ്പെട്ടു

ആകാശത്തൊട്ടിലിൽ മുടി കുരുങ്ങിയതിനെ തുടർന്ന് 13കാരിയുടെ മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപ്പെട്ടു. യു.പിയിലെ ഖന്നൗജിൽ മധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.…

വിമാനത്തിൽ യാത്രക്കാരന്റെ മരണം; പറന്നുയർന്ന് കുറച്ച് കഴിഞ്ഞപ്പോൾ വിമാനത്തിന് എമർജൻസി ലാൻഡിങ്

വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് എമർജൻസി ലാൻഡിങ്. മാഞ്ചസ്റ്ററിലേക്കുള്ള റയാൻഎയർ വിമാനമാണ് അടിയന്തരമായി ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ ഇറക്കിയത്.അൽബേനിയയിലെ റ്റിരാനയിൽ നിന്ന് വൈകിട്ട് 5.55ന് ടേക്ക് ഓഫ് ചെയ്ത വിമാനം…

ക്യാമ്പിംഗ് സീസണിന് മുന്നോടിയായി 23 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു

നവംബർ 15 വെള്ളിയാഴ്ച ഔദ്യോഗിക ക്യാമ്പിംഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് കുവൈത്ത് മുനിസിപ്പാലിറ്റി രാജ്യത്തിൻ്റെ വടക്കൻ പ്രദേശങ്ങളിൽ സ്ഥാപിച്ച 23 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു.ക്യാമ്പിംഗ് സീസണിൻ്റെ ഔദ്യോഗിക തീയതി പാലിക്കാത്ത…

ഈ ഒരൊറ്റ ശീലം മൂലം നമുക്ക് ബാധിക്കുന്നത് പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ

ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാരോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാൻ ഇതുണ്ടാക്കുന്ന ശീലങ്ങൾ നാം ഉപേക്ഷിക്കണം. പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ…

പ്രവാസികൾ ഔദ്യോ​ഗിക രേഖകൾ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈറ്റ് മന്ത്രാലയം

കുവൈറ്റിലെ മംഗഫില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പരിശോധനയില്‍ പിടികൂടിയത് 2,559 ഗതാഗത നിയമലംഘനങ്ങള്‍. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം പിടിയിലാകാനുള്ള ഒമ്പത് പേരെ പൊലീസ് പിടികൂടി. മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍…

കുവൈത്തിലെ കടൽ തീരത്ത് കുട്ടികൾ ഒറ്റക്ക്; അറിയിപ്പുമായി പോലീസ്

കുവൈത്തിലെ ഗൾഫ് റോഡിലെ അൻജാഫ കടൽ തീരത്ത് നിന്ന് രണ്ട് കുട്ടികളെ തനിച്ച് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുട്ടികളെ സാൽവ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ആവശ്യമായ പരിചരണം നൽകി വരികയാണ്.കുട്ടികളെ…

കുവൈത്തിൽ 328 പേ​രു​ടെ വി​ലാ​സം റ​ദ്ദാ​ക്കി

താ​മ​സം മാ​റി​യി​ട്ടും വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 328 പ്ര​വാ​സി​ക​ളു​ടെ കൂ​ടി താ​മ​സ വി​ലാ​സം റ​ദ്ദാ​ക്കി​യ​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു. ഇ​വ​ർ നേ​ര​ത്തെ താ​മ​സി​ച്ച ഫ്ലാ​റ്റ് പൊ​ളി​ക്ക​ൽ, വ​സ്തു…

കുവൈത്തിൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്മാ​ർ​ട്ട് ഫിം​ഗ​ർ​പ്രി​ന്റ് സം​വി​ധാ​നം തുടങ്ങുന്നു

ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ നി​ല നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തി​യ സ്മാ​ർ​ട്ട് ഫിം​ഗ​ർ​പ്രി​ന്റ് സം​വി​ധാ​നം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു.വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം സി​സ്റ്റ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ലോ​ഞ്ച് ന​ട​ക്കും. ഔ​ദ്യോ​ഗി​ക ജോ​ലി സ​മ​യ​ങ്ങ​ളി​ലും ഷി​ഫ്റ്റു​ക​ളി​ലും ഓ​വ​ർ​ടൈ​മു​ക​ളി​ലും എ​ല്ലാ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.392422 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.55 ആയി. അതായത് 3.26 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

കുവൈറ്റിൽ വിദേശികള്‍ക്ക് റിയൽ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി സ്വന്തമാക്കാനാകുമോ? പുതിയ നിയന്ത്രണങ്ങള്‍ അറിയാം

വിദേശികൾക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് പ്രോപര്‍ട്ടി വാങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ് സർക്കാർ. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈറ്റ് പൗരന്മാരെപ്പോലെ തന്നെ…

കൈക്കൂലി വാങ്ങി ഔദ്യോഗിക രേഖകൾ ചമച്ചു; കുവൈത്തിൽ ക്രിമിനൽ സംഘം പിടിയിൽ

കൈക്കൂലി വാങ്ങി ലീവ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതിന് നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.സുരക്ഷാ സേവനങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തിനും പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിനും…

വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് മാത്രം; ഫുഡ് ട്രേയിലെ കത്തിയുമായി യാത്രക്കാരന്റെ സാഹസം; നാടകീയ സംഭവങ്ങൾ

ആകാശത്ത് വെച്ച് വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരന് സഹയാത്രികരുടെ മർദ്ദനം. കോപ എയർലൈൻസ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച ബ്രസീലിൽ നിന്നും പനാമയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം ഉണ്ടായതെന്ന് ന്യൂയോർക്ക്…

നിവിൻ പോളി പീഡിപ്പിച്ചെന്ന പരാതി: സംഭവത്തിൽ മൊഴിയെടുപ്പ് പോലും നടന്നില്ല, നടനെ രക്ഷിച്ചത് പോലീസെന്ന് പരാതിക്കാരി

നടൻ നിവിൻ പോളിയെ രക്ഷിച്ചത് പോലീസാണെന്ന് പരാതിക്കാരി. പോലീസുമായി നിവിൻ പോളിക്ക് അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം.…

കുട്ടികളുടെ ജീവന് ഭീഷണി, സ്കൂളിനു മുന്നിലൂടെ അശ്രദ്ധമായ ഡ്രൈവിം​ഗ്; കുവൈത്തിൽ ​ഡ്രൈവർ അറസ്റ്റിൽ

കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ചയാൾക്കെതിരെ നടപടി. വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ ഒരു വ്യക്തി സ്‌കൂളിന് മുന്നിൽ അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലുടനീളം വൈറലായതോടെയാണ് നടപടി. അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒമരിയ മേഖലയിൽ…

കുവൈത്തിൽ മനുഷ്യക്കടത്ത്; അഞ്ചുപേ​ർ അ​റ​സ്റ്റി​ൽ

മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ. പ്ര​തി​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് പ്ര​വ​ർ​ത്തി​ച്ചു​വ​രുക​യാ​യി​രു​ന്നെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ൻറ് ഓ​ഫ് റെസി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് വ്യ​ക്ത​മാ​ക്കി. ചി​ല സ്വ​ദേ​ശി​ക​ളു​ടെ പി​ന്തു​ണ​യും…

വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗം ഇതാ

വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകള്‍ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള…

ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും സംഭവിക്കുന്ന അപകടങ്ങൾ; നിങ്ങൾക്ക് ഈ ലക്ഷങ്ങൾ ഉണ്ടോ

ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ശരീരത്തില്‍ പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും അത് ശരീരത്തെ വളരെ ദോഷകരമായിട്ട് തന്നെ ബാധിയ്ക്കും.മസിലുകളുടേയും പേശികളുടേയും പ്രവര്‍ത്തനത്തിന് പൊട്ടാസ്യം വളരെ അത്യാവശ്യമുള്ള ഒന്നാണ്.…

10 വർഷം ജോലിക്ക് പോയില്ല; വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റി; കുവൈറ്റിൽ നഴ്സിന് അഞ്ച് വർഷം തടവും, പിഴയും

കുവൈറ്റിൽ 10 വർഷം ജോലിക്ക് പോവാതെ വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റിയ നഴ്സിന് ശിക്ഷയും, പിഴയും. അഞ്ച് വർഷം തടവും, ഒരു ലക്ഷത്തി പത്തായിരം ദിനാർ പിഴയുമാണ് വിധിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിയായ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.125738 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.55 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

കുവൈത്തിൽ ഈ ദിവസം അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ ഗൾഫ് ഉച്ചകോടി പ്രമാണിച്ച് ഡിസംബർ 1 ഞായറാഴ്ച സർക്കാർ ഓഫീസുകൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. Display Advertisement 1 കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം…

കുവൈറ്റിൽ ബോധപൂർവ്വം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ

ജിലീബ് പ്രദേശത്ത് ബോധപൂർവം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് ഒരു ട്രാൻസ്പോർട്ട് വെഹിക്കിൾ (ഹാഫ് ലോറി) ഡ്രൈവറെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം ഡ്രൈവർ…

വ്യാജ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ച 9 പേർ അറസ്റ്റിൽ

ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, ഒരു താമസക്കാരനെതിരെ വ്യാജ മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിൻ്റെ വിശദാംശങ്ങൾ കണ്ടെത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.…

ഞെട്ടിക്കുന്ന സമ്മാനതുക, വിശ്വസിക്കാനാവാതെ മലയാളി; ബി​ഗ് ടിക്കറ്റിലൂടെ ലഭിച്ചത് 46 കോടി രൂപ

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്നലെ (ഞായറാഴ്ച) ഭാ​ഗ്യം തേടിയെത്തിയത് മലയാളിക്ക്. ഞെട്ടിക്കുന്ന സമ്മാനത്തുകയായ 46 കോചി രൂപയാണ് (20 ദശലക്ഷം ദിർഹം) മലയാളിക്ക് സമ്മാനമായി ലഭിച്ചത്. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ്…

പിത്താശയ കല്ലുകൾ വരാനുള്ള പ്രധാന കാരണം ഇവയാണ്: ശ്രദ്ധിച്ചാൽ ഒഴിവാക്കാം

കരളിൽ ഉണ്ടാകുന്ന പിത്തനീര് സൂക്ഷിച്ചുവച്ച്‌ ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയ ധർമ്മം. പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിപ്പിച്ചു കിടക്കുന്നു. ആഹാരപദാർത്ഥങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും പിത്തനീര് സഹായിക്കുന്നു. പിത്തനീരിൻറെ…

