domestic workerകുവൈത്തിൽ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസ് പൂട്ടിച്ചു; 5 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി പ്രവർത്തിക്കുന്ന വ്യാജ ഏജൻസി domestic worker പൂട്ടിച്ച് ആഭ്യന്തര മന്ത്രാലയം. സംഭവത്തിൽ 5 പ്രവാസികൾ പിടിയിലായി. താമസ നിയമം ലംഘിച്ചവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

kuwait airportകുവൈത്തിൽ ഹാഷിഷ് കടത്താൻ ശ്രമം; പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

കുവൈറ്റ് സിറ്റി: കാൽ കിലോഗ്രാം ഹാഷിഷുമായി ഏഷ്യൻ പൗരൻ കുവൈറ്റ് വിമാനത്താവളത്തിൽ പിടിയിലായി kuwait airport. കസ്റ്റംസ് ഇൻസ്‌പെക്ടർ മുഹമ്മദ് അൽ ഒതൈനയാണ് സ്വകാര്യ ലഗേജിൽ ഒളിപ്പിച്ച അനധികൃത വസ്തു കണ്ടെത്തിയതിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ നാളെമുതൽ വീണ്ടും മഴയ്ക്ക് സാധ്യത

കുവൈറ്റ് സിറ്റി : നാളെ ശനിയാഴ്ച മുതൽ തിങ്കൾ വരെ ഇടവിട്ട് ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവെെത്തിലെ മിന അബ്ദുള്ളയിലും
ശുഐബയിലും സ്ഥിതി അതീവ​ഗുരുതരം; മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: മിന അബ്ദുള്ളയിലും ശുഐബയിലും മാലിന്യവും ആസ്ബറ്റോസ് നിക്ഷേപിക്കുന്ന സ്ഥലങ്ങളും സന്ദർശിച്ച് മുനിസിപ്പൽ കൗൺസിൽ പരിസ്ഥിതി കാര്യ സമിതി അംഗങ്ങൾ. തൃപ്തികരമല്ലാത്ത സാഹചര്യം, അന്തരീക്ഷം, വെള്ളം, മണ്ണ്, ജനസംഖ്യ എന്നിവയെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ചൊവ്വാഴ്ച റമദാൻ മാസ പിറവി കാണുന്നവർ വിവരം അറിയിക്കണം; മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ മാർച്ച് 21 ചൊവ്വാഴ്ച വൈകീട്ട് റമദാൻ മാസ പിറവി കാണുന്നവർ വിവരം അറിയിക്കണമെന്ന് മതകാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതി അധികൃതർ സ്വദേശികളോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. മാസപ്പിറവി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവെെറ്റിലെ ഹവല്ലിയില്‍ നാളെ ഗതാഗത നിയന്ത്രണം; പൊതു ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിര്‍ദേശം

കുവൈറ്റ്: കുവെെത്തിലെ ഹവല്ലി ഏരിയയ്‌ക്ക് എതിർവശത്തുള്ള കെയ്‌റോ സ്‌ട്രീറ്റ് നാളെ (വെള്ളിയാഴ്ച) താൽകാലികമായി അടയ്‌ക്കും. കുവൈറ്റ് സിറ്റിയിൽ നിന്ന് അബ്ദുല്ല അൽ-സേലം റൗണ്ട് എബൗട്ടിലേക്കുള്ള ഗതാഗതത്തെയും ബെയ്‌റൂട്ട് സ്‌ട്രീറ്റിന്റെ കവലയെയും ഇത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കനത്ത മഴ: കുവെെത്തിലെ പല റോഡുകളിലും
വെള്ളക്കെട്ട്, മുന്നറിയിപ്പുമായി മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവെെത്തില്‍ പെയ്ത കനത്ത മഴയിൽ പല റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ജഹ്‌റ ഏരിയയിലെ അബ്ദുല്ല ബിൻ ജദാൻ സ്ട്രീറ്റ്, സിസ്ത് റിംഗ് റോഡിൽ നിന്ന് സലിൽ അൽ-ജഹ്‌റ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഇ​റ​ക്കു​മ​തി വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് ഇനി പു​തി​യ നി​യ​മം; നിർദേശങ്ങൾ ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് പു​തി​യ നി​യ​മം വ​രു​ന്നു. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ര-​ക​ട​ല്‍ അ​തി​ര്‍ത്തി​ക​ളി​ല്‍നി​ന്നു​ത​ന്നെ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നു​വൈ​സീ​ബ് അ​തി​ര്‍ത്തി​യി​ല്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ അന്തരീക്ഷ വായു സുരക്ഷിതമല്ലെന്ന് വാർത്ത വ്യാജം;
മറുപടിയുമായി എണ്‍വയോണ്‍മെന്‍റ് പബ്ലിക്ക് അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈത്തിലെ വായു നിലവാരത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് എണ്‍വയോണ്‍മെന്‍റ് പബ്ലിക്ക് അതോറിറ്റി വ്യക്തമാക്കി. ക്യാൻസർ, അൽഷിമേഴ്‌സ്, കരൾ തകരാറുകൾ തുടങ്ങിയവയ്ക്ക് കാരണമാകുന്ന 37 വിഷ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
KUWAIT LAW

കുവൈറ്റിൽ വൻതോതിൽ മദ്യം നിർമിച്ചു വിറ്റ ഇന്ത്യക്കാരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി∙ അനധികൃതമായി വൻതോതിൽ മദ്യം നിർമിച്ചു വിറ്റ ഇന്ത്യക്കാരനെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ആയിരത്തിലേറെ കുപ്പി മദ്യവും പിടിച്ചെടുത്തു. നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്രീലാൻസ്​ തൊഴിൽ പെർമിറ്റ്​ കൂടുതൽ മേഖലകളിലേക്ക് വ്യാ​പി​പ്പി​ച്ച്​ യുഎഇ

