കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.5 കി​ലോ ഹെ​റോ​യി​ൻ പി​ടി​കൂ​ടി

കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.5 കി​ലോ ഹെ​റോ​യി​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വിജയകരമായി പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​മു​ള്ള ഒ​രാ​ളെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ക്രി​മി​ന​ൽ അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​താ​യും…

കുവൈറ്റിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിപുലമായ ഗതാഗത ക്രമീകരണം; 1500 പുതിയ ബസുകൾ

കുവൈറ്റിൽ അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ ട്രാഫിക് നീക്കം നിരീക്ഷിക്കാൻ ട്രാഫിക് സെക്ടർ 150 ട്രാഫിക് പട്രോളിംഗ്, 100 റെസ്ക്യൂ പട്രോളിംഗ്, 26 മോട്ടോർ സൈക്കിളുകൾ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.984128 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.00 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് ആക്രമിച്ചു; ആറ് പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ

കുവൈറ്റ് തലസ്ഥാനത്തെ ഗര്‍നാത്തയില്‍ വാഹന പരിശോധനയ്ക്കിടെ പോലിസ് ഓഫീസറെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ ശ്രമിച്ച ആറു പ്രവാസികളെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ പലരും ഒന്നിലധികം കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന് കണ്ടെത്തിയതായും പോലിസ്…

കുവൈത്തിൽ പ്രവാസിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അധ്യാപകന് തടവുശിക്ഷ

കുവൈത്തിൽ പ്രവാസിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് അഞ്ച് വർഷം തടവുശിക്ഷ. ഈജിപ്ഷ്യൻ മത വിദ്യാഭ്യാസ അധ്യാപകനാണ് കാസേഷൻ കോടതി ശിക്ഷ വിധിച്ചത്.നേരത്തെ ക്രിമിനൽ കോടതി പത്ത് വർഷം…

ഇനി തൊഴിൽ അന്വേഷക‍ർക്ക് ഫക്രുന ഉപയോ​ഗിക്കാം; കുവൈത്തിൽ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം, പ്രവർത്തനം ഇങ്ങനെ

രാജ്യത്ത് സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജോലി ഒഴിവുകളും തൊഴിലവസരങ്ങളും അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും പ്രത്യേക ഓൺലൈൻ പ്ലാറ്റുഫോം യാഥാർഥ്യമാക്കി അധികൃതർ . പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൻ്റെ ഈ വെബ്‌സൈറ്റ്…

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…

മുംബൈയിൽ പിടികൂടിയ കുവൈറ്റ് ബോട്ട് ഉടമയ്ക്ക് കൈമാറി

കുവൈറ്റ് ബോട്ട് പിടിച്ചെടുത്ത് ഏഴ് മാസത്തിന് ശേഷം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച കപ്പൽ അതിൻ്റെ ഉടമയ്ക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഫെബ്രുവരി 6 ന് തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർ…

ഇന്ത്യയിൽ നിന്ന് ​ഗൾഫിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിൻ്റെ ഭാ​ഗം വീടിന്റെ ടെറസിൽ അടർന്ന് വീണു; സംഭവത്തിൽ അന്വേഷണം

പറന്ന് പൊങ്ങിയതിന് പിന്നാലെ വിമാനത്തിന്‍റെ ഭാഗങ്ങള്‍ അടര്‍ന്നുവീണു. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലോഹ ഭാഗങ്ങള്‍ അടര്‍ന്ന് വീണത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.…

കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് വേ​ഗത്തിൽ പുതുക്കാം; ഓൺലൈൻ സംവിധാനം ഇങ്ങനെ

കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട. എല്ലാം മൊബൈൽ ഫോണിൽ മിനുട്ടുകൾക്കകം ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപയോക്തൃ-സൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഇതിന് വഴിയെരുക്കിയിരിക്കുന്നത്. കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പ്…

കുവൈറ്റിൽ ബയോമെട്രിക് നടപടികൾ ഇനി സഹേൽ അപ്പ് വഴി എളുപ്പം

കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയവരുടെ വെരിഫിക്കേഷൻ സേവനം സാഹൽ ആപ്പ് വഴി ലഭ്യമാക്കി.ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ സെക്യൂരിറ്റി സേവന വിഭാഗത്തിൽ പ്രവേശിച്ച ശേഷം സാഹൽ ആപ്പ് വഴി ഈ സേവനം…

കുവൈറ്റിലെ സ്കൂളുകളിൽ ഈ ഭക്ഷണങ്ങൾ വിൽക്കുന്നത് നിരോധിക്കും

രാജ്യത്തെ എല്ലാ സ്കൂളുകളിലും കുട്ടികളിൽ അമിത വണ്ണത്തിന് കാരണമാകുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ വില്പന നിരോധിക്കാൻ തീരുമാനം . മുട്ട, മയോണൈസ്, സംസ്കരിച്ച മാംസങ്ങൾ, കാപ്പി, എനർജി ഡ്രിങ്കുകൾ, ശീതളപാനീയങ്ങൾ, കൃത്രിമ ചായങ്ങൾ…

കുവൈറ്റിലെ ബയോമെട്രിക് രജിസ്‌ട്രേഷൻ സമയ പരിധി നീട്ടില്ല; എട്ട് ലക്ഷത്തോളം പ്രവാസികൾ ഇനിയും ബാക്കി, മറക്കാതെ ചെയ്യണം ഇക്കാര്യം

കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം അടുത്തുകൊണ്ടിരിക്കെ 10 ലക്ഷത്തോളം പേർ ഇനിയും വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്താൻ ബാക്കി. ഏകദേശം എട്ടുലക്ഷം കുവൈറ്റ് പൗരൻമാർ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷൻ…

കുവൈത്തിൽ വീട്ടുപകരണം വിലക്കുറവിൽ നൽകാമെന്ന് വാട്സ്ആപ്പ് സന്ദേശം; വിശ്വസിച്ച് പ്രവാസി യുവതി; വൻതുക പറ്റിച്ചു