കുവൈത്തിൽ പിടിച്ചെടുത്തത് 10 ലക്ഷം ദിനാറിന്റെ മയക്കുമരുന്ന്

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഏകദേശം 10 ലക്ഷം കുവൈത്തി ദിനാർ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 85 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. ഷാബു എന്ന…

പ്രവാസികൾക്കിതാ സന്തോഷ വാർത്ത; കുവൈത്തിൽ 60കഴിഞ്ഞ പ്രവാസികളുടെ താമസ രേഖ പുതുക്കൽ നിയന്ത്രണം പിൻവലിച്ചേക്കും

കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻ വലിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട തീരുമാനം പുന പരിശോധിക്കുവാൻ ഒന്നാം ഉപ…

കുവൈത്തിൽ ഭ​ക്ഷ്യ​ശാലകളിൽ പരിശോധന; സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

ക​ർ​ശ​ന​മാ​യ ഭ​ക്ഷ്യ ഗു​ണ​നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് നു​ട്രീ​ഷ​ൻ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ഭ​ക്ഷ്യ​സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. Display…

കുവൈത്തിൽ തുണിക്കടകളിൽ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി

വ​സ്ത്ര​ശാ​ല​ക​ളി​ലെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം തു​ണി​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല​യി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ളി​ൽ ഒ​റി​ജി​ന​ൽ ലേ​ബ​ൽ ചെ​യ്യാ​ത്ത​ത് എ​ന്നി​ങ്ങ​നെ 18 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ൾ…

നിയമവിരുദ്ധമായി കുവൈറ്റ് പൗരത്വം നേടി; 70 പ്രവാസികളുടെ വിവരങ്ങൾ പുറത്ത്

നിയമവിരുദ്ധമായി കുവൈറ്റ് പൗരത്വം നേടിയ 70 പ്രവാസികളുടെ വിവരങ്ങൾ പുറത്ത് വിട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് മൂന്ന് കുവൈത്തി പൗരന്മാരുടെ ഫയലുകളിൽ ചേർത്ത അഞ്ച് സിറിയൻ പൗരന്മാരുമായി ഈ ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.…

കുവൈത്തിൽ ജോലി നോക്കുകയാണോ? ബാങ്കിം​ഗ് മേഖലയിലിതാ അവസരങ്ങൾ

1967-ൽ കുവൈത്ത് സിറ്റിയിൽ സ്ഥാപിതമായ ഒരു റീട്ടെയിൽ വാണിജ്യ ബാങ്കാണ് അൽ അഹ്‌ലി ബാങ്ക് ഓഫ് കുവൈത്ത് ( ABK ) .ഗ്ലോബൽ ഫിനാൻസ് മാസികയുടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ…

ജാ​ഗ്ര​ത​ വേണം, ഒ.​ടി.​പിയും മെസേജും വ​രാ​തെ​യും പ​ണം പോ​കാം; കുവൈത്തിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക

ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത് പ്ര​വാ​സി​യാ​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക്ക് ഇ​ത്ത​ര​ത്തി​ൽ വ​ൻ തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തു​ട​രെത്തു​ട​രെ പ​ണം ന​ഷ്ട​മാ​യ മെ​സേ​ജു​ക​ൾ ​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം സം​ഭ​വം അ​റി​ഞ്ഞ​ത്. എന്നാൽ ഇദ്ദേഹത്തിന്മെ​സേ​ജോ…

ഇത് നിങ്ങളുടെ ലക്കി നവംബറാകും; ബി​ഗ് ടിക്കറ്റ് ​ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹം

ഈ നവംബറിൽ ബി​ഗ് ടിക്കറ്റ് അബുദാബിയിലൂടെ നേടാം ​ഗ്രാൻഡ് പ്രൈസ് ആയി AED 25 മില്യൺ. 2022-ന് ശേഷം ആദ്യമായാണ് ഒരു വിജയിക്ക് ഇത്രയും വലിയ സമ്മാനത്തുക നേടാൻ അവസരം ലഭിക്കുന്നത്.…

ഗൾഫിൽ പണമിടപാടുകൾ നടത്തി മുങ്ങി, സ്വന്തം യാത്ര മുടക്കാൻ വിമാനത്തിന് വ്യാജബോംബ് ഭീഷണി; മലയാളി യുവാവ് പിടിയിൽ

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പുർ അറസ്റ്റിലായത്. കരിപ്പുർ- അബുദാബി വിമാനത്തിനായിരുന്നു വ്യാജ…

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ലയൺ എയറിന്റെ എയർബസ് എ-330 വിമാനത്തിൽ നിന്ന്…

കുവൈത്ത് ​മന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു; പുതിയ മന്ത്രിമാ‍ർ ഇവർ

