കുവൈറ്റ് അബ്ദുള്ള തുറമുഖ മേഖലയിൽ തീപിടുത്തം; അഗ്നിശമനസേനാംഗങ്ങൾ എത്തി തീ അണച്ചു
അബ്ദുള്ള തുറമുഖ മേഖലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിണ വിധേയമാക്കി.നാഷണൽ ഗാർഡിന്റെ അഗ്നിശമന സേനയ്‌ക്കൊപ്പം ആറ് ഫയർഫോഴ്‌സ് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്.ശനിയാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. […]