Uncategorized

Uncategorized

കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമാണെന്ന് സംശയം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈത്താനിലാണ് സംഭവം. സംഭവം കൊലപാതകമെന്ന് സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചു. മരിച്ചത് ഈജിപ്ഷ്യന്‍ പൗരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹത്തില്‍ […]

Kuwait, Latest News, Uncategorized

അറബ് രാജ്യങ്ങളിൽ സമ്പത്തിൽ രണ്ടാം സ്ഥാനത്ത് കുവൈറ്റ്( kuwait)

ഖത്തറിനാണ് അറബ് ലോകത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ സമ്പത്തെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു – ഒരാൾക്ക് ഡോളർ, ക്രെഡിറ്റ് സ്യൂസ് ബാങ്കിന്റെ ഗ്ലോബൽ വെൽത്ത് റിപ്പോർട്ട്

Uncategorized

നബിദിനം : അവധി പ്രഖ്യാപിച്ച് കുവൈറ്റ്

കു​വൈ​ത്ത് സി​റ്റി:നബിദിനത്തോടനുബന്ധിച്ച് കുവൈത്തിൽ ഒക്ടോബർ ഒൻപതിന് അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് കഴിഞ്ഞ ദിവസം അവധി സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും

1 DELIVERY BOY
Uncategorized

ഭ​ക്ഷ്യ​ വി​ത​ര​ണം: ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇന്ന് മുതൽ പുതിയ നിയമങ്ങൾ

കു​വൈ​ത്ത് സി​റ്റി: ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇന്ന് മു​ത​ൽ പു​തി​യ നി​യ​മ​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​മാ​കും. ക​മ്പ​നി​ക​ൾ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​മാ​സം ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഒ​ക്ടോ​ബ​ർ

Kuwait, Uncategorized

കുവൈറ്റിൽ മയക്കുമരുന്നുമായി ഇന്ത്യൻ പ്രവാസിയും, ബെഡൂണും അറസ്റ്റിൽ

കുവൈറ്റിൽ മയക്കുമരുന്ന് കടത്തിയതിന് ഒരു ഇന്ത്യൻ പ്രവാസിയെയും, ബെഡൗണിനെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് അര കിലോ മെത്തയും കാൽ കിലോ ഹാഷിഷും രണ്ട്

Kuwait, Uncategorized

സർക്കാർ സേവന ഫീസ് പ്രവാസികളിൽ നിന്ന് കൂടുതൽ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രമുഖ സ്വദേശി കോളമിസ്റ്റ്

കുവൈത്ത് സിറ്റി:പൗരന്മാരേക്കാൾ കൂടുതൽ താമസക്കാരിൽ സർക്കാർ സേവന ഫീസ് ഈടാക്കാനുള്ള ആലോചനകള്‍ക്കെതിരെ ലേഖനം കുവൈത്തിലെ പ്രമുഖ കോളമിസ്റ്റായ മുസ്തഫ അല്‍ മൗസാവിയാണ് ഈ നീക്കത്തെ വിമര്‍ശിച്ചത്ബജറ്റ് കമ്മി

Kuwait, Uncategorized

കുവൈറ്റിലെ ഇന്നത്തെ വിനിമയ നിരക്ക് 

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 79.71. കുവൈറ്റ് ദിനാർ മൂല്യം 258.18

Uncategorized

24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി മൂന്നു മൃതദേഹങ്ങൾ‍ കണ്ടെത്തി

കുവൈത്ത് സിറ്റി: 24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി മൂന്നു മൃതദേഹങ്ങൾ‍ കണ്ടെത്തിയതായി അധികൃതര്‍. അൽ ദബൈയ്യ, ഫഹാലീൽ, അൽ ഖഹ്റാൻ എന്നീ സ്ഥലങ്ങളിൽ നിന്നാണ്

Uncategorized

കുവൈത്തിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന കട പൂട്ടിച്ചു

കുവൈത്ത് സിറ്റി: വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന കട വാണിജ്യ മന്ത്രാലയം പൂട്ടിച്ചു. സാൽമിയ പ്രദേശത്താണ് സംഭവം. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ബ്രാൻഡുകളുടെ മുദ്രകൾ പതിച്ച വലിയ

Kuwait, Uncategorized

കുവൈറ്റിൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം അടക്കം സമൂല മാറ്റങ്ങളുമായി സർക്കാർ; വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റിൽ ടാക്സി വാഹനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കാൻ താൽക്കാലിക ആഭ്യന്തര മന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവിട്ടു.ഇതുമായി ബന്ധപ്പെട്ട്‌ ആറു

Scroll to Top