ഒ​ഴി​വു​വ​ന്ന പ​ദ​വി​ക​ളി​ലേ​ക്ക് പു​തി​യ മ​ന്ത്രി​മാ​രെ നി​യ​മി​ച്ച് കു​വൈ​ത്ത് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സ​യ്യി​ദ് ജ​ലാ​ൽ അ​ബ്ദു​ൽ മു​ഹ്സി​ൻ അ​ൽ ത​ബ്താ​ബാ​യി​യെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യും താ​രി​ഖ് സു​ലൈ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ റൂ​മി​യെ എ​ണ്ണ മ​ന്ത്രി​യാ​യും…

വ്യാജ വിദേശ റിക്രൂട്ട്മെൻറ് പരസ്യങ്ങൾക്കെതിരെ ജാഗ്രത വേണം, അല്ലെങ്കിൽ പണികിട്ടും; മുന്നറിയിപ്പുമായി നോർക്ക

വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങൾ, മണിച്ചെയിൻ, സ്റ്റുഡന്റ് വിസാ ഓഫറുകൾ, വിസിറ്റ് വിസ (സന്ദർശന വിസ) വഴിയുളള റിക്രൂട്ട്‌മെൻറ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരേ…

കുവൈത്തിൽ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിക്കാൻ ശ്രമം; മത പ്രബോധകൻ പിടിയിൽ

കുവൈത്തിൽ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിച്ച് നൽകാൻ ശ്രമിച്ചയാൾ പിടിയിൽ. ഇസ്ലാമിക മത പ്രബോധകൻ ആണ് സെൻട്രൽ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ജയിലിലെ പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനക്ക്…

കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനും…

കുവൈത്തിൽ ഫ്ലക്സിബിൾ ജോലി സമയം നടപ്പാക്കിയതോടെ ​ഗതാ​ഗത കുരുക്ക് കുറഞ്ഞു

കുവൈത്തിൽ സർക്കാർ കാര്യലയങ്ങളിലെ ജീവനക്കാർക്കും വിദ്യാലയങ്ങളിലും ഫ്ളക്സ്ബിൾ പ്രവർത്തി സമയം നടപ്പിലാക്കിയതോടെ രാജ്യത്തെ ഗതാഗത കുരുക്കിന് 30 ശതമാനത്തോളം കുറവ് വന്നതായി റിപ്പോർട്ട്.കഴിഞ്ഞ വർഷം മുതലാണ് രാജ്യത്തെ 24 സർക്കാർ ഏജൻസികളിലെ…

കുവൈത്തിൽ പട്രോളിംഗ് നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഗതാഗത നിയമം ലംഘിച്ചാൽ നടപടി

കുവൈത്തിൽ ട്രാഫിക് പട്രോളിംഗ് നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഗതാഗത നിയമം പാലിക്കുവാൻ ബാധ്യസ്ഥരാണെന്ന് ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് മുന്നറിയിപ്പ് നൽകി.ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്ന…

ലുലു ഐപിഒയ്ക്ക് തുടക്കം; ഒറ്റ മണിക്കൂറിൽ ഓഹരി വിറ്റുതീർന്നു, ഓഹരി വില അറിയാം‌

ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഓഹരി വില്പനക്ക് തിങ്കളാഴ്ച തുടക്കമായി. നവംബർ അഞ്ച് വരെ മൂന്നുഘട്ട ഐ.പി.ഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്.ഐപിഒ ആരംഭിച്ച്…

കുവൈത്തിൽ ഐസ്ക്രീം റിക്ഷകളുടെ ലൈസൻസുകൾ പുതുക്കുന്നത് നി‍ർത്തി

കുവൈത്തിൽ ഐസ് ക്രീം റിക്ഷകളുടെ ലൈസൻസുകൾ പുതുക്കി നൽകുന്നത് നിർത്തി വെക്കാൻ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയം,പബ്ലിക് ഫുഡ് അതോറിറ്റി മുതലായ ഏജൻസികളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.മുനിസിപ്പാലിറ്റി മന്ത്രി അബ്ദുൾ ലത്തീഫ് അൽ…

കുവൈത്തിൽ അ​മി​ത ഭാ​രം ക​യ​റ്റു​ന്ന ട്ര​ക്കു​ക​ൾക്കെ​തി​രെ ന​ട​പ​ടി

അ​മി​ത ഭാ​രം ക​യ​റ്റി ട്രി​പ് ന​ട​ത്തു​ന്ന ട്ര​ക്കു​ക​ൾക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഒ​പ്പ് വെ​ച്ച ആ​റ് ഹൈ​വേ മെ​യി​ന്റ​ന​ൻ​സ് ക​രാ​റു​ക​ളി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർദേ​ശ​മു​ള്ള​ത്.ഹൈ​വേ​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന വെ​യ്റ്റ്-​ഇ​ൻ മോ​ഷ​ൻ…

വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു; ​ഗൾഫിൽ പ്രവാസി മലയാളിക്ക് ​ദാരുണാന്ത്യം

സൗദി അറേബ്യയിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. യു.പി സ്വദേശിക്ക് പരിക്കേറ്റു. റിയാദിന് സമീപം അൽഖർജിൽ മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത്…

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ അറസ്റ്റ്, സംഭവം വർക്കലയിൽ

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ വരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചൽ കലമ്പാട്ടുവിള ദേവീകൃപയിൽ അനന്തുവാണ് വർക്കല പൊലീസിൻ്റെ പിടിയിലായത്. വർക്കല താജ്…

