റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാൻ പദ്ധതിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇത് സംബന്ധിച്ച് സ്കൂളുകളുടെ പ്രവര്‍ത്തനം റമദാൻ മാസത്തില്‍ ഓണ്‍ലൈൻ ആക്കണമെന്ന് ആവശ്യം […]