വേനൽകാല അവധി : യാത്രക്കാരെ സ്വീകരിക്കാൻ തയ്യാറായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം
കൊവഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്ക് കുറഞ്ഞ സാഹചര്യത്തിൽ പഴയ പ്രൗഢിയിലേക്ക് തിരിച്ച് വന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം.രണ്ട് വർഷത്തിന് ശേഷമുള്ള ആദ്യ വേനൽക്കാല യാത്രാ സീസണായത് കൊണ്ട് […]