കുവൈത്തിൽ നിയമലംഘനം: 42 വാഹനം പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിൽ ഗതാഗത നിയമം ലംഘിച്ച 42 വാഹനം പിടിച്ചെടുത്തു. ഇതിൽ ആറു സൈക്കിളും ഉൾപ്പെടും. ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടിവ് […]