നിങ്ങൾ മികച്ച ജോലിക്കായി കാത്തിരിക്കുകയാണോ?: കുവൈത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ

മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…

പൊതുസ്ഥലങ്ങൾ കയ്യേറി അനധികൃത നിർമാണം; കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന. മരുഭൂമികളിലും, ഒഴിഞ്ഞ സ്ഥലങ്ങളിലും അനധികൃത നിർമ്മാണങ്ങൾ നടത്തിയതിനെ തുടർന്നാണ് പരിശോധന വ്യാപകമാക്കിയത്. പൊതു സ്ഥലങ്ങൾ കയ്യേറി അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരെ…

100 രൂപയുടെ നിക്ഷേപം വഴി ലക്ഷപ്രഭു ആകാം, ഈ സർക്കാർ പദ്ധതി അറിയാതെ പോകരുത്

വരുമാനത്തിൽ നിന്നും കുറച്ച് ഭാവിയിലേക്കുള്ള നിക്ഷേപമായി മാറ്റിവയ്ക്കുക എന്നത് ജീവിതത്തിൽ എല്ലാവരും പാലിക്കേണ്ട കാര്യമാണ്. എന്നാൽ ഏത് പദ്ധതിയിൽ നിക്ഷേപിക്കണം, എത്ര തുക നീക്കിവയ്ക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ആശയക്കുഴപ്പമാണ്. നിക്ഷേപിക്കുന്ന…

നിരവധി തൊഴിലവസരങ്ങളുമായി ഈ ഗൾഫ് രാജ്യം; വ്യോമയാന മേഖലയിൽ 1.85 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് നിരവധി തൊഴിലവസരങ്ങളുമായി യുഎഇ. ആറ് വർഷത്തിനകം ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു.നിലവിൽ ഏകദേശം…

കുവൈറ്റിൽ 500 തരം മയക്കുമരുന്ന് ഗുളികകളുമായി പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ജോർദാൻ സ്വദേശിയെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പിടികൂടി. മയക്കുമരുന്നുകളുടെയും സൈക്കോ ആക്റ്റീവ് മയക്കുമരുന്നുകളുടെയും വ്യാപാരം നിരീക്ഷിക്കുന്നതിനും ചെറുക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ്…

അശ്രദ്ധമായ ഡ്രൈവിംഗിനും, ഫോൺ ഉപയോഗത്തിനും കനത്ത പിഴ; കുവൈത്തിൽ വരുന്നു പുതിയ ട്രാഫിക് നിയമം

കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ഉടൻ പ്രാബല്യത്തിൽ വരും. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന് സമർപ്പിച്ച കരട് നിയമത്തിലാണ് പുതിയ നിർദ്ദേശങ്ങളുള്ളത്. നിലവിൽ രാജ്യത്തെ റോഡ് അപകടങ്ങളിൽ…

കുവൈറ്റിൽ റോഡുകളിൽ പഴയ മോഡലുകൾക്ക് പകരം കൂടുതൽ ഊർജ്ജക്ഷമതയുള്ള തൂണുകൾ

കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ഗൾഫ് റോഡ് മിന്നൽ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ബുധനാഴ്ച പൂർത്തിയാക്കി, പഴയ മോഡലുകൾക്ക് പകരം കൂടുതൽ ഊർജ്ജക്ഷമതയുള്ള തൂണുകൾ സ്ഥാപിക്കാൻ…

കുവൈത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

കുവൈത്തിൽ അടുത്ത വെള്ളിയാഴ്ച കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വിഭാഗം മേധാവി യാസർ അൽ-ബലൂഷി മുന്നറിയിപ്പ് നൽകി.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുതൽ ആരംഭിച്ച മഴ ഇന്നും തുടരാൻ…

കുവൈത്തിൽ സ്വകാര്യ, കുടുംബ ഭവന മേഖലകളിൽ താമസിക്കുന്ന ബാച്ചിലർമാരുടെ എണ്ണത്തിൽ കുറവ്

കുവൈത്തിലെ പരിശോധനാ സംഘങ്ങൾ നടത്തിയ തീവ്രമായ ഫീൽഡ് കാമ്പെയ്‌നുകൾ കാരണം സ്വകാര്യ, കുടുംബ ഭവന മേഖലകളിൽ താമസിക്കുന്ന ബാച്ചിലർമാരുടെ ശതമാനം ഈ വർഷം ഗണ്യമായി കുറഞ്ഞതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ…

കൊളസ്‌ട്രോളും ബിപിയും മാറാൻ തൈര്; ഈ ഗുണങ്ങൾ അറിയണം

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഒരു പരിധി വരെ നമുക്ക് ആരോഗ്യം കാത്തു സൂക്ഷിക്കാം എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. വെറും രണ്ട് ചേരുവ കൊണ്ട് പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാം. അൽപ്പം ഉണക്കമുന്തിരിയും…

സ്ഥിര നിക്ഷേപത്തോടാണോ ഇഷ്ടം, എങ്കിൽ ഈ 7 എഫ്.ഡികളെക്കുറിച്ച് അറിഞ്ഞിരിക്കണം, കൂടുതൽ സമ്പാദ്യം നേടാം