ദു​ബൈ: ഫ്രീ​ലാ​ൻ​സ്​ വ​ർ​ക്ക്​ പെ​ർ​മി​റ്റു​ക​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ച്​ യു.​എ.​ഇ. നേ​ര​ത്തെ ചി​ല വി​ദ​ഗ്ധ ജോ​ലി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു ​ഫ്രീ​ലാ​ൻ​സ്​ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​നി​മു​ത​ൽ എ​ല്ലാ വി​ദ​ഗ്ധ ജോ​ലി​ക​ൾ​ക്കും അ​നു​വ​ദി​ക്കാ​നാ​ണ്​ തീ​രു​മാ​നം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആ​യി​ര​ത്തി​ല​ധി​കം പ്ര​വാ​സി അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടു​മെ​ന്ന് റി​പ്പോ​ർ​ട്ട്

കു​വൈ​ത്ത് സി​റ്റി: ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ അ​വ​സാ​ന​ത്തോ​ടെ ആ​യി​ര​ത്തി​ല​ധി​കം അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടു​മെ​ന്ന് സൂ​ച​ന. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​ൽ അ​വ​ലോ​ക​നം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ർ​ട്ടു​ചെ​യ്തു. സ്വ​ദേ​ശി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വർഷം റമദാനില്‍ മാസപ്പിറവി കാണുന്നത് അസാധ്യമാണെന്ന് അൽ അജിരി സയന്റിഫിക് സെന്റർ; കാരണം ഇതാണ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷം വിശുദ്ധ റമദാനില്‍ മാസപ്പിറവി കാണുന്നത് അസാധ്യം. ഇത് സംബന്ധിച്ച് അൽ അജിരി സയന്റിഫിക് സെന്റർ ആണ് ഇക്കാര്യം അറിയിച്ചത്. ഹിജ്‌റി 1444 ലെ വിശുദ്ധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ മലയാളി നേഴ്സ് നാട്ടിൽ നിര്യാതയായി

കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി MOH നഴ്സ് നിര്യാതയായി. എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു (54) ആണ് ചികിത്സയിലിരിക്കെ നിര്യാതയായത്. കുവൈത്ത് ആരോഗ്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം അംഗം മുഹമ്മദ് കുട്ടി പിലാശ്ശേരി (ഫൈസല്‍ – 44) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവെെത്തിലെ പ്ര​വാ​സി ലൈ​സ​ൻ​സ്; പു​തി​യ ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കു​ന്നു, വ്യവസ്ഥകള്‍ ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിയന്ത്രിക്കാൻ നീക്കം. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുതിയ നിയമങ്ങൾ തയ്യാറാക്കിയതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്

കുവൈറ്റ് സിറ്റി : ഇന്ന് ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ നിലനിൽക്കുമെന്നും ദൃശ്യപരത ക്രമേണ മെച്ചപ്പെടുകയും തെക്കുകിഴക്കൻ കാറ്റ് 15-55 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറായി മാറുകയും ചില സമയങ്ങളിൽ, പകൽ സമയത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തില്‍ മസാജ് സെന്ററുകളില്‍ റെയ്‍ഡ്: സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ആറ് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ അധികൃതരുടെ പരിശോധന. രാജ്യത്ത് മനുഷ്യക്കടത്തും പൊതുസദാചാര മര്യാദകളുടെ ലംഘനവും അന്വേഷിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റാണ് റെയ്‍ഡ് നടത്തിയത്. പരിശോധനകള്‍ക്കിടെ ആറ് പ്രവാസികള്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ മെഡിക്കല്‍ പരസ്യങ്ങള്‍
നിയന്ത്രിക്കുന്ന നടപടിക്രമങ്ങളുമായി ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈറ്റിൽ മെഡിക്കല്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാനുള്ള തീരുമാനവുമായി ആരോഗ്യ മന്ത്രാലയം. നിരത്തുകളിലും സോഷ്യല്‍ മീഡിയിലും വരുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി ഉത്തരവ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ അൽ സരയത്ത് മാര്‍ച്ച് പകുതിയോടെ ആരംഭിക്കും

കുവൈത്ത് സിറ്റി: അൽ സരയത്ത് സീസൺ മാര്‍ച്ച് പകുതിയോടെ ആരംഭിക്കുമെന്ന് കുവൈത്ത് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ തലവനും കാലാവസ്ഥ വിദഗ്ധനുമായ അദെൽ അൽ സദൂൻ അറിയിച്ചു. മുൻകാലങ്ങളിൽ ഈ സമയത്ത് മണൽക്കാറ്റും ദ്രുത മഴയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാർച്ച് 16 ന് കുവൈറ്റിൽ രാവിനും
പകലിനും തുല്യ ദൈർഘ്യം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മാർച്ച് 16ന് രാവും പകലും ഒരേ ദൈർഘ്യത്തിലായിരിക്കുമെന്ന് കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞനും കുവൈറ്റ് അസ്‌ട്രോണമിക്കൽ സൊസൈറ്റി മേധാവിയുമായ അദെൽ അൽ സാദൂൻ പറഞ്ഞു. ഈ ദിനം, ഒരേ അക്ഷാംശത്തിലുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാലാവസ്ഥാ മുന്നറിയിപ്പ്; കുവൈത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കുവൈറ്റ് സിറ്റി : ഇന്ന് നേരിയതോ, മേഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയും, മണിക്കൂറിൽ 08-40 കി.മീ വേഗതയിൽ തെക്കുകിഴക്ക് നിന്ന് മിതമായ കാറ്റും, പകൽ സമയത്ത് ഒറ്റപ്പെട്ട  മഴയ്ക്കും ചില…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

air india flight booking online വൻ തുകയുടെ സ്വർണം കടത്താൻ ശ്രമം; എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ അംഗം കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി; കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് വഴി 1.4 കിലോയിലധികം സ്വർണം കടത്തിയതിന് air india flight booking online എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് ക്യാബിൻ ക്രൂവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Flightകോക്പിറ്റിൽ നിന്ന് പുക ഉയർന്നു, ഉടനെ തീ പടർന്നു, വിമാനം തീപിടിച്ച് തകർന്നു വീണ് ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; മകൾക്ക് ​ഗുരുതര പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. 63-കാരിയായ റോമ ഗുപ്തയാണ് flight മരിച്ചത്. ഇവർ സഞ്ചരിച്ച ചെറുവിമാനം ലോങ് ഐലൻഡിന് സമീപം തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 33കാരിയായ മകൾ റീവ ഗുപ്തയ്ക്കും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

lamp post കുവൈത്തിൽ വിളക്ക് കാലിൽ ഇടിച്ച് വാഹനം രണ്ടായി പിളർന്നു; പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിലെ കിംഗ് ഫഹദ് റോഡിൽ വിളക്ക് പോസ്റ്റിൽ പിക്കപ്പ് വാൻ കൂട്ടിയിടിച്ച് അപകടം lamp post. അപകടത്തിൽ വാഹനം രണ്ടായി പിളർന്നതായി കുവൈറ്റ് ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തടവുകാരുടെ ലഹരി വിമുക്തരാക്കാന്‍ നിയോഗിക്കപ്പെട്ട സൈക്കോളജിസ്റ്റ് ജയിലിലേക്ക് മയക്കുമരുന്ന് കടത്തി; ശിക്ഷ വിധിച്ച് കോടതി

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരെ ചികിത്സിക്കാനും അവരുടെ ലഹരി അഡിക്ഷന്‍ മാറ്റുന്നതിനുമായി നിയോഗിക്കപ്പെട്ട വ്യക്തി തന്നെ അവര്‍ക്ക് മയക്കുമരുന്ന് നല്‍കിയ കേസില്‍ പ്രതിക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റില്‍ കുട്ടികള്‍ക്കിടയിലെ
കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് വര്‍ധന

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2022ലെ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ കൗണ്‍സലര്‍ സാദ് അല്‍-സഫ്രാന്‍ പുറത്തുവിട്ട വാര്‍ഷിക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ എ​ട്ടു വാ​ഹ​നം ത​ക​ർ​ത്തു

കു​വൈ​ത്ത് സി​റ്റി:കുവൈത്തിൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി എ​ട്ടു വാ​ഹ​നം ത​ക​ർ​ത്തു. മം​ഗ​ഫ് ബ്ലോ​ക്ക്-1 ൽ ​ദ​ബ്ബൂ​സ് കോം​പ്ല​ക്സി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​നാ​ണ് അ​പ​ക​ടം ഉണ്ടായത്. വാ​ഹ​നം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കു​വൈ​ത്തിൽ നി​യ​മ​ലം​ഘ​നം: 42 വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച 42 വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ൽ ആ​റു സൈ​ക്കി​ളും ഉ​ൾ​പ്പെ​ടും. ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ എ​ക്സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ളു​ടെ ആ​ർ​ട്ടി​ക്ൾ 207,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദേശീയ ദിന ദിവസങ്ങളിലും സജീവമായി കുവൈത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിന അവധി ദിവസങ്ങളിലും സേവനം ഉറപ്പുവരുത്തി സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ. രണ്ട് ഷിഫ്റ്റുകളിലയാണ് ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.അവധി ദിവസങ്ങളിലും രാജ്യത്തെ 29 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കുവൈത്ത് സിറ്റി: അബ്ദല്ലിയില്‍ ഇന്ത്യക്കാരനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തലയില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏത് സംസ്ഥാനക്കാരനാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയതായും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ 28ന് ​ അ​വ​സാ​നി​ക്കും; നറുക്കെടുപ്പ് ഇലക്ടോണിക് വഴി…

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ 28ന് ​അ​വ​സാ​നി​ക്കും. തീ​ർ​ഥാ​ട​ന​ത്തി​ന് ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ അ​തി​നു​മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഔ​ഖാ​ഫ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​മ്പ് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ത്ത​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ജഹറ റിസര്‍വിലേക്കുള്ള
പ്രവേശനം നിർത്തിവച്ചു; സന്ദര്‍ശകരുടെ പ്രവാഹം

കുവൈറ്റ്: സീസണിന്റെ അവസാനത്തെ അടയാളപ്പെടുത്തി കുവൈത്തിലെ ജഹ്‌റ റിസർവിലെ പൊതു സ്വീകരണം അടച്ചു. ഇത് സംബന്ധിച്ച് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2022/2023 സീസണിൽ റിസർവിലേക്ക് 3,000 സന്ദർശകരെയാണ് ഓൺലൈൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവെെത്തില്‍ അശ്ലീല ചിത്രങ്ങളടെ
പ്രദർശനം; നടപ‌ടിയെടുത്ത് അധികൃതർ

കുവൈത്ത് സിറ്റി: കുവെെത്തില്‍ അശ്ലീല ചിത്രങ്ങളടെ പ്രദർശനം നടത്തിയതിനെതിരെ നടപ‌ടിയെടുത്ത് അധികൃതർ. കഴിഞ്ഞ ദിവസം ഒരു വാണിജ്യ സമുച്ചയത്തിലാണ് ഇത്തരത്തില്‍ പ്രദര്‍ശനം നടത്തിയത്.വാണിജ്യ സമുച്ചയത്തില്‍ പൊതു ധാർമ്മികത ലംഘിച്ച അശ്ലീല ചിത്രങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: അഞ്ച് പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ മയക്കുമരുന്ന് പിടികൂടിയത്. പരിശോധനയില്‍ നാർക്കോട്ടിക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന; വി​മാ​ന ടി​ക്ക​റ്റി​നും വ​ലി​യ ഡി​മാ​ൻ​ഡ്

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​വും അ​വ​ധി​ദി​ന​ങ്ങ​ളും ആ​ഘോ​ഷി​ക്കു​ന്ന​തി​ന് രാ​ജ്യ​ത്ത് വ​ന്നു​പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇത് സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നു. ഫെ​ബ്രു​വ​രി 23നും 27​നും ഇ​ട​യി​ൽ 925 വി​മാ​ന​ങ്ങ​ളി​ലാ​യി 1,23,000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ വീട്ടിലിരിക്കുന്ന ഭാര്യമാര്‍ക്കും ഇനി ശമ്പളം നൽകണമെന്ന് നിർദേശം; യോഗ്യത അനുസരിച്ച് ലഭിക്കുന്ന തുക ഇങ്ങനെ..

കുവൈത്ത് സിറ്റി: കുവൈത്തിലെ വീട്ടിലിരിക്കുന്ന ഭാര്യമാര്‍ക്ക് അക്കാദമിക് ബിരുദം അനുസരിച്ച് പ്രതിമാസ ശമ്പളം നിര്‍ദ്ദേശിച്ച് എംപി മജീദ് അല്‍ മുതൈരി. ശമ്പളം ലഭിക്കാൻ അർഹതയുണ്ടാകണമെങ്കിൽ നിർദ്ദേശം അനുസരിച്ച് സ്ത്രീ വിവാഹിതയായിരിക്കണം കൂടാതെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ റോഡുകളുടെ അറ്റകുറ്റപണികൾക്ക്
പരിഹാരം കാണും; പൊതുമരാമത്ത് മന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളുടെ അറ്റകുറ്റപണികൾ ഉടൻ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബൗഖ്മാസ്. ബിഡ്ഡിംഗ് സംവിധാനം കാരണം വലിയ കമ്പനികൾക്ക് റോഡ് അറ്റകുറ്റപ്പണി കരാറുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പ്രശ്നം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ദേശിയ ദിനാഘോഷ വേളയിൽ മറ്റ് രാജ്യങ്ങളുടെ
പതാക വഹിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും; മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ വേളയിൽ മറ്റ് രാജ്യങ്ങളുടെ പതാകകൾ കണ്ടെത്തിയാൽകർശന നടപടിയുണ്ടാകുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത് കൂടാതെ ട്രൈബൽ പതാകകൾ, ഒരു വിഭാഗത്തെയോ ഗ്രൂപ്പിനെയോ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ അല്ലെങ്കിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സുരക്ഷാ ഭീഷണിയെ തുടർന്ന് കുവൈറ്റിൽ വൻ മരങ്ങൾ മുറിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈറ്റിൽ സുരക്ഷാ ഭീഷണിയുള്ള വൻ മരങ്ങൾ മുറിക്കണമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എയർ കണ്ടീഷനിംഗ്, വൈദ്യുതി യൂണിറ്റുകൾ തുടങ്ങിയവയുടെ സുരക്ഷയെ ബാധിക്കുന്ന വൻമരങ്ങൾ നീക്കം ചെയ്യാനാണ് വിദ്യാഭ്യാസ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ തട്ടിപ്പ് കേസ്; ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്തി വനിത അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈറ്റിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്തി വനിത അറസ്റ്റിലായി. ഒരു പ്രവാസിയുടെ പേരിലുള്ള ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടിന് മന്ത്രിസഭയുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഏഴ് തരം കുറ്റകൃത്യങ്ങളിൽ ഗണ്യമായ വര്‍ധന; ഡാറ്റ പുറത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് ഏഴ് തരം കുറ്റകൃത്യങ്ങളിൽ ഗണ്യമായ വര്‍ധനവുണ്ടായതായി കണക്കുകൾ. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ പബ്ലിക് പ്രോസിക്യൂഷൻ ആണ് സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്. മെഡിക്കൽ തൊഴിൽ കുറ്റകൃത്യങ്ങൾ, ഗാർഹിക പീഡന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഇന്ത്യൻ എൻജിനീയർമാർക്ക് റജിസ്ട്രേഷനിൽ ഇളവില്ല

കുവൈത്ത് സിറ്റി∙ ഇന്ത്യൻ എൻജിനീയർമാർക്കു നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബി‌എ) റജിസ്‌ട്രേഷൻ നിബന്ധനയിൽ ഇളവ് നൽകണമെന്ന ആവശ്യം കുവൈത്ത് നിരസിച്ചു. കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.75 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 269.65 ആയി. അതായത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദേശീയ അവധി ദിനം; കുവൈത്തിൽ നിന്നും വിവിധ
രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു.ദേശീയ ദിന അവധിയോട് അനുബന്ധിച്ച് നിരവധി യാത്രക്കാരാണ് നാട്ടിലേക്ക് വരാനിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തെ പ്രമുഖ ട്രാവൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണ ജാഗ്രത വേണം;
സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത് അധികൃതര്‍

കുവൈത്ത് സിറ്റി: കുവെെറ്റിലെ ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണമായ ജാഗ്രത പുലര്‍ത്തണന്ന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ അശ്രദ്ധമായ പെരുമാറ്റങ്ങളോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഭൂചലനത്തിന്‍റെ വീഡിയോ എന്ന പേരില്‍ വൈറസ് പ്രചരിക്കുന്നു; മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിന്‍റെ വീഡിയോ എന്ന പേരില്‍ ഒരു റാന്‍സംവെയ‍ർ ലിങ്കായ വൈറസ് പ്രചരിപ്പിച്ച് പണം തട്ടുന്നതായി അധികൃതർ. ഇത് സംബന്ധിച്ച് കുവൈത്ത് ഇലക്ട്രോണിക് മീഡിയ സൈബർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാൻ പദ്ധതിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇത് സംബന്ധിച്ച് സ്കൂളുകളുടെ പ്രവര്‍ത്തനം റമദാൻ മാസത്തില്‍ ഓണ്‍ലൈൻ ആക്കണമെന്ന് ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്ത സിനിമ-സീരിയല്‍ നടി
സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയല്‍ നടി സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 34 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം. കഴിഞ്ഞ 15 ദിവസത്തോളമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തട്ടിപ്പ് കൂടുന്നു ;അ‍ജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന
കോളുകളോട് പ്രതിരിക്കരുതെന്ന് കുവൈറ്റ് മന്ത്രാലയം

കുവൈത്ത് സിറ്റി: അ‍ജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളോട് പ്രതിരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച് മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. അജ്ഞാത അക്കൗണ്ടുകളുമായുള്ള ഇടപാടുകള്‍ നടത്തുന്നതിലും മന്ത്രാലയം മുന്നറിയിപ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് വിമാനത്താവളത്തിലെത്തുന്നവരുടെ ബാ​ഗുകൾ നഷ്ടപ്പെടുന്നതായി പരാതി; ജാഗ്രത പുലർത്തണമെന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെത്തുന്നവരെ പ്രതിസന്ധിയിലാക്കി ബാ​ഗ് മോഷണം. നിരവധിപേരാണ് വിമാനത്താവളത്തിൽ എത്തിയ ശേഷം ബാഗുകൾ മോഷ്ടിക്കപ്പെട്ടതായി പരാതിപ്പെടുന്നത്. വിദേശത്ത് നിന്ന് വരുന്ന ബാഗുകൾ ലക്ഷ്യമിട്ട് ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടോ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

drones for sale ഗൾഫ് റോഡിൽ ഡ്രോൺ ഫോട്ടോഗ്രാഫിക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്

ഫെബ്രുവരി 20 തിങ്കളാഴ്ച മുതൽ മാർച്ച് 1 വരെ കുവൈത്ത് ടവറുകൾ, ഗ്രീൻ ഐലൻഡ് ഏരിയകൾ drones for sale എന്നിവയുൾപ്പെടെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നത് നിരോധിച്ചതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കിയ സംഭവം: തമിഴ്നാട് സ്വദേശിനിയെക്കുറിച്ചുള്ള വിവരം ലഭിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കിയ സംഭവത്തില്‍ തമിഴ് നാട് ചിദംബരം കടലൂർ സ്വദേശിനി അഖില കാർത്തികേയൻ ( 38 ) ആണെന്ന് വിവരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റില്‍ വേനൽക്കാലത്ത് ആശങ്ക വേണ്ട;
വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രാലയം

കുവൈത്ത് സിറ്റി: വേനൽക്കാലത്ത് വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്നും ആശങ്ക വേണ്ടെന്നും വ്യക്തമാക്കി വൈദ്യുതി മന്ത്രാലയം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. നിലവിൽ മന്ത്രാലയത്തിന്റെ ഉല്പാദന ശേഷി 18,000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരിസ്ഥിതി കുറ്റകൃത്യങ്ങളിൽ വർധന; കുവൈത്തിൽനിന്നും
നാടുകടത്തപ്പെടുന്ന പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈത്ത് സിറ്റി: കുവൈറ്റിൽ പരിസ്ഥിതിക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായി കണക്കുകൾ. ഇത് സംബന്ധിച്ച് പരിസ്ഥിതി പോലീസ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ഓരോ മാസവും അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ഏഴ് പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ദേശീയ അവധി ദിവസങ്ങൾക്കായി വിമാനത്താവളം സജ്ജം; യാത്രക്കാരുടെ എണ്ണത്തിലും ഒഴുക്കുണ്ടാകുമെന്ന് പ്രവചനം

കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്കുണ്ടാകുമെന്ന് പ്രവചനം. പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായി കുവൈത്ത് വിമാനത്താവളത്തിലേക്ക് 266,000 യാത്രക്കാർ ദേശീയ അവധി ദിനങ്ങളിലെത്തുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പതിവ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ദേശീയ ദിനത്തിൽ വമ്പൻ ആഘോഷ പരിപാടികൾ;
കരിമരുന്ന് പ്രയോഗം, ലേസർ ഷോ എന്നിവയ്ക്കും അനുമതി

കുവൈറ്റ് സിറ്റി : ദേശീയ ദിനം, വൻ ആഘോഷമാക്കാനൊരുങ്ങി കുവൈത്ത്. 62-ാമത് ദേശീയ ദിനത്തിന്റെയും 32-ാമത് വിമോചന വാർഷികത്തിന്റെയും സ്മരണാർത്ഥം വിവിധ പരിപാടികൾ ഉൾപ്പെടുത്താനാണ് പദ്ധതി. പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും പരിപാടികൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റില്‍ പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 1,800 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ. ഇനി പകരം ആവശ്യത്തിന് സ്വദേശി അധ്യാപകർ ലഭ്യമായ മേഖലകളിലെ പ്രവാസി അധ്യാപകരെയായിരിക്കും ഇത് ബാധിക്കുക. പ്രത്യേകിച്ചും ഇസ്ലാമിക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിസ ഇനി ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വഴി: കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്‌ഥാനത്തിൽ പുറത്തിറക്കി