വീട്ടുപകരണങ്ങൾ വിലക്കുറവിൽ നൽകാമെന്ന വാട്സ്ആപ്പ് സന്ദേശം വിശ്വസിച്ച് ഇടപാട് നടത്തിയ കുവൈത്തിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 210 ദിനാർ. സാധനം ഡെലിവറി ചെയ്യുമ്പോൾ പണം നൽകാമെന്ന ധാരണയിൽ 20 ദിനാർ വിലയുള്ള…

കുവൈത്തിൽ രാത്രികാല പരിശോധന ശക്തമാക്കി ഗതാഗത വകുപ്പ്; പിടിക്കപ്പെട്ടാൽ കർശന നടപടി

കുവൈത്തിൽ പിക്‌നിക് സീസൺ ആരംഭിച്ചതോടെ രാജ്യത്തെ റോഡുകളിൽ ഗതാഗതം വർധിച്ചു. ഇതോടൊപ്പം ഗതാഗത നിയമലംഘനങ്ങളും വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി ഗതാഗത വകുപ്പ് രംഗത്ത്.അനധികൃത കുടിയേറ്റക്കാരുടെ ബോട്ടു മുങ്ങി; ഗർഭിണി ഉൾപ്പെടെ…

കുവൈത്തിൽ പ്രവാസി തൊഴിലാളികളില്ല, തൊഴിലാളിക്ഷാമം രൂക്ഷം; വേതനം വർധിച്ചു

കുവൈത്തിലെ നിർമാണ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് കെട്ടിട നിർമാണ രംഗത്താണ് ഈ പ്രതിസന്ധി കൂടുതൽ അനുഭവപ്പെടുന്നത്. താമസ-കുടിയേറ്റ നിയമ ലംഘകർക്കെതിരായ കർശന നടപടികളും മൂന്നര…

കുവൈത്തിൽ പ്രവാസികൾ ഉൾപ്പെടെ ആറുപേരുടെ വധശിക്ഷ നടപ്പിലാക്കി; അവസാന നിമിഷ ഒരാൾക്ക് ശിക്ഷഇളവ്

കുവൈത്തിൽ കൊലക്കേസ് പ്രതികളായ ഒരു സ്ത്രീ ഉൾപ്പെടെ 6 പേരുടെ വധശിക്ഷ നടപ്പാക്കി.വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കുവൈത്ത് സെൻട്രൽ ജയിലിൽ ആറ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ചോരപ്പണം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.973629 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.93 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

കുവൈറ്റിൽ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നു

കുവൈറ്റിൽ 6 പേർ പുരുഷന്മാരും 2 പേർ സ്ത്രീകളുമുൾപ്പെടെ 8 കൊലപാതകികളുടെ വധശിക്ഷ ഉടൻ നടപ്പാക്കും. ശിക്ഷ നടപ്പാക്കുന്നതിനുമുന്പുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ്റെ മേൽനോട്ടത്തിൽ സെൻട്രൽ ജയിലിനുള്ളിലായിരിക്കും വധശിക്ഷ നടപ്പാക്കുക.…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

വിദേശത്ത് നിന്ന് നാട്ടിലെത്തി, വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വിദേശത്ത് നിന്ന് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് പോകും വഴിയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. അമേരിക്കയിൽ നിന്നും പുലർച്ചെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.…

കുവൈറ്റിൽ രാത്രികാല വാഹനപരിശോധന ശക്തമാക്കി

കുവൈറ്റിൽ രാത്രികാല ചെക്കിങ് കർശനമാക്കി പോലീസ്. രാജ്യത്ത് പിക്‌നിക് സീസൺ ആരംഭിച്ചതോടെയാണ് നടപടി. ഗതാഗത നിയമലംഘനങ്ങളും വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി ഗതാഗത വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ അമിത വേഗതയിലും…

യുഎഇയിൽ പുതിയ എംബസി തുറന്ന് കുവൈറ്റ്

അബുദാബിയിൽ പുതിയ എംബസി തുറന്ന് കുവൈറ്റ്. കുവൈറ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.…

പ്രവാസി സംരംഭകര്‍ക്കായുള്ള നോര്‍ക്കയുടെ ബിസിനസ് ലോൺ ക്യാമ്പ് നാളെ

നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി എറണാകുളം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നാളെ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ടി ഡി റോഡ് നോർത്ത് എൻഡ് ലക്ഷ്മിഭായി ടവറിലെ കാനറാ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.96 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.47 ആയി. അതായത് 3.64 ദിനാർ…

കുവൈത്തിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പാക്കണം; കർശന പരിശോധനയും നിർദേശങ്ങളും

കുവൈത്തിൽ സ്വർണ്ണത്തിന്റെയും മറ്റ് വിലകൂടിയ ലോഹങ്ങളുടെയും ആഭരണങ്ങളുടെയും വിൽപ്പനയിലും കൈമാറ്റത്തിലും ശക്തമായ നിരീക്ഷണമേർപ്പെടുത്തി വാണിജ്യ മന്ത്രാലയം . വാണിജ്യ വിപണന മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ് നടപടി.ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലും തൂക്കത്തിലും…

കുവൈത്തിൽ നിയമം ലംഘിച്ചതിന് 56 കടകൾ ഫയർഫോഴ്‌സ് അടപ്പിച്ചു

ഫയർ ലൈസൻസ് ലഭിക്കാത്തതിനും സുരക്ഷ, അഗ്നിബാധ തടയൽ ആവശ്യകതകൾ പാലിക്കാത്തതിനും കുവൈറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലെയും 56 കടകളും സൗകര്യങ്ങളും അഡ്മിനിസ്ട്രേറ്റീവ് അടച്ചുപൂട്ടൽ നടപ്പാക്കി. ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടാതിരിക്കാൻ…