ഒരു ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനുള്ള എളുപ്പവും സുരക്ഷിതവുമായ മാർഗമാണ് ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി). ഒരു നിശ്ചിത കാലയളവിലേക്ക് ഒരു തുക നിക്ഷേപിക്കുകയും തിരിച്ച് ബാങ്ക് നിങ്ങൾക്ക് പലിശ നൽകുകയും ചെയ്യുന്നു എന്നതാണ്…

തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് 21,190 പേ​രെ നാ​ടു​ക​ട​ത്തി കുവൈറ്റ്

രാ​ജ്യ​ത്ത് താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് 21,190 പേ​രെ നാ​ടു​ക​ട​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​സ കൃ​ത്രി​മ​ത്വ​വും ലം​ഘ​ന​ങ്ങ​ളും ചെ​റു​ക്കു​ന്ന​തി​ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ്…

ഒടുവിൽ ലുലു ​ഗ്രൂപ്പിൻ്റെ ഓഹരി വിൽപ്പന എത്തി; സബ്‌സ്‌ക്രിപ്‌ഷൻ ഒക്ടോബർ 28 മുതൽ; പ്രഖ്യാപനവുമായി യൂസഫലി

അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പും പ്രാഥമിക ഓഹരി വിൽപ്പനക്ക്. സബ്‌സ്‌ക്രിപ്‌ഷൻ ഒക്ടോബർ 28ന്. ഐപിഒയിലുടെ 25 ശതമാനം ഓഹരികൾ ആണ് വിൽക്കുന്നത്. 15,000 കോടി രൂപ ആണ് സമാഹരിക്കുന്നത്. ഒക്ടോബർ 28…

കുവൈറ്റിൽ തൊഴിൽ അവസരം; എന്‍ട്രി വിസകള്‍ നൽകി തുടങ്ങും

കുവൈറ്റിൽ തൊഴിൽ അവസരം; എന്‍ട്രി വിസകള്‍ നൽകി തുടങ്ങുംകുവൈറ്റിൽ ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള താത്കാലിക സര്‍ക്കാര്‍ കരാറുകളില്‍ ജോലി ചെയ്യുന്നതിനുള്ള എന്‍ട്രി വിസകള്‍ നല്‍കുന്നത് രാജ്യം പുനരാരംഭിച്ചു.ഇതോടെ രാജ്യത്തെ സര്‍ക്കാറിനു…

വധശിക്ഷ റദ്ദ് ചെയ്ത പ്രവാസി മലയാളി റഹീമിന്‍റെ മോചനകാര്യത്തിൽ തീരുമാനമായില്ല; കോടതി ബെഞ്ച് മാറ്റി

റിയാദ്: സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിെൻറ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. Display…

വാ​ഹ​ന വി​ൽ​പ​ന ഇ​ട​പാ​ടു​ക​ളി​ൽ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ലുമായി കുവൈറ്റ്; ഇക്കാര്യങ്ങൾ അറിയണം

വാഹന വിൽപന ഇടപാടുകളിൽ കൂടുതല്‍ നിയന്ത്രണങ്ങലുമായി കുവൈറ്റ്. ഉപയോഗിച്ച കാറുകളുടെയും സ്ക്രാപ്പ് കാറുകളുടെയും വിൽപ്പന ബാങ്കിങ് ചാനലുകൾ വഴി മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാഹന മേഖലയിലെ സുതാര്യത വർധിപ്പിക്കാനും സാമ്പത്തിക രീതികൾ…

നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുത്; ഭീക്ഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ

നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ പറക്കരുതെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ തിങ്കളാഴ്ച യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. “സിഖിൻ്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് നിശ്ചിത തീയതികളിൽ…

കുവൈറ്റിൽ അവിവാഹിതർ കൂടുന്നു; കണക്കുകൾ പുറത്ത്

കുവൈറ്റിൽ യുവതി യുവാക്കളില്‍ പകുതിയോളം ആളുകളും അവിവാഹിതരായി തുടരുന്നതായുള്ള കണക്കുകളാണ് പുറത്ത് വരുന്നത്. ഒരു കുവൈറ്റ് പൗരന്റെ ജനനം മുതല്‍ വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയ്ക്കുള്‍പ്പെടെ സമഗ്രമായ സര്‍ക്കാര്‍ സഹായ പദ്ധതികള്‍…

ഗൾഫ് രാജ്യത്ത് കെട്ടിടം തകർന്ന് പ്രവാസി ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാധ്യം

ഒമാനില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. തെക്കൻ ശർഖിയയിൽ സൂർ വിലായത്തിൽ കെട്ടിടം തകർന്നു വീണ് രണ്ട് ഏഷ്യൻ വംശജർ മരണപെട്ടതായി സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തിറക്കിയ…

കുവൈറ്റിൽ താത്കാലിക സർക്കാർ കരാർ ജോലികൾക്കുള്ള എൻട്രി വിസകൾ അനുവദിക്കുന്നത് വീണ്ടും തുടങ്ങി

കുവൈറ്റിൽ ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള താത്കാലിക സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് വീണ്ടും തുടങ്ങി. ഒക്ടോബർ 21 മുതൽ നിയമം പ്രാബല്യത്തിൽ വരും. രാജ്യത്തെ തൊഴിൽ…

