കുവൈത്തിൽ ഭൂചലനത്തിന്‍റെ വീഡിയോ എന്ന പേരില്‍ വൈറസ് പ്രചരിക്കുന്നു; മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിന്‍റെ വീഡിയോ എന്ന പേരില്‍ ഒരു റാന്‍സംവെയർ ലിങ്കായ വൈറസ് പ്രചരിപ്പിച്ച് പണം തട്ടുന്നതായി അധികൃതർ. ഇത് സംബന്ധിച്ച് കുവൈത്ത് […]