കണ്ടെടുത്തത് വൻ മയക്കുമരുന്ന് ശേഖരവും ആയുധങ്ങളും; കുവൈത്തിൽ ഏഴുപേ​ർ അറസ്റ്റിൽ

കുവൈത്തിൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ വി​ൽ​പ​ന ന​ട​ത്തി​യ ഡീ​ല​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ഏ​ഴു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.24 കി​ലോ​ഗ്രാം വി​വി​ധ മ​യ​ക്കു​മ​രു​ന്നും,28,500…

സാധാരണമെന്ന് കരുതി അവഗണിക്കുന്ന ഈ രണ്ട് ലക്ഷണങ്ങള്‍ പുരുഷനിലെ ഹൃദ്രോഗത്തിന് മുന്നോടി; അറിഞ്ഞിരിക്കാം ഈക്കാര്യങ്ങൾ

ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം നമ്മുടെ ആരോഗ്യത്തേയും ഹൃദയാരോഗ്യത്തേയും നശിപ്പിക്കുന്നു. ഉറങ്ങാന്‍ കിടന്ന വ്യക്തി ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് പലപ്പോഴും നമ്മള്‍ പല കാര്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാവുന്നതും.…

85 % ഓഫറിൽ ടിക്കറ്റ്; ബുക്ക് ചെയ്തത് 300 ഓളം പേർ, എയർലൈൻ നഷ്ടം ലക്ഷങ്ങൾ

വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഓസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടാസിന് ലക്ഷങ്ങൾ നഷ്ടമായി. ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടിൽ. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്പനിക്ക് ഉണ്ടായത്. കമ്പനിയുടെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.953517 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.47 ആയി. അതായത് 3.64 ദിനാർ…

മനുഷ്യജീവന് ഭീഷണി; കുവൈറ്റിൽ കേടായ മുട്ട വിറ്റ കടക്കാരനെതിരെ നടപടി

കുവൈത്ത് കേടായ മുട്ട ഉപയോഗിച്ചതിന് കാപ്പിറ്റൽ ഗവർണറേറ്റിലെ റെസ്റ്റോറന്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അടച്ചു പൂട്ടി.രണ്ടു മാസം മുമ്പ് കാലഹരണപ്പെട്ട മുട്ടയായിട്ടും ഉപഭോക്താക്കൾക്ക് കടക്കാരൻ വിതരണം ചെയ്യുകയായിരുന്നു.കാപിറ്റൽ…

ബയോമെട്രിക് രജിസ്‌ട്രേഷൻ ഇനിയും പൂർത്തിയാക്കിയില്ലെ, ഇനി കുറച്ച് മാസങ്ങൾ മാത്രം ബാക്കി; നടപടികളുമായി കുവൈത്ത് അധികാരികൾ

ബയോമെട്രിക് രജിസ്‌ട്രേഷൻ നടപടികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാത്ത സ്വദേശികൾക്കും പ്രവാസികൾക്കും മുന്നറിയിപ്പുമായി കുവൈറ്റ് അധികൃതർ. നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയിൽ നിയമം പാലിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ്…

വേനൽക്കാല അവധി ദിനങ്ങളിൽ കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ കണക്കുകൾ പുറത്ത്

ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ ആകെ 3,571,988 യാത്രക്കാർ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തു. ഇതിൽ 1,919,727 പുറപ്പെടുന്ന യാത്രക്കാരും 1,652,261 വരുന്ന യാത്രക്കാരും…

കുവൈത്തിൽ വാണിജ്യ ലൈസൻസ് പുതുക്കുന്നതിന് പുതിയ മാനദണ്ഡം

കുവൈത്ത്മന്ത്രാലയത്തിൻ്റെ വാണിജ്യ രജിസ്റ്റർ പോർട്ടലിലൂടെ “യഥാർത്ഥ ഗുണഭോക്താവിനെ” വെളിപ്പെടുത്തുന്നില്ലെങ്കിൽ ഒരു കമ്പനിക്കും ലൈസൻസ് പുതുക്കാൻ കഴിയില്ലെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഈ “യഥാർത്ഥ ഗുണഭോക്താവ്” ആവശ്യകത ഒരു കമ്പനിയുടെ മേൽ…

9 മണിക്കൂറിനുള്ളിൽ 500 വാഹന ഉടമസ്ഥാവകാശ കൈമാറ്റ അഭ്യർത്ഥന; കുവൈത്തിലെ സഹേൽ ആപ്പിലെ പുതിയ സേവനത്തെക്കുറിച്ച് വിശദമായി അറിയാം

വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനായി ‘സഹേൽ’ ആപ്പിൽ ഈ സേവനം ആരംഭിച്ച് ആദ്യ ഒമ്പത് മണിക്കൂറിനുള്ളിൽ ആഭ്യന്തര മന്ത്രാലയത്തിന് 500 ഇടപാടുകൾ ലഭിച്ചു.നിലവിൽ, സ്വകാര്യ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും ഉടമസ്ഥാവകാശം കൈമാറുന്നതിന് ഈ…

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…

വിമാനനിരക്ക് കുത്തനെ വർദ്ധിക്കുന്നു; പുതുവഴികൾ തേടി പ്രവാസികൾ

കൂടുന്ന വിമാന നിരക്ക് പ്രവാസികളെ ഒട്ടാകെ വലക്കുകയാണ്. നാട്ടിലേക്കും, തിരിച്ചും കുടുംബവുമൊത്തുള്ള യാത്രകൾക്ക് തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും സൈലവഴിക്കേണ്ട അവസ്ഥായിലാണ് പ്രവാസികളിപ്പോൾ. ഈ പ്രതിസന്ധി മറികടക്കാൻ കണക്ഷന്‍ ഫ്‌ളൈറ്റുകളെ ആശ്രയിക്കുന്നവർ…

സ്വന്തം പേര് വിനയായി; ​കുവൈറ്റിൽ സുഹൃത്തിൻ്റെ ചതി: കള്ളക്കേസിൽ കുടുങ്ങി മലയാളി

സ്വന്തം പേരിൽ ​ഗൾഫിൽ നിയമക്കുരിക്കിൽപ്പെട്ടിരിക്കുകയാണ് ഒരു പ്രവാസി മലയാളി. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം പാലാ സ്വദേശി തോമസ് ജോസഫാണ് നിയമക്കുരുക്കിൽ അകപ്പെട്ടത്. മലയാളിയായ സഹപ്രവർത്തകന് സിവിൽ ഐ…

കുവൈറ്റിൽ 26.9 ശതമാനം പ്രവാസികളും വീടുജോലിക്കാർ: കണക്ക് ഇങ്ങനെ

രാജ്യത്തെ 26.9 ശതമാനം പ്രവാസികളും ഗാർഹിക തൊഴിലാളികളാണെന്ന് ഞായറാഴ്ച ഒരു സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പ്രകാരം കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 2024 ആദ്യ പാദത്തിൽ 1.1 ശതമാനം വർധിച്ച്…

സഹേൽ ആപ്പ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റം ആരംഭിച്ചു

സഹേൽ ആപ്ലിക്കേഷൻ വഴി ആഭ്യന്തര മന്ത്രാലയം “വാഹന ഉടമസ്ഥാവകാശ കൈമാറ്റം” സേവനം ആരംഭിച്ചു. സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിൻ്റെ കാഴ്ചപ്പാടിൻ്റെ ചട്ടക്കൂടിനുള്ളിൽ, ഈ പുതിയ സംരംഭം ആഴ്ചയിൽ ഏഴു ദിവസവും…

കുവൈറ്റിൽ സെപ്റ്റംബർ 4 മുതൽ കാലാവസ്ഥ മാറും

അൽ-ഒജീരി കലണ്ടറിനെ അടിസ്ഥാനമാക്കി സെപ്റ്റംബർ നാലിന് “സുഹൈൽ സ്റ്റാർ” കാണപ്പെടുമെന്ന് അൽ-ഒജീരി സെൻ്റർ അറിയിച്ചു, ഇത് കാലാവസ്ഥയിലെ പുരോഗതി, നിഴലിൻ്റെ നീളം, പകൽ സമയം എന്നിവ സൂചിപ്പിക്കുന്നു. അറേബ്യൻ പെനിൻസുലയിലെ ഏറ്റവും…

ഗൾഫ് മേഖലയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് കേരളത്തിൽ നിന്ന് നിരവധി അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH-ഈസ്റ്റേൺ ഹെൽത്ത് ക്ലസ്റ്റർ) കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് അവസരം. റൂട്ട്സ് റിക്രൂട്ട്മെന്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം (ER), ICU അഡൽറ്റ്, മെഡിക്കൽ…

പുതിയ അധ്യയന വർഷത്തിന് തയാറെടുത്ത് കുവൈറ്റ്; രക്ഷിതാക്കളോട് സ്‌കൂൾ ട്രാൻസ്‌പോർട്ട് ബസുകൾ ഉപയോഗിക്കാൻ അഭ്യർത്ഥന

കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് “ഗതാഗത തടസ്സമില്ലാത്ത അധ്യയന വർഷം” എന്ന മുദ്രാവാക്യത്തിന് കീഴിൽ ആഭ്യന്തര മന്ത്രാലയം പുതിയ അധ്യയന വർഷത്തേക്കുള്ള എല്ലാ സുരക്ഷാ പദ്ധതികളും പൂർത്തിയാക്കി. അധ്യയന വർഷം ഗതാഗതക്കുരുക്കില്ലാതെ…

താമസിക്കാൻ അനുവദിച്ച കെട്ടിടത്തിൽ ഡേ കെയർ: കുവൈറ്റിൽ പ്രവാസിക്ക് പിഴ ശിക്ഷ

താമസിക്കാൻ അനുവദിച്ച കെട്ടിടം കുട്ടികൾക്കുള്ള ബേബി കെയർ ആയി പ്രവർത്തിപ്പിച്ച പ്രവാസികൾക്ക് കുവൈറ്റിൽ പിഴ ശിക്ഷ. 7,000 ദീനാർ ആണ് പിഴ ചുമത്തിയത്. ഫ്ലാറ്റിൽ അനധികൃതമായി നഴ്സറി പ്രവർത്തിക്കുന്നു എന്ന വിവരം…

കുവൈറ്റിൽ കാറുകളുടെ ഓഡോമീറ്ററിൽ കൃത്രിമം കാണിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

അൽ-റായ് ഏരിയയിലെ ഒരു കാർ റിപ്പയർ വർക്ക് ഷോപ്പിൽ വെച്ച് വാഹന മൈലേജ് മീറ്ററിൽ കൃത്രിമം കാട്ടിയ രണ്ട് വ്യക്തികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പിടികൂടി. സാങ്കേതിക പരിശോധനാ വിഭാഗത്തിൻ്റെ ഇൻ്റർനാഷണൽ…

കുവൈത്തിൽ ഉ​ച്ച സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം അ​വ​സാ​നി​ക്കു​ന്നു; മാറ്റങ്ങൾ അറിയാം

ക​ന​ത്ത​ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ ഉ​ച്ച സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ക​ന​ത്ത താ​പ​നി​ല സെ​പ്റ്റം​ബ​റോ​ടെ കു​റ​ഞ്ഞു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ആ​ഗ​സ്റ്റ് 31വ​രെ​യു​ള്ള നി​യ​ന്ത്ര​ണം. നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.89 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.47 ആയി. അതായത് 3.64 ദിനാർ…

കുവൈത്തിൽ ചൂട് തുടരും; പൊടിക്കാറ്റിനും സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന ചൂ​ട് തു​ട​രും. പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത താ​പ​നി​ല നി​ല​നി​ൽ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച​ത്തെ താ​പ​നി​ല 45-47 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്…