കുവൈറ്റിൽ സർക്കാർ സേവനങ്ങളിൽ ഇനി പേപ്പർ ഇടപാടുകൾ കുറയും; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്‌ രൂപം നൽകി

സർക്കാർ സേവനങ്ങളിൽ പേപ്പർ ഇടപാടുകൾ കുറക്കുന്നതിന്റെ ഭാ​ഗമായി പുതിയ പദ്ധതിയുമായി കുവൈറ്റ്. അതിനായി രാജ്യത്തെ 20 സർക്കാർ ഏജൻസികളെ ബന്ധിപ്പിച്ച് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്‌ രൂപം നൽകി. ഇതുവഴി സർക്കാർ ഏജൻസികളെ…

ഒക്ടോബർ 26വരെ കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും വൈദ്യുതി മുടങ്ങും

കുവൈറ്റിലെ ആറ് ഗവര്‍ണറേറ്റുകളിലും വ്യത്യസ്ത സമയങ്ങളിലായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കുവൈറ്റ് വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 26 വരെ വൈദ്യുതി മുടക്കം തുടരും. വൈദ്യുതി വിതരണ ശൃംഖലയിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉള്‍പ്പെടെയുള്ള…

കുവൈറ്റിൽ സ്ത്രീ ദുരൂഹസാഹചര്യത്തിൽ മരിച്ചസംഭവം; ഭർത്താവ് നാടുവിട്ടു

കുവൈറ്റിൽ ഭർത്താവിനൊപ്പം താമസിക്കുന്ന സിറിയൻ പൗരയെ മരിച്ചനിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം. അന്വേഷണത്തിൽ ഭർത്താവ് രാജ്യം വിട്ടതായി കണ്ടെത്തി. തൻ്റെ പിതാവിൻ്റെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി…

ഉപയോഗിച്ച കാറുകളും സ്ക്രാപ്പ് കാറുകളും ഉൾപ്പെടുന്നവ വിൽക്കുന്നതിനും, വാങ്ങുന്നതിനും പുതിയ നിയമം

കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിരോധനം പുതിയതും ഉപയോഗിച്ചതുമായ മോട്ടോർ വാഹനങ്ങളുടെ വ്യാപാരം, കാർ ലേലം, സ്ക്രാപ്പ് കാറുകളുടെ വിൽപ്പന എന്നിവ ഉൾപ്പെടെ മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ഒക്‌ടോബർ 14 മുതൽ പുതിയതോ,…

കുവൈത്തിൽ സുരക്ഷാ പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ച് മന്ത്രി; 2,200 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു

കുവൈറ്റിൻ്റെ തെക്കൻ അൽ-അഹമ്മദി ഗവർണറേറ്റിലെ അൽ-ഫഹാഹീൽ പ്രദേശത്ത് നിയമലംഘകരെയും ട്രാഫിക് നിയമലംഘകരെയും ലക്ഷ്യമിട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സമ്പൂർണ സുരക്ഷയും ട്രാഫിക് നിയന്ത്രണവും ആരംഭിച്ചു.പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി…

പശ്ചിമേഷ്യ അശാന്തം; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ സിസേറിയ ടൗണിലെ വീട്ടിലാണ് ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് വക്താവ് അറിയിച്ചു. ആക്രമണസമയത്ത് പ്രധാനമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല. ആളപായമില്ല. മുന്‍പ്,…

കുവൈറ്റിൽ 42 കിലോഗ്രാം മയക്കുമരുന്നുമായി 23 പേർ അറസ്റ്റിൽ

കുവൈറ്റിൽ 42 കിലോഗ്രാം മയക്കുമരുന്നും 9,000 ഹാലൂസിനോജനും, പണവുമായി 23 പ്രതികളെ വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അവർ ഉപയോഗിക്കാനും വിൽക്കാനും പദ്ധതിയിട്ടിരുന്ന അനധികൃത വസ്തുക്കൾ കൈവശം വച്ചതായി സമ്മതിച്ചതായി…

പ്രവാസികൾക്ക് സന്തോഷവാർത്ത; വമ്പന്‍ വിലക്കുറവില്‍ വിമാന ടിക്കറ്റുമായി പ്രമുഖ എയര്‍ലൈന്‍; കൂടുതല്‍ വിശദാംശങ്ങൾ അറിയാം

അവധിക്കാലം ആഘോഷിക്കാന്‍ ഇതുവരെ ബുക്ക് ചെയ്തില്ലേ, അവസാന മിനിറ്റില്‍ ബുക്ക് ചെയ്യാന്‍ നോക്കുന്നവരാണോ, എങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് വിസ് എയറില്‍ പറക്കാം. നവംബര്‍ 1 നും ജനുവരി 31 നും…

കുവൈറ്റ് ആർമി നാവിക സ്‌ഫോടനാത്മക പരിശീലനം; പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

കുവൈറ്റ് ആർമി ഒക്ടോബർ 20 മുതൽ 24 വരെ നാവിക സ്‌ഫോടനാത്മക പരിശീലനം പ്രഖ്യാപിച്ചു. പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ മാസം 20 മുതൽ 24 വരെ…

കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനും…

1 വർഷം കൊണ്ട് സമ്പാദ്യം വളർത്താം, നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന 30 ബാങ്കുകൾ

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാന പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് സ്വകാര്യ ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും (NBFCs) പലപ്പോഴും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.…

കുവൈറ്റിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ തുടങ്ങും; ഇനി സൗകര്യങ്ങൾ കൂടും

കുവൈറ്റിൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്നു.ഹൈ​വേ​ക​ളു​ടെയും പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി പ്രാദേശിക, വിദേശ സ്ഥാപനങ്ങളുമായി 18 കരാറുകളിൽ ഒപ്പുവെച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ അറിയിച്ചു. റോഡുകൾ നവീകരിക്കാനുള്ള കരാറുകൾക്ക് ബന്ധപ്പെട്ട…

കുവൈറ്റില്‍ ഡ്രൈവിങ് ടെസ്റ്റ് പാസ്സാവുന്നവരില്‍ കൂടുതലും സ്ത്രീകള്‍; പ്രവാസികളില്‍ അധികപേരും തോല്‍ക്കുന്നു: കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഹാജരാവുന്നവരില്‍ കൂടുതല്‍ സ്ത്രീകള്‍ വിജയിക്കുന്നതായി കണക്കുകള്‍. സ്വദേശികളെ അപേക്ഷിച്ച് പ്രവാസികളായ അപേക്ഷകരില്‍ വിജയനിരക്ക് കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ സമീപകാല…

കുവൈറ്റിൽ കെ-ലാൻഡ് എൻ്റർടെയ്ൻമെൻ്റ് പ്രോജക്ട് അടുത്ത മാസം തുറക്കും

ടൂറിസ്റ്റ് എൻ്റർപ്രൈസസ് കമ്പനിയുടെ കെ-ലാൻഡ് എൻ്റർടൈൻമെൻ്റ് പ്രോജക്റ്റ് അതിൻ്റെ 2024 സീസൺ പൂർണ്ണമായും പുതിയ ആശയവും രൂപകൽപ്പനയും ബിസിനസ് മോഡലുമായി അടുത്ത മാസം തുറക്കും. 9,000 ചതുരശ്ര മീറ്ററിലധികം വലിപ്പമുള്ള കെ-ലാൻഡ്…

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. പത്തനംതിട്ട സ്വദേശി ലിജോ ഇട്ടി ജോൺ ആണ് മരിച്ചത്. 50 വയസായിരുന്നു. ദകീൽ അൽ ജസർ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഭാര്യ റെനി സൂസൻ വർഗീസ്…

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സുജിത് ആണ് മരിച്ചത്. 44 വയസായിരുന്നു. അമീറി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഭാര്യ നീതു, മകൻ സഹൽ. Display Advertisement…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.06048 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.14 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…

ആണവായുധ ആക്രമണങ്ങൾ ചെറുക്കാൻ പരിശീലനം; കുവൈത്തിൽ മോക് ഡ്രിൽ

ആണവായുധ ആക്രമണങ്ങൾ സംഭവിച്ചാൽ സ്വീകരിക്കേണ്ട അടിയന്തിര മുൻ കരുതൽ നടപടികളുമായി കുവൈത്തിൽ മോക് ഡ്രിൽ.ആരോഗ്യ മന്ത്രാലയത്തിൽ ആണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ഇൻ്റർനാഷണൽ ഏജൻസിയാണ്‌ മോക്ക് എക്‌സർസൈസ് സംഘടിപ്പിച്ചത്. ആരോഗ്യ, സിവിൽ…

ബിഎൽഎസ് സേവനങ്ങൾക്ക് കൊറിയർ സർവീസ് നിർബന്ധമല്ലെന്ന് കുവൈത്ത് ഇന്ത്യൻ എംബസി

എംബസിയുടെ ഔട്ട്‌സോഴ്‌സിങ് കേന്ദ്രമായ ബിഎൽഎസ് നൽകുന്ന സേവനങ്ങൾക്ക് കൊറിയർ സർവീസ് നിർബന്ധമല്ലന്ന് അറിയിച്ചു. പാസ്‌പോർട്ട്, വീസ, കോൺസുലർ സേവനങ്ങൾക്ക് ശേഷം അപേക്ഷകരുടെ മേൽവിലാസത്തിൽ എത്തിക്കുന്ന പദ്ധതിയാണ് കൊറിയർ സർവീസ്. അപേക്ഷകരുടെ അറിവില്ലാതെ…

കുവൈറ്റിൽ റോഡ് അറ്റകുറ്റപ്പണികൾ അടുത്ത മാസം ആരംഭിക്കും

റോഡ് അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന് ഓഡിറ്റ് ബ്യൂറോ പൊതുമരാമത്ത് മന്ത്രാലയത്തിന് പച്ചക്കൊടി. പബ്ലിക് ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസിയുമായുള്ള സഹകരണത്തിൻ്റെ ഭാഗമായാണ് ഈ സംരംഭം.റോഡ് അറ്റകുറ്റപ്പണികൾ അടുത്ത മാസം പകുതിയോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഡിറ്റ്…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy