kuwait airport കുവൈത്തിൽ ലഗേജിലും വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; വിമാനത്താവളത്തിൽ രണ്ട് പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വകാര്യ ലഗേജിൽ ഒളിപ്പിച്ച് 84 മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ച kuwait airportഏഷ്യൻ പ്രവാസിയെ കുവൈറ്റ് എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. […]