Uncategorized

Uncategorized

stray dog കുവൈത്തിൽ തെരുവ് നായ ശല്യം രൂക്ഷം; പ്രവാസി മലയാളി യുവാവിന് കടിയേറ്റു

കുവൈത്ത് സിറ്റി; കുവൈത്തിലെ അബ്ബാസിയയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു stray dog . രാജ്യത്ത് ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന സ്ഥലമാണിത്. ഏറ്റവും ഒടുവിലായി ഇന്നലെ […]

Uncategorized

car insuranceകാർ ഇൻഷുറൻസ് പോളിസി പ്രീമിയം വർദ്ധിപ്പിക്കൽ; പുതിയ പ്രഖ്യാപനവുമായി കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്

കുവൈത്ത് സിറ്റി; കാർ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം വില വർധിപ്പിക്കാനുള്ള car insurance തീരുമാനം ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് താൽക്കാലികമായി നിർത്തിവച്ചു. ആഭ്യന്തര മന്ത്രാലയവുമായി സംയുക്ത പഠനം

Uncategorized

fire force കുവൈത്തിൽ രണ്ട് കെട്ടിടങ്ങളിൽ തീ പിടുത്തം

കുവൈത്ത് സിറ്റി; കുവൈത്തിൽ ജലീബ് അൽ ഷവൈഖ് മേഖലയിൽ രണ്ട് കെട്ടിടത്തിൽ തീപിടുത്തം fire force. ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഉണ്ടായിരുന്ന ചപ്പുചവറുകൾക്ക് തീപിടിക്കുകയായിരുന്നു. ഇത് തൊട്ടടുത്തുള്ള

Uncategorized

kuwait to jfk flight ഈദുൽ ഫിത്തർ അവധി; കുവൈത്ത് വിമാനത്താവളം കാത്തിരിക്കുന്നത് 2,20,000 യാത്രക്കാരെ

കുവൈത്ത് സിറ്റി; ഏപ്രിൽ 20 മുതൽ 25 വരെയുള്ള ഈദുൽ ഫിത്തർ അവധിക്കാലത്ത് ഏകദേശം 2,20,000 kuwait to jfk flight യാത്രക്കാർ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം

Uncategorized

free job posting sites in kuwait കുവൈത്തിലെ സഫീർ ഹോട്ടൽസ് & റിസോർട്ട്സ് ​ഗ്രൂപ്പിലെ ഏറ്റവും പുതിയ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

കുവൈത്തിലെ പ്രമുഖ ഹോട്ടൽ റസ്റ്റോറന്റ് ​ഗ്രൂപ്പാണ് സഫീർ ഹോട്ടൽസ് & റിസോർട്ട്സ്. free job posting sites in kuwait ഒരു ആഡംബര ഹോട്ടൽ ശൃംഖലയാണിത്. സഫീർ

Uncategorized

റമദാനോടനുബന്ധിച്ച് കുവെെത്തില്‍ ജീവകാരുണ്യ പ്രവർത്തനങ്ങളും ധനസമാഹരണവും നിരീക്ഷിച്ച് അധികൃതർ, 70 റെസ്റ്റോറന്റുകൾക്കെതിരെ നടപടി

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും ധനസമാഹരണവും നിരീക്ഷിച്ച് അധികൃതർ. ഇതിനായി നിയോ​ഗിക്കപ്പെട്ടിട്ടുള്ള ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ റമദാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ മോസ്‌കുകളിലും

Uncategorized

കുവെെത്തില്‍ റമദാനിലെ ചെലവ് ശമ്പളത്തിൻ്റെ രണ്ടിരട്ടി

കുവൈത്ത് സിറ്റി: ഒരു കുവൈത്തി കുടുംബത്തിൻ്റെ റമദാൻ മാസത്തിലെ ചെലവ് ശമ്പളത്തിൻ്റെ രണ്ടിരട്ടിയാണെന്ന് അധികൃതര്‍. ഇത് സംബന്ധിച്ച് കൺസ്യൂമർ ബിഹേവിയർ കൺസൾട്ടൻ്റ് സലാഹ് അൽ ജിമാസ് ആണ്

Uncategorized

കുവെെത്തില്‍ മരുന്ന് ക്ഷാമത്തിന്റെ 70 ശതമാനവും പരിഹരിച്ചതായി ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കഴിഞ്ഞ മാസങ്ങളിൽ രാജ്യം അനുഭവിച്ച മരുന്ന് ക്ഷാമത്തിന്റെ 70 ശതമാനവും പരിഹരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രികൾ, പ്രത്യേക കേന്ദ്രങ്ങൾ, പ്രാഥമിക പരിചരണം, കേന്ദ്ര

Uncategorized

കുവൈത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയത് 5400 പേർ, റിപ്പോര്‍ട്ടുകള്‍ പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിച്ചിരുന്ന 5,400 പേർ 2018 മുതൽ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയതായി റിപ്പോർട്ട്. അറേബ്യൻ ഗൾഫ് സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് ആണ്

Uncategorized

കുവൈറ്റിലെ സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ 160 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ലെ സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ 160 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന നി​യ​മം ലം​ഘി​ക്കു​ന്ന 30 കി​യോ​സ്‌​കു​ക​ൾ, 130 പ​ര​സ്യ ഹോ​ർ​ഡി​ങ്ങു​ക​ൾ എ​ന്നി​വ

Exit mobile version