കുവൈറ്റ് സിറ്റി: കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കി. വിസ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വരുന്നതോടെ രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാകും. കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ പ്രവാസികളുടെ ചികിത്സ; ദമാന്‍ ആശുപത്രികള്‍
പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ ചികിത്സയ്ക്ക് നിര്‍മ്മിച്ച ദമാന്‍ ആശുപത്രികള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതായി കമ്പനി സി.ഇ.ഒ താമര്‍ അറബ് അറിയിച്ചു. ജഹ്‌റ ഗവര്‍ണറേറ്റിലെ ദമാന്‍ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് താമര്‍ അറബ് ഇക്കാര്യം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കു​വൈ​ത്തി​ൽ നി​യ​മ ലം​ഘ​നം: 44 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: നി​യ​മ ലം​ഘ​നത്തെ തുടർന്ന് യാ​ച​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 44 പ്ര​വാ​സി​ക​ളെ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്കി​ടെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘം പി​ടി​കൂ​ടി. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 37 പേ​രെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​ ഡി​ജി​റ്റ​ലാ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ പൂ​ർ​ണ ഡി​ജി​​റ്റ​ലൈ​സേ​ഷ​ൻ വൈ​കാ​തെ നി​ല​വി​ൽ വ​രുമെന്ന് റിപ്പോർട്ടുകൾ . ഇ​തി​ന്റെ ആ​ദ്യ​പ​ടി​യാ​യി സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കും. നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് മ​ന്ത്രി​ത​ല സ​മി​തി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ അ​നാ​ശാ​സ്യം: 12 പേ​ർ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: അ​നാ​ശാ​സ്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് കുവൈറ്റിൽ മ​ഹ്ബൂ​ല​യി​ൽ 12 പേ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ അ​ഞ്ച് സ്ത്രീ​ക​ളും ഏ​ഴ് പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു. മ​ഹ്ബൂ​ല​യി​ലെ ര​ണ്ട് വ്യ​ത്യ​സ്ത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് വൈകുന്നേരം വരെ കുവൈറ്റിൽ മഴ തുടരാൻ സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി: ഇന്ന് വൈകുന്നേരം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.ഇത് സംബന്ധിച്ച് കാലാവസ്ഥാ പ്രവചന വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവിയാണ് ഇക്കാര്യം അറിയിച്ചത്. മേഘാവൃതവും മഴയ്ക്കുള്ള സാധ്യതയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വില്‍പന നടത്താനായി മദ്യം നിര്‍മിച്ച പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി

കുവൈത്ത് സിറ്റി: വില്‍പന നടത്താനായി മദ്യം നിര്‍മിച്ച പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റിലെ മഹ്‍ബുലയില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ മദ്യ നിര്‍മാണ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​womens bisht ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് കുവൈത്തിലെ നീളൻ ബി​ഷ്ത്

കു​വൈ​ത്ത് സി​റ്റി: ​ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് കുവൈത്തിലെ നീളൻ ബി​ഷ്ത്. അ​റ​ബ് പു​രു​ഷ വ​സ്ത്ര​മാ​യ womens bisht ബി​ഷ്ത് അ​റ​ബ് ലോ​ക​ത്തി​ന്റെ ഐ​ഡ​ന്റി കൂടിയാണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​ഷ്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

gold usd chart വില അറിഞ്ഞ് പൊന്ന് വാങ്ങി കരുതി വയ്ക്കാം; കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18. 400 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.750 ദിനാറും,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

eu blue card കുവൈത്തിൽ ജോലി ചെയ്യുന്ന ചില പ്രവാസികൾക്ക് ഇഖാമയില്ലെന്ന് കണ്ടെത്തൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ ജോലി ചെയ്യുന്ന ചില പ്രവാസികൾക്ക് ഇഖാമയില്ലെന്ന് കണ്ടെത്തൽ ceu blue card. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് സാധുവായ റെസിഡൻസി പെർമിറ്റ് ഇല്ലെന്ന വിവരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.76 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.51 ആയി. അതായത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

call center agent കുവൈത്തിൽ ആകെ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ആകെ ജോലി ചെയ്യുന്ന ഇന്ത്യൻ call center agentപ്രവാസികളുടെ കണക്കുകൾ പുറത്ത്. 476,335 ഇന്ത്യൻ തൊഴിലാളികളാണ് രാജ്യത്ത് ജോലി ചെയ്യുന്നതെന്നാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

flower shope പ്രണയദിനം; കുവൈത്തിൽ പൂക്കടകളിലും, ഗിഫ്റ്റ് ഷോപ്പുകളിലും വൻ തിരക്ക്

കുവൈത്ത് സിറ്റി : പ്രണയ ദിനത്തോട് അനുബന്ധിച്ച് കുവൈത്തിൽ പൂക്കടകളിലും, ഗിഫ്റ്റ് ഷോപ്പുകളിലും flower shope വൻ തിരക്ക്. ഈജിപ്ത്, ഇന്ത്യ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചുവന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

eid റമദാൻ മാസത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിച്ച് കുവൈത്ത്

വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ കുവൈത്തിലെ ഔഖാഫ് മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു eid. തറാവീഹ് നമസ്‌കാരം നിർവഹിക്കാൻ ആയിരക്കണക്കിന് വിശ്വാസികളെ ആരാധനാലയങ്ങളിൽ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് തുടങ്ങിയത്. രാജ്യത്തെ 1,590-ലധികം പള്ളികളിലെ വിശ്വാസികൾക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

weather station കുവൈത്തിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കുവൈത്തിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം weather station. ചില പ്രദേശങ്ങളിൽ 50 കിലോമീറ്ററിലധികം വേ​ഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടി മിന്നലിനോട് കൂടി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

expat arrest പോലീസ് പട്രോളിംഗ് വാഹനത്തെ വെട്ടിച്ച് സുഹൃത്തിനെ രക്ഷപ്പെടാൻ സഹായിച്ചു; കുവൈത്തിൽ പ്രവാസി യുവതി അറസ്റ്റിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ പോലീസ് പട്രോളിംഗ് വാഹനത്തെ വെട്ടിച്ച് സുഹൃത്തിനെ രക്ഷപ്പെടാൻ expat arrest സഹായിച്ച കേസിൽ പ്രവാസി യുവതി അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്ന തിരക്കിലായിരിക്കെ യുവതി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

fine dining അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകളും , കഫേകളും പ്രവർത്തിക്കരുത്; കുവൈത്തിൽ പുതിയ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും

കുവൈത്ത് സിറ്റി: കുവൈറ്റിൽ അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകൾ, കഫേകൾ, ഷിഷ സ്ഥാപനങ്ങൾ fine dining എന്നിവ തുറന്ന് പ്രവർത്തിക്കരുതെന്ന അധികൃതരുടെ നിർദേശം ഉടൻ പ്രാബല്യത്തിൽ വരും. ആഭ്യന്തര മന്ത്രാലയമാണ് പുതിയ തീരുമാനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Forex Exchangeമൂല്യം അറിഞ്ഞ് സമ്പാദ്യം നാട്ടിലേക്ക് അയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്ന ത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.74 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.72  ആയി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

jazeera airways online കുവൈത്തിൽ ജോലി തേടുകയാണോ? ജസീറ എയർവേയ്സ് വിളിക്കുന്നു; നിരവധി തൊഴിൽ അവസരങ്ങൾ

