sleep aid അഞ്ച് വർഷത്തിനിടെ മയക്കുമരുന്ന് മൂലം കുവൈത്തിൽ 327 മരണങ്ങൾ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് മയക്കുമരുന്ന്, സൈക്കോട്രോപിക് sleep aid ലഹരിവസ്തുക്കൾ, മദ്യം തുടങ്ങിയവയ്ക്ക് അടിമപ്പെട്ട് 327 പേർ മരിച്ചതായി റിപ്പോർട്ട്. നാഷണൽ പ്രോജക്ട് […]