കുവൈത്തിൽ വിമാനം വൈകി; യാത്രക്കാരന് 1500 ദിനാർ നഷ്ടപരിഹാരം

വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്നുണ്ടായ നഷ്ടങ്ങൾ കണക്കിലെടുത്ത് യാത്രക്കാരന് 1500 ദീനാർ നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനി ബാധ്യസ്ഥനാണെന്ന വിധി കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു . കുവൈത്തിൽ നിന്ന് ഒരു…

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…

കുവൈത്തിൽ അനധികൃത താമസക്കാർ കുരുക്കിലാകും: ശക്തമായ നടപടിയുമായി അധികൃതർ

കുവൈറ്റിൽ താമസ, കുടിയേറ്റ നിയമലംഘകരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ പരിശോധനയുമായി അധികൃതർ. രാജ്യത്തെ തൊഴില്‍മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആറ് ഗവര്‍ണറേറ്റുകളുടെയും സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് നടപടികള്‍.ഒന്നാം ഉപ പ്രധാനമന്ത്രിയും…

48,239 കുവൈറ്റികൾക്ക് യുകെ ‘ഇ-വിസ’

48,239 കുവൈറ്റികൾക്ക് ഫെബ്രുവരി മുതൽ ജൂൺ അവസാനം വരെ ഇലക്ട്രോണിക് യാത്രാ അംഗീകാരം (ETA) ലഭിച്ചതായി ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് അറിയിച്ചു. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള…

കുവൈറ്റിലെ ഈ മേഖലകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും

അ​റ്റ​കു​റ്റ​പ്പ​ണി​യെ​ത്തു​ട​ര്‍ന്ന് നാ​ല് മേ​ഖ​ല​ക​ളി​ൽ ഇന്ന് ജലവിതരണം മുടങ്ങും. ഹാദിയ, അൽ റഖ, ഫഹദ് അൽഅഹമ്മദ്, അൽസബാഹിയ എന്നിവിടങ്ങളിലാണ് മുടക്കം. രാത്രി എട്ട് മണി മുതൽ വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി, ജലം മന്ത്രാലയം…

കുവൈറ്റിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പിതാവ് ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പൗരന്മാരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. തടങ്കലിലായവരില്‍ കുട്ടിയുടെ പിതാവും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. തന്റെ രക്ഷാകർതൃത്വത്തിൽ കഴിയുന്ന മകളെ ബലാത്സംഗം ചെയ്തതുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ്…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി

റിയാദിൽ സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്‍റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ്…

കുവൈറ്റിൽ ഉപേക്ഷിക്കപ്പെട്ട 32 കാറുകൾ നീക്കം ചെയ്തു

കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് വിഭാഗം പൊതു വൃത്തിയും റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് 15 നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട 32 കാറുകൾ നീക്കം ചെയ്യുകയും…

കതിർമണ്ഡപത്തിലേക്ക് കയറാൻ മണിക്കൂറുകൾ മാത്രം; വിവാഹ ദിവസം പ്രവാസി മലയാളിയായ വരാൻ ആത്മഹത്യ ചെയ്തു: അന്വേഷണം ഗൾഫിൽ നിന്നെത്തിയ കോൾ കേന്ദ്രീകരിച്ച്

മലപ്പുറത്ത് വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ശുചിമുറിയിൽ മരിച്ച നിലയിലാണ്…

പ്രവാസി തൊഴിലാളികൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമുമായി കുവൈറ്റ്; ഗുണങ്ങൾ അറിയാം

പ്രവാസി തൊഴിലാളികൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമുമായി കുവൈറ്റ്കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്കായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോമുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുവൈറ്റ് തൊഴിൽ വകുപ്പ്. തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും…

വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നവരണോ? വിസ അപേക്ഷ നിരസിക്കപ്പെട്ടാൽ അടച്ച പൈസയെങ്കിലും തിരികെ ലഭിക്കുമോ? അറിഞ്ഞിരിക്കാം ഈ നിയമവശങ്ങൾ

വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നർ നിർബന്ധമായും വിസ അപേക്ഷ നടപടി ക്രമങ്ങൾ അറിഞ്ഞിരിക്കണം. വിസയ്ക്ക് അപേക്ഷിച്ച ശേഷം വിസ വരുന്നതു വരെ കാത്തിരിക്കുന്നതും അഥവാ വിസ തള്ളിപ്പോയാലുള്ള സമ്മർദ്ദവും ഒക്കെ അത് അനുഭവിച്ചവർക്കു…

ഓപ്പറേഷനിടയ്ക്ക് വിരലടയാളം രേഖപ്പെടുത്തേണ്ട; നഴ്സുമാർക്ക് നിർദേശവുമായി അധികൃതർ

കുവൈറ്റിൽ ഓപ്പറേഷൻ വിഭാഗത്തിലെ നഴ്‌സിംഗ് സ്റ്റാഫുകൾക്ക് ഡിപ്പാർട്ട്‌മെൻ്റിൽ തുടരാനും രാവിലെ 9 നും 10 നും ഇടയിൽ എന്തെങ്കിലും ഓപ്പറേഷൻ ഉണ്ടായാൽ രാവിലെ വിരലടയാള പരിശോധനയ്ക്ക് പോകരുതെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചതായി…

കുവൈറ്റിൽ ടിക് ടോക്കിലെ ഗെയിമുകൾക്കായി ചെലവഴിച്ചത് 20000 ദിനാർ; മുന്നറിയിപ്പുമായി അധികൃതർ

കുവൈത്തിൽ യുവാക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിലെ സപ്പോർട്ട് സർവീസസ് വിഭാഗം തലവൻ ലഫ്റ്റനൻ്റ് കേണൽ അമ്മാർ ഹമീദ് അൽ സറാഫ്.…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 20 കിലോഗ്രാം ലാറിക്ക പൊടി പിടിച്ചെടുത്തു

കുവൈറ്റിലേക്ക് ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് എത്തിയ ഏകദേശം 20 കിലോഗ്രാം ലാറിക്ക മയക്കുമരുന്ന് പൊടി എയർ കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് പിടികൂടി. റിപ്പോർട്ട് അനുസരിച്ച്, കസ്റ്റംസ് ടാർഗെറ്റിംഗ് ടീം ഏഷ്യൻ രാജ്യത്ത്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.815184 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.83 ആയി. അതായത് 3.64 ദിനാർ…

കുവൈറ്റിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ യോഗം ചേർന്ന് ഉന്നത ഉദ്യോഗസ്ഥൻ: പ്രശ്നപരിഹാരത്തിന് നിർദേശങ്ങൾ

സ്‌കൂളുകൾ തുറക്കാനിരിക്കെ, റോഡുകളിലെ തിരക്ക് വർധിക്കാൻ തുടങ്ങിയതോടെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ അൽ ഫൗദരി, പൊതുമരാമത്ത് മന്ത്രാലയം, മന്ത്രാലയം തുടങ്ങിയ സർക്കാർ ഏജൻസികളുമായി പ്രാഥമിക യോഗത്തിൽ…

കുവൈറ്റിൽ മൊബൈൽ സ്മാർട്ട് ടോയ്ലറ്റുകൾ; നിർദേശം സമർപ്പിച്ച് മുനിസിപ്പൽ കൗൺസിൽ അംഗം

മുനിസിപ്പൽ കൗൺസിൽ അംഗം ഫഹദ് അൽ അബ്ദുൾജാദർ നാമമാത്രമായ തുകയ്ക്ക് മൊബൈൽ സ്മാർട്ട് ടോയ്‌ലറ്റുകൾക്ക് ലൈസൻസ് നൽകാനുള്ള നിർദ്ദേശം സമർപ്പിച്ചു. പ്രാദേശിക ദിനപത്രം അനുസരിച്ച്, ഈ ടോയ്‌ലറ്റുകൾക്ക് പൊതുവായ ശുചിത്വ സേവനങ്ങൾ…

കുവൈറ്റിൽ നബി ദിന പൊതുഅവധി പ്രഖ്യാപിച്ചു

കുവൈത്ത് കാബിനറ്റ്, ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തിൽ, നബി (സ) ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ഈ ദിവസം എല്ലാ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവയ്ക്കുമെന്ന്…

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി തൊഴിലവസരങ്ങൾ; ഉടൻ അപേക്ഷിക്കാം

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…

നിങ്ങളുടെ സിബിൽ ക്രെഡിറ്റ് സ്കോർ ഇനി എളുപ്പത്തിൽ ഓൺലൈനായി പരിശോധിക്കാം; ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ

ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ് ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡ്, സാധാരണയായി ക്രെഡിറ്റ് ബ്യൂറോ എന്നും അറിയപ്പെടുന്നു. വ്യക്തികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും വായ്പകളും ക്രെഡിറ്റ് കാർഡുകളും സംബന്ധിച്ച പേയ്‌മെൻ്റുകളുടെ രേഖകൾകമ്പനി…

കുവൈറ്റിലെ ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങാൻ സാധ്യത

കുവൈറ്റിലെ ഊർജ്ജ മന്ത്രാലയം, തിങ്കളാഴ്ച ചില വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്റ്റേഷനുകളിലെ അടിയന്തര അറ്റകുറ്റപ്പണികൾ കാരണം ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ…

കൂട്ട രാജി; അമ്മയിൽ നിന്ന് മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവെച്ചു; ഭരണസമിതി പിരിച്ചുവിട്ടു

താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. അമ്മയുടെ ഭരണസമിതിയും പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെയാണ് പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇന്നു ചേർന്ന ഓൺലൈൻ…

ബി​ഗ് ടിക്കറ്റിലൂടെ ഭാഗ്യം; പ്രവാസി മലയാളി അദ്ധ്യാപികയ്ക്ക് ലഭിച്ചത് 50,000 ദിർഹം

ബിഗ് ടിക്കറ്റിൽ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളി അധ്യാപികയെ. മലയാളിയായ ഫാസില, ഖത്തറിൽ ഇം​ഗ്ലീഷ് അധ്യാപികയാണ്. അഞ്ച് വർഷമായി ഭർത്താവിനൊപ്പം ബി​ഗ് ടിക്കറ്റെടുക്കുന്നുണ്ട്. വിജയി ആണെന്നറിഞ്ഞപ്പോൾ തനിക്ക് ആദ്യം ഞെട്ടലായിരുന്നു എന്ന്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.815184 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.83 ആയി. അതായത് 3.64 ദിനാർ…

5G-അഡ്വാൻസ്‌ഡ് റോളൗട്ടിന് മുന്നോടിയായി കുവൈറ്റ് പുതിയ ഫ്രീക്വൻസികൾ അവതരിപ്പിച്ചു

കുവൈറ്റിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) ലോകത്തിലെ ഏറ്റവും നൂതനമായ ആശയവിനിമയ സേവനങ്ങൾ നൽകുന്ന 5G-അഡ്വാൻസ്‌ഡ് നെറ്റ്‌വർക്കിൻ്റെ റോളൗട്ടിന് തയ്യാറെടുക്കുന്നതിനായി തിങ്കളാഴ്ച പുതിയ ഫ്രീക്വൻസികൾ അവതരിപ്പിച്ചു. പുതിയ…

കുവൈത്തിൽ വ്യാജ താമസരേഖ വിറ്റതിന് മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു

വ്യാജ റസിഡൻസിയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും വിൽക്കുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തതായി തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസിയുടെ കണക്കനുസരിച്ച്, ഒരു ചരക്ക് ഗതാഗത…

കുവൈറ്റിൽ മോശം കാലാവസ്ഥ; ജാഗ്രത നിർദേശം

കുവൈറ്റിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റ് പൊടിപടലത്തിന് കാരണമാകുമെന്നും തിരശ്ചീന ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും പൊടിപടലങ്ങളും കാരണം ഗതാഗതം നേരെയാക്കാൻ…

​കുവൈറ്റിൽ അധ്യാപികയെ പീഡിപ്പിച്ച സ്‌കൂൾ വാച്ച്മാന് വധശിക്ഷ

അധ്യാപികയെ പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ വാച്ച്മാന് വധശിക്ഷ ശിക്ഷിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഡ്യൂട്ടി സമയത്ത് മറ്റാരും ഇല്ലാത്ത സമയം നോക്കി അധ്യാപികയുടെ മുറിയിൽ കടന്ന പ്രതി, വാതിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.854401 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.59 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

ആശ്വാസ വാർത്ത, കുവൈറ്റിലെ എംപോക്‌സ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്; പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ ഇങ്ങനെ

രാജ്യത്ത് എംപോക്‌സ് എന്ന് സംശയിക്കുന്ന ആറ് കേസുകളില്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജഹ്റ ഗവര്‍ണറേറ്റില്‍ ഒന്ന്, കുവൈറ്റ് സിറ്റിയില്‍ ഒന്ന്, അഹമ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ രണ്ട്…

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് പണം ഒഴുക്ക്; പ്രവാസി പണം വരുന്നതിൽ ഒന്നാം സ്ഥാനത്ത് ഈ ജില്ല; വിശദമായി അറിയാം

കേരളത്തിലേക്ക് ഏറ്റവുമധികം പ്രവാസി പണം എത്തുന്നത് കൊല്ലം ജില്ലയിലേക്ക്. മലബാർ മേഖലയ്ക്ക് പൊതുവിലും മലപ്പുറത്തിന് പ്രത്യേകിച്ചുമുണ്ടായിരുന്ന മേൽക്കൈ മറികടന്നാണ് കൊല്ലം ജില്ല ഒന്നാമതെത്തിയിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആൻഡ് ഡെവലപ്മെന്‍റിന്…

എത്ര കൂടിയ പ്രമേഹമായാലും പേടിക്കേണ്ട; ഈ വെണ്ടയ്ക്ക പ്രയോഗം ഫലം ചെയ്യും, ഇങ്ങനെ ചെയ്ത് നോക്കൂ

പ്രമേഹം ഇപ്പോൾ സർവ സാധാരണമാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്കു പോലും, എന്തിന് കുട്ടികള്‍ക്കു പോലും ഇത്തരം രോഗങ്ങള്‍ വരുന്നുണ്ട്. രക്തത്തില്‍ പഞ്ചാസരയുടെ അളവു വര്‍ദ്ധിയ്ക്കുന്നതും ഇതനുസരിച്ച്‌ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാത്തതുമെല്ലാം ഇതിനുള്ള…

കുവൈറ്റ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; നാല് പുതിയ മന്ത്രിമാർ

കുവൈത്ത് മന്ത്രിസഭാ പുനഃസംഘടന അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിൽ കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഞായറാഴ്ച ഒപ്പുവച്ചു. മന്ത്രിസഭയിലേക്ക് പുതിയതായി നിയമിതരായ അംഗങ്ങളുടെ പട്ടിക താഴെ…

കുവൈറ്റിൽ ഗ്രേസ് പിരീഡിൽ നിന്ന് പ്രയോജനം ലഭിച്ചത് 65,000-ലധികം താമസ നിയമ ലംഘകർക്ക്

കുവൈറ്റിൽ 65,000-ത്തിലധികം റസിഡൻസി നിയമലംഘകർക്ക് അധികാരികൾ നൽകിയ ഗ്രേസ് പിരീഡിൽ നിന്ന് പ്രയോജനം ലഭിച്ചതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. 2024 മാർച്ച് 14 മുതൽ ജൂൺ 30 വരെ റസിഡൻസി…

കുവൈറ്റിൽ 7,50,000 കെഡി വിലവരുന്ന 60 കിലോ മയക്കുമരുന്നുമായി അഞ്ച് പേർ പിടിയിൽ

കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് തുറമുഖം വഴി യൂറോപ്യൻ രാജ്യത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തിയ അഞ്ച് പ്രതികളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. അവരിൽ രണ്ടുപേർ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്…

കാറിൻ്റെ ഇന്ധനം തീർന്ന് മരുഭൂമിയിൽ പെട്ടു: 4 ദിവസമായി വിവരമില്ല, പ്രവാസി ഇന്ത്യക്കാരനും സഹപ്രവർത്തകനും ദാരുണാന്ത്യം

യാത്രക്കിടെ കാറി​െൻറ ഇന്ധനം തീർന്ന്​ വിജനമായ മരുഭൂമിയിൽ നാല്​ ദിവസം കുടുങ്ങിയ​ രണ്ടുപേർ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിന്​ സമീപം വിജന മരുഭൂമിയിൽ​ (റുബുൽ ഖാലി) കുടുങ്ങിയ തെലങ്കാന കരിംനഗർ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.815184 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.83 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

ഓണക്കാലത്ത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി വിമാനകമ്പനികൾ; ടിക്കറ്റ് നിരക്ക് കൂത്തനെ ഉയരുന്നു

ഓണം അടുത്തിരിക്കെ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാനകമ്പനികൾ. ടിക്കറ്റ് തുകയിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഉയർന്ന ടിക്കറ്റ് നിരക്കിനെതിരെ പാർലമെന്‍റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക്…

ഇതാണ് അവസരം, നിങ്ങളെ കാത്തിരിക്കുന്നത് മികച്ച ജോലി; കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

ഇതാണ് മികച്ച നിക്ഷേപ മാർഗം, ഇനി വൈകിക്കേണ്ട; സ്ഥിരനിക്ഷേപം തുടങ്ങാം, ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ എല്ലാം എളുപ്പം

സ്ഥിര നിക്ഷേപം തന്നെയാണ് എന്നും ഏറ്റവും ജനപ്രിയമായ നിക്ഷേപ മാർഗം. മറ്റ് നിക്ഷേപ മാർഗങ്ങളിൽ നിന്നും സ്ഥിര നിക്ഷേപത്തെ വേറിട്ട് നിർത്തുന്നത് സുരക്ഷ, ഉറപ്പായ വരുമാനം എന്നീ രണ്ട് കാര്യങ്ങളാണ്. 7…

കുവൈറ്റിൽ 392 തട്ടിപ്പ് വെബ്‌സൈറ്റുകളും, 662 വാട്‌സ്ആപ്പ് നമ്പറുകളും ബ്ലോക്ക് ചെയ്തു

കുവൈറ്റിൽ ”സ്‌കാം വെബ്‌സൈറ്റുകൾ” നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നതായും ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളി കമ്പനിയായി ആൾമാറാട്ടം നടത്തുന്ന…

കുവൈറ്റ് എയർവേയ്‌സ് പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു ; തീരുമാനം സാമ്പത്തിക സ്ഥിരത ലക്ഷ്യമിട്ട്

കുവൈറ്റ് എയർവേയ്‌സ് പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ് ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനിയുടെ ഈ നീക്കം ചെലവ് ചുരുക്കലിന്റെ ഭാഗമായാണ്. കുവൈറ്റിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ ഒന്നാണ് കുവൈത്ത്…

കുവൈറ്റിൽ വായ്പ എടുത്തവർ മരണപ്പെട്ടാൽ ബാധ്യത കുടുംബം ഏറ്റെടുക്കേണ്ട

കുവൈറ്റിൽ വായ്പ എടുത്ത ശേഷം അടച്ചു തീരുന്നതിന് മുൻപ് ഉപഭേക്താവ് മരണപ്പെട്ടാൽ ബാധ്യത കുടുംബം ഏറ്റെടുക്കേണ്ടതില്ലെന്ന് അധികൃതർ. മരിച്ചയാളുടെ ബാലൻസ് മരവിപ്പിക്കാനോ അല്ലെങ്കിൽ അവകാശികളെ നിയമപരമായി പ്രോസിക്യൂട്ട് ചെയ്യാനോ ധനസഹായ സ്ഥാപനങ്ങൾക്ക്…

സൗജന്യ ബാഗേജ് പരിധി; എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വ്യാപക പ്രതിഷേധം

യുഎഇ സെക്ടറിൽ മാത്രം ബാഗേജ് പരിധി കുറച്ചതിൽ വ്യാപക പ്രതിഷേധം. ഗൾഫിൽ ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുക്കുന്ന സെക്ടറിലെ പ്രവാസികളോടുള്ള ക്രൂരതയാണിതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മറ്റ് ഇന്ത്യൻ വിമാന കമ്പനികളെല്ലാം…

കുവൈറ്റിൽ സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതിനാൽ ചൂട് കുറയും

കുവൈറ്റിൽ ഇന്ന് അറേബ്യൻ പെനിൻസുലയുടെ തെക്കൻ ചക്രവാളത്തിൽ സുഹൈൽ നക്ഷത്രം ഉദയം ചെയ്യുന്നതോടെ അസാധാരണമായ ചൂടുള്ള കാലാവസ്ഥ മെച്ചപ്പെടുകയും കാർഷിക സീസണിന് തുടക്കമാവുകയും ചെയ്യുന്നു. സുഹൈൽ, പരമ്പരാഗതമായി കുലീന അല്ലെങ്കിൽ ശോഭയുള്ള…

അവൾ പഠിച്ച് മിടുക്കിയാവട്ടെ: കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ അസം ബാലികയ്ക്ക് സഹായവുമായി പ്രവാസി മലയാളി

കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് വിശാഖപട്ടണത്ത് കണ്ടെത്തിയ അസം ബാലികക്ക് സഹായ ഹസ്തവുമായി പ്രവാസി മലയാളി. പഠിച്ച് മിടുക്കിയാകണം എന്ന കുട്ടിയുടെ ആഗ്രഹത്തെക്കുറിച്ച് വായിച്ചറിഞ്ഞ ദുബായിലെ യുവ സംരംഭകൻ റിയാസ് കിൽട്ടൻ…

സാങ്കേതിക പ്രശ്നം കാരണം രണ്ട് തവണ ​ഗൾഫിലേക്കുള്ള വിമാനയാത്ര മുടങ്ങി; മലയാളി യുവതിക്ക് എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണമെന്ന് വിധി

സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടുതവണ ദുബായ് യാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനികൾ നഷ്ടപരിഹാരമായി 75,000 രൂപ നൽകണമെന്നു ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.81 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.83 ആയി. അതായത് 3.64 ദിനാർ…

കുവൈത്തിൽ വാ​ഹ​നം മ​റി​ഞ്ഞ് ഏ​ഴുപേ​ർ​ക്ക് പ​രി​ക്ക്

കുവൈത്തിലെ സി​ക്സ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നം മ​റി​ഞ്ഞ് ഏഴുപേ​ർ​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ടം. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. പ​രി​ക്കേ​റ്റ എ​ഴു​പേ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. റോ​ഡി​ൽ​നി​ന്ന്…

സുരക്ഷാ പരിശോധന ശക്തമാക്കി; കുവൈത്തിൽ നിരവധി നിയമലംഘക‍ർ പിടിയിൽ

കുവൈത്തിൽ അ​ധി​കൃ​ത​ർ സു​ര​ക്ഷാ​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി . രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 2771 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 565 പേ​രെ​ നി​യ​മ​ലം​ഘ​ന​ങ്ങ​ളെ തു​ട​ർന്നും 404 പേ​രെ റെസിഡൻസി…