കുവൈറ്റിലെ അൽ ഫർവാനിയ ഗവർണറേറ്റിലുള്ള കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ jazeera airways online ആസ്ഥാനമുള്ള കുവൈറ്റ് എയർലൈൻ ആണ് ജസീറ എയർവേസ്. ഇത് മിഡിൽ ഈസ്റ്റ്, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Forex Exchangeമൂല്യം അറിഞ്ഞ് സമ്പാദ്യം നാട്ടിലേക്ക് അയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 81.65 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 267.40 ആയി. അതായത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Forex Exchangeമൂല്യം അറിഞ്ഞ് സമ്പാദ്യം നാട്ടിലേക്ക് അയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 81.51 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 267.15 ആയി. അതായത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

deportനാടുകടത്തപ്പെട്ടവർ വീണ്ടും കുവൈത്തിലേക്ക് കടക്കാൻ ശ്രമിച്ചു; വ്യാജ പാസ്‌പോർട്ടുമായി എത്തിയത് 530 പ്രവാസികൾ

കുവൈറ്റ് സിറ്റി: നാടുകടത്തപ്പെട്ട 530 പ്രവാസികൾ 2022-ൽ കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കാൻ ശ്രമിച്ചെന്നും deport കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ആധുനിക സാങ്കേതിക വിദ്യകൾ നടപ്പിലാക്കിയതിനാൽ ഇവരുടെ ശ്രമം പരാജയപ്പെടുത്താൻ സാധിച്ചെന്നും അധികൃതർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

forex exchangeനിങ്ങളുടെ സമ്പാദ്യത്തിന് വിലയുണ്ട്, മൂല്യം അറിഞ്ഞ് കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 81.59 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 267.17 ആയി. അതായത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

spin shoes കുവൈത്തിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 4,026 നിയമലംഘനങ്ങൾ; നടപടിയെടുത്ത് അധികൃതർ

കുവൈത്ത് സിറ്റി; കുവൈത്തിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 4,026 ട്രാഫിക് നിയമലംഘനങ്ങൾ. സുരക്ഷയും spin shoes ഗതാഗത നിയന്ത്രണവും ഏർപ്പെടുത്താനും നിയമലംഘകരെ പിടികൂടാനുമുള്ള ട്രാഫിക് വിഭാഗത്തിന്റെ പരിശോധനയ്ക്കിടെയാണ് ഇത്രയധികം നിയമലംഘനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

dust പൊടിക്കാറ്റ് തടയാനുള്ള പദ്ധതിയുമായി കുവൈത്ത്; ചെലവ് 107 കോടി

കുവൈത്ത് സിറ്റി : തെക്കൻ ഇറാഖിൽ നിന്ന് കുവൈത്തിലേക്ക് വീശുന്ന പൊടികാറ്റ് തടയുന്നതിന് പുതിയ പദ്ധതിയുമായി dust കുവൈത്ത്. 4 ദശലക്ഷം ദിനാർ, അതായത് ഏകദേശം 107 കോടി രൂപയാണ് പദ്ധതിയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

bridge യാത്രകൾ സു​ഗമമാകും; കുവൈത്തിൽ പുതിയ മേൽപ്പാലം വരുന്നു

കുവൈത്ത് സിറ്റി : കുവൈത്തിലെ ​ഗതാ​ഗതക്കുരുക്ക് കുറച്ച് യാത്രകൾ ഇനി സു​ഗമമാകും. കുവൈത്തിൽ bridge ഫഹാഹീൽ എക്സ്പ്രസ്സ് പാതയിൽ പുതിയ മേൽപ്പാലം വരുന്നു. 36 കിലോ മീറ്റർ ദൈർഘ്യമുള്ള മേൽപ്പാലമാണ് നിർമ്മിക്കാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

weather stationകുവൈത്തിലെ ഈ വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

ഈ വാരാന്ത്യത്തിൽ കുവൈത്തിൽ സ്ഥിരതയുള്ള മിതമായ കാലാവസ്ഥ ആയിരിക്കുമെന്ന് പ്രവചനം. weather station പകൽ സമയത്ത് നേരിയ താപനില 18-20 ഡിഗ്രി സെൽഷ്യസും രാത്രിയിൽ തണുപ്പ് 8-11 ഡിഗ്രി സെൽഷ്യസും പ്രതീക്ഷിക്കുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Gold Usd Chart സ്വർ‍ണം വാങ്ങാൻ ഇത് നല്ല സമയമാണോ?; കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18. 700 ദിനാറാണ് വിപണി വില. 22…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Expat’മൃതദേഹം ഇനി നാട്ടിലേക്ക് കയറ്റി അയക്കേണ്ട, സമ്പാദ്യം വല്ലതുമുണ്ടെങ്കിൽ അയച്ചോളൂ’; നോവായി പ്രവാസിയുടെ മരണം

കുടുംബത്തിനും മക്കളുടെ നല്ല ഭാവിക്കും വേണ്ടിയാണ് പലരും പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നത്. നിരവധി expat സ്വപ്നങ്ങളും ആ​ഗ്രഹങ്ങളുമായിട്ടാണ് പലരും ​ഗൾഫിലേക്ക് വിമാനം കയറുന്നത്. പ്രവാസത്തിനൊടുവിൽ കുടുംബത്തെ ഒരു കരയ്ക്കെത്തിക്കാമെന്നാണ് എല്ലവരും സ്വപ്നം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

compensation പ്രവാസി മലയാളിയുടെ യാത്ര തടഞ്ഞു, ജോലി പോയി; എയർ ലൈൻ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയ സംഭവത്തിൽ ഗൾഫ് എയർ അഞ്ച് ലക്ഷം compensation രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് വിധി. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടൻ അബ്ദുസലാം നൽകിയ പരാതിയിലാണ് മലപ്പുറം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

amberstudent കുവൈത്തിൽ സ്ക്കൂൾ ബസ്സിൽ നിന്ന് വീണ് പ്രവാസി വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്

കു​വൈ​ത്ത് സി​റ്റി: സ്കൂ​ൾ ബ​സി​ൽനി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ തെ​ന്നി​വീ​ണ് പ്രവാസി വി​ദ്യാ​ർഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ഴി​ഞ്ഞ amberstudent ദി​വ​സം അ​ബു ഹ​ലീ​ഫ​യി​ലാ​ണ് അപകടം നടന്നത്. ഉ​ച്ച​ക്ക് സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​കും വ​ഴി​യാ​യി​രു​ന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

chemotherapy drugs കുട്ടികൾ മയക്കുമരുന്നിന് അടിമപ്പെടുന്നു, ആശങ്കയിൽ രക്ഷിതാക്കൾ: കുവൈത്തിൽ മൂന്നുമാസത്തിനിടെ പരാതി നൽകിയത് 340 മാതാപിതാക്കൾ

കുവൈത്ത് സിറ്റി; രാജ്യത്ത് അടുത്തിടെയായി നിരവധി കുട്ടികൾ മയക്കുമരുന്നിന് അടിമയാകുന്നതായി റിപ്പോർട്ട്. chemotherapy drugs തങ്ങളുടെ കുട്ടികൾ മയക്കുമരുന്ന് അടിമപ്പെട്ടു എന്നും അവരുടെമേൽ നിയന്ത്രണം നഷ്ടപ്പെട്ടതായും പൗരന്മാരും പ്രവാസികളുമായി 340 പേർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

black magic realകുവൈത്തിൽ ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന സാമ​ഗ്രികൾ പിടിച്ചെടുത്ത് നശിപ്പിച്ചു

ദുർമന്ത്ര വാദങ്ങൾക്കായി ഉപയോഗിക്കുന്ന സാമഗ്രികൾ നശിപ്പിച്ച് കുവൈത്തിലെ അധികൃതർ. ആഭ്യന്തരമന്ത്രാലയത്തിലെ black magic real സർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് ഓഫ് കസ്റ്റംസും ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ചേർന്നാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

uspto patent searchകുവൈത്തിൽ 6 പുതിയ കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ്

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ വർഷം ആറ് പുതിയ കണ്ടു പിടുത്തങ്ങൾക്ക് പേറ്റന്റ് ലഭിച്ചു uspto patent search. യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ഓഫീസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

forex exchangeരൂപയുടെ മൂല്യം വീണ്ടും താഴോട്ട്, പ്രവാസികൾക്ക് ഇത് നല്ല സമയം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

വ്യാഴാഴ്ച തുടക്ക വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 81.45 ആയി. forex exchange ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം 81.45…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

cardiologist near me ജോലിത്തിരക്കിൽ ആരോ​ഗ്യം മറക്കല്ലെ; കുവൈത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗം മൂലം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗം മൂലമാണെന്ന് ആരോഗ്യ മന്ത്രാ ലയത്തിലെ cardiologist near me ഹെൽത്ത് പ്രൊമോഷൻ വകുപ്പ് ഡയറക്ടർ ഡോ.അബീർ അൽ ബഹ്വ. രാജ്യത്തെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

cyber threat intelligenceകരുതി ഇരിക്കണം ഓൺലൈൻ കെണികളെ; ​ഗൾഫിൽ ​ഏറ്റവും അധികം സൈബർ ആ​ക്രമണങ്ങളുണ്ടാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മൂന്നാമത്

കുവൈത്ത് സിറ്റി: അടുത്തിടെയായി കുവൈത്തിൽ നിരന്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാവുകയും cyber threat intelligence താമസക്കാരും പൗരന്മാരും ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ, ഗൾഫിൽ സൈബർ ആക്രമണങ്ങൾക്ക് വിധേയരാകുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

claires near me കുവൈത്തിൽ നിരവധി സഹകരണ സംഘങ്ങളിൽ നിയമലംഘനം; നടപടിയെടുത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി; കുവൈത്തിൽ നിരവധി സഹകരണ സംഘങ്ങൾ നിയമലംഘനങ്ങൾ claires near me നടത്തിയതായി കണ്ടെത്തൽ. ആറിലധികം സഹകരണ സംഘങ്ങൾ നിയമങ്ങൾ ലംഘിച്ചതായാണ് വാണിജ്യ മന്ത്രാലയം കണ്ടെത്തിയത്. അടുത്തിടെ വില വർധിപ്പിച്ചതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

best freelance websites കുവൈത്തിലെ പ്രമുഖ ബാങ്കിം​ഗ് സ്ഥാപനത്തിലെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

2004-ൽ സ്ഥാപിതമായ കുവൈറ്റിലെ ഒരു ഇസ്ലാമിക് ബാങ്കാണ് ബൗബിയാൻ ബാങ്ക്. ബൗബിയാൻ ബാങ്കിന് best freelance websites 196.5 ദശലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 700 ദശലക്ഷം യുഎസ് ഡോളറിന് തുല്യം)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Gold Usd Chart സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില അറിഞ്ഞ് വാങ്ങാം; കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18. 550 ദിനാറാണ് വിപണി വില. 22…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Back To School പ്രവാസികൾക്ക് തിരിച്ചടി: 1875 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: രാജ്യത്ത് 2022- 23 അധ്യായന വർഷത്തിന്റെ അവസാനത്തോടെ 1875 പ്രവാസി അധ്യാപകരുടെ Back To School സേവനം അവസാനിപ്പിക്കും.വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ജോലികൾ കുവൈത്തി വൽക്കരിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Forex Exchange മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 81.60 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 266.75 ആയി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy